അജ്ഞാതം

"പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധ സമിതി റിപ്പോർട്ട്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
(/* പരിസ്ഥിതി ദുർബല മേഖല -ഒന്ന്‌, രണ്ട്‌, മൂന്ന്‌ എന്നിവയിൽ വിവിധ പശ്ചിമഘട്ടതാലൂക്കുകൾ ഉൾപ്പെ...)
വരി 2,576: വരി 2,576:
തമിഴ്‌നാട്‌ അനുബന്ധം 2 ന്റെ അടിക്കുറിപ്പ്‌ കാണുക. പുന: സംഘടനയെ തുടർന്ന്‌ നിലവിൽ വന്ന പുതിയ താലൂക്കുകളെ ഇതുവരെ മേഖലാടിസ്ഥാനത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.

==അനുബന്ധം 4: കറന്റ്‌ സയൻസ്‌ പേപ്പർ==
=== കറന്റ്‌ സയൻസ്‌ പേപ്പർ===

പശ്ചിമഘട്ടത്തിലെ പരിസ്ഥിതിപരമായി പ്രത്യേക പ്രാധാന്യമുള്ളതും ദുർബലവുമായ പ്രദേശങ്ങളുടെ മാപ്പിങ്ങ്‌: നിർദ്ദേശിക്കപ്പെട്ട മാനദണ്ഡം

മാധവ്‌ ഗാഡ്‌ഗിൽ: ചെയർമാൻ, പശ്ചിമഘട്ട ജൈവവിരുദ്ധസമിതി

ആർ.ജെ. രഞ്‌ജിത്‌ ദാനിയേൽ: കെയർ എർത്ത്‌ ട്രിസ്റ്റ്‌, ചെന്നൈ

കെ.എൻ. ഗണേശയ്യ: മെമ്പർ, പശ്ചിമഘട്ട സിമിതി.

എസ്‌. നരേന്ദ്രപ്രസാദ്‌- സലിംഅലി, ഹൈദരാബാദ്‌

എം.എസ്‌.ആർ. മൂർത്തി : നാഷണൽ റിമോട്ട്‌ സെൻസിങ്ങ്‌ സെന്റർ , ഐ.എസ്‌.ആർ.ഒ.

സി.എസ്‌. ഝാ: നാഷണൽ റിമോട്ട്‌ സെൻസിങ്ങ്‌ സെന്റർ , ഐ.എസ്‌.ആർ.ഒ.

ബി.ആർ.രമേഷ്‌ : ഇൻസ്റ്റിറ്റിയൂട്ട്‌ ഫ്രാൻസീസ്‌ ഡി പോണ്ടിച്ചേരി

കെ.എ. സുബ്രഹ്മണ്യൻ: സുവോളജിക്കൽ സർവ്വെ ഓഫ്‌ ഇന്ത്യ, പൂണെ

'''പഠനസംക്ഷിപ്തം'''

കേന്ദ്രപരിസ്ഥിതി-വനം മന്ത്രാലയം നിയോഗിച്ച പശ്ചിമഘട്ടപരിസ്ഥിതി വിദഗ്‌ധ സമിതിയുടെ ഒരു ലക്ഷ്യം പശ്ചിമഘട്ടത്തിലുടനീളമുള്ള പരിസ്ഥിതി ദുർബല പ്രദേശങ്ങൾ കണ്ടെത്തുകയും അവയെ സംരക്ഷിക്കാനുള്ള നിയന്ത്രണ നടപടികൾ നിർദ്ദേശിക്കുകയുമാണ്‌. എന്നാൽ പരിസ്ഥിതി ദുർബല പ്രദേശങ്ങളെ നിർവ്വചിക്കാൻ ആഗോളതലത്തിൽ ഒരു സമവായം ഇല്ലെന്നും അതിനാൽ ഇക്കാര്യത്തിൽ സ്വീകരിക്കാവുന്ന മാനദണ്ഡം കണ്ടെത്തണമെന്നും സമിതിക്ക്‌ ബോധ്യപ്പെട്ടു. ആകയാൽ പരിസ്ഥിതി ദുർബലപ്രദേശങ്ങളുടെ മാപ്പിങ്ങ്‌ നടത്തുന്നതിന്‌ മുമ്പ്‌ ആദ്യപടി എന്ന നിലയിൽ ഇതിന്‌ നിർവ്വചനവും മാനദണ്ഡവും വികസിപ്പിച്ചെടുക്കേണ്ടതുണ്ടായിരുന്നു. പരിസ്ഥിതി ദുർബലപ്രദേശങ്ങളുടെ മാപ്പിങ്ങിനും നിർവ്വചനത്തിനും ഒരു സമവായമുണ്ടാക്കാൻ വേണ്ടി സമിതി നടത്തിയ നിരവധി ചർച്ചകളുടേയും കൂടിയാലോചനകളുടെയും വിശദാംശങ്ങളാണിതിൽ. ഈ റിപ്പോർട്ടിന്റെ ഉദ്ദേശ്യം രണ്ടാണ്‌. ഒന്ന്‌ സമിതി എത്തിച്ചേർന്ന ആശയപരവും മാനദണ്ഡപരവുമായ വിശദാംശങ്ങിന്മേൽ വിപുലമായ ഒരു വിദഗ്‌ധ സമൂഹത്തിന്റെ നിർദ്ദേശങ്ങൾ ക്ഷണിക്കുക, രണ്ടാമത്‌ ഈ മാനദണ്ഡങ്ങളെ രാജ്യത്തിനകത്തും പുറത്തുമുള്ള മറ്റ്‌ ജൈവസമ്പന്നപ്രദേശങ്ങളുടെ മാപ്പിങ്ങിനായുള്ള സ്ഥായിയായ നടപടി ക്രമത്തിന്റെ മാനദണ്ഡമായി പ്രോത്സാഹിപ്പിക്കുക.

പരിസ്ഥിതി ദുർബലപ്രദേശം എന്ന ആശയം വേണ്ട രീതിയിൽ നിർവ്വചിക്കപ്പെട്ടിട്ടില്ല. `ജൈവവൈവിദ്ധ്യം' എന്ന പദപ്രയോഗം പോലെ ഇതിനും അംഗീകൃതമായ ഒരു നിർവ്വചനമില്ല. പരിസ്ഥിതി ദുർബല പ്രദേശം, പരിസ്ഥിതി ദുർബ്ബല മേഖല, ജൈവപരമായി ദുർബലമായ ജൈവവ്യവസ്ഥ, പരിസ്ഥിതി ദുർബല സൈറ്റുകൾ എന്നെല്ലാമുള്ള പ്രയോഗങ്ങൾ സംരക്ഷണത്തിനുവേണ്ടി സാഹചര്യങ്ങൾക്കും സന്ദർഭങ്ങൾക്കും അനുയോജ്യമായി ഉപയോഗിക്കേണ്ടവയാണ്‌. പല സന്ദർഭങ്ങളിലും ഇവ ഉപയോഗിക്കുന്നത്‌ പ്രത്യേക നിർവ്വചനമില്ലാതെയും പല അർത്ഥത്തിലുമായിരിക്കും (പട്ടിക ഒന്ന്‌ കാണുക)

ഇക്കാരണത്താൽ എല്ലാ സാഹചര്യങ്ങൾക്കും അനുയോജ്യമാവില്ലെങ്കിൽ പോലും പരിസ്ഥിതി ദുർബലപ്രദേശങ്ങളുടെ സ്വഭാവസവിശേഷങ്ങൾക്കനുസരിച്ചുള്ള മാനദണ്ഡങ്ങളുടെ ഒരു പട്ടിക തയ്യാറാക്കുക മാത്രമേ പോംവഴിയുള്ളൂ. അത്തരത്തിലൊരു മാനദണ്ഡമാണ്‌ പരിസ്ഥിതി ദുർബല പ്രദേശങ്ങളെ ശല്യം ചെയ്യാൻ പാടില്ലെന്നും പുറമേ നിന്നുള്ള ശല്യങ്ങളോ സ്വാധീനങ്ങളോ ഉണ്ടായാൽ അവയുടെ പൂർവ്വസ്ഥിതി വീണ്ടെടുക്കുക ബുദ്ധിമുട്ടാണെന്നും ഉള്ള നിഗമനം.

ഇത്തരം ദുർബല പ്രദേശങ്ങളെ തിരിച്ചെറിയുക എന്നത്‌ സമിതിയുടെ ഒരു ചുമതലയാണ്‌. പരിസ്ഥിതി ദുർബല പ്രദേശങ്ങളെ കണ്ടെത്താൻ ആഗോളതലത്തിൽ തന്നെ വ്യത്യസ്ഥ സന്ദർഭങ്ങളിൽ വ്യത്യസ്ഥ മാനദണ്ഡങ്ങളാണ്‌ ഉപയോഗിക്കുന്നതെന്ന്‌ സമിതി കണ്ടെത്തി. പ്രദേശത്തിന്റെ പ്രാധാന്യം പരിസ്ഥിതിപരമോ സാമ്പത്തികപരമോ എന്നതു പ്രധാനമാണ്‌. പരിസ്ഥിതി ദുർബല പ്രദേശത്തെ തിരിച്ചറിയുന്ന്‌ പ്രധാനമായും അതിന്റെ സംരക്ഷണം ഉറപ്പാക്കാനാണെങ്കിൽ ഇതിന്റെ ജൈവപരവും സാമ്പത്തികവുമായ പ്രത്യേകതകൾ നിർബന്ധമായും പരിശോധിച്ചിരിക്കണം. രാജ്യത്തുടനീളം വിദഗ്‌ധരുമായും മറ്റ്‌ ബന്ധപ്പെട്ടവരുമായും കൂടിയാലോചനകൾ നടത്തുക വഴി പരിസ്ഥിതി ദുർബല പ്രദേശം എന്ന ആശയം പുന:രവലോകനം ചെയ്യാനും സാധിക്കുമെങ്കിൽ ആ ആശയത്തെ പുനർനിർവ്വചിക്കാനും പശ്ചിമഘട്ടത്തിലുടനീളം ഇവയുടെ മാപ്പിങ്ങിന്‌ ഒരു സമവായത്തിലെത്താനുമാണ്‌ സമിതി ശ്രമിച്ചത്‌. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ദുർബലപ്രദേശങ്ങളുടെ മാപ്പിങ്ങിന്‌ സമിതി നടത്തിയ നിരവധി ചർച്ചകളിലൂടെ ഉരുത്തിരിഞ്ഞ്‌ വന്ന മാനദണ്ഡങ്ങളുടെ വിശദാംശങ്ങളും അവയിലേക്കെത്തിയ ആശയപരമായ അടിസ്ഥാനവും ഇവിടെ വിവരിക്കുന്നു.

'''പരിസ്ഥിതി ദുർബലപ്രദേശങ്ങൾക്ക് ഒരു കർമ നിർവചനം'''

പൊതുവിൽ സ്വീകാര്യമായ ഒരു നിർവ്വചനം ഇതിന്‌ ഇല്ലാതിരിക്കെ പരിസ്ഥിതി ദുർബല പ്രദേശത്തിന്‌ മാക്‌മില്ലൻ ഡിക്ഷ്‌ണറി നൽകുന്ന നിർവ്വചനം`പ്രകൃതിദത്തമായ, പരിസ്ഥിതിക്ക്‌ വളരെ എളുപ്പം ഉപദ്രവമുണ്ടാക്കാൻ കഴിയുന്ന പ്രദേശം'' എന്നാണ്‌. പരിസ്ഥിതി ദുർബല പ്രദേശമെന്നാൽ വളരെ എളുപ്പം നശിപ്പിക്കാൻ കഴിയുന്ന പരിസ്ഥിതി ഘടകങ്ങൾ (യൂണിറ്റുകൾ) എന്ന്‌ നിർവ്വചിക്കാമെങ്കിലും വ്യക്തമായൊരു നിർവ്വചനം നൽകുന്നതിൽ നിന്ന്‌ ഞങ്ങൾ വിട്ടുനിൽക്കാൻ ആഗ്രഹിക്കുന്നു. എന്തായിരുന്നാലും പ്രവർത്തനത്തിനാവശ്യത്തിനായി പരിസ്ഥിതി ദുർബല പ്രദേശങ്ങൾ ജൈവപരമായും സാമ്പത്തികമായും വളരെ പ്രധാനമെങ്കിലും വളരെ ചെറിയ ശല്യങ്ങൾപോലും പ്രത്യാഘാതങ്ങൾ സൃഷ്‌ടിക്കുമെന്നതിനാൽ സംരക്ഷണം ആവശ്യമാണെന്നും ഞങ്ങൾ കരുതുന്നു. ജൈവപരമായും സാമ്പത്തികപരമായും സമ്പന്നവും വിലയേറിയതും അനുപമവും ആകയാൽ ഇതിനുണ്ടാകുന്ന നാശനഷ്‌ടങ്ങൾ അപരിഹാര്യമാണ്‌. ഇതിന്റെ ജൈവപരമായ സമ്പന്നത മൂലം മനുഷ്യസമൂഹത്തിനും പ്രദേശത്തിന്റെ ജൈവസുസ്ഥിരത നിലനിർത്തുന്നതിനും ജൈവവൈവിദ്യം പരിരക്ഷിക്കുന്നതിനും ഇതിന്‌ സുപ്രധാനമായ പങ്ക്‌ വഹിക്കാൻ കഴിയും. അവയുടെ `അനുപമത്വം' പല വിധത്തിലാണ്‌. ഒന്നാമത്‌ അവ ജീവിക്കുന്ന സംവിധാനത്തിന്റെ ദുർല്ലഭത്വം മൂലം അവ നഷ്‌ടപ്പെട്ടാൽ വീണ്ടെടുക്കുക ബുദ്ധിമുട്ടാണ്‌. മറ്റൊന്ന്‌ മാനവരാശിക്ക്‌ അവ നൽകുന്ന സേവനങ്ങളിലെ ദുർല്ലഭത്വമാണ്‌. കാലം തെറ്റിവരുന്ന കാലാവസ്ഥാ വ്യതിയാനങ്ങളും മനുഷ്യന്റെ കടന്നാക്രമണങ്ങളും വളരെ പെട്ടെന്ന്‌ ഇവയെ പ്രതികൂലമായി ബാധിക്കും. പരിസ്ഥിതി ദുർബല പ്രദേശങ്ങളെ നിർവ്വചിക്കാൻ മുൻപ്‌ നടത്തിയ ശ്രമങ്ങളിലും ഈ ഘടകങ്ങളുടെ പ്രത്യക്ഷമോ പരോക്ഷമോ ആയിട്ടുള്ള പ്രാധാന്യത്തെപറ്റി പരാമർശിക്കുന്നു. (പട്ടിക ഒന്ന്‌)

ഒരു വ്യത്യസ്‌ത പദാവലി ആവശ്യമുണ്ടോ?
 
'''ഒരു വ്യത്യസ്‌ത പദാവലി ആവശ്യമുണ്ടോ?'''
 
പരിസ്ഥിതി ദുർബലപ്രദേശങ്ങൾ, സൂക്ഷ്‌മ സംവേദനക്ഷമതയുള്ള പ്രദേശങ്ങൾ എന്നതിനുപുറമേ ജൈവപരമായി വളരെയധികം പ്രാധാന്യമുള്ളവകൂടിയാണ്‌. ജീവശാസ്‌ത്രപരമായും ജൈവപരമായും സാമ്പത്തികമായും സാംസ്‌കാരികമായും ചരിത്രപരമായും അവയുടെ മൂല്യം വളരെ വലുതാണ്‌. മാത്രവുമല്ല പ്രകൃതിപരമായും പുറത്തുനിന്നുമുള്ള സമ്മർദ്ദങ്ങൾക്ക്‌ പെട്ടെന്ന്‌ കീഴ്‌പ്പെടുകയും ചെയ്യും. ആകയാൽ അവയുടെ ആന്തരികമൂല്യത്തെയും നാശനഷ്‌ടത്തെയും ആസ്‌പദമാക്കി പല ഘട്ടത്തിലുള്ള സംരക്ഷണനടപടികളാണ്‌ ആവശ്യം. മറ്റൊരു തരത്തിൽ പറഞ്ഞാൽ പരിസ്ഥിതി ദുർബലപ്രദേശങ്ങൾ ജൈവപരമായി സൂക്ഷ്‌മ സംവേദനക്ഷമതയുള്ള പ്രദേശങ്ങൾ മാത്രമല്ല അവ ജീവശാസ്‌ത്രപരമായും ജൈവശാസ്‌ത്രപരമായും പ്രാധാന്യമുള്ളവ കൂടിയാണ്‌ എന്ന്‌ പ്രയോഗങ്ങളിലും നിർദ്ദേശങ്ങളിലും ഒരു സമാവായമുണ്ടാകണം. ജൈവപരമായ സംവേദനക്ഷമതയേക്കാൾ വളരെ വിപുലമാണ്‌ ജൈവപരമായി വളരെ പ്രാധാന്യമുള്ള പ്രദേശം എന്ന പദമാണെന്നതിനാൽ ഞങ്ങൾ ആ പദമാണ്‌ നിർദ്ദേശിക്കുന്നത്‌. ചുരുക്കപ്പേര്‌ ESA എന്ന്‌ തന്നെ തുടരും., വരും പേജുകളിൽ ESA എന്ന പദം അന്വർത്ഥമാകുന്നത്‌ `ജൈവപരമായി പ്രാധാന്യമുള്ള പ്രദേശം' എന്നാണ്‌.

പരിസ്ഥിതി ദുർബലപ്രദേശങ്ങൾ എന്തുകൊണ്ട്‌?
 
'''പരിസ്ഥിതി ദുർബലപ്രദേശങ്ങൾ എന്തുകൊണ്ട്‌?'''
 
ഇന്ത്യയിൽ സംരക്ഷിതമേഖലകൾ നിരവധിയാണ്‌. ജൈവമണ്ഡല റിസർവ്വുകൾ, ദേശീയ പാർക്കുകൾ, വന്യജീവി സങ്കേതങ്ങൾ എന്നിവയെല്ലാം കൂടി ജൈവവൈവിദ്ധ്യത്തിന്റെയും പ്രകൃതിദത്ത ആവാസകേന്ദ്രങ്ങളുടെയും സംരക്ഷണത്തിന്‌ ഫലപ്രദമായൊരു ശൃംഖല തന്നെ നിലവിലുണ്ട്‌. ഉയർന്ന തലത്തിലുള്ള ജൈവവൈവിദ്ധ്യത്തിന്റെയും അപൂർവ്വ ഇനം ജീവജാലങ്ങളുടെയും ഭൂവിതാനത്തിന്റെയും ആശ്രയമായ വലിയ വനപ്രദേശങ്ങളാണിവ. എന്നാൽ ഏതാനും ജൈവമണ്ഡല റിസർവ്വുകളുടെ കാര്യമൊഴിച്ചാൽ ഈ സംരക്ഷണ പദ്ധതികൾക്കായി പ്രദേശങ്ങളുടെ അതിരുകൾ നിർണ്ണയിക്കാൻ ശാസ്‌ത്രീയ സ്ഥിതി വിവരക്കണക്കുകൾ കണക്കിലെടുക്കയോ ബന്ധപ്പെട്ടവരുമായി ചർച്ച നടത്തുകയോ ഉണ്ടായിട്ടില്ല. മറിച്ച്‌ ഫോറസ്റ്റ്‌ മാനേജർമാരുടെ ബുദ്ധിയിൽ ഉദിച്ച കാര്യങ്ങളുടെ അടിസ്ഥാനത്തിലോ ഒരു ചരിത്രപരമായ അറിവിന്റെ അടിസ്ഥാനത്തിലോ ആണ്‌.( രാജാക്കന്മാരുടെ വേട്ടസ്ഥലങ്ങൾ, സിംഹം ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ വാസസ്ഥലങ്ങൾ, ജലാശയങ്ങൾ തുടങ്ങിയ ചരിത്രപരമായ അറിവുകൾ) തദ്ദേശവാസികളും പദ്ധതി പ്രണയിതാക്കളും തമ്മിൽ ചില പ്രദേശങ്ങളിൽ അടിക്കടി സംഘർഷമുണ്ടാകുകയും ചില സസ്യ-ജീവജാലങ്ങളുടെ സംരക്ഷണസംവിധാനത്തിൽ പിഴവുകൾ ഉണ്ടെങ്കിലും സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ ജൈവ വൈവിദ്ധ്യസംരക്ഷണത്തിനായി നീക്കിവെയ്‌ക്കപ്പെട്ട സ്ഥലങ്ങൾ സംരക്ഷണലക്ഷ്യം നേടാൻ പര്യാപ്‌തമാണ്‌.

ഇപ്രകാരം സംരക്ഷണ സൈറ്റുളുടെ ഫലപ്രദമായ ഒരു ശൃംഖല നിലവിലുണ്ടെങ്കിൽ പിന്നെ' ജൈവപരമായി പ്രാധാന്യമുള്ള പ്രദേശങ്ങൾ'' എന്ന പ്രഖ്യാപനത്തിന്റെ ആവശ്യമെന്തെന്ന ചോദ്യം നിലനിൽക്കുന്നു. നിലവിലുള്ള സംരക്ഷണ സൈറ്റുകളുടെ ശൃംഖല അത്ഭുതകരമാംവിധം ഫലപ്രദമാണെങ്കിലും മുൻകൂട്ടികാണാൻ കഴിയാത്ത പല പ്രശ്‌നങ്ങളും സംരക്ഷണനടപടികളോടുള്ള നമ്മുടെ നിലപാടുകളെ സ്വാധീനിക്കുന്നുണ്ട്‌. നിലവിലുള്ള സംരക്ഷണ ശൃംഖല വ്യാപിച്ച്‌ മുൻവിധി ഒഴിവാക്കിയും `ജൈവപ്രധാന പ്രദേശങ്ങളിലൂടെയുള്ള സമീപനത്തിൽ' പ്രശ്‌നങ്ങൾ പരിഹരിച്ചു നിലവിലുള്ള പദ്ധതികളെ സഹായിച്ചും നമുക്ക്‌ മുന്നേറാം.

1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3455" എന്ന താളിൽനിന്ന് ശേഖരിച്ചത്