അജ്ഞാതം

"പരിഷദ് ഗീതങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
10,300 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  08:39, 16 ഒക്ടോബർ 2017
തിരുത്തലിനു സംഗ്രഹമില്ല
വരി 473: വരി 473:
തന്താ താനാ താനാ തന്താ

തന്താ താനാ താനാ തന്താ

തിന്നാതെ..

തിന്നാതെ..

==ചോദ്യക്കളി മുല്ലനേഴി==
കാടായ കാടൊക്കെയാരാരോ വെട്ടീടും

കാടുകൂടിയുള്ളിൽ കാടുകൂടി

നാട്യങ്ങളില്ലാതെ നാട്ടിൽ ജീവിച്ചിട്ടും

നട്ടെല്ലൊടിയണതെന്തുകൊണ്ട്...?

എന്തുകൊണ്ട്? എന്തുകൊണ്ട്?

എന്തുകൊണ്ടെന്തുകൊണ്ടെന്തുകൊണ്ട്...?

എല്ലുമുറിയെ പണിതിട്ടും പണിതിട്ടും

പല്ലുമുറിയാത്തതെന്തുകൊണ്ട്...?
കൈയ്യിന്നു ബലമുണ്ട് കണ്ണിന്നു തെളിവുണ്ട്

കൈകൊണ്ടെഴുതാത്തതെന്തുകൊണ്ട്

എന്തുകൊണ്ട്? എന്തുകൊണ്ട്?

എന്തുകൊണ്ടെന്തുകൊണ്ടെന്തുകൊണ്ട്...?

ആപ്പീസിൽ ചെന്നൊരപേക്ഷ കൊടുക്കുവാൻ

അന്യരെ തേടുന്നതെന്തുകൊണ്ട്....?

അകലെനിന്നെത്തുന്ന കത്തുവായിക്കുവാൻ

ആരാനെ തേടുന്നതെന്തുകൊണ്ട്...?

എന്തുകൊണ്ട്? എന്തുകൊണ്ട്?

എന്തുകൊണ്ടെന്തുകൊണ്ടെന്തുകൊണ്ട്...?

അക്ഷരം കൈയ്യിലില്ലാത്തതുകൊണ്ടല്ലേ

ആ സ്ഥിതി നമ്മൾക്കു മാറ്റിക്കൂടേ

ഇത്തിരിനേരം മെനക്കെടാം നമ്മൾക്കീ-

യക്ഷരച്ചൂടിനു തീ കൊളുത്താം

അക്ഷരച്ചൂട്ടിൻ വെളിച്ചത്തിൽ നമ്മൾക്കൊ-

രത്ഭുതലോകം തുറന്നുകിട്ടും.

==ആരോഗ്യപാട്ട്  വെള്ളില വാസു==
തിന്നാതെ മനുഷ്യന് ജീവിക്കാൻ കഴിയൂല്ലല്ലോ.

തിന്നാതെ വയറ്റീന്ന് പോകാതെ കഴിയൂല്ലല്ലോ.

ഗുണദോഷം നോക്കാതെ പരക്കെ നാം പോകുന്നല്ലോ.

ഗുലുമാലാണതുവേണ്ട പരിഹാരം കാണാമല്ലോ (തിന്നാതെ....).

പകരും മാരക രോഗാണുക്കൾ പെരുകീടുന്നു വിസർജ്ജ്യത്തിൽ.

പലരും ഇക്കഥയറിയുന്നില്ല- ചാടീടുന്നു കുഴപ്പത്തിൽ.

മഞ്ഞപ്പിത്തം മഞ്ഞളു കൂട്ടീട്ടുണ്ടാകുന്നതല്ലല്ലോ.

മയ്യത്താകാൻ  നേരത്തീക്കഥ ചിന്തിച്ചാൽ ഫലമില്ലല്ലോ.

ടൈഫോയ്ഡ്  കോളറ ഛർദ്ദി.

അതിസാരം പിള്ളവാതം.

കൊക്കപ്പുഴു പാമ്പിൻ പല പല.

വിരകൾ ഇവകൾ പെരുകും വേഗം.

കക്കൂസുണ്ടാക്കാൻ നോക്കു.

തന്താ താനാ താനാ തന്താ.

തിന്നാതെ---.

ഈച്ചപെരുത്താൽ ഈ വക രോ.
ഗം .

വേഗം പകരും സൂക്ഷിച്ചോ.

ഈച്ചകൾ പെരുകുമഴുക്കിൽ അതിനാൽ.

പരിസരം വൃത്തി വരുത്തിക്കോ.

കൊതുകുണ്ടാകും വീടിനടുത്ത്.

വെള്ളം കെട്ടി നിറുത്തേണ്ട.

കൊതുകാണല്ലോ മന്തുമലമ്പനി.

പകരാന ഹേതു മറക്കേണ്ട.

വിധിപോലെ വരുമെന്ന വിവരക്കേടും പറഞ്ഞ്.

പല്ലും തേക്കൂല നാവ് തീരെ വടിക്കൂല.

കൈകാൽ നഖം പേലും മുറിക്കൂല.

തന്താ താനാ താനാ തന്താ.

തിന്നാതെ...

ശ്രദ്ധിക്കാതെ നടന്നിട്ടല്ലേ.

രോഗം പലതും പകരുന്നു.

വൃത്തിയിൽ നിത്യം ജീവിച്ചാലോ.

തനിയേ സൗഖ്യം വളരുന്നു.

നമ്മളു ചെയ്യും ദോഷം നമ്മുടെ.

അയൽപക്കത്തേക്കെത്തുന്നു.

നന്മ വിതച്ചാൽ വിളയും നന്മ.

ശാസ്ത്രം നേർ വഴി കാട്ടുന്നു.

ദിവസേന ചീക്കും തേടി.

കുഴലും വയ്പിച്ചു സൂചി.

കുത്തിക്കയറ്റി കടം വാങ്ങി.

മെഡിക്കൽ ഷോപ്പിൽ .

ടോണിക്കിന്ന് ക്യൂ നിൽക്കേണ്ട.

തന്താ താനാ താനാ തന്താ.

തിന്നാതെ..
==പരിചമുട്ടുകളി==
താതിന്ത തരികിട തികിത.

ഭാരതമാതാവ് അമ്മ നമുക്കെല്ലാം.

പ്രിയ സോദരരെ മത ജാതി.

പറഞ്ഞടികൂടണോ നമ്മൾ.

തെയ് താരക തെയ്-തെയ്.

ബുദ്ധൻ ക്രിസ്തു നബി നാനാക്കോ.

ശ്രീരാമൻ ജൈനൻ ഒപ്പം.

തമ്മിലടിയ്ക്കാൻ പറയുന്നോ.

രാഷ്ട്രീയ കാലുഷ്യത്താലയ്യോ.

പൊരുതുന്നീ ഭാരതനാട്ടിലധോഗതി.

വിതറുന്നൊരു കൂട്ടർ.

തെയ് താരക തെയ്-തെയ്.

കഷ്ടം കഷ്ടം ഭാഷയുടെ പേരിൽ.

കലഹം മൂത്തെന്തിന്.

വെട്ടും കുത്തും നമ്മൾ നടത്തുന്നു
തെയ് താരക തെയ്-തെയ്
വിഘടനവാദികളയ്യയ്യോ കൂടി ഈ.

ഭാരതമക്കടെ കുടലുകൾ നീളെ വലിച്ചു പറിക്കുന്നു.

തെയ് താരക തെയ്-തെയ്.

താതിന്ത തരികിട തികിത തെയ്.

എത്രയോ തട്ടിൽ നമ്മൾ നിൽപ്പതീ മട്ടിൽ.

പൊട്ടി വിടരുന്നു വൈരപ്പെട്ടു പൊരുതുന്നു.

നിർത്തുവിൻ കലഹം.

ഐക്യത നഷ്ടമാകാതെ.

ഒത്തു മുന്നേറാം പുരോഗമനത്തിലേക്കൊന്നായി.

തെയ് താരക തെയ്-തെയ്.

താതിന്ത തരികിട തികിത തെയ്.

തിമി തിന്തിമി തിന്തിമി തിന്തിമി.

തെയ്യാരന്താരോ- (2 പ്രാവശ്യം).

വികസനമീമട്ടിൽ എങ്ങനെ നാട്ടിൽ നടപ്പാക്കും.

വിലയേറും ഭാരതനാടിൻ ഭാവിയതെന്താകും.

പണി ചെയ്തുല്പാദനമേറെ വരുത്തണമല്ലായ്കിൽ.

മമഭാരതനാട് വിദേശിയനായി വരും നാളെ (തിമി-1).

കടമെന്നൊരു കെണിയിൽ പെട്ടു കുടുങ്ങുകയല്ലേ നാം.

ചില സുഖിമാൻമാർക്കാഡംബരമെന്ന ഭ്രമം കേറി.

അരനൂറ്റാണ്ടായില്ലടിമ ചങ്ങല നീക്കീട്ട്.

കനിവുറ്റ മഹാത്മജി മാതൃകയാണ് നമുക്കെല്ലാം (താതിന്ത---).

വിവിധ ചേരിയിൽ അമരും ഭാരത സഹജരെ ഒരുമിച്ച്.

വരുവിൻ മുന്നേറാം.

വികസനങ്ങൾക്ക് വിലങ്ങു നിൽക്കരുതൊട്ടും.

മതവും ജാതിയും മനുഷ്യനിർമ്മിതം.

നമുക്കൊരമ്മയിതിന്ത്യ.

പുരോഗതിക്കൊട്ടും തടസ്സം നിൽക്കരുതിവിടെ.

കക്ഷി രാഷ്ട്രീയം.

പണിയെടുക്കാതെ സുഖസമൃദ്ധിയിൽ.

കഴിയാനാശവെക്കാതെ.

ഉണരുവിൻ നിങ്ങൾ അറിയുവിൻ.

നമ്മൾ അടിമയല്ലിവിടെയാരും (മതവും..

തെയ് താരക തെയ്-തെയ്.

താതിന്ത തരികിട തികിത തെയ്‌.

2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/6383" എന്ന താളിൽനിന്ന് ശേഖരിച്ചത്