അജ്ഞാതം

"പരിഷദ് ഗീതങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
14,444 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  08:47, 16 ഒക്ടോബർ 2017
തിരുത്തലിനു സംഗ്രഹമില്ല
വരി 174: വരി 174:
കണ്ണീരിൻ മോളെന്ന കള്ളപ്പേര്

കണ്ണീരിൻ മോളെന്ന കള്ളപ്പേര്

ഇല്ലാതാക്കണം തന്റേടം കാട്ടണം

ഇല്ലാതാക്കണം തന്റേടം കാട്ടണം

പെണ്ണൊരുമ്പെട്ടാൽ നടക്കുമെല്ലാം

പെണ്ണൊരുമ്പെട്ടാൽ നടക്കുമെല്ലാം

പെണ്ണിന്റെ കയ്യിൽ മുറുകിക്കിടക്കുന്ന

പെണ്ണിന്റെ കയ്യിൽ മുറുകിക്കിടക്കുന്ന

വരി 618: വരി 619:
ഇംഗിതം പോലാകും ഇംഗിതം പോലാകും.

ഇംഗിതം പോലാകും ഇംഗിതം പോലാകും.

നേരമൊട്ടും.

നേരമൊട്ടും.

==ചവിട്ടുനാടകം==
ഇറക്കുമതി
വക്കച്ചൻ വട്ടക്കെട്ടുകെട്ടി പ്രവേശിച്ച്

തിമി തിത്തിമി തിമി തിത്തിമി

തിമി തിത്തിമി തിത്തോ

എന്ന്  താളം ചവിട്ടി രംഗത്തിന്റെ ഒരറ്റത്തുചെന്ന് നിൽക്കുന്നു

ചാക്കോച്ചൻ- കക്ഷത്തിലൊരു കാളവടിയുമായി എതിർവശത്തുകൂടി പ്രവേശിച്ച്

തിത്തിത്തിമി തിത്തിത്തിമി

തിത്തരികിട തിത്തോം

എന്ന് താളം ചവിട്ടി വക്കച്ചനെ സമീപിക്കുന്നു.

(അഭിനയത്തിൽ വടി യഥോചിതം പ്രയോഗിക്കണം)

ചാക്കോ- പള്ളിയിലെ പെരുന്നളിന്

കർത്താവിൻ തിരുനാളിന്

പത്തേയിനി നാളുള്ളു വക്കച്ചോ

നമുക്കൊന്ന് കൂടേണ്ടേ വക്കച്ചോ

വക്ക-പെമ്പളിക്കൊരു ജോഡി ചട്ടേം മുണ്ടും

മേടിക്കാം കൂടിട്ടും പാങ്ങില്ലാണ്ടിരിക്കുമ്പം

എങ്ങനെ കൂടാനാ ചാക്കോച്ചോ

തിമി തിത്തിമി

ചാക്കോ-പാങ്ങില്ലാണ്ടെങ്ങനായ് വക്കച്ചോ

വക്ക- റബ്ബറിന് വെലയില്ല ചാക്കോച്ചോ

ചാക്കോ- അത് നല്ല കൂത്തായിപ്പോയല്ലോ#

പണ്ടൊക്കെ പിള്ളേരെ

പാടത്തില് ചൊല്ലൂമ്പൂളിപ്പം

പിടിച്ചാല് റബ്ബറ് നീളത്തില്ല്യോ വിട്ടാലും പൂർവ്വസ്ഥിതി പ്രാപിക്കില്ല്യോ.

തിത്തിത്തിമി

വക്ക-കൃഷിവകുപ്പാപ്പീസറ്

പറഞ്ഞിളക്കി

കപ്പവിളയണാ കാലായൊക്കെ

കൊക്കോ വപ്പിച്ചതിനും നക്കാ-

പിച്ചകിടക്കാതായ് ചാക്കോച്ചോ

തിമി തിത്തിമി

ചാക്കോ-കൊക്കോക ശാസ്ത്രം പഠിക്കാഞ്ഞോ

കൊക്കോ ചതിച്ചതു വക്കച്ചോ

വക്ക- കുരുമുളകിനും വിലയിടിഞ്ഞു

ചാക്കോ- കുരു ചെറുതായതുകൊണ്ടാണോ.

വക്ക- നാളികേരത്തിനും വിലകുറഞ്ഞു

ചാക്കോ- പൊതിക്കാനാളില്ലാത്തതുകൊണ്ടാണോ

വക്ക- ഒലക്കേന്റെ മൂട് എനിക്കറിയാൻ മേല

ചാക്കോ- ഒറയാതെ നില്ലെന്റെ വക്കച്ചോ.

എറക്കുമതീന്നൊരു സൂത്രോണ്ട്

വക്ക- എന്തോന്ന് മാരണം ചാക്കോച്ചോ

ചാക്കോ- എറക്കുമതി എറക്കുമതി എറക്കുമതി

ടാറ്റാക്കും ബിർലാക്കും എറക്കുമതി

അന്യനാട്ടീന്നെറക്കിയാലേ അവർക്ക് ലാഭം പെരുത്തുകിട്ടൂ.

വക്ക- അവരുക്ക് ലാഭം പെരുത്തുകിട്ടാൻ

നമ്മുടെ വായേല് മണ്ണിടേണോ

ചാക്കോ-ചോദിച്ചത് പഷ്ടായി. പക്ഷേങ്കി

ചോദിക്കണതാരോടാ വക്കച്ചോ

വക്ക- ഇവിടെ ഭരിക്കണ സർക്കാരില്ല്യോ

ഭരണത്തില് നെരങ്ങണ പരിഷയില്ല്യോ

അവരോടാ ചോദിക്കണ ചാക്കോച്ചോ

ചാക്കോ-ഇവിടം ഭരിക്കണ വീരന്മാര്

പണക്കാരുടെ കയ്യിലെ പാവകള്

ടാറ്റായും ബിർലായും നിനച്ചെന്നാകിൽ

എറക്കുമതി ചെയ്യും ഭരണക്കാരേം
വക്ക- എങ്കിലയ്യോ നമ്മുടെ സ്വാതന്ത്യോം പൊല്ലാപ്പിലാകുമേ ചാക്കോച്ചോ
തിമിതിത്തിമി

ചാക്കോ- നമ്മുടെ വിളകൾക്ക് വെലകിട്ടാൻ

നമ്മക്ക് സ്വാതന്ത്രമില്ലെന്നായാൽ

പിന്നാലെ നാടിന്റെ സ്വാതന്ത്യോം

ഇല്ലാതായ് തീരുമേ വക്കച്ചോ

തിത്തിത്തിമി

വക്ക-അതുതന്നയോ ഗതി ചാക്കോച്ചോ

ചാക്കോ-അല്ലല്ല നമ്മൾ ഒന്നിച്ചു നിന്നാൽ എറക്കുമതി അവർ നിർത്തിയില്ലേൽ

എറക്കുമതിക്കാരെ കയറ്റുമതിചെയ്യാൻ നമുക്കു കഴിയുമേ കട്ടായം

രണ്ടുപേരും കൈകോർത്ത് പിടിച്ച് അവസാന വരികൾ ആവർത്തിച്ചുകൊണ്ട് താളം ചവിട്ടുന്നു

==സ്വാശ്രയഗാനം==
സ്വാശ്രയമെന്നത് സ്വാതന്ത്ര്യം

ആശ്രിതരെല്ല നാം ആർക്കും

സ്വാശ്രയബോധവിഭാതത്തിന് തിരു-
വാഴ്ത്തുപാടുകനാം

(സ്വാശ്രയ)

സസ്യജന്തുമനുഷ്യപ്രകൃതികൾ

സമന്വയിച്ചൊരു സംഗീതം

പാരസ്പര്യമനോഹരമാമൊരു

ധീരനൂതന സംഗീതം

നമ്മുടെ കുറുകുഴൽ, കുടവും കിണ്ണവു-
മൊന്നിച്ചിവിടെ പാടട്ടെ

നമ്മുടെയോരോ നിശ്വാസവുമത-

നെന്നും ശ്രുതിയാവട്ടെ

(സ്വാശ്രയ)

ആശ്രിത വത്സലരെന്നുനടിക്കും

ചൂഷകരെയകലെയകലെ

കടവായ്പകൾ തൻ കണ്ണകൾ കൈകളി

ലടിമച്ചങ്ങലയായ് മുറുകും

നമ്മുടെയക്ഷയപാത്രമതിന്ത്യ

നമ്മളതിൻ നിറവാകട്ടെ

നമ്മുടെ മണ്ണിൻ കരുത്തുമഴകും

നന്മയുമാകുക നമ്മൾ

==സ്വാശ്രയ==
ഒ.എൻ.വി
സംഘനൃത്തം
താതനന്തനം തനതനന്തനം താനിനം തന്നാരോ തെയ്യന്താര

സ്വാതന്ത്യം ലഭിച്ചിട്ട് കൊല്ലങ്ങളേറെയായോടാ-എന്നിട്ടും

സ്വാശ്രയത്ത സുഖസമൃദ്ധിയിൽ ശ്വാസം വിട്ടോടാ- തെയ്യം താര

ഗാന്ധിനെഹ്രു നെയ്ത ഭാവന എങ്ങുപോയടാ- ഇവിടെ

നാമെല്ലാം പണയത്തിൽ വൈദേശിക്കായ് വന്നോടാ തെയ്യം താരാ

ഇവിടെ വേണ്ടതിന്നിവിടുള്ളാളുകൾ ഇവിടുംണ്ടാക്കണോടാ- പകരം

അപരനുണ്ടാക്കിത്തരുവാൻ വാ പൊളിച്ചിവിടിരിപ്പല്ലേടാ- തെയ്യം താര

ഇറക്കുമതിക്ക് വിലക്കിടാതിന്ന് ഭരിക്കുന്നില്ലേടാ- നമ്മളെ

ഇറക്കും വൈദേശി ഭരിക്കും കാര്യങ്ങൾ ഗ്രഹിക്കുന്നുണ്ടോടാ തെയ്യം താരാ

ദരിദ്രവർഗ്ഗത്തിന്നിവിടെ വല്ലതും ഇറക്കുന്നുണ്ടോടാ- ധനികർക്ക്

സുഖിക്കാനാഢംബരിത്തിനുള്ളെന്ത്രങ്ങൾ വരുത്തിന്നില്ലേടാ- തെയ്യം താരാ

കൃഷിയും കൈത്തൊഴിൽ വ്യവസായ

നിയന്ത്രണങ്ങൾക്കാർക്കാടാ- നമ്മുടെ

വിഭവങ്ങൾ ലോകവിപണിയിലിന്ന്

വിജയിക്കുന്നോടാ -തെയ്യംതാരാ

കടക്കെണിയുടെ കുടുക്കിൽ നാമിന്ന്

കിടക്കുവല്ലേടാ-ദാരിദ്ര്യ

വരക്കുതാഴത്തെ പുഴുക്കളീവക ധരിക്കുന്നുണ്ടോടാ- തെയ്യം താര

താതനന്തനം തനതനതന്തനം താനിനം തന്നാരോ തെയ്യന്താര
താതനന്തനം തനതനതന്തനം താനിനം തന്നാരോ തെയ്യന്താര
==അവർ==
അവർ നമ്മുടെ മുഖത്ത് തുപ്പി

ആരാണവർ

അതിന്നാരാണവർ

അവരെ നിങ്ങൾക്കറിയാം

അവരാരാണെന്നുമറിയാം

അവർ നമ്മുടെ മുഖത്ത് തുപ്പുന്നു

കറുത്ത ഹൃദയംമൂടാനായൊരു

വെളുത്തയങ്കിയണിഞ്ഞ്

നിഴലിൻ ചോട്ടിൽ പമ്മിക്കൂടുന്നവരെ

ഇവിടെ കാണാം

അവിരിവിടെ കാണും (അവരെ..)

അവരുടെ കയ്യിൽ കള്ളപൊന്നുണ്ടെ

ഉണ്ടേ.. ഉണ്ടേ... കള്ളപ്പൊന്നുണ്ടേ.

അവരുടെ കയ്യിൽ കള്ളപ്പണമുണ്ടേ..

ഉണ്ടേ ഉണ്ടേ.. കള്ളപ്പണമുണ്ടേ

അവരുടെ കയ്യിൽ കള്ളപ്പൊന്നുണ്ട-

വരുടെ കയ്യിൽ കള്ളപ്പണമുണ്ടതിനു

മാന്യത നൽകാൻ കൊട്ടിയ വിളമ്പരം കേട്ടോ

അവരെ നിങ്ങൾക്കറിയാം

അവർ ആരാണെന്നുമറിയാം

നീതിപീഠം തോട്ടിലെറിഞ്ഞവർ

നീതിനടത്തും പോലും

നീതിപീഠം തോട്ടിലെറിഞ്ഞവർ

നീതിനടത്തും പോലും

നാം കുടിക്കും നരിലെങ്ങും

പതുങ്ങി വാഴുമീയട്ടകളെ

നമ്മുടെ സിരകളിൽ കടിച്ചു
രുധിരം കുടിച്ചു വീർത്തട്ടകളെ

നട്ടെല്ലുതീരെയില്ലെങ്കിലും

തലയനക്കീടും പോത്തട്ടകളെ

പറിച്ചെടുക്കു..ചതച്ചരക്കു തുടച്ചുമാറ്റു..

അലകടലും ചുഴലിക്കാറ്റും

തലകൊയ്യാനലറി വിളിപ്പു

ഗിരിശിഖരം തീ തുപ്പുന്നു

ഇടിവാളുകൾ ആർത്തലറുന്നു

കരിമുകിലുകൾ തീമഴപെയ്യാൻ

ഉയരങ്ങളിൽ ഒത്തൊരുമിപ്പു

കട്ടപിടിച്ചു തടിച്ചുവരുന്നോരുഗ്ര തമസ്സിന്ന

സ്ഥി തകർക്കാന-

ഗ്നി കൊളുത്തു..

അഗ്നി കൊളുത്തു ഞരമ്പിനിതളിൽ

ഒത്തു തെളിപ്പു ഹൃത്തിൽ വൈദ്യുതി

അത്തീയമ്പുകൾ ആഞ്ഞാഞ്ഞായ് തി-

ട്ടിക്കൂരിരുളിൽ മൗലി പിളർക്കു

പൊട്ടി വരട്ടെ പുത്തൻ കതിരുകൾ

ഇത്തിരി വെട്ടം കിട്ടട്ടെ-

ഇവിടിത്തിരി വെട്ടം കിട്ടട്ടെ...3
2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/6385" എന്ന താളിൽനിന്ന് ശേഖരിച്ചത്