അജ്ഞാതം

"പരപ്പ യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
906 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10:31, 17 ജനുവരി 2022
വരി 104: വരി 104:
==അംഗത്വ ക്യാമ്പയിൻ==
==അംഗത്വ ക്യാമ്പയിൻ==
പുതിയ മെമ്പർമാരെ ചേർക്കുന്ന ക്യാമ്പയിൻ പ്രവർത്തനം നടത്തുകയും 26 അംഗങ്ങളെ പുതുതായി ചേർക്കുകയും ചെയ്തു. ആകെ 41അംഗങ്ങളിൽ 17 പേർ വനിതകളാണ്. സർക്കാർജീവനക്കാർ - 6 അധ്യാപകർ - 4 അംഗൻവാടി വർക്കർ - 6, കമ്യൂണിറ്റി കൗൺസിലർ -  1, ആശ വർക്കർ - 2, മറ്റ് സ്ഥാപന ജീവനക്കാർ - 6, കൃഷിക്കാർ - 5, തൊഴിലാളികൾ - 6, ദ്യാർത്ഥികൾ - 5 തുടങ്ങിയവരാണുള്ളത്.

കെ. എസ്. അനുസ്മരണം==
പരിഷത്തിന്റെ സന്തത സഹചാരിയും കലാജാഥകളെ ജനകീയമാക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച ഗാനങ്ങളുടെ രചയിതാവും പാട്ടുകാരനുമായിരുന്ന വി.കെ.എസ് എന്ന വി.കെ.ശശിധരൻ 2021 ഒക്ടോബറിൽ നമ്മെ വിട്ടുപിരിഞ്ഞു. അദ്ദേഹത്തിന്റെ സ്മരണാർത്ഥം ഒക്ടോബർ -7 ന് കാഞ്ഞങ്ങാട് പുതിയ ബസ് സ്റ്റാന്റിൽനടന്ന അനുസ്മരണ പരിപാടിയിൽ യൂണിറ്റ് സെക്രട്ടി പങ്കെടുത്തു.
418

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10867" എന്ന താളിൽനിന്ന് ശേഖരിച്ചത്