അജ്ഞാതം

"പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധ സമിതി റിപ്പോർട്ട്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 62: വരി 62:
അഡൈവൈസർ (RE), കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയം

==ആമുഖം==
'''ആമുഖം'''

വർധിച്ചുവരുന്ന പരിസ്ഥിതി നാശത്തിന്റെ തീവ്രത കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര-സംസ്ഥാന-പ്രാദേശിക ഭരണകൂടതലത്തിലും ജനകീയതലത്തിലും കാഴ്‌ചവെക്കുന്ന പരിസ്ഥിതി സൗഹൃദ പ്രതികരണങ്ങൾകൊണ്ട്‌ നമ്മുടെ രാജ്യം ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്‌. നാലാം പഞ്ചവൽസരപദ്ധതിയുടെ തുടക്കം (1970കളിൽ) മുതൽക്കുതന്നെ പ്രാവർത്തികമാക്കിക്കൊണ്ടിരിക്കുന്ന സുസ്ഥിര വികസനതന്ത്രത്തിലൂന്നിയ കർമപദ്ധതികൾ, പരിസ്ഥിതി പരിഗണനയിലൂന്നിയ വികസന കാഴ്‌ചപ്പാട്‌ എന്ന ആശയം വളരെ മുന്നേതന്നെ സ്വാംശീകരിച്ച ഒരു രാജ്യമെന്ന ഖ്യാതിയും നമുക്ക്‌ നേടിത്തന്നിട്ടുണ്ട്‌. ഈദൃശ പ്രവർത്തനങ്ങൾ, രാജ്യം എത്രമാത്രം ആത്മാർഥമായും ഗൗരവതരവുമായിട്ടും ആണ്‌ കാണുന്നത്‌ എന്നതിന്റെ മകുടോദാഹരണമാണ്‌ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധ പാനലിന്‌ രൂപംകൊടുത്തുകൊണ്ട്‌ കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ്‌.

വരി 447: വരി 447:

==ഭാഗം 1==

===സംഗ്രഹം===
===സംഗ്രഹം===
1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3501" എന്ന താളിൽനിന്ന് ശേഖരിച്ചത്