അജ്ഞാതം

"പരിഷത്തും അക്കാദമികരംഗത്തെ സമരവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
(' കേരളത്തനിമകൾക്ക് അടിസ്ഥാനമായ വർത്തിച്ച പൊത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 11: വരി 11:
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

==ആമുഖം==

കേരളത്തിലെ വിദ്യാഭ്യാസരംഗം എന്നും ശബ്ദമുഖരിതവും പ്രശ്നസങ്കീർണവുമായിരുന്നു.  ഓരോ കാലത്തെ ഗവൺമെന്റും വിദ്യാഭ്യാസ സംബന്ധമായി കൈക്കൊള്ളുന്ന തീരുമാനങ്ങൾ മറ്റു മേഖലകളിലെ തീരുമാനങ്ങളെക്കാൾ ചർച്ച ചെയ്യപ്പെട്ടിരുന്നു.  വിദ്യാഭ്യാസരംഗത്തെ മാറ്റങ്ങൾ ദൂരവ്യാപകമായ ഫലങ്ങൾ സൃഷ്ടിക്കുമെന്ന് നാം അനുഭവത്തിലൂടെ കണ്ടറിഞ്ഞിട്ടുണ്ട്.  വിദ്യാഭ്യാസത്തിന്റെ സ്വകാര്യവത്കരണത്തെയും കച്ചവടവത്കരണത്തെയും എതിർക്കുമ്പോഴും നമ്മെ നയിക്കുന്നത് ഈയൊരു ബോധം തന്നെയാണ്.

വരി 22: വരി 23:
അതുകൊണ്ട്, സ്വകാര്യമേഖലയെ ചെറുത്തു തോല്പിക്കാൻ നടത്തുന്ന ഏതൊരു സമരത്തിന്റെ വിജയവും പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണമേന്മ ഉയർത്താൻ നടത്തുന്ന പരിശ്രമങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.  മറ്റൊരു രീതിയിൽ പറഞ്ഞാൽ ക്ലാസ്റൂമിനു പുറത്തു നടത്തുന്ന സമരത്തോടൊപ്പം തന്നെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ ആകർഷകമാക്കാനും വിദ്യാഭ്യാസ പ്രക്രിയയുടെ ആത്യന്തിക ലക്ഷ്യം നേടിയെടുക്കാനുമുതകുന്ന ചില സമരങ്ങൾ ക്ലാസ്റൂമിനകത്തും നടത്തേണ്ടതുണ്ട്.  അക്കാദമിക സമരമെന്ന് വിശേഷിപ്പിക്കാവുന്ന ഈ മേഖലയിൽ ഏറെ സംഭാവന ചെയ്ത ഒരു സംഘടനയാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്.  സംഘടന ഈ രംഗത്ത് നടത്തിയ പ്രവർത്തനങ്ങളുടെ ഓർമ്മ പുതുക്കൽ തീർച്ചയായും പുതിയ പോരാട്ടങ്ങൾക്ക് അഗ്നി പകരും.

വിജ്ഞാനപരീക്ഷ മുതൽ വിജ്ഞാനോത്സവം വരെ
==വിജ്ഞാനപരീക്ഷ മുതൽ വിജ്ഞാനോത്സവം വരെ==

മൂല്യനിർണയ രീതിയിൽ വിപ്ലവാത്മകമായ നിരവധി സാധ്യതകൾ തുറന്നിട്ട വിജ്ഞാനോത്സവത്തിന്റെ പ്രാഗ്‍രൂപം 1974ൽ തൃശൂർ ജില്ലയിൽ നടത്തിയ യുറീക്ക വിജ്ഞാനപരീക്ഷയാണ്.  അടഞ്ഞ ഒരു പ്രക്രിയയായി മാറിപ്പോയ സ്കൂൾ ശാസ്ത്രപഠനം വിജ്ഞാനത്തിന്റെ വിപുല മേഖലകളിലേക്ക് കുട്ടികളെ നയിക്കാൻ പര്യാപ്തമല്ലെന്ന തിരിച്ചറിവാണ് യുറീക്ക വിജ്ഞാനപരീക്ഷ തുടങ്ങാൻ പ്രേരിപ്പിച്ചത്.  തൃശൂരിലെ തുടക്കം വൻ വിജയമായി.  അടുത്ത വർഷം വിജ്ഞാനപരീക്ഷ സംസ്ഥാനവ്യാപകമായി.

വരി 54: വരി 55:
സ്കൂൾ കോംപ്ലക്സ്, എം.എൽ.എൽ. എന്നിവയുടെ ഭാഗമായി കഴിഞ്ഞ രണ്ടു മൂന്നു വർഷങ്ങളായി നടപ്പിലായിക്കൊണ്ടിരിക്കുന്നു.  പുതിയ മൂല്യനിർണയരീതികളുടെ വേരുകൾ തിരഞ്ഞാൽ നാം എത്തിച്ചേരുന്നതും മറ്റൊരിടത്തല്ല.  ഈ മാറ്റം പ്രതീക്ഷാനിർഭരമാണെന്ന് പറയാതെ വയ്യ.

ബാലവേദി മുതൽ അഖിലേന്ത്യാ ബാലോത്സവം വരെ
==ബാലവേദി മുതൽ അഖിലേന്ത്യാ ബാലോത്സവം വരെ==

കുട്ടികളിൽ ശാസ്ത്രീയ മനോഭാവം വളർത്തിയെടുക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള സയൻസ് ക്ലബ്ബുകൾ മുമ്പ് തന്നെ നമ്മുടെ സ്കൂളുകളിൽ ഉണ്ടായിരുന്നു.  എന്നാൽ അവയുടെ പ്രവർത്തനം സജീവമായിരുന്നില്ല.  1970കളുടെ ആരംഭത്തിൽ തന്നെ സയൻസ് ക്ലബ്ബുകൾ പ്രവർത്തന നിരതമാക്കാനുള്ള ഒരു പരിശ്രമത്തിനും സംഘടന തുടക്കമിട്ടു.  ക്ലബ്ബുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാനും ശാസ്ത്ര പ്രദർശനം സംഘടിപ്പിക്കുവാനും ഉദ്ദേശിച്ച് ജില്ലാതലത്തിൽ സ്കൂൾ ലെയ്സൺ കമ്മിറ്റികളും രൂപീകരിച്ചു.  ഫലം അത്യന്തം ആശാവഹമായിരുന്നു.  രണ്ടു വർഷത്തിനകം തന്നെ 1500 സയൻസ് ക്ലബ്ബുകൾ രൂപീകരിക്കാനും നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും കഴിഞ്ഞു.  ഇത്തരം ക്ലബ്ബുകൾ രൂപീകരിക്കാനും നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും കഴിഞ്ഞു.  ഇത്തരം ക്ലബ്ബുകൾക്ക് സംഘടനയിൽ അഫിലിയേഷൻ നൽകി.  സ്കൂൾ ലാബുകൾ കൂടുതലായി ഉപയോഗപ്പെടുത്തുവാനും ശാസ്ത്രോപകരണങ്ങളുടെ മാതൃകകളും മറ്റും നിർമ്മിക്കുവാനും ശാസ്ത്രമേളകൾ സംഘടിപ്പിക്കുവാനും സർക്കാർ നൽകിയ സയൻസ് കിറ്റുകൾ പ്രയോജനപ്പെടുത്തുവാനും ഇതു വഴി കുറയൊക്കെ സാധിച്ചു.  ഈ സംസ്കാരത്തിന്റെ ഒരംശം ഇന്നും മിക്ക സ്കൂളുകളിലും ബാക്കി നിൽക്കുന്നുണ്ട്.  ചിലേടങ്ങളിൽ കൂടുതൽ മുന്നോട്ടു പോവുകയും ചെയ്തിട്ടുണ്ട്.  എന്നാൽ ഔപചാരിക മേഖലയ്ക്കാനായില്ല.  തല്പരരായ അധ്യാപകരുടെ സാന്നിധ്യം ഉള്ള സ്ഥലത്തേ കാര്യങ്ങൾ സുഗമമായി നടന്നുള്ളു.  സ്കൂളിനു പുറത്ത് കഴിയാവുന്നത്ര കുട്ടികളെ സംഘടിപ്പിച്ച് ശാസ്ത്രബോധവും പുതിയ ഒരു ജീവിതബോധവും അവരിൽ വളർത്തിയെടുക്കാനുള്ള കൂടുതൽ ഫലപ്രദമായ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത് 1978ലാണ്.  പരിഷത്തിന്റെ ജൂനിയർ അംഗങ്ങളായ ബാലവേദി കൂട്ടുകാരുടെ പ്രവർത്തനം ആരംഭിക്കുന്നത് ഈ വർഷത്തിലാണ്.  ഔപചാരിക വിദ്യാഭ്യാസ മേഖലയിൽ നിന്ന് വിട്ടുപോയ കുട്ടികൾക്കും ഈ കൂട്ടായ്മയിൽ പങ്കുചേരാമായിരുന്നു.  ബാലവേദികൾക്കും സംഘടനയിൽ അഫിലിയേഷൻ നൽകി.  ബാലവേദി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനും ഊർജ്ജസ്വലമാക്കുവാനും '81ലും '84ലും '93ലും കൈപ്പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയുണ്ടായി.  '82 മുതൽ സി.വി.രാമന്റെ ജന്മദിനമായ നവംബർ 7 ബാലവേദി ദിനമായി ആചരിച്ചു വരുന്നു.  ക്ലാസ്റൂമിൽ നിന്നു കിട്ടുന്നതിൽ നിന്ന് ഭിന്നവും ഏറെ രസകരവുമായ നിരവധി അനുഭവങ്ങൾ ബാലവേദികൾ കൂട്ടുകാർക്ക് പകർന്നു.  വാസ്തവത്തിൽ പഠനം രസകരമാക്കാനും അധ്യാപനം അതിമധുരമാക്കാനും പരിഷത്ത് ആവിഷ്കരിച്ച തന്ത്രങ്ങളൊക്കെയും ബാലവേദികളിൽ പരീക്ഷിച്ചു വിജയം കണ്ടവയാണ്.  പാട്ട്, കഥ, അഭിനയം, പ്രകൃതി പാഠം എന്നിവയിലൂടെ മുന്നേറിയ ബാലവേദികളിലൂടെയാണ് കുട്ടികളുടെ തീയറ്റർ, പപ്പറ്റ് തീയറ്റർ തുടങ്ങിയ വിപുല സങ്കല്പനങ്ങളിലേക്ക് പിന്നീട് പരിഷത്ത് എത്തിച്ചേർന്നത്.

വരി 70: വരി 71:
ഇങ്ങനെ സയൻസ് ക്ലബ്ബുകളിലൂടെ നടത്തിയ ഔപചാരികമായ ഇടപെടലുകളും ബാലവേദി, ബാലോത്സവം, സഹവാസക്യാമ്പുകൾ എന്നിവയിലൂടെ വികസിപ്പിച്ച അനൗപചാരിക ഇടപെടലുകളും അക്കാദമിക മേഖലയിൽ മൗലികമായ നിരവധി ആശയങ്ങൾ ആവിഷ്കരിക്കാനും പ്രയോഗിക്കാനും അതുവഴി വിജ്ഞാന തത്പരരായ വലിയ വിഭാഗമാളുകളെ സംഘടനയുടെ ബന്ധുക്കളാക്കാനും കഴിഞ്ഞു.  ഈ അനുഭവങ്ങൾ സ്കൂൾ കോംപ്ലക്സ് പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരാൻ ഉതകും.  അക്കാഡമിക രംഗത്ത് അടിയന്തിരമായി നടത്തേണ്ട സംഘടിത സംരംഭങ്ങൾക്ക്, ഏറെ ശ്രമം ചെയ്ത് പരിഷത്ത് വളർത്തിയെടുത്ത ബോധനമാർഗ്ഗങ്ങൾ പ്രധാന ആശ്രയമായി മാറും.

അധ്യാപക പരിശീലനം മുതൽ മോഡ്യൂൾ നിർമ്മാണം വരെ
==അധ്യാപക പരിശീലനം മുതൽ മോഡ്യൂൾ നിർമ്മാണം വരെ==

കേരളത്തിലെ ഭൂരിപക്ഷം അധ്യാപകരും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്.  അധ്യാപക പരിശീലനത്തിനു വിധേയമാവാത്തവർ നന്നേ ചുരുക്കമാണ്.  എന്നാൽ പരിശീലനത്തിലെ പോരായ്മകൾ പരിഹരിക്കാനും പുതിയ ആശയങ്ങളും തന്ത്രങ്ങളും അവരിലെത്തിക്കാനും ഫലപ്രദമായ യാതൊരു സംവിധാനവും അടുത്ത കാലം വരെ ഉണ്ടായിരുന്നില്ല.  ഡയറ്റുകളുടെ ആവിർഭാവം സ്ഥിതി അല്പം ഭേദമാക്കിയിട്ടുണ്ടെന്നു പറയാം.

വരി 91: വരി 92:

ശാസ്ത്ര കൗതുകം മുതൽ ടോട്ടോച്ചാൻ വരെ
==ശാസ്ത്ര കൗതുകം മുതൽ ടോട്ടോച്ചാൻ വരെ==

ശാസ്ത്രപ്രസാധകരംഗത്ത് പരിഷത്ത് കൈവരിച്ച നേട്ടങ്ങൾ ഇന്ത്യയിൽത്തന്നെ അപൂർവമാണ്.  ഏറ്റവുമേറെ വിറ്റഴിക്കപ്പെടുന്ന ശാസ്ത്രമാസികകളും ബാലശാസ്ത്രഗ്രന്ഥങ്ങളും ശാസ്ത്രവിജ്ഞാനകോശങ്ങളും പരിഷത്ത് പുറത്തിറങ്ങുന്നവയാണ്.  പ്രസിദ്ധീകരണങ്ങളിൽ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ടാണ് വ്യത്യസ്തമേഖലകളിൽ പരിഷത്ത് സംഘടിപ്പിക്കുന്ന ഒട്ടുമുക്കാൽ പ്രവർത്തനവും നടക്കുന്നത്.  ഉന്നത വിദ്യാഭ്യാസമേഖയിലുള്ളവരെയും പ്രവർത്തകരെയും ഉദ്ദേശിച്ചു കൊണ്ട് '66ൽ പ്രസിദ്ധീകരണമാരംഭിച്ച 'ശാസ്ത്രഗതി'യിലൂടെയും ഹൈസ്കൂൾ വിദ്യാർത്ഥികളെ ഉദ്ദേശിച്ച് '69 മുതൽ ഇറക്കുന്ന 'ശാസ്ത്രകേരള'ത്തിലൂടെയും പ്രൈമറി വിദ്യാർത്ഥികൾക്കായി '70 മുതൽ പുറത്തിറക്കുന്ന 'യുറീക്ക'യിലും നാളിതുവരെ അച്ചടിക്കപ്പെട്ട ശാസ്ത്രലേഖനങ്ങൾക്കും കഥകൾക്കും കവിതകൾക്കും കുറിപ്പുകൾക്കും യാതൊരു കണക്കുമില്ല.  രജതജൂബില ആഘോഷിക്കുന്ന യുറീക്കയിൽ കഴിഞ്ഞ 25 വർഷത്തിനുള്ളിൽ പ്രസിദ്ധീകരിക്കപ്പെട്ട ശ്രദ്ധേയ രചനകളുടെ ഒരു സമാഹാരം ഇറക്കാനുള്ള ശ്രമം നടന്നു വരികയാണ്.

വരി 111: വരി 112:
വിദ്യാഭ്യാസ രംഗത്തെ അശാസ്ത്രീയതകളെ കാലാകാലം കടന്നാക്രമിച്ചു കൊണ്ടും വിദ്യാഭ്യാസ രംഗത്ത് അടിയന്തിരമായി വരുത്തേണ്ട പരിഷ്കാരണങ്ങൾ നിർദ്ദേശിച്ചു കൊണ്ടും ഒട്ടേറെ ലഘുലേഖകൽ ഇറക്കുകയുണ്ടായി.  '82ൽ പ്രസിദ്ധീകരിച്ച വിദ്യാഭ്യാസ രേഖ വ്യാപകമായ ചർച്ചകൾ ഉയർത്തുകയുണ്ടായി.  'വിദ്യാലയവും രക്ഷിതാവും' (1983), 'വിദ്യാഭ്യാസരംഗത്തെ അശാസ്ത്രീയതകളെ ചെറുക്കുക' (1983), 'വീദ്യാഭ്യാസത്തിന്റെ വെല്ലുവിളികൾ' (1985), 'സ്വകാര്യവത്കരിക്കപ്പെടുന്ന വിദ്യാഭ്യാസം' (1986), 'വിദ്യാഭ്യാസ രംഗത്തെ അശാസ്ത്രീയതകൾ' (1988), 'കേരളത്തിലെ വിദ്യാഭ്യാസം ഒരു പുനർ നിർണയം' (1991), 'കേരളത്തിലെ വിദ്യാഭ്യാസ പരിഷ്കാരം - ചില നിർദ്ദേശങ്ങൾ' (1992), 'കേരളത്തിലെ വിദ്യാഭ്യാസം - പ്രശ്നങ്ങളും കടമകളും' (1994), എന്നിവ ലഘുലേഖകളിൽ ചിലതാണ്.

എറണാകുളം പദ്ധതി മുതൽ അക്ഷരകേരളം പരിപാടി വരെ
==എറണാകുളം പദ്ധതി മുതൽ അക്ഷരകേരളം പരിപാടി വരെ==

ബഹുഭൂരിപക്ഷവും നിരക്ഷരതയിലാണ്ട ഒരു രാജ്യത്ത് ശാസ്ത്രീയമായ അറിവുകളുടെ വ്യാപനം എളുപ്പമല്ല.  അറിയുകയാണ് മാറ്റത്തിന്റെ ആരംഭം എന്നതുകൊണ്ട് എല്ലാവരെയും അറിയാൻ പ്രാപ്തരാക്കുകയാണ് വേണ്ടതെന്ന് മുമ്പേതന്നെ പരിഷത്ത് കണ്ടെത്തിയിരുന്നു.  സാക്ഷരതാ പ്രവർത്തനങ്ങൾക്കായി  ഒരു സബ്കമ്മിറ്റി തന്നെ 1977ൽ രൂപീകരിച്ചു.  അടുത്ത അഞ്ചു വർഷത്തിനകം മുഴുവൻ കേരളീയരേയും സാക്ഷരരാക്കാൻ ഉദ്ദേശിച്ചു കൊണ്ടുള്ള ഒരു പ്രൊജക്ട് റിപ്പോർട്ട് '78ൽ തയ്യാറാക്കുകയുണ്ടായി.  '79ൽ ഗ്രാമശാസ്ത്രസമിതികളുടെ നേതൃത്വത്തിൽ കുറേ സാക്ഷരതാ ക്ലാസ്സുകൾ ആരംഭിക്കുകയുമുണ്ടായി.  എന്നാൽ ഒറ്റപ്പെട്ട പ്രവർത്തനങ്ങൾ ഈ രംഗത്ത് കാര്യമായ ഫലങ്ങൾ ചെയ്യില്ലെന്ന് വളരെ വേഗം വ്യക്തമായി.

വരി 125: വരി 126:
ഒരു ജനകീയ വിദ്യാഭ്യാസ യജ്ഞം എന്ന നിലയിൽ അക്ഷര കേരളം പരിപാടി പലതു കൊണ്ടും പൂർവ രൂപങ്ങളിൽ നിന്നുമുള്ള വഴി മാറി നടപ്പായിരുന്നു.  ഏതു മേഖലയിലും ഭാവിയിൽ നടക്കാനിരിക്കുന്ന വികസന മുന്നേറ്റങ്ങൾക്ക് അന്നത്തെ അനുഭവം വറ്റാത്ത ആവേശം പകരും.  പരിഷത്തിൽ നീന്ന് പ്രസ്തുത പരിപാടി നേടിയതിലേറെ, അഭൂതപൂർവമായ ആ അനുഭവത്തിൽ നിന്ന് പരിഷത്ത് ഏറെ നേടി എന്നു പറയുന്നതാണ് ശരി.  തുടർപ്രവർത്തനങ്ങൾ വമ്പിച്ച പരാജയം വരിച്ചെങ്കിലും അക്ഷരകേരളം പദ്ധതിയുടെ ഫലശ്രുതികൾ അത്ര വേഗം മായില്ല.  ഇന്നും മറ്റു സംസ്ഥാനങ്ങളിലെ നൂറു കണക്കിനു ജില്ലകളിൽ ഈ ചരിത്ര വിജയത്തിന്റെ അല പതിന്മടങ്ങായി വ്യാപിച്ചു കൊണ്ടിരിക്കുന്നു.  ഈ ദൃശപ്രവർത്തനങ്ങളുടെ അംഗീകാരമായാണ് സാക്ഷരതാ പ്രവർത്തനത്തിനുള്ള യുനെസ്കോയുടെ കിംങ് സെജോങ് അവർഡ് 1990ൽ ലഭിച്ചത്.

അക്ഷര വേദി മുതൽ പഞ്ചായത്ത് സ്കൂൾ കോംപ്ലക്സ് വരെ
==അക്ഷര വേദി മുതൽ പഞ്ചായത്ത് സ്കൂൾ കോംപ്ലക്സ് വരെ==

ക്ലാസ്റൂം പഠനനിലവാരം മെച്ചപ്പെടുത്താൻ സ്കൂളുകൾക്കകത്തും വിദ്യാർത്ഥികളുടെ പൊതുവായ വികസനം ലക്ഷ്യം വച്ച് സ്കൂളുകൾക്കും പുറത്തും നടത്തിയ പ്രവർത്തനങ്ങളാണ് വിദ്യാഭ്യാസരംഗത്ത് സംഘടന പൊതുവിൽ ചെയ്തു വന്നത്.  ഒപ്പം ബഹുജനബോധന രംഗത്തെ പ്രവർത്തനവും അതിന്റെ ഭാഗമായി ഏറ്റെടുത്ത സാക്ഷരതാപ്രവർത്തനവും മറ്റൊരു ഭാഗത്തും നടന്നു.  എന്നാൽ സ്കൂളിലെ നല്ലൊരു വിഭാഗം കുട്ടികളും പ്രാഥമികമായ സിദ്ധികൾ നേടാതെയാണ് ഉയർന്ന ക്ലാസ്സുകളിലേക്ക് പ്രമോട്ട് ചെയ്യപ്പെടുന്നതെന്നും ബഹുജന സാക്ഷരതാ പ്രവർത്തനം സ്കൂളുകളിലേക്കു കൂടി വ്യാപിപ്പിക്കേണ്ട ദുരവസ്ഥ നിലനിൽക്കുന്നുവെന്നു മനസ്സിലാക്കാൻ സംഘടന അൽപ്പം വൈകി.  അക്ഷരബോധവും പ്രാഥമിക ഗണിതബോധവും ഇല്ലാത്ത കുട്ടികളിൽ പഠനം രസകരമാക്കാനും മറ്റും നടത്തുന്ന പൊതുപ്രവർത്തനങ്ങൾ അത്ര കണ്ട് ഫലം ചെയ്യില്ലല്ലോ.  ഏതായാലും എൺപതുകളുടെ മധ്യത്തിൽതന്നെ പ്രശ്നം സംഘടനയുടെ ഗൗരവ പരിഗണനയ്ക്കു വരികയും തൽസംബന്ധമായ ചില പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു.

വരി 148: വരി 149:

*ബോധന മാധ്യമം മാതൃഭാഷയാക്കുക
 
*അൺഎയ്ഡഡ് - ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ നിർത്തലാക്കുക.
 
*അശാസ്ത്രീയമായ രീതിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കുന്നത് നിർത്തുക
 
*ഹയർസെക്കന്ററിതലം വരേയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കൈമാറുക.
 
*പൊതുവിദ്യാഭ്യാസം തൊഴിലധിഷ്ഠിതമാക്കുക
 
*ഉന്നത വിദ്യാഭ്യാസം സംസ്ഥാനത്തിന്റെ വികസന-വൈജ്ഞാനികാവശ്യങ്ങൾക്ക് അനുസരിച്ച പുനരാവിഷ്കരിക്കുക.
 
*വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും സാമൂഹ്യ നിയന്ത്രണം ഉറപ്പാക്കുക
 
ബോധന മാധ്യമം മാതൃഭാഷയാക്കുക
അൺഎയ്ഡഡ് - ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ നിർത്തലാക്കുക.
അശാസ്ത്രീയമായ രീതിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കുന്നത് നിർത്തുക
ഹയർസെക്കന്ററിതലം വരേയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കൈമാറുക.
പൊതുവിദ്യാഭ്യാസം തൊഴിലധിഷ്ഠിതമാക്കുക
ഉന്നത വിദ്യാഭ്യാസം സംസ്ഥാനത്തിന്റെ വികസന-വൈജ്ഞാനികാവശ്യങ്ങൾക്ക് അനുസരിച്ച പുനരാവിഷ്കരിക്കുക.
വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും സാമൂഹ്യ നിയന്ത്രണം ഉറപ്പാക്കുക
1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3386" എന്ന താളിൽനിന്ന് ശേഖരിച്ചത്