അജ്ഞാതം

"പരപ്പ യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
2 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  19:09, 17 ജനുവരി 2022
 
വരി 123: വരി 123:
ജില്ലാ '''സംഘടനാ വിദ്യാഭ്യാസ വിഷയ സമിതിയുടെ''' നേതൃത്വത്തിൽ ഡിസംബർ  8, 9, 10, 11 തീയ്യതികളിൽ പഠന ക്ലാസ്സ് നടത്തുകയുണ്ടായി. സൂക്ഷ്മപ്രപഞ്ചം മുതൽ സ്ഥൂലപ്രപഞ്ചം വരെ എന്ന വിഷയത്തിൽ ഡോ: '''എം ടി നാരായണനും ,  നാം ജീവിക്കുന്ന സമൂഹം എന്ന വിഷയം  പ്രദീപ് കുമാർ മാഷും നാം ജീവികുന്ന കാലം എന്ന വിഷയത്തിൽ കണ്ണൂർ ടി.വി നാരായണനും നാളത്തെ പുതുലോകം എന്ന വിഷയം TK ദേവരാജനും''' അവതരിപ്പിച്ചു. 4 ക്ലാസുകളിലും യൂണിറ്റ് സെക്രട്ടറി പങ്കെടുത്തു.

ഡിസംബർ 21, 22, 27, 29 തീയതികളിൽ നടന്ന മേഖലാ പഠന ക്ലാസിൽ സെക്രട്ടറിയും പ്രസിഡണ്ടും പങ്കെടുത്തു.

==മേഖലാ പ്രവർത്തക സoഗമം==
===മേഖലാ പ്രവർത്തക സoഗമം===
2021 ഡിസംബർ 12 ന് മേലാങ്കോട്ട് വെച്ച് നടന്ന മേഖലാ പ്രവർത്തക കൺ വൻഷനിൽ യൂണിറ്റ് സെക്രട്ടറിയും പ്രസിഡണ്ടും പങ്കെടുത്തു. ഡിസംബർ 28 ന്  ജില്ലാ വികസന സമിതി കൂടിയിരിപ്പ് സംഘടിപ്പിച്ചു. 14-ാം പദ്ധതിയിൽ പരിഷത്ത് പ്രവർത്തകർ നടത്തേണ്ട ഇടപെടൽ സംബന്ധിച്ച് യോഗത്തിൽ '''ടി. ഗംഗാധരൻ''' വിശദീകരിച്ചു. യൂണിറ്റ് സെക്രട്ടറി യോഗത്തിൽ പങ്കെടുത്തു.

418

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10887" എന്ന താളിൽനിന്ന് ശേഖരിച്ചത്