അജ്ഞാതം

"പരിഷത്ത് സംഘടനയുടെ ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 61: വരി 61:
യുനസ്‌കോവിന്റെ ജലവിജ്ഞാനീയ ദശകത്തിന്റെ ഭാഗമായിട്ടാണ് വെളളത്തെക്കുറിച്ചുള്ള സെമിനാർ നടന്നത്. വെള്ളവും സസ്യശാസ്ത്രവും വെള്ളവും പുരോഗതിയും വെള്ളവും സാഹിത്യവും എന്നീ വിഷയങ്ങളാണ് അവിടെ അവതരിപ്പിക്കപ്പെട്ടത്.

ശാസ്ത്രത്തെ സാധാരണക്കാരിൽ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ സെമിനാറുകളെല്ലാം നടത്തിയത്. ഈ പ്രവർത്തനങ്ങൾ കോഴിക്കോട്ടെങ്കിലും ശാസ്ത്ര രംഗത്ത് ഒരുണർവു സൃഷ്ടിക്കാൻ സഹായകമായി. സാഹിത്യകാരൻമാരെപ്പോലെ ശാസ്ത്രസാഹിത്യകാരൻമാരും സമൂഹത്തിൽ അറിയപ്പെടുവാൻ ഇതു സഹായിച്ചു.

1963 നവംബർ 24-ാം തീയതി പരിഷത്തിന്റെ ജനറൽ ബോഡി യോഗം കോഴിക്കോട്ട് വെച്ചു നടന്നു. കാര്യദർശിയുടെ റിപ്പോർട്ടും കണക്കും പാസ്സാക്കി. പുതിയ വർഷത്തെ ഭാരവാഹികളായി ഡോ. കെ. ഭാസ്‌കരൻ നായർ (അധ്യക്ഷൻ) ഡോ. കെ. കെ. നായർ (ഉപാധ്യക്ഷൻ) കെ. ജി അടിയോടി (കാര്യദർശി), എൻ. വി. കൃഷ്ണവാര്യർ (ഖജാൻജി) ഡോ. എസ് പരമേശ്വരൻ, ഡോ. എസ്. ശാന്തകുമാർ, ഡോ. കെ. ജോർജ്ജ് (നിർവാഹക സമിതി അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു. 1962-63 ലെ മൊത്തം വരവ് 3327 രൂപയും ചെലവ് 3030 രൂപയും നീക്കിയിരുപ്പ് 297 രൂപയുമായിരുന്നു.
1963 നവംബർ 24-ാം തീയതി പരിഷത്തിന്റെ ജനറൽ ബോഡി യോഗം കോഴിക്കോട്ട് വെച്ചു നടന്നു. കാര്യദർശിയുടെ റിപ്പോർട്ടും കണക്കും പാസ്സാക്കി. പുതിയ വർഷത്തെ ഭാരവാഹികളായി ഡോ. കെ. ഭാസ്‌കരൻ നായർ (അധ്യക്ഷൻ) ഡോ. കെ. കെ. നായർ (ഉപാധ്യക്ഷൻ) കെ. ജി അടിയോടി (കാര്യദർശി), [[https://ml.wikipedia.org/wiki/N._V._Krishna_Warrier എൻ. വി. കൃഷ്ണവാര്യർ|എൻ. വി. കൃഷ്ണവാര്യർ]] (ഖജാൻജി) ഡോ. എസ് പരമേശ്വരൻ, ഡോ. എസ്. ശാന്തകുമാർ, ഡോ. കെ. ജോർജ്ജ് (നിർവാഹക സമിതി അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു. 1962-63 ലെ മൊത്തം വരവ് 3327 രൂപയും ചെലവ് 3030 രൂപയും നീക്കിയിരുപ്പ് 297 രൂപയുമായിരുന്നു.
യുനൈറ്റഡ് സ്റ്റേറ്റ് ഇൻഫർമേഷൻ സർവീസിന്റെ സഹകരണത്തോടെ 1963 ഡിസംബർ 28, 29, 30 തിയ്യതികളിൽ കോഴിക്കോട് ടൗൺ ഹാളിൽ പരിഷത്ത് നടത്തിയ ശാസ്ത്ര ചലച്ചിത്രോൽസവം ഉദ്ഘാടനം ചെയ്തത് കെ. പി. കേശവമേനോനാണ്.
യുനൈറ്റഡ് സ്റ്റേറ്റ് ഇൻഫർമേഷൻ സർവീസിന്റെ സഹകരണത്തോടെ 1963 ഡിസംബർ 28, 29, 30 തിയ്യതികളിൽ കോഴിക്കോട് ടൗൺ ഹാളിൽ പരിഷത്ത് നടത്തിയ ശാസ്ത്ര ചലച്ചിത്രോൽസവം ഉദ്ഘാടനം ചെയ്തത് കെ. പി. കേശവമേനോനാണ്.
നമ്മുടെ ഏറ്റവും അടുത്തുള്ള നക്ഷത്രം, ബഹിരാകാശ ശാസ്ത്രം, റോക്കറ്റുകൾ വഴിയുള്ള ഗവേഷണം, ഭൂമിയുടെ ആകൃതി, ഒഴിഞ്ഞുകിടക്കുന്ന ഭൂമി, സമുദ്രത്തിന്റെ വെല്ലുവിളി, കോസ്മിക രശ്മികൾ, കത്തിജ്വലിക്കുന്ന ആകാശം മുതലായ ചലച്ചിത്രങ്ങൾ പ്രദർശിപ്പിച്ചു.  

751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/9120" എന്ന താളിൽനിന്ന് ശേഖരിച്ചത്