അജ്ഞാതം

"പരിഷദ് ഗീതങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
2,312 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  09:30, 16 ഒക്ടോബർ 2017
തിരുത്തലിനു സംഗ്രഹമില്ല
വരി 1,055: വരി 1,055:
താതിന്തതിന്തിമിതാരോതാതിന്തതിന്തിമിതാരോ

താതിന്തതിന്തിമിതാരോതാതിന്തതിന്തിമിതാരോ

താതിന്തതിന്തിമിതാരോതാതിന്തതിന്തിമിതാരോ

താതിന്തതിന്തിമിതാരോതാതിന്തതിന്തിമിതാരോ

==ഈ നീലവാനങ്ങളിൽ - പുതിയഗീതകം==
ഈ നീലവാനങ്ങളിൽ

ഒഴുകിയെത്തുമിളംകാറ്റിൽ കളകളം പാടുമീ പുഴകളിൽ വിഷം തുപ്പു-

മസുരരേ ഞങ്ങൾ വന്നിതാ ഈ-

പുതിയ കുരുക്ഷേത്ര ഭൂമിയിൽ

ഈ- പുതിയ കുരുക്ഷേത്ര ഭൂമിയിൽ

ഞങ്ങളീ മനുഷ്യേകീ അഗ്നി, അക്ഷരം അറിവും

നിങ്ങളീതിരിച്ചു നൽകീ ബോംബുകൾ, മിസൈലുകൾ

ഞങ്ങളീ പ്രപഞ്ചസത്യമെങ്ങുമാർത്തു പാടിയപ്പോൾ

നിങ്ങൾ നാവുകൾ അറുത്തു കുരുതിയൊരുക്കീ

ഒരു കോപ്പവിഷം മിഴിയടഞ്ഞ സോക്രട്ടീസ്

ഒരു തീപ്പന്തം, വെന്തെരിഞ്ഞ ബ്രൂണോ

പുത്രിയുടെ ശവം മിഴിനിറഞ്ഞ മാർക്‌സ്

എത്ര കുരിശുകൾ ചരിത്രപാതയിൽ

ഇന്നുമാ കരിഞ്ഞ മാംസഗന്ധമരിച്ചെത്തുന്നു

നിങ്ങൾ തീർത്ത ഹിരോഷിമകളും നാഗസാക്കി

മണ്ണുമാർത്തു ചിരിച്ചിടുന്നു.

കൊന്നുകൂട്ടുവാൻ മനുഷ്യരാശിയെ-

ഒരൊറ്റക്കുമ്പിൾ ഭസ്മമാക്കുവാൻ നിങ്ങൾ-

തീർത്തുകൊള്ളൂ നൂറു ബോംബുകൾ

പക്ഷെ, ഞങ്ങൾ നിങ്ങൾ വിഷമൊരുക്കി ജീർണ്ണമായ

നൈൽ തെംസ് ഗംഗ യമുന ചാലിയാർ തീരവാസികൾ

ഞങ്ങൾ മർത്ത്യരൊത്തു പാടിടുന്നു പുതിയ ഗീതകം.

2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/6388" എന്ന താളിൽനിന്ന് ശേഖരിച്ചത്