അജ്ഞാതം

"പരപ്പ യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
7,149 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  18:43, 14 ജനുവരി 2022
വരി 81: വരി 81:
===ശാസ്ത്രമാസികകളുടെ വിതരണം===
===ശാസ്ത്രമാസികകളുടെ വിതരണം===
സ്ക്കൂൾ വിദ്യാർത്ഥികൾ ക്കായി Up തലത്തിൽ '''യുറീക്ക, ഹൈസ്കൂൾ തലത്തിൽ ശാസ്ത്ര കേരളം,''' എന്നീ മാസികകൾ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. കുട്ടികളിൽ ശാസ്ത്രബോധമുണ്ടാകുന്നതിനും, ശാസ്ത്രവിഷയങ്ങളിൽ പഠനം എളുപ്പമാക്കാനും സഹായിക്കുന്ന വിഭവങ്ങളാണ് ഈ മാസികകളുടെ ഉള്ളടക്കം. ഈ ശാസ്ത്ര മാസികകളുടെ ഉള്ളടക്കംഅടിസഥാനമാക്കി സ്കൂകളിൽക്വിസ്സ് മത്സരങ്ങളും,. വിജ്ഞാനോത്സവങ്ങളും സംഘടിപ്പിച്ചിരുന്നു. കൂടാതെ മുതിർന്നവർക്കുള്ള ശാസ്ത്ര മാസിക ശാസ്ത്രഗതിയും പ്രചരിപ്പിച്ചിരുന്നു. '''പാലക്കാട് പ്രവർത്തിക്കുന്ന''' പരിഷത്തിന്റെ ഗവേഷണ സ്ഥാപനമായ '''IRTC യുടെ''' നേതൃത്വത്തിൽ ഉദ്പാദിപ്പിക്കുന്ന പ്രാദേശിക ഉദ്പന്നങ്ങളുടെ പ്രചരണവും, നിമ്മാണ പരിശീലനവും യൂണിറ്റ് പരിധിയിൽ സംഘടിപ്പിച്ചിരുന്നു.

==യൂണിറ്റ് സമ്മേളനം==
പുനഃസംഘടനയ്ക്ക് ശേഷമുള്ള ആദ്യത്തെ യൂണിറ്റ് സമ്മേളനം 20 21 മാർച്ച് മാസത്തിൽ നടന്നു. പുതിയ ഭാരവാഹികളായി അഗജ .ഏ.ആർ. (പ്രസിഡണ്ട് ), എം.വി. പുരുഷോത്തമൻ (സെക്രട്ടറി), അശ്വിൻ രാജ് (വൈ: പ്രസിഡണ്ട് ), സ്വപ്ന. ഏ.വി (ജോ.സെക്രട്ടറി) സ്വർണ ലത. ടി. (ഖജാൻ ജി ) എന്നിവരെ തെരഞ്ഞെടുത്തു. യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായി ഭാരവാഹികൾ കൂടാതെ ഗിരീഷ് കാരാട്ട്, ഏ.ആർ. വിജയ കുമാർ മാസ്റ്റർ, എം.ബിജു മാസ്റ്റർ, കെ. സുരേഷ് മാസ്റ്റർ, CH ഇക്ബാൽ, അനു മോൾ, ഗോപീകൃഷ്ണൻ, രൂഗ്മിണി ടീച്ചർ എന്നിവരേയുo തെരഞ്ഞെടുത്തു. പ്രധാന പ്രവർത്തന ങ്ങൾ എല്ലാം യൂണിറ്റ് എക്സിക്യൂട്ടീവ് യോഗം ചേർന്ന് പ്ലാൻ ചെയ്യുന്നു. '''സമ്മേളനത്തിന് ശേഷം 9 എക്സിക്യൂട്ടീവ് യോഗങ്ങൾ നടന്നു.'''
കോവിഡ് - 19 രൂക്ഷമായതിനേതുടർന്ന് കിനാനൂർ - കരിന്തളം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പരപ്പ ഗവ.ഹയർ സെക്കന്ററി . സ്കൂളിൽ നടത്തിയ ഡോമി സിലറി കൊറോണ കെയർ സെന്ററിലേക്ക് യൂണിറ്റിന്റെ നേതൃത്വത്തിൽ 5000 രൂപയുടെ സാനിറ്റൈസർ, സർജിക്കൽ ഗ്ലാസ്, മാസ്ക്, എന്നിവ സംഭാവന നൽകി. യൂണിറ്റ് പ്രവർത്തകരായ ഗിരീഷ് കാരാട്ട്, ഗോപീകൃഷ്ണ, അശ്വിൻ രാജ്, എന്നിവർ സെന്ററിയെ വളണ്ടിയർമാരായും , യൂണിറ്റ് സെക്രട്ടറി ഭക്ഷണശാലയുമായി ബന്ധപ്പെട്ടും പ്രവർത്തിച്ചു. കൂടാതെ നമ്മുടെ മെമ്പർമാരായ നിരവധി പേർ ഡി.സി.സി. സെന്ററുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുണ്ട്.
==ജൂൺ 5 പരിസ്ഥിതി ദിനം==
ജൂൺ 5 പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പരപ്പ ഗവ.ഹയർ സെക്കന്ററി സ്കൂൾ കോമ്പൗണ്ട് , ആയുർവേദ ആശുപത്രി പരിസരം, പരിഷത്ത് പ്രവർത്തകരുടെ വീട്ടുകൾ എന്നിവിടങ്ങളിൽ ഫല വ്യക്ഷ തൈകൾ നട്ടു. 101 മരത്തൈകൾ നടുന്ന പരിപാടിയാണ് നടത്തിയത്.
==ഓൺലൈൻ ഓണാഘോഷം==
യൂണിറ്റിന്റെ നേതൃത്വത്തിൽ ഓണാഘോഷം 4 ദിവസങ്ങളിലായി നടത്തി. ആഗസ്റ്റ് - 19, 20, 21, 22 തീയ്യതികളിൽ ഓണാഘോഷം സംഘടിപ്പിച്ചു .  പൂക്കള മത്സരം, ഓണപ്പാട്ട്, നാടൻ പാട്ട്, മാവേലിക്കൊരു ക |ത്ത്, ചിത്രം വര, പോസ്റ്റർ രചന, കവിത ചൊല്ലൽ , കടം കഥ, തുടങ്ങിയ മത്സരങ്ങളിലായി 56 പേർ പങ്കടുത്തു. മെയ്  31, ജൂൺ 5  തീയ്യതികളിൽനടന്ന മേഖലാ സമ്മേളനത്തിൽ യൂണിറ്റിൽ നിന്ന് 5 പേർ പങ്കെടുത്തു.ജൂൺ 5, 6 തീയ്യതികളിൽ ഓൺലൈനായി  ജില്ലാ സമ്മേളനത്തിൽ യൂണിറ്റ് സെക്രട്ടറി  പ്രസിഡണ്ട് എന്നിവർ പങ്കെടുത്തു.  മേഖലാ സെക്രട്ടറി സ്മിത ടീച്ചർ 22.8.20 21 ന് നടന്ന സമാപന യോഗം ഉദ്ഘാടനം ചെയ് തു.
         
==ജൂൺ 5 പരിസ്ഥിതി ദിനം==
ജൂൺ 5 പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പരപ്പ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ കോമ്പൗണ്ട്, ഗവ: ആയുർവേദ ഡി സ്പൻസറി പരിസരം , പരിഷത്ത് പ്രവർത്തകർ ബാലവേദി പ്രത്തകർ ,  എന്നിവരുടെ വീടുകൾ എന്നിവിടങ്ങളിലായി 101 ഫലക്ഷതൈ കൾ നട്ടു. ജുലൈ 7 ന്  ഓൺലൈനായി നടന്ന മേഖലാ പ്രവർത്തകസംഗമത്തിൽ യൂണിറ്റിൽ നിന്ന് 5 പേർ പങ്കെടുത്തു.
==ജില്ലാസമ്മേളനം==
ജൂലൈ 5, 6  തീയ്യതികളിൽ നടന്ന ജില്ലാ സമ്മേളനത്തിൽ യൂണിറ്റ് സെക്രട്ടറി, പ്രസിഡണ്ട്, എന്നിവർ പങ്കെടുത്തിരുന്നു.
==അംഗത്വ ക്യാമ്പയിൻ==
പുതിയ മെമ്പർമാരെ ചേർക്കുന്ന ക്യാമ്പയിൻ പ്രവർത്തനം നടത്തുകയും 26 അംഗങ്ങളെ പുതുതായി ചേർക്കുകയും ചെയ്തു. ആകെ 41അംഗങ്ങളിൽ 17 പേർ വനിതകളാണ്.
സർക്കാർജീവനക്കാർ - 6 അധ്യാപകർ - 4 അംഗൻവാടി വർക്കർ - 6, കമ്യൂണിറ്റി കൗൺസിലർ -  1, ആശ വർക്കർ - 2, മറ്റ് സ്ഥാപന ജീവനക്കാർ - 6, കൃഷിക്കാർ - 5, തൊഴിലാളികൾ - 6, ദ്യാർത്ഥികൾ - 5.

==നിലവിലെ അവസ്ഥ==
==നിലവിലെ അവസ്ഥ==
418

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10812" എന്ന താളിൽനിന്ന് ശേഖരിച്ചത്