അജ്ഞാതം

"പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധ സമിതി റിപ്പോർട്ട്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 3: വരി 3:

പശ്ചിമഘട്ട വികസനവുമായി ബന്ധപ്പെട്ട പഠനറിപ്പോർട്ട്‌ പ്രൊഫ.മാധവ്‌ ഗാഡ്‌ഗിൽ കമ്മറ്റി, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‌ സമർപ്പിച്ചിട്ട്‌ ഇപ്പോൾ രണ്ട്‌ വർഷം പിന്നിട്ടിരിക്കുന്നു. എന്നിരുന്നാലും കമ്മറ്റിയുടെ ശുപാർശകളെ അധികരിച്ച്‌ സജീവമായ ചർച്ചകൾ വിവിധതലങ്ങളിൽ ഇപ്പോഴും നടക്കുന്നുണ്ട്‌. മുഖ്യമായും ആറ്‌ കാര്യങ്ങളെയാണ്‌ റിപ്പോർട്ട്‌ പരാമർശിക്കുന്നത്‌. (1) പശ്ചിമഘട്ടം സംബന്ധിച്ച വിവരങ്ങളുടെ ക്രോഡീകരണം (2) പരിസ്ഥിതിവിലോല പ്രദേശങ്ങളെ തരംതിരിച്ചറിയൽ (3) തിരിച്ചറിഞ്ഞ പ്രദേശങ്ങളുടെ തരംതിരിച്ചുള്ള പരിരക്ഷണം (4) പശ്ചിമഘട്ടനിവാസികളുടെ ജീവിതസുരക്ഷ (5) പശ്ചിമഘട്ട വികസനം പങ്കാളിത്ത ശൈലിയിൽ ആക്കൽ (6) മേൽനോട്ട ചുമതല നിർവഹിക്കാൻ പശ്ചിമഘട്ട അതോറിറ്റിയുടെ രൂപീകരണം, എന്നിവയാണ്‌ അവ. അതിരുവിട്ട വിഭവവിനിയോഗംനടത്തി നേട്ടമുണ്ടാക്കുന്ന ഒരുന്യൂനപക്ഷം ഗാഡ്‌ഗിൽ കമ്മറ്റി മുന്നോട്ടുവയ്‌ക്കുന്ന പല ശുപാർശകളും തള്ളിക്കളയണമെന്നാണ്‌ ആവശ്യപ്പെടുന്നത്‌. എന്നാൽ പരിരക്ഷണത്തിലൂടെ ദീർഘകാല വികസനം സാധ്യമാക്കുക എന്ന റിപ്പോർട്ടിന്റെ മൗലികസമീപനം മുഴുവൻ ജനവിഭാഗങ്ങൾക്കും ഗുണകരമാണുതാനും. ആയതിനാൽ ശുപാർശകളുടെ അന്ത:സത്ത ചോർത്തിക്കളയാതെ അവ ജനക്ഷേമപരമായും, സ്ഥലകാല പ്രസക്തിയോടെയും, വികസനോന്മുഖമായും എങ്ങനെ പ്രയോഗത്തിലാക്കാം എന്നതിനാണ്‌ പ്രസക്തി. പശ്ചിമഘട്ടത്തിലെ പ്രകൃതിവിഭവങ്ങളെ ദീർഘകാലാടി സ്ഥാനത്തിൽ പരിരക്ഷിക്കുകയും, ശാസ്‌ത്രീയമായി അവയെ വിനിയോഗിക്കുകയും ചെയ്യുന്നതിനുള്ള പ്രായോഗികനടപടികളാണ്‌ ഗാഡ്‌ഗിൽ കമ്മറ്റി ശുപാർശകളിൽ നിന്ന്‌ ഉരുത്തിരിച്ചെടുക്കേണ്ടത്‌. ഇത്തരം ശ്രമങ്ങൾക്ക്‌ പിൻബലമേകാൻ പശ്ചിമ ഘട്ട പരിസ്ഥിതി വിദഗ്‌ധസമിതി റിപ്പോർട്ടിന്റെ മലയാളപരിഭാഷ ഏറെ പ്രയോജന പ്പെടുമെന്നാണ്‌ ശാസ്‌ത്രസാഹിത്യപരിഷത്ത്‌ വിശ്വസിക്കുന്നത്‌.

മലയാളത്തിൽ പ്രസിദ്ധീകരിക്കുന്നതിന്‌ പ്രചോദനം നൽകിയ പ്രൊഫ. മാധവ്‌ ഗാഡ്‌ഗിൽ, ഡോ. പി.എസ്‌. വിജയൻ എന്നിവരോടും പരിഭാഷ നിർവ്വഹിച്ച ശ്രീ. ഹരിദാസൻ ഉണ്ണിത്താൻ, ശ്രീ. അജിത്ത്‌ വെണ്ണിയൂർ, ഡോ. സി.എസ്‌. ഗോപകുമാർ എന്നിവരോടും പരിഷത്തിന്റെ നന്ദി രേഖപ്പെടുത്തുന്നു.

വരി 9: വരി 10:

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധ സമിതി
'''പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധ സമിതി റിപ്പോർട്ട്‌'''
റിപ്പോർട്ട്‌
 
കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തിനു സമർപ്പിക്കുന്നത്‌

കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തിനു
സമർപ്പിക്കുന്നത്‌
ആഗസ്റ്റ്‌ 31, 2011  
ആഗസ്റ്റ്‌ 31, 2011  

വരി 24: വരി 24:

'''പാനൽ അംഗങ്ങൾ'''

പ്രൊഫ. മാധവ്‌ ഗാഡ്‌ഗിൽ ചെയർമാൻ
പ്രൊഫ. മാധവ്‌ ഗാഡ്‌ഗിൽ ചെയർമാൻ
വരി 43: വരി 44:
ഡോ. ജി.വി. സുബ്രഹ്മണ്യം മെമ്പർ-സെക്രട്ടറി (എക്‌സ്‌. ഒഫീഷ്യോ)

അഡൈ്വസർ (RE), കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയം

==ആമുഖം==
==ആമുഖം==

വർധിച്ചുവരുന്ന പരിസ്ഥിതി നാശത്തിന്റെ തീവ്രത കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര-സംസ്ഥാന-പ്രാദേശിക ഭരണകൂടതലത്തിലും ജനകീയതലത്തിലും കാഴ്‌ചവെക്കുന്ന പരിസ്ഥിതി സൗഹൃദ പ്രതികരണങ്ങൾകൊണ്ട്‌ നമ്മുടെ രാജ്യം ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്‌. നാലാം പഞ്ചവൽസരപദ്ധതിയുടെ തുടക്കം (1970കളിൽ) മുതൽക്കുതന്നെ പ്രാവർത്തികമാക്കിക്കൊണ്ടിരിക്കുന്ന സുസ്ഥിര വികസനതന്ത്രത്തിലൂന്നിയ കർമപദ്ധതികൾ, പരിസ്ഥിതി പരിഗണനയിലൂന്നിയ വികസന കാഴ്‌ചപ്പാട്‌ എന്ന ആശയം വളരെ മുന്നേതന്നെ സ്വാംശീകരിച്ച ഒരു രാജ്യമെന്ന ഖ്യാതിയും നമുക്ക്‌ നേടിത്തന്നിട്ടുണ്ട്‌. ഈദൃശ പ്രവർത്തനങ്ങൾ, രാജ്യം എത്രമാത്രം ആത്മാർഥമായും ഗൗരവതരവുമായിട്ടും ആണ്‌ കാണുന്നത്‌ എന്നതിന്റെ മകുടോദാഹരണമാണ്‌ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധ പാനലിന്‌ രൂപംകൊടുത്തുകൊണ്ട്‌ കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ്‌.

ദീർഘകാല വികസനം സാർത്ഥകമാക്കാനുള്ള ഏതൊരു നീക്കത്തിനു പിന്നിലും പശ്ചിമഘട്ടംപോലുള്ള ഒരു ഭൂപ്രദേശത്തിന്‌ കേന്ദ്രസ്ഥാനം ഉണ്ട്‌ എന്ന കാര്യത്തിൽ തർക്കമില്ല. ഗോദാവരി, കൃഷ്‌ണ, നേത്രാവതി, കാവേരി, കുന്തി, വൈഗൈ, എന്നീ മഹാനദികൾക്കു പുറമേ ഒട്ടനേകം ചെറു നദികൾക്കും പുഴകൾക്കും ജീവജലം നൽകി സംരക്ഷിക്കുന്ന പ്രകൃതി മാതാവിന്റെ സ്ഥാനമാണ്‌ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ പൈതൃകമായ പശ്ചിമഘട്ടത്തിന്‌ കൽപിച്ചിട്ടുള്ളത്‌. കാളിദാസൻ ഇതിനെ ഒരു കന്യകയോടാണ്‌ ഉപമിച്ചിട്ടുള്ളത്‌. അഗസ്ഥ്യമല ശിരസ്സായും അതിനു താഴെ അണ്ണാ മലയും, നീലഗിരിയും ഉയർന്ന മാറിടങ്ങളായും, പരന്നുരുണ്ട കാനറ, ഗോവ മലകൾ മനോഹരമായ നിതംബങ്ങളായും, ഉത്തര സഹ്യാദ്രിമലകളെ നീട്ടി പിളർത്തിവെച്ച കാലുകളായും കാളിദാസൻ വർണ്ണിച്ചിട്ടുണ്ട്‌. നിർഭാഗ്യവശാൽ ഹരിത മേലാപ്പിന്റെ കട്ടിയായ പച്ചപ്പട്ട്‌ പുതച്ച്‌ പ്രൗഢയായി വിരാചിച്ചിരുന്ന അവളിന്ന്‌ അതിന്റെ കീറിപ്പറിഞ്ഞ അവശിഷ്‌ടങ്ങൾ ചുറ്റി നാണം മറയ്‌ക്കാനാവാതെ കേഴുന്ന സ്ഥിതിയിലാണ്‌. അതിനെ ഇങ്ങനെ പിച്ചിച്ചീന്തിയതിന്‌ പിന്നിൽ ദരിദ്രരുടെ പശിയട ക്കാനുള്ള പരാക്രമത്തേക്കാളുപരി അതിസമ്പന്നരുടെ അടക്കി നിറുത്താനാവാത്ത ആർത്തിയുടെ കൂർത്ത നഖങ്ങളാണ്‌ എന്നത്‌ ചരിത്രസത്യം മാത്രമാണ്‌. ദക്ഷിണേന്ത്യയുടെ പരിസ്ഥിതി സുരക്ഷയുടെ ആധാരവും സാമ്പത്തികസുരക്ഷയുടെ അടിത്തറയുമായ പശ്ചിമഘട്ടം ഏറ്റുവാങ്ങിയ ഒരു ദുരന്ത അവസ്ഥയാണിത്‌ എന്ന കാര്യത്തിൽ തർക്കമില്ല.

പരിസ്ഥിതി ദുരന്തത്തിന്റെ കരിനിഴലിൽ കഴിയുമ്പോഴും സാമാന്യ ജനതയുടെ ഉയർന്ന സാക്ഷരതയും പരിസ്ഥിതി അവബോധവും ഈ മേഖലയുടെ പുനഃരുദ്ധാരണത്തിന്‌ പ്രത്യാശയുടെ പ്രകാശം പരത്തുന്നു. അധികാരവികേന്ദ്രീകൃത ശ്രമങ്ങളിലൂടെ ജനാധിപത്യ സംവിധാനം ശക്തിപ്രാപിക്കുകയാണ്‌ എന്നത്‌ മറ്റൊരു സാധ്യതയാണ്‌. പ്രത്യേകിച്ചും കേരളംപോലുള്ള സംസ്ഥാനങ്ങൾ പഞ്ചായത്തീ രാജ്‌ സ്ഥാപനങ്ങളുടെ ശാക്തീകരണത്തിനും ശേഷിവർധനവിനും വേണ്ടി നടത്തുന്ന ശ്രമങ്ങൾ ഇന്ത്യയിൽ തന്നെ മാതൃകയാണ്‌. ഗോവ സംസ്ഥാനം നടപ്പിലാക്കിയ �റീജിയണൽ പ്ലാൻ 2021� എന്ന പദ്ധതി, ഭൂവിനിയോഗ നയത്തിൽ ഗ്രാമസഭകളുടെ പങ്കാളിത്തം ഉൾച്ചേർക്കുന്നതിന്റെ നല്ല ഉദാഹരണമാണ്‌. ഈ രീതിയിൽ വിലയിരുത്തുമ്പോൾ പരിസ്ഥിതി സൗഹൃദപരവും ജനകേന്ദ്രീകൃതവുമായ ഒരു വികസന രീതി പ്രാവർത്തികമാക്കുന്നതിന്‌ പശ്ചിമഘട്ടം എന്തുകൊണ്ടും യോജിച്ച ഒരു പ്രദേശമാണ്‌ എന്ന്‌ തീർച്ചപ്പെടുത്താം.

ഇപ്രകാരം അങ്ങേ അറ്റം പ്രതീക്ഷാനിർഭരമായ ഒരു സാഹചര്യം മുന്നിൽ കണ്ടുകൊണ്ടാണ്‌ പശ്ചിമഘട്ട വിദഗ്‌ധ പാനൽ ചുമതല ഏറ്റെടുത്തത്‌. ഒരു ബഹുതല പ്രവർത്തന തന്ത്രമാണ്‌ പാനൽ ആവിഷ്‌കരിച്ചത്‌. അതിന്റെ മുഖ്യ ഘടകങ്ങൾ ഇങ്ങനെ ക്രോഡീകരിക്കാം. (i) പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട ലഭ്യമായ മുഴുവൻ വിവരങ്ങളും ശേഖരിക്കുക, (ii) പശ്ചിമഘട്ടത്തിലെ പരിസ്ഥിതി വിലോല മേഖല തിരിച്ചറിയുന്നതിന്‌ ആധാരമാക്കാവുന്ന ബഹുമുഖ മാനദണ്ഡങ്ങളടങ്ങിയ സമഗ്രമായ ഒരു ജിയോസ്‌പേഷ്യൽ വിവര അടിത്തറ ഉണ്ടാക്കുക, (iii) പശ്ചിമഘട്ട പ്രദേശങ്ങളുമായി നേരിട്ട്‌ സംവേദിക്കുനന വിവിധ ജനവിഭാഗങ്ങൾ, ബന്ധപ്പെട്ട ജില്ലയെ പ്രതിനിധീകരിക്കുന്ന എം.പി. മാർ, എം.എൽ.എ.മാർ, തൃതല പഞ്ചായത്തീ രാജ്‌ സംവിധാനങ്ങളിലേക്കു തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും, പ്രസിഡണ്ടുമാരും ഉൾപ്പെടെ വിപുലമായ ഒരു ജനസഞ്ചയത്തെ നേരിൽ കണ്ട്‌ ചർച്ച നടത്തി വിവരം ശേഖരിക്കുക.

ഇത്തരം ചർച്ചകൾ ഒക്കെത്തന്നെ പരസ്യമായും തികഞ്ഞ സുതാര്യത ഉറപ്പാക്കിക്കൊണ്ടും നടത്താൻ സമിതിക്കു കഴിഞ്ഞു എന്നത്‌ ചാരിതാർത്ഥ്യജനകമാണ്‌. പൊതു വിവരശേഖരത്തിന്റെയും പഠനങ്ങളുടെയും അടിസ്ഥാനത്തിൽ തയ്യാറാക്കിയ ജിയോസ്‌പേഷ്യൽ ഡാറ്റാ ബേസ്‌ എല്ലാവർക്കും ലഭ്യമാകത്തക്കവിധത്തിൽ ഒരു പ്രത്യേക വെബ്‌ സൈറ്റായി നിലനിറുത്തിയിട്ടുണ്ട്‌.

കഴിഞ്ഞ ഒന്നര വർഷ കാലയളവിൽ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധ സമിതി 14 തവണ പാനൽ യോഗം ചേരുകയും പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങൾ കൂട്ടായി പരിശോധിക്കുകയും ചെയ്‌തു. യോഗ നടപടികളുടെയും മറ്റും മിനിട്‌സ്‌ കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തിന്റെ വെബ്‌ സൈറ്റിൽ ലഭ്യമാണ്‌. സന്ദർശന പഠനങ്ങളും, വിദഗ്‌ധരുമായിട്ടുള്ള അഭിമുഖവും, വിലയിരുത്തൽ യോഗങ്ങളും ഇതിന്റെ ഭാഗമായി നടന്നു. ഇവയിലെല്ലാം അന്തർലീനമായിരുന്ന പൊതുലക്ഷ്യം പഠനങ്ങൾക്ക്‌ കൃത്യമായ ഒരു ശാസ്‌ത്രീയ രീതിശാസ്‌ത്രം വികസിപ്പിക്കുന്നതിനും പങ്കാളിത്ത പ്രക്രിയയിലൂടെ അതിനെ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും വേണ്ടി ആയിരുന്നു.

മുഖ്യമായും മൂന്ന്‌്‌ കാര്യങ്ങളെ അധികരിച്ചാണ്‌ റിപ്പോർട്ട്‌ തയ്യാറാക്കിയിട്ടുള്ളത്‌. അവ ഇപ്രകാരമാണ്‌. (i) സമിതി തികഞ്ഞ അവധാനതയോടെ നടത്തിയ പരിശോധനകളുടെയും വിലയിരുത്തലിന്റെയും അടിസ്ഥാനത്തിൽ പശ്ചിമഘട്ടത്തെ മൂന്ന്‌ മേഖലയിൽ വരുന്ന പരിസ്ഥിതി വിലോല പ്രദേശങ്ങളായി തരം തിരിച്ചു. (ii) അപ്രകാരം തരം തിരിച്ച ഓരോ മേഖലയുടെയും പ്രത്യേകതകൾ തിരിച്ചറിയാനും പരിരക്ഷിക്കാനുമുള്ള മാനദണ്ഡങ്ങളും തയ്യാറാക്കി, (iii) പശ്ചിമഘട്ട പരിസ്ഥിതി അഥോറിറ്റി രൂപീകരിച്ച്‌ പ്രവർത്തനക്ഷമമാക്കുന്നതിനുള്ള ഒരു ചട്ടക്കൂടും തയ്യാറാക്കിയിട്ടുണ്ട്‌.

അതിബൃഹത്തായ ഈ പ്രവർത്തനം സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിഞ്ഞത്‌ സമിതിയുമായി സഹകരിച്ച്‌ പ്രവർത്തിച്ച നിരവധി വിദഗ്‌ധരുടെയും സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സന്മനസ്സുകൊണ്ടു മാത്രമാണ്‌. ജൈവവൈവിധ്യത്തിന്റെ നിധികുംഭമെന്നും പൈതൃകമെന്നും ലോകമാകെ ഖ്യാതിയുള്ള പശ്ചിമഘട്ട പരിസ്ഥിതിയുമായി ബന്ധപ്പെട്ട്‌ ഇത്തരമൊരു പ്രവർത്തനം നടത്താൻ അസുലഭ സന്ദർഭം ഒരുക്കിത്തന്ന കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തിനും മറ്റുള്ളവർക്കും പാനലിനുള്ള കൃതാർത്ഥത രേഖപ്പെടുത്തുന്നു.

വരി 63: വരി 70:

നന്ദി
'''നന്ദി'''

പശ്ചിമഘട്ട മേഖലയിൽനിന്നുള്ള ലോകസഭാഗംഗങ്ങൾ, ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ മന്ത്രിമാർ, എം.എൽ.എ.മാർ, ബഹുമാനപ്പെട്ട കേന്ദ്രപരിസ്ഥിതി വനം മന്ത്രി എന്നീ മഹത്‌വ്യക്തികൾ നൽകിയ സഹായ സഹകരണങ്ങൾക്ക്‌ പശ്ചിമഘട്ട വിദഗ്‌ധ സമിതി നന്ദി രേഖപ്പെടുത്തുന്നു.

പശ്ചിമഘട്ട സംസ്ഥാനങ്ങളിലെ പഞ്ചായത്തീ രാജ്‌ സ്ഥാപനങ്ങൾ, ഗ്രാമവികസന വകുപ്പ്‌, പരിസ്ഥിതി വനംവകുപ്പ്‌, കേരള ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ലോക്കൽ അഡ്‌മിനിസ്‌ട്രേഷൻ, കേരള വന ഗവേഷണ കേന്ദ്രം തുടങ്ങിയ മുഴുവൻ സ്ഥാപനങ്ങൾക്കും അവർ നൽകിയ സേവനങ്ങളുടെ പേരിൽ നന്ദി രേഖപ്പെടുത്തുന്നു. വിദഗ്‌ധ പാനലുമായി സഹകരിച്ചും സംവേദിച്ചും പ്രവർത്തിച്ച ഒട്ടനവധി പൗരസംഘടനകളും, പരിസ്ഥിതി സംഘടനകളും ഉണ്ട്‌. നയരൂപീകരണത്തിൽ വ്യക്തത വരുത്തിയും പരിസ്ഥിതി പരിരക്ഷണത്തിന്‌ അനുയോജ്യമായ മാനദണ്ഡങ്ങൾ ഉരുത്തിരിച്ചും പ്രത്യേകിച്ച്‌ പരിസ്ഥിതി വിലോല മേഖല തരംതിരിക്കുന്ന കാര്യത്തിലും ഒക്കെ നിർണായകമായ സംഭാവനകളാണ്‌ ഇവരിൽനിന്നും സമിതിക്കു ലഭിച്ചത്‌. റിപ്പോർട്ടിന്റെ അനുബന്ധ ഭാഗത്ത്‌ ഇവരുടെ പേരുകൾ ചേർത്തിട്ടുണ്ട്‌. എല്ലാവർക്കും ഉള്ള നന്ദി ഇവിടെ രേഖപ്പെടുത്തുന്നു.

സന്ദർശനവേളകളിൽ വിഗദ്ധസമിതിയെ ഊഷ്‌മളമായി വരവേൽക്കുകയും, ആവശ്യമായ വിവരങ്ങൾ മനസ്സിലാക്കാൻ സൗകര്യമൊരുക്കുകയും ചെയ്‌ത പശ്ചിമഘട്ട നിവാസികളുടെ പങ്ക്‌ വളരെ വലുതായിരുന്നു എന്നാണ്‌ സമിതി വിലയിരുത്തുന്നത്‌.

സുപ്രീം കോടതി അഭിഭാഷകനും, ELDF മാനേജിങ്ങ്‌ പാർട്‌ണറുമായ ശ്രീ. സഞ്ചയ്‌ ഉപാധ്യായ നൽകിയ വിദഗ്‌ധ ഉപദേശം, പശ്ചിമഘട്ട അതോറിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളുണ്ടാക്കുന്ന കാര്യത്തിൽ വളരെയേറെ സഹായകരമായി എന്ന കാര്യം നന്ദിപൂർവം സ്‌മരിക്കുന്നു.

ജിയോസ്‌പേഷ്യൽ ഡാറ്റാബേസുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും, പരിസ്‌തിതി വിലോല മേഖലയുടെ തിരിച്ചറിയലിനുള്ള മാനദണ്ഡങ്ങൾ ഉണ്ടാക്കുന്ന കാര്യത്തിലും ഡോ. എസ്‌.എൻ. പ്രസാദ്‌ നൽകിയ സേവനം വിലമതിക്കാനാകാത്തതായിരുന്നു. അദ്ദേഹത്തിനുള്ള നന്ദിയും ഇവിടെ കുറിക്കുന്നു. ഒപ്പം തന്നെ മേൽപറഞ്ഞ പ്രവർത്തനങ്ങളിൽ സഹായിച്ച താഴെ പറയുന്നവരുടെ സേവനങ്ങൾക്കുള്ള നന്ദിയും രേഖപ്പെടുത്തുന്നു.

1. ശ്രീ. കിരൺ, ശ്രീ. വി. ശ്രീനിവാസൻ, ഡോ. ജഗദീശ്‌ കൃഷ്‌ണസ്വാമി, ശ്രീമതി അരുദ്ധതി ദാസ്‌

2. FERAL ലെ ശ്രീ. രവീന്ദ്ര ഭല്ല, CEPF ലെ ശ്രീ. ഭാസ്‌കർ ആചാര്യ

3. കെയർ എർത്തിലെ ഡോ. RJR ഡാനിയൽസ്‌
3. കെയർ എർത്തിലെ ഡോ. RJR ഡാനിയൽസ്‌
4. ZSI ലെ ഡോ. കെ.എ. സുബ്രഹ്മണ്യൻ
4. ZSI ലെ ഡോ. കെ.എ. സുബ്രഹ്മണ്യൻ
5. പ്രൊഫ. ആർ. സുകുമാർ
5. പ്രൊഫ. ആർ. സുകുമാർ
6. ഡോ. കെ.എൻ. ഗണേശയ്യ
6. ഡോ. കെ.എൻ. ഗണേശയ്യ
7. ഡോ. പി.എസ്‌. റോയി
7. ഡോ. പി.എസ്‌. റോയി
8. ഡോ. ബറൂച്ച, ഡോ. ഷാമിത (BVIEER), ഡോ. ജെയ്‌ സമന്ത്‌, അദ്ദേഹത്തിന്റെ സഹപ്രവർത്തകർ (DEVRAAI)

9. ഡോ. കെ.എസ്‌. രാജൻ (ജിയോസ്‌പേഷ്യൽ ഫൗണ്ടേഷൻ)

10. ഡോ. പി.വി.കെ. നായർ (കേരള വന ഗവേഷണ കേന്ദ്രം)

11. ശ്രീ. സന്തോഷ്‌ ഗേക്ക്‌വാദ്‌, ശ്രീ. ശിവകൃഷ്‌ണൻ, ശ്രീ രവികുമാർ,

ശ്രീ. അപ്പലാചാരി, ശ്രീ. സായ്‌ പ്രസാദ്‌
ശ്രീ. അപ്പലാചാരി, ശ്രീ. സായ്‌ പ്രസാദ്‌
12. ശ്രീമതി അമൃത ജോക്‌ലേക്കർ
12. ശ്രീമതി അമൃത ജോക്‌ലേക്കർ
ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയൻസ്‌ ബംഗളൂരുവിൽ വച്ച്‌ നടത്തിയ സമിതിയുടെ ചർച്ചായോഗങ്ങൾക്ക്‌ എല്ലാ സൗകര്യങ്ങളും ഒരുക്കിയ ശ്രീമതി ഗീത ഗാഡ്‌കാക്കറിനുള്ള പ്രത്യേക നന്ദി ഇവിടെ കുറിക്കുന്നു. ഡൽഹിയിലെ ഊർജ വിഭവകേന്ദ്രത്തിലെ (TERI) ശ്രീമതി സരോജ്‌ നായർ, ശ്രീമതി ഷൈലി കേഡിയ എന്നിവർക്കും, റിപ്പോർട്ട്‌ തയ്യാറാക്കാനും, ഗവേഷണസഹായങ്ങൾക്കും വേണ്ടി നൽകിയ പിന്തുണയുടെ പേരിൽ നന്ദി രേഖപ്പെടുത്തുന്നു.

കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തിലെ മുഴുവൻ ഉദ്യോഗസ്ഥർക്കും പ്രത്യേകിച്ച്‌ ഡപ്യൂട്ടി ഡയറക്‌ടർ ആയ ഡോ. അമീത്‌ ലോവിനും ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തുന്നു.

  ചുരുക്കെഴുത്തുകൾ
  '''ചുരുക്കെഴുത്തുകൾ'''
 
List of Abbreviatiosn
List of Abbreviatiosn
ഭാഗം 1
ഭാഗം 1

വരി 402: വരി 430:

==ഭാഗം 1==

ഭാഗം 1
===സംഗ്രഹം===

വളരെ ശ്രദ്ധാപൂർവ്വം നടത്തിയ വ്യാപകമായ വിവരസമാഹരണത്തിന്റെയും വിപുലമായ സ്ഥലപരിശോധനയുടെയും കൂടിയാലോചനകളുടെയും അപഗ്രഥനത്തിന്റെയും അടിസ്ഥാനത്തിൽ പശ്ചിമഘട്ടത്തെ മുഴുവൻ പരിസ്ഥിതി ദുർബല പ്രദേശമായി (Ecologically Sensitive Area - ESA) സമിതി നിർദ്ദേശിക്കുകയും വിവിധ മേഖലകളെ മൂന്ന്‌ തലങ്ങളായി തരംതിരിക്കുകയും ചെയ്‌തു. പരിസ്ഥിതി ദുർബലമേഖല-ഒന്ന്‌ (Ecologically Sensitive Zone-1- ESZ-1), മേഖല രണ്ട്‌, മേഖല മൂന്ന്‌ എന്നിങ്ങനെ അവയെ നാമകരണം ചെയ്‌തു. പശ്ചിമഘട്ടത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഗ്രാമപഞ്ചായത്തുകളിൽ നിന്നും സർക്കാരിതര സംഘടനകളിൽ നിന്നും സമിതിക്ക്‌ ലഭിച്ച നിവേദനങ്ങളുടെ അടിസ്ഥാനത്തിൽ ചില പ്രദേശങ്ങളെ പരിസ്ഥിതി ദുർബല പ്രദേശങ്ങളായി (Ecologically Sensitive Localities - ESL) നിശ്ചയിച്ചിട്ടുണ്ട്‌.

9 കി.മീ. x 9 കി.മീ. വിസ്‌തീർണ്ണമുള്ള സമയദൂര യൂണിറ്റുകളായി തിരിച്ചാണ്‌ (5 മിനിട്ട്‌ x 5 മിനിട്ട്‌) സ്ഥിതി വിവര അടിത്തറയ്‌ക്ക്‌ രൂപം നൽകിയിട്ടുള്ളത്‌. ജലസ്രോതസ്സുകളുടെ അതിർവരമ്പുകൾ പോലെയുള്ള പ്രകൃതിദത്ത ഘടകങ്ങളുടെയോ, വില്ലേജ്‌, താലൂക്ക്‌ തുടങ്ങിയ ഭരണ യൂണിറ്റുകളുടെയോ അടിസ്ഥാനത്തിലല്ല ഇത്‌. വിവിധ പരിസ്ഥിതി ദുർബലമേഖലകളുടെ പരിധി നിശ്ചയിക്കുന്നതിനും പ്രാദേശിക ഭരണനിർവ്വഹണ പദ്ധതിക്ക്‌ രൂപം നൽകുന്നതിനും ഒരു മേഖലാ സംവിധാനത്തിന്‌ രൂപം നൽകുന്നതിനും ജലസ്രോതസ്സുകളുടെയും വില്ലേജിന്റെയും അതിരുകളെ സമന്വയിപ്പിക്കുന്നത്‌ അഭികാമ്യമാണ്‌. പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടി (Western Ghats Ecology Authority) നിലവിൽ വരുമ്പോൾ വിപുലമായൊരു പങ്കാളിത്ത പ്രക്രിയയിലൂടെ അതോറിട്ടി നിർവ്വഹിക്കേണ്ടതായിട്ടുള്ള ഒരു ചുമതലയാണിത്‌. എന്നിരുന്നാലും സമിതിയുടെ അപഗ്രഥനത്തിന്റെ അടിസ്ഥാനത്തിൽ പരിസ്ഥിതി ദുർബല മേഖല ഒന്ന്‌, രണ്ട്‌, മൂന്ന്‌ എന്നിവയുടെ പ്രാരംഭ പരിധി സംബന്ധിച്ച്‌ താൽക്കാലിക വിജ്ഞാപനം പുറപ്പെടുവിക്കാൻ പരിസ്ഥിതി-വനം മന്ത്രാലയത്തോട്‌ ഞങ്ങൾ ശുപാർശ ചെയ്യുന്നു. ഇത്‌ താലൂക്ക്‌/ബ്ലോക്ക്‌ തലത്തിൽ ചെയ്യുന്നതായിരിക്കും ഏറെ അനുയോജ്യം. ഈ ഒരു കാഴ്‌ചപ്പാടിന്റെ അടിസ്ഥാനത്തിൽ പശ്ചിമഘട്ടത്തിന്റെ അതിരുകളിലുള്ള 142 താലൂക്കുകളിലെയും പരിസ്ഥിതി ദുർബലമേഖലകളുടെ വിവിധ തലങ്ങൾ ഞങ്ങൾ നിർണ്ണയിച്ചുകഴിഞ്ഞു. ഓരോ താലൂക്കിന്റെയും ഭൂരിഭാഗവും പരിസ്ഥിതി ദുർബലമേഖലയുടെ ഏത്‌ തലത്തിൽപെടുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്‌ ഈ തരംതിരിവ്‌ നടത്തിയിട്ടുള്ളത്‌. ഗോവയുടെ കാര്യത്തിൽ ഒരു മിനിട്ട്‌ x ഒരു മിനിട്ട്‌ എന്ന യൂണിറ്റാണ്‌ ഉപയോഗിക്കുന്നത്‌. യൂണിറ്റിന്റെ പരിസ്ഥിതിപരമായ പ്രത്യേകതകളെ അടിസ്ഥാനപ്പെടുത്തിയാണ്‌ താലൂക്കുകളിലെ മേഖലകളെ നിർണ്ണയിച്ചത്‌.

മേഖല ഒന്ന്‌, രണ്ട്‌, മൂന്ന്‌ എന്നിവയുടെ വിശാല ചട്ടക്കൂടിനുള്ളിൽ പ്രാദേശിക പരിസ്ഥിതി സാമൂഹ്യചുറ്റുപാടുകൾക്കനുസൃതമായിട്ടുള്ള, പ്രോത്സാഹനപരവും എന്നാൽ നിയന്ത്രണവിധേയവും ആയ, ഘട്ടംഘട്ടമായുള്ള ഒരു സമീപനമാണ്‌ സമിതി ശുപാർശചെയ്യുന്നത്‌. ഗ്രാമസഭകൾ വരെ നീളുന്ന ഒരു പങ്കാളിത്ത പ്രക്രിയയാണ്‌ ഞങ്ങൾ വിഭാവന ചെയ്യുന്നതെങ്കിലും ഒരു തുടക്കമെന്ന നിലയിൽ വിപുലമായൊരു മാർഗ്ഗരേഖയ്‌ക്ക്‌ രൂപം നൽകുന്നത്‌ ഇക്കാര്യത്തിൽ ഉചിതമായിരിക്കും. ഉദ്യോഗസ്ഥർ, വിദഗ്‌ധർ, സാമൂഹ്യസംഘങ്ങൾ,പൗരജനങ്ങൾ എന്നിവരുമായുള്ള വിശാലകൂടിയാലോചനകളുടെ അടിസ്ഥാനത്തിൽ വിവിധമേഖലകൾക്കായി ഇത്തരമൊരു മാർഗ്ഗരേഖ തയ്യാറാക്കാൻ സമിതി ശ്രമിച്ചിട്ടുണ്ട്‌.

ഒന്നാം പരിസ്ഥിതി ദുർബലമേഖലയിൽ (ESZ-1) വിശാല ജലസംഭരണികളുള്ള അണക്കെട്ടുകൾ നിർമ്മിക്കാൻ അനുമതി നൽകരുതെന്ന്‌ സമിതി ശുപാർശ ചെയ്‌തിട്ടുണ്ട്‌. അതിരപ്പിള്ളി, ഗൂണ്ടിയ ജലവൈദ്യുത പദ്ധതി പ്രദേശങ്ങൾ മേഖല ഒന്നിൽ ഉൾപ്പെടുന്നതിനാൽ ഇവയ്‌ക്ക്‌ പരിസ്ഥിതി ക്ലിയറൻസ്‌ നൽകരുത്‌.

ഗോവയിൽ മേഖല ഒന്നിലും രണ്ടിലും പെടുന്ന പ്രദേശങ്ങളിൽ ഖനനം നടത്തുന്നതിന്‌ പരിസ്ഥിതി ക്ലിയറൻസ്‌ നൽകുന്നതിൽ മൊറട്ടോറിയം ഏർപ്പെടുത്തണമെന്നും 2016ഓടെ ഒന്നാം മേഖലയിൽ ഖനനം ഘട്ടംഘട്ടമായി അവസാനിപ്പിക്കണമെന്നും സമിതി ശുപാർശ ചെയ്യുന്നു. മേഖല രണ്ടിൽ ഇപ്പോൾ നടന്നുവരുന്ന ഖനനത്തിന്‌ കർശനനിയന്ത്രണവും ഫലപ്രദമായ സോഷ്യൽ ആഡിറ്റും ഏർപ്പെടുത്തണം. മേഖല രണ്ടിൽ സ്ഥിതിഗതികൾ മെച്ചപ്പെടുത്തുന്നതിനനുസരിച്ച്‌ ഖനനം മൂലം പരിസ്ഥിതിയിലും മനുഷ്യരുടെ ആരോഗ്യസ്ഥിതിയിലും ജൈവവൈവിദ്ധ്യത്തിലും ഉണ്ടാകുന്ന ആഘാതങ്ങൾ ഒരു വിദഗ്‌ധ സമിതി വിലയിരുത്തുന്നതിന്റെ അടിസ്ഥാനത്തിൽ പരിസ്ഥിതി ക്ലിയറൻസിനുള്ള മൊറട്ടോറിയം പുനരാലോചനയ്‌ക്ക്‌ വിധേയമാക്കാവുന്നതാണ്‌.

മഹാരാഷ്‌ട്രയിലെ രത്‌നഗിരി, സിന്ധു ദുർഗജില്ലകളിലെ ഖനനം, ഊർജ്ജ ഉൽപ്പാദനം, മലിനീകരണ വ്യവസായങ്ങൾ എന്നിവയുടെ തുടർന്നുള്ള വികസനത്തിന്‌ അനുയോജ്യമായൊരു മാതൃകയ്‌ക്ക്‌ രൂപം നൽകണമെന്ന്‌ സമിതിയോട്‌ ആവശ്യപ്പെട്ടിരുന്നു. ഈ ജില്ലകളുടെ ചിലഭാഗങ്ങൾ മാത്രമേ പശ്ചിമഘട്ടത്തിൽ പെടുന്നുള്ളൂ. സമിതി അവയെ പരിസ്ഥിതി ദുർബലമേഖലകളായി തരംതിരക്കുകയും മാർഗ്ഗരേഖകൾക്ക്‌ രൂപം നൽകുകയും ചെയ്‌തിട്ടുണ്ട്‌. ഈ ജില്ലകളിൽ പശ്ചിമഘട്ടത്തിൽ പെടുന്ന ഭാഗങ്ങളിൽ മേഖല ഒന്നും രണ്ടുമായി നിർണ്ണയിച്ചിട്ടുള്ള പ്രദേശങ്ങളിൽ ഖനനത്തിന്‌ പരിസ്ഥിതി ക്ലിയറൻസ്‌ നൽകുന്നതിന്‌ മൊറട്ടോറിയം ഏർപ്പെടുത്തണമെന്നാണ്‌ സമിതി ശുപാർശ. മേഖല ഒന്നിൽ 2016ഓടെ ഘട്ടംഘട്ടമായി ഖനനം അവസാനിപ്പിക്കണം. മേഖല രണ്ടിൽ നിലവിലുള്ള ഖനനം കർശനനിയന്ത്രണങ്ങളുടെയും ഫലപ്രദമായ സോഷ്യൽ ആഡിറ്റിന്റെയും അടിസ്ഥാനത്തിൽ മാത്രമേ തുടരാവൂ. മേഖല ഒന്നിലും രണ്ടിലും കല്‌ക്കരി അധിഷ്‌ഠിത ഊർജ്ജഉൽപ്പാദന ശാലകൾ ഉൾപ്പെടെയുള്ള ഒരു പുതിയ വ്യവസായങ്ങൾക്കും (ചുവപ്പ്‌,ഓറഞ്ച്‌ വിഭാഗത്തിൽ പെടുന്നവ) അനുമതി നൽകാൻ പാടില്ല. ചുവപ്പ്‌, ഓറഞ്ച്‌ വിഭാഗത്തിൽ പെടുന്ന നിലവിലുള്ള വ്യവസായങ്ങൾ 2016 ഓടെ പൂജ്യം മലിനീകരണ നിലവാരത്തിലെത്താൻ നിർദ്ദേശിക്കണം. ഇതിനായി ഫലപ്രദമായ സോഷ്യൽ ആഡിറ്റിങ്ങ്‌ സംവിധാനം ഏർപ്പെടുത്തുകയും വേണമെന്ന്‌ സമിതി ശുപാർശചെയ്യുന്നു.

രത്‌നഗിരി, സിന്ധു ദുർഗ്ഗ ജില്ലകളിൽ പശ്ചിമഘട്ടത്തിൽ പെടാത്ത ഭാഗങ്ങളുടെ വ്യക്തമായ വിവരങ്ങൾ ശേഖരിക്കാനോ അവയുടെ പരിസ്ഥിതി ദുർബല അവസ്ഥ നിർണ്ണയിക്കാനോ സമിതി ശ്രമിച്ചില്ല. എന്നാൽ സമിതി ഇവിടത്തെ സമതലങ്ങളിലും തീരദേശത്തും നടത്തിയ പരിമിതമായ പഠനത്തിൽ ഈ പ്രദേശങ്ങൾ കടുത്ത പാരിസ്ഥിതികവും സാമൂഹ്യവുമായ പ്രശ്‌നങ്ങൾ നേരിടുന്നതായി മനസ്സിലാക്കാൻ കഴിഞ്ഞു. ഈ പ്രദേശങ്ങളിലും മഹാരാഷ്‌ട്രയിലെ റയിഗഢ്‌ ജില്ലയിലും ഗോവ സംസ്ഥാനത്തും ഇവിടെ നടക്കുന്ന വിവിധ വികസന പ്രവർത്തനങ്ങളുടെ മൊത്തത്തിലുള്ള ആഘാതത്തെപ്പറ്റി ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഓഷ്യാനോഗ്രാഫിയുടെ നേതൃത്വത്തിൽ വിപുലമായൊരു അപഗ്രഥനം നടത്തുന്നത്‌ നന്നായിരിക്കുമെന്ന്‌ സമിതി ശുപാർശ ചെയ്യുന്നു. രത്‌നഗിരി, സിന്ധു ദുർഗ ജില്ലകളിലെ സമതലങ്ങളിലും തീരദേശങ്ങളിലും ഖനനത്തിനും ചുവപ്പ്‌, ഓറഞ്ച്‌ വിഭാഗം വ്യവസായങ്ങൾക്കും പരിസ്ഥിതി ക്ലിയറൻസ്‌ നൽകുന്നതിന്‌ നിലവിലുള്ള മൊറട്ടോറിയം ഈ അപഗ്രഥന പഠനം പൂർത്തിയാകുന്നതുവരെ തുടരണമെന്നും സമിതി ശുപാർശ ചെയ്യുന്നു. പഠനത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ മൊറട്ടോറിയം പുന:പരിശോധി ക്കാവുന്നതാണ്‌.

പശ്ചിമഘട്ടത്തിലുടനീളം കണ്ടുവരുന്ന പരിസ്ഥിതി സംരക്ഷണത്തിലെ വീഴ്‌ച പരിഹരിക്കാൻ അടിയന്തിരനടപടി ആവശ്യമാണെന്ന്‌ സമിതി വിശ്വസിക്കുന്നു. പരിസ്ഥിതി സംരക്ഷണത്തെ സംബന്ധിച്ച്‌ ജനങ്ങളുടെ അവബോധത്തെ സമിതി അംഗീകരിക്കുകയും ഇക്കാര്യത്തിലുള്ള അവരുടെ പരിമിതികളെ മനസ്സിലാക്കുകയും ചെയ്യുന്നു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ പരമാവധി ജനപങ്കാളിത്തം ഉറപ്പുവരുത്താൻ നടപടി സ്വീകരിക്കണമെന്ന്‌ പരിസ്ഥിതി-വനം മന്ത്രാലയത്തോട്‌ സമിതി ആവശ്യപ്പെടുന്നു.

വനം അവകാശനിയമത്തിലെ സാമൂഹ്യ വനവൽക്കരണ പരിപാടി നടപ്പിലാക്കുക. എല്ലാ തദ്ദേശ ഭരണസ്ഥാപനങ്ങളിലും പൂർണ്ണഅധികാരം നൽകിയുള്ള ജൈവവൈവിധ്യസംരക്ഷണ സമിതികൾ രൂപീകരിക്കുക, കേരള സംസ്ഥാന ജൈവവൈവിദ്ധ്യബോർഡ്‌ ഉടുമ്പഞ്ചോല താലൂക്കിൽ നടപ്പിലാക്കിയ മാതൃകയിൽ ജൈവവൈവിധ്യസംരക്ഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക, പരിസ്ഥിതി ആഘാതഅപഗ്രഥനങ്ങളും ക്ലിയറൻസ്‌ നടപടികളും കാലോചിതമായി പരിഷ്‌ക്കരിക്കുക, പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച്‌ ജനങ്ങളെ പരമാവധി ബോധവൽക്കരിക്കുക, പര്യാവരൺ വാഹിനി പരിപാടി (Paryavaran Vahini Programme) പുനരാരംഭിക്കുക, ആന്ധ്രപ്രദേശിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമ തൊഴിലുറപ്പ്‌ ചട്ടത്തിന്റെ മാതൃകയിൽ എല്ലാ പരിസ്ഥിതി സംരക്ഷണ പരിപാടികൾക്കും സോഷ്യൽ ആഡിറ്റ്‌ ഏർപ്പെടുത്തുക എന്നിവയാണ്‌ ഇതുകൊണ്ടുദ്ദേശിക്കുന്നത്‌.

===ആമുഖം===

�പശ്ചിമഘട്ടത്തിലെ ഏതു ചുരം കയറി മുകളിലെത്തിയാലും അതിമനോഹരമായ പ്രകൃതി ഭംഗിയാണ്‌ കാണാൻ കഴിയുക. 3000 മുതൽ 4000 അടിവരെ ഉയരത്തിൽ നിരനിരയായി കാണുന്ന മലകൾ വൃക്ഷനിബിഡമാണ്‌. ഇടയ്‌ക്കിടെ കറുത്ത ഭീമാകാരമായ പാറകൾ കാണാം. അവയ്‌ക്ക്‌ മുകളിലും കുറ്റികാടുകളുണ്ട്‌. പശ്ചിമഘട്ടത്തിൽ പൂനയ്‌ക്ക്‌ തെക്കോട്ടുള്ള പ്രദേശത്തെ പച്ചിലക്കാടുകൾ സ്ഥായിയാണ്‌. വർഷക്കാലത്ത്‌ മലനിരകളിലൂടെ ജലമൊഴുകുമ്പോൾ ഈ കാടുകളുടെ പച്ചപ്പും വളർച്ചയും ഉച്ചസ്ഥായിയിലെത്തും� - Grant Duft (1826) History of Marathas Vol.1

രാഘുരാജാവ്‌ ഇന്ത്യയുടെ നാലതിരുകൾ കീഴടക്കിയതിനെ പറ്റി വിവരിക്കുന്നിടത്ത്‌ കാളിദാസൻ പശ്‌ചിമഘട്ടമലനിരകളെ ഒരു നവോഢയോടാണ്‌ ഉപമിക്കുന്നത്‌. അവളുടെ ശിരസ്സ്‌ കന്യാകുമാരിക്കടുത്താണെന്നും ആനമലയും നീലഗിരിയും അവളുടെ സ്‌തനങ്ങളാണെന്നും ഗോവ ചുണ്ടുകളാണെന്നും പാദങ്ങൾ താപിനദിക്കടുത്താണെന്നും അതിൽ വിവരിക്കുന്നു. ഉയർന്ന പരിസ്ഥിതി വൈവിധ്യമുള്ള ഇത്തരം മലനിരകൾ ലോകത്താകമാനം പ്രകൃതി വൈവിധ്യത്തിന്റെ അക്ഷയകനികളായാണ്‌ കരുതപ്പെടുന്നത്‌. പശ്ചിമഘട്ടത്തിൽ ലഭിക്കുന്ന മഴയുടെ അളവിലും വലിയ ഏറ്റക്കുറച്ചിലുണ്ട്‌. നീലഗിരി കുന്നിന്റെ തെക്കുപടിഞ്ഞാറൻ മൂലയിൽ 8000 മി.മീ. മഴ ലഭിക്കുമ്പോൾ അവിടന്ന്‌ വെറും 30 കി.മീ. കിഴക്കുള്ള മോയാർ മലയിടുക്കിൽ ലഭിക്കുന്നത്‌ 500 മി.മീ. മഴമാത്രം. ഡക്കാൻ പീഠഭൂമിയിൽ നൂറുകണക്കിന്‌ കിലോമീറ്ററിലെ വാർഷിക മഴ ലഭ്യത 1000 മി.മീ. ൽ താഴെയാണ്‌. മലനിരകളിൽ വളരെ വളരെ അകലത്തിൽ ചില ആവാസകേന്ദ്രങ്ങളും രൂപപ്പെടുന്നുണ്ട്‌. ഇവിടെ വ്യത്യസ്‌ത ഇനത്തിൽപെട്ട സസ്യജീവജാലങ്ങളുണ്ടാകും. വളരെ അകലത്തിൽ സ്ഥിതിചെയ്യുന്ന പശ്ചിമഘട്ടത്തിന്റെയും ഹിമാലയത്തിന്റെയും ഉയരങ്ങളിൽ Rhododendron പോലെയുള്ള പൂച്ചെടികളുടെയും താർ മലയാടുകളുടേയും വ്യത്യസ്‌ത ഇനങ്ങളുണ്ടാവും. മലനിരകൾ മനുഷ്യവാസത്തിന്‌ അത്ര അനുയോജ്യമല്ലാത്തതിനാൽ ഇവിടെ പ്രകൃതിദത്തമോ അർദ്ധപ്രകൃതി ദത്തമോ ആയ സസ്യജീവജാലങ്ങൾ അഭയം കണ്ടെത്തുന്നു. ഇക്കാരണത്താലാണ്‌ പശ്ചിമഘട്ടവും ഹിമാലയത്തിന്റെ കിഴക്കു ഭാഗവും ഇന്ത്യൻ ജൈവവൈവിധ്യത്തിന്റെ പ്രധാന കേന്ദ്രങ്ങളായി ഇന്നും നിലകൊള്ളുന്നത്‌. ഇന്ത്യയിൽ മാത്രം കാണുന്ന നിരവധി ഇനം സസ്യജീവജാലങ്ങളുടെ ആവാസകേന്ദ്രമാണ്‌ പശ്ചിമഘട്ടം. കിഴക്കൻ ഹിമാലയവും സസ്യജീവജാലങ്ങളുടെ അക്ഷയഖനി മാത്രമല്ല നിരന്തരഭീഷണി നേരിടുന്ന ലോകത്തെ രണ്ട്‌ പ്രധാന ജൈവവൈവിധ്യ സമ്പന്ന മേഖലകൾകൂടിയാണ്‌.

===സമിതിയുടെ ചുമതലകൾ===

പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക പ്രാധാന്യവും വിവിധ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന അതിന്റെ ഭൂമിശാസ്‌ത്രപരമായ സങ്കീർണ്ണതകളും അത്‌ ഈ മേഖലയിലെ കാലാവസ്ഥാവ്യതിയാനത്തിൽ ചെലുത്തുന്ന സ്വാധീനവും കണക്കിലെടുത്ത്‌ 2010 മാർച്ച്‌ 4ന്‌ ഇറക്കിയ ഒരു ഉത്തരവിലൂടെ കേന്ദ്രപരിസ്ഥിതി-വനം മന്ത്രാലയം പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധ സമിതിക്ക്‌ (Western Ghats Ecology Expert Panel -WGEEP അനുബന്ധം A) രൂപം നൽകി.

ചുവടെ പറയുന്ന ചുമതലകൾ നിർവ്വഹിക്കാനാണ്‌ സമിതിയോട്‌ ആവശ്യപ്പെട്ടത്‌.

i. പശ്ചിമഘട്ട മേഖലയിലെ പരിസ്ഥിതിയുടെ നിലവിലുള്ള അവസ്ഥ വിലയിരുത്തുക

ii. പശ്ചിമഘട്ടമേഖലയിൽ പരിസ്ഥിതി ദുർബല പ്രദേശങ്ങൾ കണ്ടെത്തി 1986ലെ പരിസ്ഥിതി (സംരക്ഷണ) നിയമപ്രകാരം പരിസ്ഥിതി ദുർബലമേഖലകളായി അവ വിജ്ഞാപനം ചെയ്യാൻ ശുപാർശചെയ്യുക. ഇപ്രകാരം ചെയ്യുമ്പോൾ മോഹൻ റാം കമ്മിറ്റി റിപ്പോർട്ട്‌, ബഹു. സുപ്രിം കോടതിയുടെ തീരുമാനങ്ങൾ, ദേശീയ വന്യജീവി ബോർഡിന്റെ ശുപാർശ എന്നിവ പരിഗണിക്കുകയും ബന്ധപ്പെട്ട സംസ്ഥാനസർക്കാരുകളുമായി ആശയവിനിമയം നടത്തുകയും വേണം.

iii. ബന്ധപ്പെട്ട സംസ്ഥാനങ്ങളും ജനങ്ങളുമായി വിപുലമായ കൂടിയാലോചനകൾ നടത്തി പശ്ചിമഘട്ടമേഖല സംരക്ഷണത്തിനും പുനരുജ്ജീവനത്തിനും ആവശ്യമായ നടപടികൾ ശുപാർശചെയ്യുക.

iv. പരിസ്ഥിതി (സംരക്ഷണ) നിയമപ്രകാരം 1986 കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം പരിസ്ഥിതി ദുർബല മേഖലകളായി പ്രഖ്യാപിക്കുന്ന പ്രദേശങ്ങളിൽ വിജ്ഞാപനത്തിലെ വ്യവസ്ഥകൾ ഫലപ്രദമായി നടപ്പാക്കാനാവശ്യമായ നടപടികൾ നിർദ്ദേശിക്കുക.

v. ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ പിന്തുണയോടെ പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതി സംരക്ഷണവും സുസ്ഥിര വികസനവും ഉറപ്പുവരുത്താൻ 1986 ലെ പരിസ്ഥിതി (സംരക്ഷണ) നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം പശ്ചിമഘട്ടപരിസ്ഥിതി അതോറിട്ടി (Western Ghats Ecology Authority) രൂപീകരിക്കാനുള്ള ശുപാർശ സമർപ്പിക്കുക.

vi. പശ്ചിമഘട്ട മേഖലയുമായി ബന്ധപ്പെട്ട്‌ പരിസ്ഥിതി സംരക്ഷണ പ്രശ്‌നങ്ങളിൽ കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം ആവശ്യപ്പെടുന്ന മറ്റ്‌ വിഷയങ്ങൾ.

vii. തീരദേശമുൾപ്പെടെ രത്‌നഗിരി, സിന്ധുദുർഗ ജില്ലകൾ പൂർണ്ണമായി പിന്നീട്‌ സമിതിയുടെ പഠനപരിധിയിൽ ഉൾപ്പെടുത്തുകയും ഗുണ്ടിയ, ആതിരപ്പിള്ളി ജലവൈദ്യുത പദ്ധതികൾ പ്രത്യേക പരിശോധനയ്‌ക്ക്‌ വിധേയമാക്കാനും ഗോവയിൽ പുതിയ ഖനന ലൈസൻസിനുള്ള മൊറട്ടോറിയത്തെ പറ്റി ആവശ്യമായ ശുപാർശ നൽകാനും സമിതിയോട്‌ നിർദ്ദേശിച്ചു.

===റിപ്പോർട്ടിന്റെ ഘടന===

റിപ്പോർട്ടിന്‌ രണ്ട്‌ ഭാഗങ്ങളാണുള്ളത്‌. ഭാഗം ഒന്നും ഭാഗം രണ്ടും. ഭാഗം ഒന്നാണ്‌ സമിതിയുടെ പ്രധാന റിപ്പോർട്ട്‌. സമിതിയോട്‌ പഠനവിഷയമാക്കാൻ ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും അതിലാണുള്ളത്‌. പശ്ചിമഘട്ട പരിസഥിതിയുടെ നിലവിലുള്ള അവസ്ഥയെ സംബന്ധിച്ച വിശദമായ ചർച്ചകൾ, ഭൂവിനിയോഗം, മനുഷ്യവാസകേന്ദ്രങ്ങൾ, ജലവിഭവ സ്രോതസ്സുകൾ, കൃഷി(ഫലവർഗ്ഗ, തോട്ടം വിളകൾ ഉൾപ്പടെ) വനവൽക്കരണവും ജൈവവൈവിധ്യവും, വ്യവസായങ്ങൾ- സംഘടിതം, ഖനനം, വൈദ്യുതിയും ഊർജ്ജവും, ടൂറിസം, ഗതാഗതവും വാർത്താവിനിമയവും, വിദ്യാഭ്യാസം, ശാസ്‌ത്രവും സാങ്കേതിക വിജ്ഞാനവും, വിജ്ഞാനവ്യാപനം എന്നിങ്ങനെ പ്രധാന റിപ്പോർട്ടിലെ ശുപാർശകൾക്കാധാരമാക്കിയ വിഷയങ്ങളെ സംബന്ധിച്ച വിശദമായ കുറിപ്പുകൾ എന്നിവയാണ്‌ രണ്ടാം ഭാഗത്തിലുള്ളത്‌.

1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3435" എന്ന താളിൽനിന്ന് ശേഖരിച്ചത്