അജ്ഞാതം

"പരിഷദ് ഗീതങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
4,763 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  09:40, 16 ഒക്ടോബർ 2017
തിരുത്തലിനു സംഗ്രഹമില്ല
വരി 1,144: വരി 1,144:
പതിയെ,യെങ്ങുമെങ്ങുമതിൻ

പതിയെ,യെങ്ങുമെങ്ങുമതിൻ

പ്രതിഫലനങ്ങൾ
പ്രതിഫലനങ്ങൾ
==മുക്തി മന്ത്രം==
മോചനം സ്വപ്നം കാണുന്നവരെ സോദരരെ

പാതയേത് അതിൻ പാതയേത്

എത്രയോ കൈനാട്ടികൾ

എത്രയോ ചൂണ്ടുപലകകൾ

ഈ പെരുവഴികൂട്ടത്തിൽ വഴിയറിയാതുഴലുന്ന തോഴരേ

ഭാവിതൻ കുരുന്നുകളെ-

നമ്മൾ നമ്മൾ നമ്മൾ മാത്രം

നമ്മളുടെ ഒരുമമാത്രം

അതുമാത്രം ഈ നമ്മുടെ മോചനമന്ത്രം

ജപമാലകൾ ഉരുക്കഴിക്കും മന്ത്രങ്ങൾ

മുലവടികൾ ഉറയൂരിയ വാളുകൾ

എന്നുമീമനുഷ്യനെ മതിലുപണിത് തടവിലിട്ടു

കൊന്നൊടുക്കുവാൻ

കൂട്ടുനിന്ന വർഗ്ഗമേ

അവരും ക്ഷണിക്കുന്നു

സ്വർഗ്ഗത്തിൻ വാതിലുകൾ അവരും തുറന്നേ വിളിക്കുന്നു

കഴിയുമീ ഭുവനത്തിലൊരു സ്വർഗ്ഗമിവിടെ

പണിയുവാനീ നമ്മളൊത്തുനിന്നാൽ

ധരയിതിൽ നരകത്തിൻ വറചട്ടിയിൽ

വീണുപൊരിയുവാൻ കഴിയില്ല കാത്തുനിൽക്കാൻ

കഴിയില്ല കഥയറിയാത്ത കുഞ്ഞുങ്ങളായ്

പകയോടെ അന്യേന്യം കൊന്നുതീർക്കാൻ

പുതിയ പാഠങ്ങളും പുതിയ നേട്ടങ്ങളും

പുതിയ ലോകം പിന്നെ പുതിയൊരാകാശവും

ഒരുമമാത്രം നമ്മുടൊരുമമാത്രം

അതുമാത്രം നമ്മുടെ മുക്തിമന്ത്രം

==തളിരിളം കുരുവികൾ - സംഘഗാനം==
തളിരിളം കുരുവികൾ നാം

കുളിർ ചൊരിയുമരുവികൾ നാം

തളിരുകൾ നാം താരുകൾ നാം

ശലഭങ്ങൾ നാം...

ചിത്രശലഭങ്ങൾ നാം

പുലരിപ്പൂങ്കുന്നുകളിൽ

പൂമാനപ്പടവുകളിൽ

അലരിപ്പൂങ്കുലപോലെ

നമ്മൾ വിടർന്നു

ഇരുളലതൻ തിരനീക്കി

ഉദയാചലവീഥികളിൽ

ഇളയവരാം നമ്മളിന്ന്

കൂട്ടുചേരുന്നു.

പുതുമകൾ തൻപൊരുളുകളാം

പാട്ടുപാടുന്നു.

ഒരു ലോകം പൂതുലോകം

ഒരുമ പൂത്ത നവലോകം

ജനജീവിതരീതികളിൽ

പുതിയൊരുമാറ്റം

അലയടികൾ ചെവിയോർക്കുക

അകലങ്ങളിൽ ഉയരുന്നു

പടയണികൾ നീങ്ങുന്നു

പാടി വരുന്നു

നമ്മൾ പാടി വരുന്നു

==ഗാവ് ഗീഥ് (ഹിന്ദി)==
തൈയ് തിനന്തോം താരാ തിത്തക

തൈ തിനന്തോം താരാ

മിടുഠി, പേഡ് ഔർ മാനവോം സേ ദരീ രഹീം യഹ് ഭൂമി

ഖൂബ് സൂരത് ഹൈ കിത്‌ന ഖൂബ് സൂരത് (തെയ് തിനന്തോം..)

ചഹ് ചഹാതെ ഹൈ ചിഡിയാ

ഉഡ്‌തേ ഹേ വേ ചഹ് ചഹാതെ

ബഹ്‌തേ ഹൈ നദീ ബഹ് തേ ഹെ

കള് കള് ഗാകർ ബഹ്‌തേ ഹൈ

(തെയ് തെയ്)

മുസ്‌കാതി രഹ്തീഹൈ ചന്ദ്രികാ

തബ് കിതനാ ഹർഷ് ഹൈ പൗധോം കോ

ശ്വേത് കേ തീർമേം കിത്‌നേ ഹസ്‌നേ ഫൂലെ

ആഗയോ പൊന്നോണം

2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/6390" എന്ന താളിൽനിന്ന് ശേഖരിച്ചത്