അജ്ഞാതം

"പരപ്പ യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
142 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  08:42, 11 ജനുവരി 2022
വരി 71: വരി 71:
പരിഷത്തും പരപ്പയിലെ ജനങ്ങളും എന്നുമോർക്കുന്ന ഒരു കാര്യമാണ് പരപ്പയിലെ കലാ ജാഥാ സ്വീകരണങ്ങൾ. വിവിധ വിഷയങ്ങൾ ജനങ്ങളുമായി സംവദികുന്നതിന് വിധ കാലഘട്ടങ്ങളിൽ പരിഷത്ത് ഒട്ടനവധി കലാ ജാഥകൾ സംഘടിപ്പിച്ചിരുന്നു.    '''ശാസ്ത്രം, പരിസ്ഥിതി, ആരോഗ്യം, വിവാഭ്യാസം, സാക്ഷരത, മതേതര്യം, ജനാധിപത്യം ,വികസനം, പരിസ്ഥിതി സംരക്ഷണം, സ്ത്രീ പുരുഷ സമത്വം, അധികാര വികേ ന്ദ്രീകരണം,''' തുടങ്ങിയ നിരവധി വിഷയങ്ങൾ പ്രമേയങ്ങളാക്കിയുള്ള ജാഥ ജനങ്ങളിലും സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകരിലും പുതിയ കാലഘട്ടത്തിന്റെ ആവശ്യങ്ങൾ പൂർത്തീകരിക്കാനുള്ള ആശയങ്ങൾക്ക് വിത്തുപാകി. ഇവ നമ്മുടെ നാട് ഇന്നു നേടിയ നേട്ടങ്ങൾക്കായുള്ള പ്രവർത്തനങ്ങളിൽ സ്വാധീനമുണ്ടാക്കി.  

'''തെരുവുനാടകരൂപത്തിലുള്ള ലഘുനാടകങ്ങൾ, സംഗീതശില്‌പം ചാക്യാർകൂത്ത്, ഓട്ടം തുളളൽ, ഒപ്പന, കൂട്ടപ്പാട്ട്''', തുടങ്ങിയ കലാരൂപങ്ങൾ ഉൾപ്പെടുത്തി നടത്തിയ കലാജാഥകളിൽ സധാരണക്കാരുടെ ജീവിതവുമായി ബന്ധപ്പെട്ട പ്രമേയങ്ങൾ ലളിതമായി ആവിഷ്കരിച്ചിരുന്നു.  '''നാടൻ ശൈലിയിലുള്ള ഭാഷ, പാട്ടുകൾ, അഭിനയം, വേഷം''' എന്നിവ പരിഷത്തിന്റെ കലാജാഥയെ ജനങ്ങൾക്കിടയിൽ അങ്ങേയറ്റം സ്വീകാര്യത നേടിക്കൊടുത്തു. പരപ്പ യൂണിറ്റ് പ്രവർത്തകരായിരുന്ന '''ശ്രീകണ്ഠൻ, ഭാര്യ PD ശ്രീദേവി ടീച്ചർ''' എന്നിവർ കലാ കളിൽ അംഗങ്ങളായിരുന്നു. ഇപ്പോൾ പരപ്പ യൂണിറ്റ് അംഗമായ '''ഇ. കെ. വത്സല''' (നാട്ടക്കല്ലിൽ താമസം), പരപ്പ യൂണിറ്റ് എസിക്യൂട്ടീവ് അംഗം '''AR വിജയകുമാർ മാഷ്''' എന്നിവർ യഥാക്രമം വനിതാകലാ ജാഥ, സാക്ഷരതാ കലാ ജാഥ എന്നിവയിൽ അംഗങ്ങളായിരുന്നു. കലാജാഥയെ സ്വീകരിക്കാൻ ആഴ്ചകൾ കുമുമ്പേ ജനകീയസംഘാടകസമിതി രൂപീകരിച്ച് പ്രവർത്തനം നടത്തിയിരുന്നു. ഈ ജാഥാ സ്വീകരണ പരിപാടികൾ ജന പങ്കാളിത്തം കൊണ്ടും, തയ്യാറെടുപ്പു കൊണ്ടും പരിഷത്തിന് അന്നുണ്ടായിരുന്ന ജനസ്വീ കാര്യതയുടെ നേർസാക്ഷ്യമായിരുന്നു . ജാഥാലീകരണത്തിന്റെ ധനസമാഹരണം തീർത്തും പാരിഷത്തികരീതിയിലാണ് പരിഷത്തിന്റെ പുസ്തകങ്ങൾ വിൽപന നടത്തിയാണ് പണം സമാഹരിച്ചിരുന്നത്. സ്വാഗത സംഘം അംഗങ്ങൾ, ടീമായി വിടുകളിൽ പുസ്തക വിൽപന നടത്തുമായിരുന്നു. സമാപന പരിപടികൾ കഴിഞ്ഞാൽ നാട്ടുകാരുട വീടുകളിൽ ജാഥാംഗങ്ങൾ താമസിച്ചിരുന്നു.
===യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന കലാപ്രവർത്തനങ്ങൾ===
'''തെരുവുനാടകരൂപത്തിലുള്ള ലഘുനാടകങ്ങൾ, സംഗീതശില്‌പം ചാക്യാർകൂത്ത്, ഓട്ടം തുളളൽ, ഒപ്പന, കൂട്ടപ്പാട്ട്''', തുടങ്ങിയ കലാരൂപങ്ങൾ ഉൾപ്പെടുത്തി നടത്തിയ കലാജാഥകളിൽ സധാരണക്കാരുടെ ജീവിതവുമായി ബന്ധപ്പെട്ട പ്രമേയങ്ങൾ ലളിതമായി ആവിഷ്കരിച്ചിരുന്നു.  '''നാടൻ ശൈലിയിലുള്ള ഭാഷ, പാട്ടുകൾ, അഭിനയം, വേഷം''' എന്നിവ പരിഷത്തിന്റെ കലാജാഥയെ ജനങ്ങൾക്കിടയിൽ അങ്ങേയറ്റം സ്വീകാര്യത നേടിക്കൊടുത്തു. പരപ്പ യൂണിറ്റ് പ്രവർത്തകരായിരുന്ന '''ശ്രീകണ്ഠൻ, ഭാര്യ PD ശ്രീദേവി ടീച്ചർ''' എന്നിവർ കലകളിൽ അംഗങ്ങളായിരുന്നു. ഇപ്പോൾ പരപ്പ യൂണിറ്റ് അംഗമായ '''ഇ. കെ. വത്സല''' (നാട്ടക്കല്ലിൽ താമസം), പരപ്പ യൂണിറ്റ് എസിക്യൂട്ടീവ് അംഗം '''AR വിജയകുമാർ മാഷ്''' എന്നിവർ യഥാക്രമം വനിതാകലാ ജാഥ, സാക്ഷരതാ കലാ ജാഥ എന്നിവയിൽ അംഗങ്ങളായിരുന്നു. കലാജാഥയെ സ്വീകരിക്കാൻ ആഴ്ചകൾ കുമുമ്പേ ജനകീയസംഘാടകസമിതി രൂപീകരിച്ച് പ്രവർത്തനം നടത്തിയിരുന്നു. ഈ ജാഥാ സ്വീകരണ പരിപാടികൾ ജന പങ്കാളിത്തം കൊണ്ടും, തയ്യാറെടുപ്പു കൊണ്ടും പരിഷത്തിന് അന്നുണ്ടായിരുന്ന ജനസ്വീ കാര്യതയുടെ നേർസാക്ഷ്യമായിരുന്നു . ജാഥാലീകരണത്തിന്റെ ധനസമാഹരണം തീർത്തും പാരിഷത്തികരീതിയിലാണ് പരിഷത്തിന്റെ പുസ്തകങ്ങൾ വിൽപന നടത്തിയാണ് പണം സമാഹരിച്ചിരുന്നത്. സ്വാഗത സംഘം അംഗങ്ങൾ, ടീമായി വിടുകളിൽ പുസ്തക വിൽപന നടത്തുമായിരുന്നു. സമാപന പരിപടികൾ കഴിഞ്ഞാൽ നാട്ടുകാരുട വീടുകളിൽ ജാഥാംഗങ്ങൾ താമസിച്ചിരുന്നു.
 
===1984 ലെ ഭോപാൽ സയൻസ്ട്രെയ്ൻ===
===1984 ലെ ഭോപാൽ സയൻസ്ട്രെയ്ൻ===
1984 ഡിസംബർ :2 ന് മധ്യപ്രദേശിലെ ഭോപാലിൽ രാജ്യത്തെ നടുക്കിയ വാതക ദുരന്തം ഉണ്ടായി. യൂണിയൻ കാർബൈഡ് കമ്പനിയിൽ മീഥൈൽ ഐസോസൈനേറ്റ് എന്ന വിഷവാതകം (ഏകദേശം 40 ടൺ) ചോർന്ന് പതിനാറായിരത്തോളം പേർ മരിക്കുകയും ഏകദേശം 5 ലക്ഷത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ ഫാക്ടറി ദുരന്തമായി ഇത് വിശേഷിപ്പിക്കപ്പെട്ടു. ദുരന്തത്തിന്റെ പ്രത്യാഘാതം നേരിൽ കാണുന്നതിനായി കേരള ശാസത്രസാഹിത്യപരിഷത്ത് സംസ്ഥാന കമിറ്റിയുടെ നേതൃത്വത്തിൽ '''സയൻസ് ടെയിൻ''' എന്ന പേരിൽ ഒരു ടെയിനിൽ പ്രവർത്തകർ ഭോപാലിലേക്ക് പോയി. ഇതിന്റെ തുടർച്ച എന്ന നിലക്ക് നമ്മുടെ നാട്ടിൽ പരിഷത്ത് വിശദമായ ലഘുലേഖ തയ്യാറാക്കി  പ്രചരിപ്പിച്ചു. യൂണിയൻ കാർബൈഡിനെതിരായയ പ്രതിഷേധം എന്ന നിലക്ക് കമ്പനിയുടെ ഉദ്പന്നങ്ങൾ ബഹിഷ്കരിക്കാൻ പരിഷത്ത് ആഹ്വാനം ചെയ്തു. ഇതിന്റെ ഭാഗമായി '''എവറെഡി ബാറ്ററി''' ബഹിഷകരിച്ചു. എല്ലാ കടകളിലും കയറി ബാറ്ററി ബഹിഷ്കരിക്കാൻ ബോധവൽക്കരണം നടത്തി. ടെയിൻയാത്രയിൽ പരപ്പയിൽ നിന്നും '''കണ്ണൻ മാഷും, വി. കെ. സുരേശൻ മാഷും''' ഉണ്ടായിരുന്നു. ഭോപാൽ പട്ടണത്തിൽ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രതിക്ഷേധക്കാർ പത്യേകം കൂട്ടം കൂട്ടമായി തങ്ങളുടെ ഭാഷയിൽ പ്രതിക്ഷേധ മുദ്രാവാക്യങ്ങളുമായി നീങ്ങിയിരുന്നു. ഒരു മുസ്ലീം പള്ളിക്കു സമീപത്ത്  എത്തിയപ്പോൾ എല്ലാവരും മൗനം പാലിച്ചു കടന്നു പോയതായും കണ്ണൻ മാഷു പറഞ്ഞിരുന്നു. അതേസമയം കേരളത്തിലെ പ്രതിനിധികൾ അവിടേയും മുദ്രാവാക്യം വിളിച്ചുതന്നെ നീങ്ങിയിരുന്നു.

418

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10737" എന്ന താളിൽനിന്ന് ശേഖരിച്ചത്