അജ്ഞാതം


"പരപ്പ യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
561 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  17:45, 17 ജനുവരി 2022
വരി 110: വരി 110:
പരിഷത്തിന്റെ സന്തത സഹചാരിയും കലാജാഥകളെ ജനകീയമാക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച ഗാനങ്ങളുടെ രചയിതാവും പാട്ടുകാരനുമായിരുന്ന വി.കെ.എസ് എന്ന വി.കെ.ശശിധരൻ 2021 ഒക്ടോബറിൽ നമ്മെ വിട്ടുപിരിഞ്ഞു. അദ്ദേഹത്തിന്റെ സ്മരണാർത്ഥം ഒക്ടോബർ -7 ന് കാഞ്ഞങ്ങാട് പുതിയ ബസ് സ്റ്റാന്റിൽനടന്ന അനുസ്മരണ പരിപാടിയിൽ യൂണിറ്റ് സെക്രട്ടി പങ്കെടുത്തു.
പരിഷത്തിന്റെ സന്തത സഹചാരിയും കലാജാഥകളെ ജനകീയമാക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച ഗാനങ്ങളുടെ രചയിതാവും പാട്ടുകാരനുമായിരുന്ന വി.കെ.എസ് എന്ന വി.കെ.ശശിധരൻ 2021 ഒക്ടോബറിൽ നമ്മെ വിട്ടുപിരിഞ്ഞു. അദ്ദേഹത്തിന്റെ സ്മരണാർത്ഥം ഒക്ടോബർ -7 ന് കാഞ്ഞങ്ങാട് പുതിയ ബസ് സ്റ്റാന്റിൽനടന്ന അനുസ്മരണ പരിപാടിയിൽ യൂണിറ്റ് സെക്രട്ടി പങ്കെടുത്തു.
==വജ്ര ജബിലി ആഘോഷം==
==വജ്ര ജബിലി ആഘോഷം==
'''കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്''' രൂപീകൃതമായതിന്റെ '''വജ്ര ജൂബിലി''' സംസ്ഥാന വ്യപകമായി എല്ലാ യൂണിറ്റുകളിലും ആഘോഷിക്കുകയുണ്ടായി. പരപ്പ യൂണിറ്റിൽ രാവിലെ 7 30 ന് പതാകയത്തി. വൈകുന്നേരം 4 മണിക്ക് പരപ്പ ടൗണിൽ പായസ വിതരണo നടന്നു. '''ഓർമ മരം''' സെക്രട്ടറിയുടെ വീട്ടുവളപ്പിൽ നട്ടു വൈകുന്നേരം 7.30 മണിക്ക് '''പരിഷത്ത് കുടുബ സംഗമം''', ആദ്യകാല പ്രവർത്തകസംഗമം,  '''യൂണിറ്റ് ചരിത്ര കുറിപ്പ് അവതരണം''' എന്നിവ നടന്നു. 37 പേർ പരിപാടിയിൽ പങ്കെടുത്തു. ആദ്യകാല പ്രവർത്തകരായ '''കണ്ണൻ മാഷ് ബങ്കളം''', '''VK സുരേശൻ മാസ്റ്റർ, ശ്രീ. ഗോപാലൻ''' എന്നിവർ സംസാരിച്ചു. യൂണിറ്റ് പ്രസിഡണ്ട് ആലപിച്ച  സ്വാഗതഗാനത്തോടെ ആരംഭിച്ച പരിപാടി മേഖലാ സെക്രട്ടറി '''സ്മിത ടീച്ചർ''' ഉദ്ഘാടനം ചെയ്തു..
'''കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്''' രൂപീകൃതമായതിന്റെ '''വജ്ര ജൂബിലി''' സംസ്ഥാന വ്യപകമായി എല്ലാ യൂണിറ്റുകളിലും ആഘോഷിക്കുകയുണ്ടായി. പരപ്പ യൂണിറ്റിൽ രാവിലെ 7 30 ന് പതാകയത്തി. വൈകുന്നേരം 4 മണിക്ക് പരപ്പ ടൗണിൽ പായസ വിതരണo നടന്നു. '''ഓർമ മരം''' സെക്രട്ടറിയുടെ വീട്ടുവളപ്പിൽ നട്ടു വൈകുന്നേരം 7.30 മണിക്ക് '''പരിഷത്ത് കുടുബ സംഗമം''', ആദ്യകാല പ്രവർത്തകസംഗമം,  '''യൂണിറ്റ് ചരിത്ര കുറിപ്പ് അവതരണം''' എന്നിവ നടന്നു. 37 പേർ പരിപാടിയിൽ പങ്കെടുത്തു. ആദ്യകാല പ്രവർത്തകരായ '''കണ്ണൻ മാഷ് ബങ്കളം''', '''VK സുരേശൻ മാസ്റ്റർ, ശ്രീ. ഗോപാലൻ''' എന്നിവർ സംസാരിച്ചു. യൂണിറ്റ് പ്രസിഡണ്ട് ആലപിച്ച  സ്വാഗതഗാനത്തോടെ ആരംഭിച്ച പരിപാടി മേഖലാ സെക്രട്ടറി '''സ്മിത ടീച്ചർ''' ഉദ്ഘാടനം ചെയ്തു.
==കെ - റെയിൽ - പ്രഭാഷണം==
സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ. റെയ്ലും കേരളത്തിന്റെ പൊതുഗതാഗത സംവിധാനവും എന്ന വിഷയത്തിൽ '''പ്രൊഫ. ടി. പി. കുഞ്ഞിക്കണ്ണൻ''' പ്രഭാഷണം നടത്തി. പരിപാടിയിൽ യൂണിറ്റ് സെകട്ടറി പങ്കെടുത്തു.
418

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10879" എന്ന താളിൽനിന്ന് ശേഖരിച്ചത്