അജ്ഞാതം


"പരപ്പ യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,078 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  17:46, 17 ജനുവരി 2022
വരി 113: വരി 113:
==കെ - റെയിൽ - പ്രഭാഷണം==
==കെ - റെയിൽ - പ്രഭാഷണം==
സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ. റെയ്ലും കേരളത്തിന്റെ പൊതുഗതാഗത സംവിധാനവും എന്ന വിഷയത്തിൽ '''പ്രൊഫ. ടി. പി. കുഞ്ഞിക്കണ്ണൻ''' പ്രഭാഷണം നടത്തി. പരിപാടിയിൽ യൂണിറ്റ് സെകട്ടറി പങ്കെടുത്തു.
സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ. റെയ്ലും കേരളത്തിന്റെ പൊതുഗതാഗത സംവിധാനവും എന്ന വിഷയത്തിൽ '''പ്രൊഫ. ടി. പി. കുഞ്ഞിക്കണ്ണൻ''' പ്രഭാഷണം നടത്തി. പരിപാടിയിൽ യൂണിറ്റ് സെകട്ടറി പങ്കെടുത്തു.
==കർഷക പോരളികൾക്ക് ഐക്യദാർഢ്യം==
കൃഷിക്കാരേയും, കാർഷിക മേഖലയേയും തകർക്കുന്ന കേന്ദ്രഗവൺമെന്റ് പാസാക്കിയ നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകർ ഡൽഹിയിൽ ആരംഭിച്ച സമരത്തിന്റെ '''100-ാം ദിവസമായ നവംബർ 26 ന്''' കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂണിറ്റിന്റെ നേതൃത്വത്വത്തിൽ പരപ്പ ടൗണിൽ '''ഐക്യദാർഢ്യ സദസ്സ്''' സംഘടിപ്പിച്ചു. പരിപാടി ജില്ലാ പരിസ്ഥിതി വിഷയ സമിതി കൺവീനർ '''പ്രൊഫ: എം.ഗോപാലൻ''' ഉദ്ഘാടനം ചെയ്തു.
418

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10880" എന്ന താളിൽനിന്ന് ശേഖരിച്ചത്