1,099
തിരുത്തലുകൾ
വരി 2,218: | വരി 2,218: | ||
* മണൽഖനനത്തിനുള്ള ചട്ടങ്ങൾ (Padmalal, 2011) | * മണൽഖനനത്തിനുള്ള ചട്ടങ്ങൾ (Padmalal, 2011) | ||
** മണൽ ഖനനത്തിന് ആഡിറ്റ് ചെയ്യണം. നദികളിലുടനീളം മണൽ ഖനനത്തിന് അവധി ഏർപ്പെടുത്തണം. | |||
** മൊത്തത്തിലുള്ള മാനേജ്മെന്റെ നദി മാനേജ്മെന്റിൽ നിന്ന് വേർതിരിച്ച് കാണണം. | |||
** ഇതിന് പ്രത്യേക നിയമനിർമ്മാണം ആവശ്യമാണ്. | |||
** നിർമ്മാണാവശ്യങ്ങൾക്ക് ആറ്റുമണലിന് പകരം ഉപയോഗിക്കാവുന്നവ കണ്ടെത്തി പ്രോത്സാ ഹിപ്പിക്കുക. | |||
** നദികളുടെയും പോഷകനദികളുടെയും കരയിൽ മനുഷ്യന്റെ കടന്നുകയറ്റം മൂലം നശിച്ചു പോയ പ്രകൃതിദത്തമായ നദിയോരക്കാടുകൾ പുനരുജീവിപ്പിക്കാൻ ആവശ്യമായ നടപടി കൾ സ്വീകരിക്കുക. | |||
** കഴിവും സ്വീകാര്യതയുമുള്ള ഒരു സ്ഥാപനം നടത്തുന്ന പരിസ്ഥിതി ആഘാത അപഗ്രഥ നത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ നദീതീരങ്ങളിലെ വികസന പ്രവർത്തനങ്ങൾക്ക്, അനുമതിനൽകാനാവൂ. | |||
* ഗോവയിൽ ഖനനത്തിന് ഒരു പ്രദേശത്ത് ഓരോന്നിലും പരിസ്ഥിതി ആഘാത അപഗ്രഥനം നടത്തുന്നതിനു പകരം ഒരു പ്രദേശത്തിന് മൊത്തത്തിലുള്ള ഖനനപ്രവർത്തങ്ങളുടെ ആവർ ത്തന ആഘാതം മനസ്സിലാക്കാനുള്ള അപഗ്രഥ പഠനം നിർബന്ധിതമാക്കണം. | * ഗോവയിൽ ഖനനത്തിന് ഒരു പ്രദേശത്ത് ഓരോന്നിലും പരിസ്ഥിതി ആഘാത അപഗ്രഥനം നടത്തുന്നതിനു പകരം ഒരു പ്രദേശത്തിന് മൊത്തത്തിലുള്ള ഖനനപ്രവർത്തങ്ങളുടെ ആവർ ത്തന ആഘാതം മനസ്സിലാക്കാനുള്ള അപഗ്രഥ പഠനം നിർബന്ധിതമാക്കണം. |