അജ്ഞാതം

"പരിഷത്ത് സംഘടനയുടെ ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
9,715 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21:33, 2 സെപ്റ്റംബർ 2020
വരി 317: വരി 317:
സൈലന്റ്‌വാലി പദ്ധതിയെക്കുറിച്ച് സമഗ്രമായ പഠനങ്ങൾ നാം നടത്തുന്നത് 1980ലാണ്. ഇതിനുമുമ്പു തന്നെ സൈലന്റ്‌വാലിയുടെ പ്രത്യേകത സൂചിപ്പിക്കുന്ന ലഘുലേഖ പ്രസിദ്ധീകരിക്കുകയുണ്ടായി. സൈലന്റ്‌വാലി പദ്ധതി ജനങ്ങൾക്കിടയിൽ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു. ഒരു വികസന പ്രവർത്തനത്തിൽ ഇടപെട്ടുകൊണ്ട് ജനകീയ ചർച്ചകൾ ഇത്ര വ്യാപകമായി നടത്തുന്നത് ഇന്ത്യയിൽ തന്നെ ഇതാദ്യമായിരുന്നു.

സോഷ്യൽ ഫോറസ്ട്രി എന്ന ആശയം പരിഷത്തിൽ ഉരുത്തിരിയുന്നത് ഈ വർഷമാണ്. തെരഞ്ഞെടുത്ത പഞ്ചായത്തുകളിൽ ആസൂത്രിത വനവൽക്കരണമെന്ന ആശയമായിരുന്നു ഈ ഘട്ടത്തിലുണ്ടായിരുന്നത്.
സോഷ്യൽ ഫോറസ്ട്രി എന്ന ആശയം പരിഷത്തിൽ ഉരുത്തിരിയുന്നത് ഈ വർഷമാണ്. തെരഞ്ഞെടുത്ത പഞ്ചായത്തുകളിൽ ആസൂത്രിത വനവൽക്കരണമെന്ന ആശയമായിരുന്നു ഈ ഘട്ടത്തിലുണ്ടായിരുന്നത്.
<big>'''വാഴയൂർ ഗ്രാമവികസന സർവെയെക്കുറിച്ച് 18-ാം വാർഷിക റിപ്പോർട്ട്'''</big>
''വികസന സർവെയുടെ ആദ്യപടിയായി വാഴയൂർ, വാഴക്കാട്, ചീക്കോട്, ചെറുകാവ്, പുളിക്കൽ എന്നീ അഞ്ചു പഞ്ചായത്തുകൾ ചേർന്ന് ഒരു വികസന സമിതി ഉണ്ടാക്കുകയും ആദ്യം വാഴയൂർ പഞ്ചായത്തിൽ സർവെ നടത്താൻ തീരുമാനിക്കുകയും ചെയ്തു. വാഴയൂർ പഞ്ചായത്തിലെ ഒൻപതു വാർഡുകളിലും ഗ്രാമസാസ്ത്ര സമിതി രൂപീകരിക്കുകയും 180-ൽ പരം പേരടങ്ങിയ ഒരു സ്‌ക്വാഡിന് സർവെ സംബന്ധമായ പരിശീലനം നൽകുകയും ചെയ്തു. ഈ സ്‌ക്വാഡ് അംഗങ്ങളാണ് വീടുവീടാന്തരം കയറിയിറങ്ങി സർവെ പ്രവർത്തനം നടത്തിയത്. ഈ ഘട്ടത്തിൽ എല്ലാ ദിവസവും ശാസ്ത്ര പ്രഭാഷണങ്ങൾ, ശാസ്ത്രകലാ പരിപാടികൾ എന്നിവ സംഘടിപ്പിച്ചിരുന്നു. ശാസ്ത്രകലാജാഥയിലെ ഏറ്റവും കൂടുതൽ ജനശ്രദ്ധയാകർഷിച്ച 'ഓഫീസ്' എന്ന തെരുവു നാടകത്തിന്റെ തുടക്കം ഇവിടെ നിന്നായിരുന്നു. സർവെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആസൂത്രണ വിദഗ്ധന്മാരുടെ അഭിപ്രായം ആരാഞ്ഞുകൊണ്ട് വാഴയൂരിന്റെ വികസനരേഖ തയ്യാറാക്കി വരികയാണ്.''
വാഴയൂരിന്റെ വികസനത്തിനുവേണ്ടി ഒരു സമഗ്ര പദ്ധതി തയ്യാറാക്കി പഞ്ചായത്തിനു സമർപ്പിച്ചുവെങ്കിലും ആ രീതിയിൽ നടപ്പാക്കുവാൻ കഴിഞ്ഞില്ല. പിന്നീട് ഒരു പതിറ്റാണ്ടിനു ശേഷം ആരംഭിച്ച പഞ്ചായത്ത് തല വിഭവഭൂപട നിർമാണത്തിന്റേയും സമഗ്ര ആസൂത്രണത്തിന്റേയും ബീജം വാഴയൂരിലെ ഈ പ്രവർത്തനമായിരുന്നു.
നേഴ്‌സറി വിദ്യാഭ്യാസ രംഗത്തെ അശാസ്ത്രീയതകൾക്കെതിരെയുള്ള ബോധവൽക്കരണം, സെമിനാറുകൾ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഫീഡിങ് സെന്റർ കേന്ദ്രീകരിച്ച് ചില സ്ഥലങ്ങളിൽ ബാലവാടികൾ രൂപീകരിക്കുന്നതിന് നേതൃത്വം നൽകാൻ സാധിച്ചു.

വികേന്ദ്രീകരണമെന്ന വികസനരംഗത്തെ നമ്മുടെ കാഴ്ചപ്പാടുകൾക്ക് ഉത്തേജനം നൽകുന്ന ജില്ലാ കൗൺസിൽ നിയമനിർമാണം ഈ വർഷമാണ് നടക്കുന്നത്. ഘടട, ഡടട പരീക്ഷകൾക്കു വേണ്ടിയുള്ള കോച്ചിങ് ക്യാമ്പുകൾ, ബ്രിഡ്ജ് കോഴ്‌സുകൾ എന്നീ പ്രവർത്തനങ്ങളായിരുന്നു ഈ വർഷത്തെ പ്രധാന ബാലവേദി പ്രവർത്തനങ്ങൾ.

വരി 356: വരി 361:
1983ൽ പരിഷത്തിന് ആദ്യമായി ഒരു ദേശീയ അവാർഡ് ലഭിച്ചു. ശാസ്ത്രസാങ്കേതിക വിജ്ഞാനവും സമൂഹവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് പരിഷത്ത് നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായിരുന്നു ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ച്(കഇടടഞ)ന്റെ അയ്യായിരം രൂപയും ബഹുമതി പത്രവും അടങ്ങുന്ന വിക്രംസാരാഭായ് അവാർഡ്.

പ്രവർത്തക പരിശീലനത്തിനായി പരിഷദ് സ്‌കൂൾ നടത്താനുള്ള 1982-ലെ കേന്ദ്രനിർവാഹക സമിതി നിർദേശം തൊട്ടടുത്ത വർഷം തന്നെ നടപ്പിലായി. 1983 മെയ് 8 മുതൽ 13 വരെ ആദ്യത്തെ സംസ്ഥാനതല പരിഷദ് സ്‌കൂൾ തിരുവനന്തപുരം സെന്റർ ഫോർ ഡവലപ്പ്‌മെന്റ് സ്റ്റഡീസിൽ വെച്ചു നടന്നു. തുടർന്ന് മൂന്നു കേന്ദ്രങ്ങളിലായി ഉത്തര-മധ്യ-ദക്ഷിണ മേഖലാ പരിഷദ് സ്‌കൂളുകളും നടന്നു. ശാസ്ത്രബോധം, പരിസ്ഥിതി വിജ്ഞാനം, ജന കീയാരോഗ്യം, വിദ്യാഭ്യാസം എന്നീ വിഷയങ്ങളെക്കുറിച്ചുള്ള ക്ലാസുകളും ഏതാനും അതിഥി പ്രഭാഷണങ്ങളുമായിരുന്നു സംസ്ഥാന പരിഷദ് സ്‌കൂളിൽ ഉൾപ്പെടുത്തിയിരുന്നത്. ഇതിനെ തുടർന്ന് ജില്ലാ മേഖലാ തലങ്ങളിലും ആദ്യമായി പരിഷദ് സ്‌കൂൾ സംഘടിപ്പിക്കപ്പെട്ടു. പഠനത്തിന്റെ പ്രാധാന്യം മേഖലാതലം വരെയുള്ള കുറേ പ്രവർത്തകർക്ക് ബോധ്യപ്പെട്ടു എന്നതൊഴിച്ചാൽ ഈ പരിഷദ് സ്‌കൂളുകൾ വേണ്ടത്ര വിജയിക്കുകയുണ്ടായില്ല.

'''INDIAN COUNCIL OF SOCIAL SCIENCE RESEARCH
FOURTH VIKRAM SARABHAI MEMORIAL AWARD CITATION
TO
KERALA SASTRA SAHITHYA PARISHAD'''
Kerala Sastra Sahitya Parish ad is a voluntary, non-governmental organisation, striving for the popularisation of science and promotion of scientific temper among all sectors of the people. As an idea it is 25 years old, as a body of individuals it is 20 years old, as an organisation it is 15 years old and as a People's Movement it is just 10 years old. During these years, the KSSP has continuously tried to interact with the society around it with the aim of both learning from the environment and redefining its objectives and influencing society in the best tradition of science.
The KSSP was initiated over two decades ago, by a group of individuals with a view to promoting science. The organisation then had before it a set of simple objectives- essentially communicating scientific information to the people in their mother tongues. This was done through seminars and publications. Though this may look simple, at that time, even such an idea was considered 'unusual.'
Through its formative years, the KSSP slowly evolved into a much larger organisational structure-now comprising of more than a few hundred activists, over ten thousand members, and many more friends and sympathisers. spread all over the State in over 500 units. The membership too is not confined to only the science based academics -with people from all walks joining in.
The activity spectrum too has undergone a rapid transformation. There are science popularisation programmes in schools; every January the KSSP plans a science week organising thousands of lectures on important themes across the state, science quizzes, talent tests etc. What is important is that through all these activities an attempt has been made to generate a concern about science as a method and as a way of life among the people.
Recognising the social orientation of scienc8. the KSSP launched a major new programme of extensive mass contacts by using campaigns and 'jathas.' It is through this process that the people have been involved in discussions of key issues and problems confronting them. These are issues related to the environment pollution, deforestation etc. Unscientific planning and management of development projects; campaigns against expensive curatively-oriented medicine and rapaci9us drug companies etc. This has also resulted in a shift from relying exclusively on the printed medium to the use of discussion groups and informal chit-chats i. e. from propogation to dialogue.
The KSSP represents a critical, innovative organisational efforts addressing itself not only to Some of the most crucial questions of social transformation facing our country its unique contribution lies in its basic assumption which it has so successfully put into practice, that science is not a specialised elite activity-that the common citizen is capable of both comprehending the general principles of science, and under appropriate circumstances, practice the principle9. It is the efforts to build a mass movement of the people through discussions on various issues of science and technology affecting their daily lives and the advocacy of science as a value system that have brought to focus the interface between science and society. It is in this task of 'cof1scientization' that the KSSP has done a.'1d continues to do a signal service to our nation. The Vikram Sarabhai Foundation and the ICSSR are priveleged to confer this honour.
1983-ൽ തിരുവനന്തപുരത്തുവെച്ചു നടന്ന പരിഷത്തിന്റെ 20-ാം വാർഷികത്തോടനുബന്ധിച്ച് ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളുടെ രണ്ടാമത്തെ അഖിലേന്ത്യാ സമ്മേളനം നടക്കുകയുണ്ടായി. കർണാടകം, തമിഴ്‌നാട്, മഹാരാഷ്ട്ര, പശ്ചിമബംഗാൾ, മധ്യപ്രദേശ്, യു.പി, ദൽഹി, കേരളം, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് 31 സംഘടനകളിലെ നൂറോളം പ്രതിനിധികളും ശ്രീലങ്ക, ഫിലിപ്പൈൻസ്, തായ്‌ലന്റ് എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ സൗഹാർദ പ്രതിനിധികളും കൺവെൻഷനിൽ സംബന്ധിച്ചു. ഇന്ത്യയിലെ വിവിധ ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങൾ തമ്മിലുള്ള ആശയ വിനിമയം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇംഗ്ലീഷിലുള്ള ഒരു ബുള്ളറ്റിൻ പരിഷദ് മുൻകൈയെടുത്ത് പ്രസിദ്ധീകരിക്കണമെന്ന് തീരുമാനിച്ചെങ്കിലും അത് ഉടൻ നടപ്പിലാക്കാൻ കഴിഞ്ഞില്ല.

1983-ൽ രണ്ടാം ഗ്രാമശാസ്ത്രജാഥ ആഗസ്റ്റ് 11 മുതൽ 21 വരെ കേരളീയ ഗ്രാമങ്ങളിൽ 380ലേറെ കേന്ദ്രങ്ങളിൽ പര്യടനം നടത്തി. ആകെ 6 ജാഥകളായിരുന്നു. ആരോഗ്യമായിരുന്നു മുഖ്യപ്രഭാഷണ വിഷയം. ഗ്രാമശാസ്ത്രം മാസികക്ക് രണ്ടായിരത്തിലേറെ വാർഷിക വരിസംഖ്യ ശേഖരിക്കാൻ കഴിഞ്ഞത് ജാഥയുടെ നേട്ടമായിരുന്നു പരമാവധി ഗ്രാമശാസ്ത്ര സമിതികൾ ഈ കാലഘട്ടത്തിലാണ് നിലവിൽ വരുന്നത് (778). ഇവയിൽ സജീവസമിതികൾ 65 എണ്ണം മാത്രമായിരുന്നു എന്ന് 83-84 ലെ പ്രവർത്തന റിപ്പോർട്ട് വിലയിരുത്തുന്നു.

വരി 385: വരി 403:
ഊർജം എന്ന ലഘുലേഖ പ്രസിദ്ധീകരിച്ചു.
ഊർജം എന്ന ലഘുലേഖ പ്രസിദ്ധീകരിച്ചു.
പരിഷദ് സ്‌കൂൾ, സംഘടനാ വിദ്യാഭ്യാസ രംഗത്തെ പുത്തൻ കാൽവെപ്പായിരുന്നു. വനിതാ വേദികൾ സജീവമായി. വിദ്യാഭ്യാസ രംഗത്തെ അഴിമതികൾക്കെതിരായി ഈട്ടം കൂടിവന്ന പ്രതിരോധ പ്രചരണ പ്രവർത്തനങ്ങൾ 84 ൽ ഒരു ബഹുജന അഴിമതി അന്വേഷണ കമ്മീഷന്റെ രൂപീകരണത്തിലേക്കു നയിച്ചു. 1984 ജൂലൈ 17 ന് കണ്ണൂർ ജില്ലയിലെ മട്ടന്നൂരിൽ ജില്ലാ ജഡ്ജി ഉദ്ഘാടനം ചെയ്ത കമ്മീഷന്റെ പര്യടനം ജൂലൈ 29ന് തിരുവനന്തപുരത്തെ വെഞ്ഞാറമൂട്ടിൽ സമാപിച്ചു.

'''മുണ്ടേരി പ്രവർത്തനത്തെക്കുറിച്ച് 84-85ലെ വാർഷിക റിപ്പോർട്ടിൽ നിന്ന്'''
''പരിഷത്തിന്റെ സമരോത്സുകതയുടെ മാറ്റുരച്ചു നോക്കിയ നിർണായക സംഭവമായിരുന്നു ജൂലൈ 2നു നടത്തിയ മുണ്ടേരി മാർച്ച്. ജീവിത സാഹചര്യം കൊണ്ട് വനം കൊള്ളയ്‌ക്കെതിരെ പ്രതികരിക്കാൻ കഴിയാതെപോയ മുണ്ടേരിയിലെ ജനങ്ങളിൽ ചെറുത്തുനില്പിനുള്ള ഒരാവേശം പകർന്നുകൊടുക്കാൻ നാം ആസൂത്രണം ചെയ്തതാണ് മുണ്ടേരിമാർച്ച്. നിലമ്പൂർ കോവിലകത്തെ 'ഭൂരഹിതരായ' 112 കുടുംബങ്ങൾക്ക് പതിച്ചു കൊടുക്കാനെന്ന വ്യാജേന മുണ്ടേരിയിലെ 1680 ഏക്കർ വനം കൊള്ള നടത്താനുള്ള കാട്ടുകള്ളന്മാരുടെ നീക്കത്തെ ചെറുക്കാൻ പെട്ടന്നു കിട്ടിയ വിവരമനുസരിച്ച് പ്രതികൂല കാലാവസ്ഥയിലും രണ്ടും കൽപിച്ചിറങ്ങിയ ഒരു ചാവേർ പടയുടെ വരവായിരുന്നു അത്. 128 പ്രവർത്തകർ അതിൽ പങ്കെടുക്കുകയുണ്ടായി. തിരക്കിൽ നിന്നും ഒഴിഞ്ഞ ഒരു കേന്ദ്രത്തിൽ ഒരു രാത്രിമുഴുവൻ 'ശത്രു' വിന്റെ ഓരോ ചലനവും വീക്ഷിച്ചുകൊണ്ട് സൂക്ഷ്മാംശങ്ങൾ പോലും വ്യക്തമായി ആസൂത്രണം ചെയ്തുകൊണ്ട് തികഞ്ഞ ഗൗരവത്തോടെ നടത്തിയ ചർച്ചകൾ, പരിഷദ് പ്രവർത്തകരുടെ ചിന്തയിലും പെരുമാറ്റത്തിലും വരുത്തിയ ഗുണപരമായ മാറ്റവും മുണ്ടേരി മാർച്ചിന്റെ വിജയവുമാണ് സൂചിപ്പിക്കുന്നത്.
വനമേഖലയിലെ ജനങ്ങളെ ബോധവത്കരിക്കാതെ അവർ പ്രാദേശിക വനസംരക്ഷകരായി മാറാതെ വന സംരക്ഷണ പ്രവർത്തനങ്ങൾ സാധ്യമല്ല എന്നതായിരുന്നു മുണ്ടേരിയുടെ പാഠം.''
സി. അച്യുതമേനോൻ, സി.ജി.ശാന്തകുമാർ, പി.ചിത്രൻ നമ്പൂതിരിപ്പാട്, ഡോ. മാത്യുകുര്യൻ, ഡോ. എം.എസ് മേനോൻ, സി.സി. നായർ, പ്രൊഫ. പി.ജി.കെ. പണിക്കർ, ഡോ. എൻ.പി. പിള്ള തുടങ്ങി 31 പേർ വിവിധ കേന്ദ്രങ്ങളിൽ കമ്മീഷൻ അംഗങ്ങളായി പ്രവർത്തിച്ചു. 13 ജില്ലകളിലായി 25 കേന്ദ്രങ്ങളിൽ സംഘടിപ്പിക്കപ്പെട്ട തെളിവെടുപ്പ് പരിപാടികളിൽ വ്യക്തികളും സംഘടനാപ്രതിനിധികളുമായി 292 പേർ കമ്മീഷൻ മുമ്പാകെ നേരിട്ട് ഹാജരായി തെളിവുകൾ നൽകി. കൂടാതെ 300-ലേറെ പേർ പരിഷത്ത് വിതരണം ചെയ്ത ചോദ്യാവലികൾ പൂരിപ്പിച്ച് തരികയും ചെയ്തു.

വിദ്യാഭ്യാസ രംഗത്തെ നൂറുകണക്കിന് അഴിമതികളെ സംബന്ധിച്ച തെളിവുകൾ കമ്മീഷനു മുമ്പിൽ സമർപ്പിക്കപ്പെട്ടു. സമ്മർദ്ദ പിരിവുകൾ, അധ്യാപക നിയമനത്തിലെ കോഴ നിശ്ചയിക്കുന്നതിനുള്ള ടെണ്ടർ സമ്പ്രദായം തുടങ്ങിയവ കേരള മനസ്സാക്ഷിയെ ഞെട്ടിക്കുവാൻ പോന്നതായിരുന്നു. കമ്മീഷൻ ശേഖരിച്ച തെളിവുകളുടെ സമാഹാരം പത്രസമ്മേളനത്തിലൂടെ പൊതുജനങ്ങൾക്കു മുമ്പിലും അച്ചടി രേഖയായി ഗവർണർക്കും സമർപ്പിക്കുകയുണ്ടായി. അഴിമതി അന്വേഷണ കമ്മീഷനെ തുടർന്ന് വിദ്യാഭ്യാസ സംരക്ഷണ സമിതികൾ രൂപീകരിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നു. തിരുവനന്തപുരം പരപ്പാറ മുകൾ, പൊന്നാനി കെ. പുരം, പാലോളിപ്പാലം തുടങ്ങിയ കേന്ദ്രങ്ങളിൽ സംരക്ഷണ സമിതികൾ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി.

751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8784" എന്ന താളിൽനിന്ന് ശേഖരിച്ചത്