അജ്ഞാതം

"പരപ്പ യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
52 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  08:14, 16 ജനുവരി 2022
വരി 101: വരി 101:
പുതിയ മെമ്പർമാരെ ചേർക്കുന്ന ക്യാമ്പയിൻ പ്രവർത്തനം നടത്തുകയും 26 അംഗങ്ങളെ പുതുതായി ചേർക്കുകയും ചെയ്തു. ആകെ 41അംഗങ്ങളിൽ 17 പേർ വനിതകളാണ്. സർക്കാർജീവനക്കാർ - 6 അധ്യാപകർ - 4 അംഗൻവാടി വർക്കർ - 6, കമ്യൂണിറ്റി കൗൺസിലർ -  1, ആശ വർക്കർ - 2, മറ്റ് സ്ഥാപന ജീവനക്കാർ - 6, കൃഷിക്കാർ - 5, തൊഴിലാളികൾ - 6, ദ്യാർത്ഥികൾ - 5 തുടങ്ങിയവരാണുള്ളത്.

==നിലവിലെ അവസ്ഥ==
== ഇടക്കാലത്തെ പ്രവർത്തനമില്ലായ്മ==
അധ്യാപകരും ഉദ്യോഗസ്ഥരുമാണ് പ്രധാനമായും പരിഷത്തിന്റെ സംഘാടകരായി ഉണ്ടായിരുന്നത് എന്നതിനാൽ സർവ്വീസിൽ  നിന്ന് പിരിയുക, സ്ഥലം മാറ്റം എന്നിവ മൂലം അധ്യാപകരായ പ്രവർത്തകർ താമസം മാറിപ്പോവുകയും പിൽക്കാലത്ത് പരിഷത്തിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുകയും ചെയ്തു. '''ഈ പ്രദേശത്തെ പൊതുജനങ്ങളുടെ  ഇടയിൽ നിന്നും ഒരു പ്രവർത്തകനും നേതൃത്വത്തിലുണ്ടായില്ല എന്നതും പ്രവർത്തനം നിലച്ചു പോകാൻ കാരണമായി.''' 1995 മുതൽ പരപ്പയിൽ പരിഷത്തിന്റെ പ്രവർത്തനം പൂർണമായും നിലച്ചു. ചിറ്റാരിക്കാൽ മേഖലയും പ്രവർത്തിക്കാതെയായി. 25 വർഷത്തോളം പരിഷത്തിന്റ പ്രവർത്തനം ഈ പ്രദേശത്ത് പൂർണ്ണമായും നിലച്ചതു കാരണം യുവാക്കൾക്കും കുട്ടികൾക്കും ഈ സംഘടനയെപ്പറ്റി യാതൊരറിവും ഇല്ല.

വീണ്ടും 2020 ജനുവരിയിൽ പുരോഗമന ചിന്താഗതിക്കാരായ ചില സാമൂഹ്യപ്രവർത്തകർ ചേർന്ന് യൂണിറ്റ് പുനഃസംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി '''സുകുമാരൻ''', മേഖലാ സെക്രട്ടറിയായിരുന്ന '''സിന്ധു, കണ്ണൻ മാഷ്''' എന്നിവരായിരുന്നു രൂപീകരണ യോഗത്തിൽ പങ്കെടുത്തത്. '''CH ഇക്ബാൽ (സെക്രെട്ടറി), പി. ശ്യാം പ്രകാശ് (പ്രസിഡണ്ട്), അഗജ. ഏ. ആർ. (ജോ.. സെക്രട്ടറി), സ്വപന ഏ. വി. (വൈ: പ്രസിഡണ്ട്) സ്വർണ്ണലത ടി.(ട്രഷറർ)''' എന്നിവരായിരുന്നു ഭാരവാഹികൾ. കോവിഡ് 19ന്റ പശ്ചാത്തലത്തിൽ ഒരു വർഷക്കാലം യൂണിറ്റിൽ യോഗങ്ങളോ പരിപാടികളോ നടന്നില്ല.

418

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10856" എന്ന താളിൽനിന്ന് ശേഖരിച്ചത്