അജ്ഞാതം

"പരിഷദ് ഗീതങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,418 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  08:16, 16 ഒക്ടോബർ 2017
തിരുത്തലിനു സംഗ്രഹമില്ല
വരി 254: വരി 254:
ഞങ്ങളീക്കിളിക്കൂട്ടം ഇത്തിരിക്കൂട്ടം

ഞങ്ങളീക്കിളിക്കൂട്ടം ഇത്തിരിക്കൂട്ടം

കിങ്ങിണിക്കൂട്ടം..കിക്കിളിക്കൂട്ടം

കിങ്ങിണിക്കൂട്ടം..കിക്കിളിക്കൂട്ടം

==മലയാളം- ഒ.എൻ.വി. കുറുപ്പ്==
കിളിപാടും മരം കിളിമരം

കുളിരോലും മഴ കുളിർമഴ

കളമധുരം മൊഴി കളമൊഴി<br /
കളിപറയും മൊഴി കളിമൊഴി

മധുനിറയും മലർ മടുമലർ

മലർനിറയും വനി മലർവനി

മണിനാദം പോൽ മധുരം നമ്മുടെ

മലനാട്ടിൻ മൊഴി മലയാളം

അ ആ ഇ ഈ

അ അമ്മ അന്നം അറിവ്

ആ ആനയെഴുന്നള്ളത്ത്

ഇ ഇല്ലം വല്ലം നിറ നിറ

ഈ ഈണം ഈരേഴുലകം

ഉ ഉണരുക ഉയരുക വാനിൽ

ഊ ഊറ്റം ഊനം മൗനം

എ എതിര് കതിര് പതിര്

ഏ ഏലം പൂക്കണ മലയും

ഒ ഒന്ന് ഒരുവൻ ഒടുക്കം

ഓ ഓണം ഓലേഞ്ഞാലി

ഐ ഐക്യം ഐരാവതവും

ഔ ഔചിത്യത്തിൻ മികവ്

അം അംബരമമ്പിളിമാമൻ

(അക്ഷരപ്പുലരി-കാസർഗോഡ് ജില്ല)
2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/6379" എന്ന താളിൽനിന്ന് ശേഖരിച്ചത്