അജ്ഞാതം

"പരിഷത്ത് സംഘടനയുടെ ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 431: വരി 431:
പത്തനംതിട്ട ജില്ലയിലെ മെഴുവേലിയിൽ വെച്ച് സംസ്ഥാന പ്രവർത്തക ക്യാമ്പ് നടന്നു. 1985 സെപ്തംബർ 19,20,21,22 തിയ്യതികളിൽ നടന്ന ക്യാമ്പിൽ പ്രവർത്തന പരിപാടികളോടൊപ്പം ബഹുരാഷ്ട്ര കുത്തകകളും ഇന്ത്യൻ സമ്പദ് വ്യവസ്ഥയും, ശാസ്ത്രരംഗത്തെ അശാസ്ത്രീയ പ്രവണതകൾ എന്നീ വിഷയങ്ങളും ചർച്ച ചെയ്യപ്പെട്ടു.

പരിഷത്തിന്റെ 23-ാം വാർഷികം 1986 ഫെബ്രുവരി 20,22,23 തിയ്യതികളിൽ ഏറണാകുളത്ത് മഹാരാജാസ് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു. സമ്മേളനത്തോടനുബന്ധിച്ച് കേരളത്തിന്റെ വ്യവസായവൽക്കരണത്തിന്റെ പരിപ്രേക്ഷ്യം എന്ന ഒരു സുവനീർ പ്രസിദ്ധീകരിച്ചു. പ്രസിഡണ്ടായി പ്രൊഫ. സി.ജെ. ശിവശങ്കരനെയും ജനറൽ സെക്രട്ടറിയായി കെ.ടി. രാധാകൃഷ്ണനെയും തെരഞ്ഞെടുത്തു.

കേന്ദ്ര നിർവാഹകസമിതിയിലെ സബ്കമ്മിറ്റി സംവിധാനത്തിനു കാര്യമായ മാറ്റം 1986-ൽ വന്നു. സബ്കമ്മിറ്റി സംവിധാനം കംപാർട്ട്‌മെന്റലിസ (അറവൽക്കരണ) ത്തന് കാരണമാകുന്നു എന്ന വിമർശനത്തെ തുടർന്നാണിത്. ഓരോ വിഷയത്തിനും കേന്ദ്ര നിർവാഹകസമിതി ചുമതലക്കാരനും നിർവാഹകസമിതിക്കു പുറത്തു നിന്ന് ഏതാനും വിദഗ്ധരും ചേർന്ന ആസൂത്രണ സമിതികൾ എന്നതായിരുന്നു പുതിയ സംവിധാനം. ആസൂത്രണസമിതികൾ രൂപീകരിച്ചുവെങ്കിലും ഈസംവിധാനം ഫലപ്രദമായി പ്രവർത്തിപ്പിക്കാൻ കഴിഞ്ഞില്ല.
കേന്ദ്ര നിർവാഹകസമിതിയിലെ സബ്കമ്മിറ്റി സംവിധാനത്തിനു കാര്യമായ മാറ്റം 1986-ൽ വന്നു. സബ്കമ്മിറ്റി സംവിധാനം കംപാർട്ട്‌മെന്റലിസ (അറവൽക്കരണ) ത്തിന് കാരണമാകുന്നു എന്ന വിമർശനത്തെ തുടർന്നാണിത്. ഓരോ വിഷയത്തിനും കേന്ദ്ര നിർവാഹകസമിതി ചുമതലക്കാരനും നിർവാഹകസമിതിക്കു പുറത്തു നിന്ന് ഏതാനും വിദഗ്ധരും ചേർന്ന ആസൂത്രണ സമിതികൾ എന്നതായിരുന്നു പുതിയ സംവിധാനം. ആസൂത്രണസമിതികൾ രൂപീകരിച്ചുവെങ്കിലും ഈസംവിധാനം ഫലപ്രദമായി പ്രവർത്തിപ്പിക്കാൻ കഴിഞ്ഞില്ല.
അഖിലേന്ത്യാ തലത്തിൽ ശാസ്ത്ര പ്രസ്ഥാനങ്ങളുടെ വളർച്ചയ്ക്ക് സാധ്യതകൾ വർധിച്ചുവരുന്ന സമയമായിരുന്നു അത്. ഈ സാധ്യതക്കനുസരിച്ച് പരിഷത്തിനെ ഒരുക്കിയെടുക്കുക എന്നതായിരുന്നു മലപ്പുറത്ത് നടന്ന സംസ്ഥാന പ്രവർത്തക ക്യാമ്പിലെ ചർച്ചയുടെ ഊന്നൽ. 'ഇമ്മിണി വലിയ പരിഷത്തി'നെക്കുറിച്ച് ഒട്ടേറെ സങ്കല്പങ്ങൾ ക്യാമ്പിൽ അവതരിപ്പിക്കപ്പെട്ടു. 'കേരളത്തിന്റെ വികസന പരിപ്രേക്ഷ്യം അന്തർദേശീയ പശ്ചാത്തലത്തിൽ' എന്ന വിഷയത്തെക്കുറിച്ചുള്ള ക്ലാസ് ശ്രദ്ധേയമായിരുന്നു.

പരിഷദ് പ്രവർത്തകരിൽ അഭൂതപൂർവമായ ആവേശം വളർത്തിയ സന്ദർഭമായിരുന്നു ഹാലിധൂമകേതുവിന്റെ സന്ദർശനകാലം. ശാസ്ത്ര പ്രചാരണത്തിന് ഈ സന്ദർഭം ഏറ്റവും സമർഥമായി ഉപയോഗപ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കി. 1986 ജനുവരി ഒന്നിന് ആരംഭിച്ച് ഏപ്രിൽ 7 വരെ നീണ്ടു നിന്ന നിരവധി പരിപാടികൾ ഇതോടനുബന്ധിച്ചു നടത്തി. 10,000 ജ്യോതിശാസ്ത്ര ക്ലാസുകൾ, നാടെങ്ങും നക്ഷത്ര നിരീക്ഷണം, വിദ്യാർഥികൾക്കുവേണ്ടി സയൻസ് ഒളിമ്പ്യാഡ്, ടെലസ്‌കോപ്പ് വിതരണം, ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടേയും സ്റ്റാർ ചാർട്ടി(ടമേൃ ഇവമൃ)േന്റേയും പ്രകാശനം, ഹാലിമേള എന്നിവയൊക്കെ പരിപാടികളിൽ പെടുന്നു. പരിഷദ് പ്രവർത്തകരല്ലാത്ത നിരവധി അധ്യാപകരെ സംഘടനയുമായി ബന്ധിപ്പിക്കാനും  ജ്യോതിശാസ്ത്രവുമായി  ബന്ധപ്പെട്ട അന്ധവിശ്വാസങ്ങളുടെ പൊള്ളത്തരങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്താനും ഹാലി പരിപാടികൾ സഹായിച്ചു. കേരളീയരെ മുഴുവൻ 'വാന നിരീക്ഷകരാക്കി'ക്കൊണ്ട് ഹാലി വാൽനക്ഷത്രത്തിന് നല്ലൊരു സ്വീകരണം നൽകാൻ കഴിഞ്ഞത് പരിഷത്തിനെ പോലുള്ള ഒരു ശാസ്ത്ര സംഘടനക്ക് അഭിമാനകരമാണ്.

മെയ്ദിന ശതവാർഷികാചരണം 1986 മെയ് 1 മുതൽ 31 വരെ വിവിധ പരിപാടികളോടെ അരങ്ങേറി. കലണ്ടർ ലഘുലേഘാ പ്രചാരണം, ഗൃഹ സന്ദർശനം, മെയ്ദിന ഗാനസദസ്സ്, തെരുവുയോഗങ്ങൾ, സന്ദേശ ജാഥകൾ, തൊഴിൽജന്യരോഗ പഠനങ്ങൾ എന്നിങ്ങനെ മെയ്ദിന പരിപാടികളിൽ വലിയ വൈവിധ്യം കാണാം. 'കമ്പ്യൂട്ടറും മനുഷ്യനും മുഖാമുഖം' എന്ന പുസ്തകത്തിന്റെ പ്രകാശനവും ജില്ലാതല സെമിനാറും ആയിരുന്നു സമാപന പരിപാടി.
മെയ്ദിന ശതവാർഷികാചരണം 1986 മെയ് 1 മുതൽ 31 വരെ വിവിധ പരിപാടികളോടെ അരങ്ങേറി. കലണ്ടർ ലഘുലേഘാ പ്രചാരണം, ഗൃഹസന്ദർശനം, മെയ്ദിന ഗാനസദസ്സ്, തെരുവുയോഗങ്ങൾ, സന്ദേശ ജാഥകൾ, തൊഴിൽജന്യരോഗ പഠനങ്ങൾ എന്നിങ്ങനെ മെയ്ദിന പരിപാടികളിൽ വലിയ വൈവിധ്യം കാണാം. 'കമ്പ്യൂട്ടറും മനുഷ്യനും മുഖാമുഖം' എന്ന പുസ്തകത്തിന്റെ പ്രകാശനവും ജില്ലാതല സെമിനാറും ആയിരുന്നു സമാപന പരിപാടി.
ആരോഗ്യ രംഗത്തെ പ്രവർത്തനങ്ങൾ ഈ കാലഘട്ടത്തിൽ വളരെ വർധിച്ചു. ലോകാരോഗ്യദിനം അവശ്യമരുന്നു ദിനമായി ആചരിക്കപ്പെട്ടു. പരിഷത്ത് മെയ് 23 ഡോ. ഒലിഹാൻസൻ ചരമദിനമായി ആചരിക്കാൻ തുടങ്ങുന്നത് 86 ലാണ്. ആദ്യത്തെ ഒലിഹാൻസൻ ചരമദിനാചരണത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച 'ഡ്രഗ് ഇൻഫർമേഷൻ പാക്കറ്റ്' ഡോക്ടർമാർക്കിടയിൽ വലിയ ചലനമുണ്ടാക്കി. ആരോഗ്യ രംഗത്തെ സാങ്കേതിക കാര്യങ്ങൾ പരിഷദ് പ്രവർത്തകർ ഡോക്ടർമാരിലെത്തിക്കാൻ ശ്രമിച്ച ആദ്യ സന്ദർഭമായിരുന്നു ഇത്.

'നിരോധിച്ച മരുന്നുകൾ, നിരോധിക്കേണ്ട മരുന്നുകൾ, അവശ്യമരുന്നുകൾ' എന്ന പേരിൽ പ്രസിദ്ധീകരിച്ച പുസ്തകം ഒരേ വർഷത്തിൽ തന്നെ മൂന്നു പതിപ്പുകളിലായി 35000 കോപ്പികൾ പ്രചരിപ്പിക്കാൻ കഴിഞ്ഞു. 1986 ഒക്‌ടോബർ 7 മുതൽ നവംബർ 7 വരെ ദേശീയ ആരോഗ്യ ശിബിരത്തിന്റെ ഭാഗമായി കേരളത്തിലുടനീളം ജനകീയാരോഗ്യം എന്ന വിഷയത്തെ അധികരിച്ച് അഞ്ചു വിഷയങ്ങളിലായി ക്ലാസുകൾ സംഘടിപ്പിച്ചു. പോഷണം രോഗപ്രതിരോധം, ആരോഗ്യ ശീലങ്ങൾ, ഓ.ആർ.ടി, പ്രഥമ ശുശ്രൂഷ- എന്നിവയായിരുന്നു വിഷയങ്ങൾ. ഈ ക്ലാസുകൾക്ക് വളരെയേറെ ജനപ്രീതി നേടാൻ സാധിച്ചു. പുതുതായി ഒട്ടേറെ ഡോക്ടർമാരും മെഡിക്കൽ വിദ്യാർഥികളും സംഘടനകളിലേക്കു വന്നു.

വരി 447: വരി 447:
പരിസര രംഗത്ത് ശ്രദ്ധേയമായ ഒരു പ്രവർത്തനമായിരുന്നു കണ്ണൂരിൽ നടന്ന നദീതട സംരക്ഷണ ജാഥ. ചെങ്ങളായി മുതൽ കൂവേരി വരെ നാടൻ തോണിയിലും മോട്ടോർ ബോട്ടിലുമായി നീങ്ങിയ ജാഥ നദികളുമായി ബന്ധപ്പെട്ട ഒട്ടേറെ പരിസര പ്രശ്‌നങ്ങൾ തീരപ്രദേശത്തെ ജനങ്ങളുമായി ചർച്ച ചെയ്യാൻ അവസരം നൽകി. പിന്നീട് മറ്റു പല ജില്ലകളിലും നദീതട സംരക്ഷണ ജാഥകൾ സംഘടിപ്പിക്കുകയുണ്ടായി.

വനിതാരംഗത്തെ പ്രവർത്തനങ്ങൾ പതുക്കെപതുക്കെ ശക്തിപ്രാപിക്കുന്നുണ്ടായിരുന്നു. ഈ വർഷം 12 മേഖലകളിൽ വനിതകൾക്കു മാത്രമായി പരിഷദ് സ്‌കൂളുകളും ചിലേടത്ത് കുടുംബമേളകളും സംഘടിപ്പിക്കുവാൻ കഴിഞ്ഞു.

കണ്ണൂരിലെ മോത്തി കെമിക്കൽസ്, ആലുവയിലെ ഇന്ത്യൻ റെയർ എർത്ത് (കഞഋ) എന്നീ ഫാക്ടറികളിലെ മലിനീകരണ പ്രശ്‌നങ്ങളെക്കുറിച്ച് സമഗ്രമായ പഠനങ്ങളും ചർച്ചകളും നടത്തി. കുറിപ്പുകളും തയ്യാറാക്കി. തൃശ്ശൂരിൽ ആസ്ബസ്റ്റോസ് ഫാക്ടറി മലിനീകരണത്തിൽ ഇടപെടാനും ഫാക്ടറിക്ക് സമീപമുള്ള 35 കിണറുകൾ മാനേജുമെന്റിനെക്കൊണ്ട് വൃത്തിയാക്കിപ്പിക്കുവാനും സാധിച്ചു. എഞ്ചിനീയറിംഗ് വിദ്യാർഥികളുടെ സഹായത്തോടെ മലമ്പുഴയിലെ മണ്ണൊലിപ്പ് പ്രശ്‌നത്തെക്കുറിച്ച് പഠിക്കാൻ കഴിഞ്ഞു.
കണ്ണൂരിലെ മോത്തി കെമിക്കൽസ്, ആലുവയിലെ ഇന്ത്യൻ റെയർ എർത്ത് (IRE) എന്നീ ഫാക്ടറികളിലെ മലിനീകരണ പ്രശ്‌നങ്ങളെക്കുറിച്ച് സമഗ്രമായ പഠനങ്ങളും ചർച്ചകളും നടത്തി. കുറിപ്പുകളും തയ്യാറാക്കി. തൃശ്ശൂരിൽ ആസ്ബസ്റ്റോസ് ഫാക്ടറി മലിനീകരണത്തിൽ ഇടപെടാനും ഫാക്ടറിക്ക് സമീപമുള്ള 35 കിണറുകൾ മാനേജുമെന്റിനെക്കൊണ്ട് വൃത്തിയാക്കിപ്പിക്കുവാനും സാധിച്ചു. എഞ്ചിനീയറിംഗ് വിദ്യാർഥികളുടെ സഹായത്തോടെ മലമ്പുഴയിലെ മണ്ണൊലിപ്പ് പ്രശ്‌നത്തെക്കുറിച്ച് പഠിക്കാൻ കഴിഞ്ഞു.
പരിസര രംഗത്തെ ഒട്ടനവധി പ്രാദേശിക പ്രശ്‌നങ്ങളിൽ 1986-ൽ ഇടപെട്ടിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിൽ വിദ്യാലയങ്ങളിലെ നിരക്ഷരത അകറ്റുന്നതിനുവേണ്ടിയുള്ള അക്ഷരവേദി പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് ഈ വർഷമാണ്.

ബാലവേദി പ്രവർത്തനങ്ങൾക്ക് ശക്തിയും തെളിമയും പകർന്ന കുട്ടികളും ശാസ്ത്രബോധവും, പ്രകൃതി നിരീക്ഷണം, കുട്ടികളുടെ നാടകം, യുറീക്ക പാട്ടുകൾ എന്നീ പുസ്തകങ്ങൾ ഈ വർഷം പ്രസിദ്ധീകരിച്ചു. 224 ബാലവേദികൾ അഫിലിയേറ്റുചെയ്തു.

പ്രൊഫ. എസ്. ശിവദാസിന്റെ 'വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തക'ത്തിന് കൈരളി ബുക്ട്രസ്റ്റിന്റെ അവാർഡ് ലഭിച്ചു. യുറീക്കയുടേയും ശാസ്ത്രഗതിയുടേയും പ്രചാരണത്തിൽ കുതിച്ചു ചാട്ടം തന്നെ ഈ വർഷം ഉണ്ടായി. യുറീക്ക 50,000 കോപ്പിയും ശാസ്ത്രഗതി 10,000 കോപ്പിയുമായി വർധിച്ചു.

ഗവേഷണ രംഗത്ത് നാം രണ്ടാമതൊരു പദ്ധതി ഏറ്റെടുക്കുന്നത് 1986ലാണ്. ഉമിച്ചാരത്തിൽ നിന്നും സിമന്റുനിർമിക്കാമോ എന്നു പരിശോധിക്കുന്നതിനുള്ള ഈ പദ്ധതി ഇമുമൃെേന്റ ധനസഹായത്തോടു കൂടിയുള്ളതായിരുന്നു. മലപ്പുറം ജില്ലയിലെ അതളൂർ കേന്ദ്രമാക്കി രൂപീകരിച്ച നേഷണൽ അസോസിയേഷൻ ഫോർ ഡവലപ്പ്‌മെന്റൽ എഡുക്കേഷൻ ആന്റ് ട്രെയിനിംഗ് (ചമറല)ആസ്ഥാനമാക്കിയായിരുന്നു ഒന്നര വർഷം കൊണ്ട് പൂർത്തിയാക്കാനുദ്ദേശിച്ച ആഷ്‌മോഹ് സിമന്റ് പദ്ധതി.
ഗവേഷണ രംഗത്ത് നാം രണ്ടാമതൊരു പദ്ധതി ഏറ്റെടുക്കുന്നത് 1986ലാണ്. ഉമിച്ചാരത്തിൽ നിന്നും സിമന്റുനിർമിക്കാമോ എന്നു പരിശോധിക്കുന്നതിനുള്ള ഈ പദ്ധതി ഇമുമൃെേന്റ ധനസഹായത്തോടു കൂടിയുള്ളതായിരുന്നു. മലപ്പുറം ജില്ലയിലെ അതളൂർ കേന്ദ്രമാക്കി രൂപീകരിച്ച നേഷണൽ അസോസിയേഷൻ ഫോർ ഡവലപ്പ്‌മെന്റൽ എഡുക്കേഷൻ ആന്റ് ട്രെയിനിംഗ് (NADET) ആസ്ഥാനമാക്കിയായിരുന്നു ഒന്നര വർഷം കൊണ്ട് പൂർത്തിയാക്കാനുദ്ദേശിച്ച ആഷ്‌മോഹ് സിമന്റ് പദ്ധതി.
ഇത് പല കാരണം കൊണ്ടും നീണ്ടു നീണ്ടുപോയി. 1992-ൽ മാത്രമാണ് അത് അവസാനിപ്പിക്കാൻ കഴിഞ്ഞത്. വൈദ്യുതി കണക്ഷൻ കിട്ടാനുള്ള കാലതാമസം, കണക്ഷൻ കിട്ടിയിട്ടും വോൾട്ടേജ് ഇല്ലാത്തതിനാൽ ഫ്‌ളോർമിൽ പ്രവർത്തിക്കാൻ പറ്റാതെ വന്നത്, പദ്ധതി കൊണ്ടുനടക്കുന്നതിന് വേണ്ടത്ര പരിശീലനം കിട്ടിയവരില്ലാതെ പോയത് ഇങ്ങനെ പല പ്രയാസങ്ങളും നേരിടേണ്ടി വന്ന പദ്ധതിയാണിത്. അതിന്റെ ഫലമായി നമ്മൾ ഏറ്റെടുക്കേണ്ട ഗവേഷണമായിരുന്നില്ല ഇത് എന്ന് പലപ്പോഴും അഭിപ്രായമുയർന്നിട്ടുണ്ട്.

പരിഷത്തിന്റെ 24-ാം വാർഷികം 1987 ഫെബ്രുവരി 12 മുതൽ 15 വരെ കൊല്ലം ഗവ. ബോയ്‌സ് ഹൈസ്‌കൂളിൽ നടന്നു. സമ്മേളനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഫിബ്രവരി 11-ന് അന്നത്തെ കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് സഹമന്ത്രി കെ.ആർ. നാരായണനാണ് നിർവഹിച്ചത്. സമ്മേളനത്തോടനുനബന്ധിച്ച് നടത്തിയ ''പരമ്പരാഗത വ്യവസായങ്ങളുടെ പുനഃസംഘാടനം ഒരു വിലയിരുത്തൽ'' സെമിനാറിൽ കൈത്തറി, കശുവണ്ടി, ബീഡി, മത്സ്യബന്ധനം, കയർ എന്നീ രംഗങ്ങളിലെ വിദഗ്ധർ പങ്കെടുത്തു. പ്രൊഫ. സി.ജെ. ശിവശങ്കരനെ പ്രസിഡണ്ടായും. കെടി. രാധാകൃഷ്ണനെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു. ഈ സമ്മേളത്തിൽ വെച്ച് ജില്ലാകമ്മിറ്റിയിലേക്ക് പുതിയ ആളുകളെ കോ- ഓപ്റ്റു ചെയ്യാൻ ജില്ലാകമ്മിറ്റിക്ക് തന്നെ അധികാരം നൽകിക്കൊണ്ട് ഭരണഘടനയിൽ ഭേദഗതി വരുത്തി.

751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/9050" എന്ന താളിൽനിന്ന് ശേഖരിച്ചത്