അജ്ഞാതം

"പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധ സമിതി റിപ്പോർട്ട്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1,485: വരി 1,485:
|-
|-
| പട്ടിക 6
| പട്ടിക 6
(പട്ടിക ക്രമീകരിച്ചിട്ടില്ല.താൾ നിർമാണത്തിലാണ്)

പശ്ചിമഘട്ടത്തിലുടനീളം
പശ്ചിമഘട്ടത്തിലുടനീളം
ജനിതകമാറ്റം വരുത്തിയ വിളകൾ അനുവദിക്കരുത്‌. കടകളിലും വാണി ജ്യസ്ഥാപനങ്ങളിലും ടൂറിസ്റ്റുകേന്ദ്രങ്ങളിലും മുൻഗണനാടിസ്ഥാന

വരി 2,287: വരി 2,289:
വർഷത്തിൽ ശരാശരി 975 ദശലക്ഷം ച.മീ. മഴ ലഭിക്കുന്ന 323.5 ച.കി.മീ. വൃഷ്‌ടിപ്രദേശമാണ്‌ പദ്ധതിക്കായി നിർദ്ദേശിക്കപ്പെട്ടത്‌. ഈ മേഖല രണ്ട്‌ ഘട്ടമായി വികസിപ്പിക്കാനാണ്‌ ഉദ്ദേശിച്ചത്‌. ഒന്നാം ഘട്ടത്തിൽ യെറ്റിഹോളെ, കെറിഹോളെ, ഹൊങ്കടഹള്ള, ബെറ്റകുമാരി അരുവികൾ തമ്മിൽ ബന്ധിപ്പിച്ച്‌ അവയിലെ വെള്ളം സമാഹരിക്കുക. ഇവയിൽ ചെറിയ തടയണകൾ നിർമ്മിച്ച്‌ വെള്ളത്തിന്റെ ഒഴുക്കു നിയന്ത്രിച്ച്‌ ജലം യെറ്റിനഹോളെയിൽ നിന്ന്‌ ടണൽവഴി ബെറ്റകുമാരി ജലസംഭരണിയിൽ എത്തിക്കുന്നു. അവിടെനിന്ന്‌ ജലം 7.8 കി.മീ.നീളമുള്ള ടണലിലൂടെ മറ്റൊരു ജലസംഭരണിയിലെത്തുന്നു. അവിടെനിന്ന്‌ 850 കി.മീ. നീളമുള്ള പ്രഷർ ഷാഫ്‌ടിലൂടെ രണ്ട്‌ പെൻസ്റ്റോക്ക്‌ വഴി വെള്ളം ഭൂഗർഭ പവർ ഹൗസിലെത്തിക്കുന്നു. 200 മെഗാവാട്ട്‌ വീതമുള്ള രണ്ട്‌ യൂണിറ്റാണ്‌ പവ്വർഹൗസിന്റെ ഉല്‌പാദനശേഷി. രണ്ടാംഘട്ടത്തിൽ രണ്ട്‌ ടണലുകളാണ്‌ വിഭാവന ചെയ്‌തിട്ടുള്ളത്‌. ഒരു ടണൽ കടുമനഹള്ളയിലെയും സമീപപ്രദേശങ്ങളിലെയും ജലം 13 കി.മീ. അകലെയുള്ള യെട്ടീനഹോളെ തടയണയിലെ ടണലിൽ എത്തിക്കുന്നു. രണ്ടാമത്തെ ടണൽ ലിങ്കത്ത്‌ ഹോളെ, കുമാരധാര അരുവികളിലെ ജലം 15 കി.മീ. അകലെയുള്ള ബെറ്റകുമാരി റിസർവോയറിലെത്തിക്കുന്നു. രണ്ടാംഘട്ടത്തിൽ വെള്ളം തിരിച്ചുവിടാൻ 5 മീറ്റർ ഉയരമുള്ള ചെറിയ തടയണകളാണ്‌ നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്‌. ഒന്നാംഘട്ടം പൂർത്തിയാക്കുമ്പോൾ 90ശതമാനം ജലം ലഭിക്കുന്ന വർഷത്തിൽ 653 ദശലക്ഷം യൂണിറ്റും പദ്ധതി പൂർത്തിയാകുമ്പോൾ 1136 ദശലക്ഷം യൂണിറ്റും വൈദ്യുതി ഉല്‌പാദിപ്പിക്കാൻ കഴിയും. ഒന്നാം ഘട്ടത്തിന്റെ നിർമ്മാണചെലവ്‌ 926. 50 കോടി രൂപയാണ്‌. പദ്ധതിയുടെ സവിശേഷതകൾ പട്ടിക 7ൽ കാണുക.

പട്ടിക-7 : ഗുണ്ഡിയ പദ്ധതിയുടെ സവിശേഷതകൾ
പട്ടിക-7 : ഗുണ്ഡിയ പദ്ധതിയുടെ സവിശേഷതകൾ
യെട്ടീനഹോളെ കെരിഹോളെ ഹെങ്കദല്ല ബെറ്റകുമാരി
തടയണ തടയണ തടയണ അണക്കെട്ട്‌
അക്ഷാംശം 120 51'40'' 12050'30'' 12'490 29'' 12'470 09''
രേഖാംശം 750 43'20'' 75042'44'' 75042'23'' 75040'10''
വൃഷ്‌ടിപ്രദേശം 60.50 ച.കി.മീ. 27.00 ച.കിമീ. 8.50 ച.കി.മീ. 35.00 ച.കിമീ.
ഫുൾ റിസർവോയൽ
ലെവൽ EL 750 മീ. EL 763 മീ. EL 745 മീ EL 740.മീ.
റിവർബെഡ്‌
ലെവൽ EL738 മീ. EL 758 മീ. EL 730 മീ. EL720 മീ.
തടയണ ലെവൽ EL743.50 മീ. EL759.40 മീ. --- EL681 മീ.
ഡാം മാതൃക കോൺക്രീറ്റ്‌ കോൺക്രീറ്റ്‌ സമ്മിശ്രം സമ്മിശ്രം
ഡാമിന്റെ ഉയരം 15 മീ 8മീ. 32 മീ. 62.മീ.
ഡാമിന്റെ നീളം 80 മീ. 68മീ. 152.40 മീ. 575മീ.
സ്‌പിൽവെയും നീളം 36 മീ. നീളം 53മീ. നീളം 60മീ. നീളം 45മീ.
ഗേറ്റുകളും 10 x 8 മീ. കവിഞ്ഞൊഴു 12 x 10 മീ 12x10 മീറ്റർ
3 ഗേറ്റുകൾ കുന്ന ടൈപ്പ്‌ 4 ഗേറ്റുകൾ 3 ഗേറ്റുകൾ
നീരൊഴുക്കിന്റെ
ഡിസൈൻ 525 ക്യു.മീ.സെ. 360 ക്യു.മീ.സെ. 1544 ക്യു.മീ.സെ. 954 ക്യുമീ.സെ.
പ്രളയം --- -- --- ---
ശരാശരിമഴലഭ്യത 163 M cum 86 M cum 28 M cum 120 M cum
വെള്ളത്തിലാവുന്ന 11.54 ഹെക്‌ടർ 0.09.ഹെ. 40.ഹെ. 133 ഹെക്‌ടർ
പ്രദേശം

[[പ്രമാണം:Gadgil report table 7.png|Gadgil report table 7.png]]

റോഡുകൾ നീളം 100 കി.മീ. വീതി 10 കി.മീ. 100 ഹെക്‌ടർ
'''പശ്ചാത്തലം'''
അണക്കെട്ട്‌ പവർഹൗസ്‌, ഇതര ഘടകങ്ങൾ 170 ഹെക്‌ടർ.
മറ്റ്‌ ഉപയോഗം (ക്വാറി, ഫീൽഡ്‌ ആഫീസ്‌, യാർഡ്‌) 15 ഹെക്‌ടർ
ടണൽ കുഴിച്ച വസ്‌തുക്കളുടെ സ്റ്റോക്ക്‌ യാഡ്‌ 275 ഹെക്‌ടർ
(റദ്ദാക്കിയ ഹൊങ്കടഹള്ള ഡാമിന്റെ വെള്ളത്തിനടിയിലാവുന്ന (523.80ഹെക്‌ടർ) പ്രദേശങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിട്ടില്ല.)
 
ഭൂഗർഭ പവർഹൗസ്‌
ടൈർബൈൻ ഫ്രാൻസീസ്‌ ടർബൈൻ
സ്ഥാപിതശേഷി 200 മെഗാവാട്ട്‌
അപ്രോച്ച്‌ ടണൽ 965മീ. `ഡി' ആകൃതിയിലുള്ള 7 മീ. വ്യാസം
ഊർജ്ജം
വാർഷിക ശരാശരി 1136 ദശലക്ഷം യൂണിറ്റ്‌
ചെലവ്‌
മൊത്തം ചെലവ്‌ 926.50 കോടി രൂപ
 
'''
പശ്ചാത്തലം'''

ഗുണ്ടിയ ജലവൈദ്യുതപദ്ധതി കർണ്ണാടക സർക്കാർ കർണ്ണാടക പവർ കോർപ്പറേഷന്‌ അനുവദിച്ചുകൊടുത്തത്‌ 6-10-1998 ലാണ്‌. തുടർന്ന്‌ കോർപ്പറേഷൻ വിവിധ വകുപ്പുകളിൽ നിന്ന്‌ ക്ലിയറൻസ്‌ വാങ്ങി. 28-9- 2006 ൽ കർണ്ണാടക മത്സ്യബന്ധന വകുപ്പിന്റെയും, 10-3-2008ൽ, കേന്ദ്ര ആർക്കിയോളജിക്കൽ സർവ്വേയുടെയും, 16.04.2008ൽ, കർണ്ണാടക ആരോഗ്യ കുടുംബക്ഷേമവകുപ്പിന്റെയും, 25-4-2008ൽ കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെയും, 02-05-2008 ൽ കർണ്ണാടക ജലവിഭവ വകുപ്പിന്റെയും 06.06.2008ൽ കർണ്ണാടക സർക്കാരിന്റെയും ക്ലിയറൻസ്‌ പ്രോജക്‌ടിന്‌ ലഭിച്ചു. പദ്ധതിയോട്‌ രാജ്യരക്ഷ മന്ത്രാലയത്തിന്‌ എതിർപ്പില്ലെന്ന കത്ത്‌ 7-7-2009ലും ലഭിച്ചു.

വരി 2,466: വരി 2,432:
1992-2009 കാലഘട്ടത്തിൽ ഗോവയിലെ ഇരുമ്പ്‌ അയിര്‌ ഉല്‌പാദനത്തിലുണ്ടായ വർദ്ധന ചിത്രം 8 വ്യക്തമാക്കുന്നു. 1992ൽ 12.1 ദശലക്ഷം മെട്രിക്‌ ടണ്ണായിരുന്ന ഇരുമ്പ്‌ അയിര്‌ ഉല്‌പാദനം 2009 ആയപ്പോഴേക്ക്‌ 41.1 ദശലക്ഷം മെട്രിക്‌ ടണ്ണിലെത്തി. കഴിഞ്ഞ 5 വർഷത്തെ മാത്രം ഉല്‌പാദന വർദ്ധനവ്‌്‌ 20 ദശലക്ഷം മെട്രിക്‌ ടൺ ആണ്‌. ഇതിനുപുറമെ ഏകദേശം 10 ദശലക്ഷം മെട്രിക്‌ ടണ്ണിന്റെ അനധികൃത ഖനനം നടന്നിട്ടുണ്ടാകുമെന്നും കണക്കാക്കുന്നു. ഗോവയിൽ നിന്നുള്ള ഇരുമ്പയിര്‌ മുഴുവൻ കയറ്റുമതി ചെയ്യുകയാണ്‌. ഇതിൻ 89 ശതമാനം ചൈനയിലേക്കും 8 ശതമാനം ജപ്പാനിലേക്കുമാണ്‌ കയറ്റി അയയ്‌ക്കുന്നത്‌.

====ഖനനത്തിന്റെ കാല്പാടുകൾ ====
====ഖനനത്തിന്റെ കാല്പാടുകൾ ====
[[പ്രമാണം:Gadgil Report Image 8.tif|400px|center]]
ചിത്രം 8 ഗോവയിലെ ഇരുമ്പയിര് ഉല്പാദനം(1992-2009)

ഗോവയിലെ ഖനനമേഖല പ്രധാനമായും പശ്ചിമഘട്ടത്തിലാണ്‌ (ചിത്രം 9) തെക്കുകിഴക്ക്‌ വടക്കുപടിഞ്ഞാറ്‌ ദിശയിൽ 65 കി.മീ. നീളത്തിൽ വ്യാപിച്ചുകിടക്കുന്ന ഖനനമേഖലയുടെ വിസ്‌തീർണ്ണം 700 ച.കി.മീറ്ററാണ്‌. ചരിത്രപരമായ നിയന്ത്രണ പൈതൃകമുള്ളതിനാൽ ഇരുമ്പ്‌ അയിര്‌ ഖനികൾ പാട്ടവ്യവസ്ഥയിൽ 100 ഹെക്‌ടറിൽ താഴെ കേന്ദ്രീകരിക്കപ്പെട്ടിട്ടുള്ള ഇന്ത്യയിലെ ഏക സംസ്ഥാനം ഗോവയാണ്‌. എണ്ണമറ്റ പാട്ടഖനികൾ നിർജ്ജീവമായിരുന്നെങ്കിലും ഇരുമ്പയിര്‌ ചൈനയിൽ നിന്നുള്ള ആവശ്യം വർദ്ധിച്ചതോടെ ഇവ പ്രവർത്തനസജ്ജമാക്കാനുള്ള ശ്രമം നടന്നുവരുന്നു.ഗോവയിലെ ഖനന പ്രവർത്തനങ്ങളുടെ ഫലമായ പ്രധാന സുസ്ഥിര കാല്‌പാടുകൾ ചുവടെ കൊടുക്കുന്നു. ഗോവയുടെ മേഖല പ്ലാൻ 2021 ലും ഇത്‌ അംഗീകരിക്കപ്പെട്ടിട്ടുണ്ട്‌. ഖനനത്തിനുള്ള പാട്ടാവകാശം എറെയും വന്യമൃഗസങ്കേതങ്ങൾക്കും വനമേഖലകൾക്കും ചുറ്റിലുമാണ്‌ ഉള്ളത്‌. ഉദാഹരണത്തിന്‌ വന്യജീവി സങ്കേതത്തിന്‌ രണ്ട്‌ കി.മീ. ചുറ്റളവിൽ 31 പാട്ടങ്ങളുണ്ട്‌. ഇതിൽ 7എണ്ണം പ്രവർത്തിക്കുന്നു. ഒരുകിലോമീറ്റർ ചുറ്റളവിൽ 13 പാട്ടങ്ങളുണ്ട്‌. ഈ മേഖലയിൽ നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഖനികളുമുണ്ട്‌. 1988-1997 കാലഘട്ടത്തിനിടയിൽ ഖനനം മൂലം 2500 ഹെക്‌ടർ വനങ്ങളാണ്‌ നഷ്‌ടപ്പെട്ടത്‌. എന്നാലിന്നുവരെ പശ്ചിമഘട്ടത്തിൽ നഷ്‌ടപ്പെട്ട വനങ്ങളുടെ അളവ്‌ തിട്ടപ്പെടുത്താൻ യാതൊരു പഠനവും നടത്തിയിട്ടില്ല. 1940 കളിൽ തന്നെ വൻതോതിൽ ഖനനം തുടങ്ങിയ `ബിക്കോളിം' താലൂക്കിന്റെ പല ഭാഗങ്ങളിലും വനങ്ങൾ ഇല്ലെന്നുതന്നെ പറയാം. `സത്താരി', സാൻഗും താലൂക്കുകളിലും ഖനനം വനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്‌. ഖനനത്തെ തുടർന്നുണ്ടാകുന്ന ഭൂവിനിയോഗത്തിലെയും ഭൂതലത്തിലെയും മാറ്റങ്ങൾ ഈ മേഖലയിലുണ്ടാക്കിയിട്ടുള്ള ജൈവവൈവിദ്ധ്യനഷ്‌ടം വളരെ ഗൗരവമുള്ളതാണ്‌.

വരി 2,476: വരി 2,445:

* ഖനികളോടനുബന്ധിച്ചുള്ള കുഴികളിൽനിന്ന്‌ ഒഴുകി കൃഷിഭൂമികളിലെത്തുന്ന വെള്ളം മലി നീകരണപ്രശ്‌നം കൂടുതൽ രൂക്ഷമാകുന്നു.

[[പ്രമാണം:Gadgil Report Image 9.tif|200px|center]]
ചിത്രം 9 ഗോവയിലെ ഖനനാനുമതി നൽകിയ പ്രദേശങ്ങൾ(ഗോവ ഫൗണ്ടഷൻ 2010)

'''ഭൂജലം'''
'''ഭൂജലം'''
വരി 2,553: വരി 2,526:
ഗോവയിലെ ഖനന പ്രവർത്തനങ്ങൾ ഈ ചെറിയ സംസ്ഥാനത്തിന്റെ പരിസ്ഥിതിപരവും സാമൂഹ്യവുമായ എല്ലാ സീമകളും ലംഘിച്ചിരിക്കുന്നു. ഗോവയിലെ ഖനനം 17ദശലക്ഷം ടൺ കവിഞ്ഞ 1996 ൽ അവിടത്തെ 4 ഖനന ഗ്രാമസമുച്ചയങ്ങളിലെ വീട്ടുകാർക്ക്‌ ഖനനപ്രവർത്തനങ്ങളോടുള്ള മനോഭാവം പട്ടിക 8ൽ കാണുക. മൊത്തം സർവ്വെ ചെയ്‌ത വീട്ടുകാരിൽ 50ശതമാനം ഖനനംകൊണ്ട്‌ ഗ്രാമത്തിന്‌ യാതൊരു നേട്ടവും ഉണ്ടായിട്ടില്ലെന്ന്‌ അഭിപ്രായപ്പെട്ടു. മറ്റൊരു പഠന സർവ്വെ പ്രകാരം ഖനനരഹിത മേഖലയുമായി താരതമ്യം ചെയ്‌താൽ ഖനനമേഖലയിലെ ജനങ്ങൾ കൂടുതൽ അസംതൃപ്‌തരാണ്‌ (TERI, 2002, Nanonha and Nairy, 2005). ഖനനപ്രവർത്തന കയറ്റുമതി 50 ദശലക്ഷം കടന്നിരിക്കുന്ന ഇപ്പോൾ ഈ സർവ്വെ നടത്തിയാൽ ഫലം ഏറെ ഭീകരവും നിരാശാജനക വുമായിരിക്കും.

പട്ടിക 8 : ഖനനത്തോടുള്ള സർവ്വെ പ്രതികരണം
[[പ്രമാണം:Gadgil reporttable 8.png|600px|center]]
ഖനന സമുച്ചയം* ഗ്രാമീണരുടെ പ്രതികരണം
പുതിയ ഖനികൾ നിലവിലുള്ള ഖനികൾ
വേണം വേണ്ട അറിയില്ല വികസി മരവി അടച്ചു അറിയില്ല
പ്പിക്കണം പ്പിക്കണം പൂട്ടണം
I 33 41 26 40 42 13 8
II 33 34 33 45 24 11 16
III 36 28 36 47 40 3 10
IV 5 35 60 7 88 5 0
 
====ശുപാർശകൾ====
====ശുപാർശകൾ====
1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/4408...4414" എന്ന താളിൽനിന്ന് ശേഖരിച്ചത്