അജ്ഞാതം

"പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധ സമിതി റിപ്പോർട്ട്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 68: വരി 68:
ദീർഘകാല വികസനം സാർത്ഥകമാക്കാനുള്ള ഏതൊരു നീക്കത്തിനു പിന്നിലും പശ്ചിമഘട്ടംപോലുള്ള ഒരു ഭൂപ്രദേശത്തിന്‌ കേന്ദ്രസ്ഥാനം ഉണ്ട്‌ എന്ന കാര്യത്തിൽ തർക്കമില്ല. ഗോദാവരി, കൃഷ്‌ണ, നേത്രാവതി, കാവേരി, കുന്തി, വൈഗൈ, എന്നീ മഹാനദികൾക്കു പുറമേ ഒട്ടനേകം ചെറു നദികൾക്കും പുഴകൾക്കും ജീവജലം നൽകി സംരക്ഷിക്കുന്ന പ്രകൃതി മാതാവിന്റെ സ്ഥാനമാണ്‌ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ പൈതൃകമായ പശ്ചിമഘട്ടത്തിന്‌ കൽപിച്ചിട്ടുള്ളത്‌. കാളിദാസൻ ഇതിനെ ഒരു കന്യകയോടാണ്‌ ഉപമിച്ചിട്ടുള്ളത്‌. അഗസ്ഥ്യമല ശിരസ്സായും അതിനു താഴെ അണ്ണാ മലയും, നീലഗിരിയും ഉയർന്ന മാറിടങ്ങളായും, പരന്നുരുണ്ട കാനറ, ഗോവ മലകൾ മനോഹരമായ നിതംബങ്ങളായും, ഉത്തര സഹ്യാദ്രിമലകളെ നീട്ടി പിളർത്തിവെച്ച കാലുകളായും കാളിദാസൻ വർണ്ണിച്ചിട്ടുണ്ട്‌. നിർഭാഗ്യവശാൽ ഹരിത മേലാപ്പിന്റെ കട്ടിയായ പച്ചപ്പട്ട്‌ പുതച്ച്‌ പ്രൗഢയായി വിരാചിച്ചിരുന്ന അവളിന്ന്‌ അതിന്റെ കീറിപ്പറിഞ്ഞ അവശിഷ്‌ടങ്ങൾ ചുറ്റി നാണം മറയ്‌ക്കാനാവാതെ കേഴുന്ന സ്ഥിതിയിലാണ്‌. അതിനെ ഇങ്ങനെ പിച്ചിച്ചീന്തിയതിന്‌ പിന്നിൽ ദരിദ്രരുടെ പശിയട ക്കാനുള്ള പരാക്രമത്തേക്കാളുപരി അതിസമ്പന്നരുടെ അടക്കി നിറുത്താനാവാത്ത ആർത്തിയുടെ കൂർത്ത നഖങ്ങളാണ്‌ എന്നത്‌ ചരിത്രസത്യം മാത്രമാണ്‌. ദക്ഷിണേന്ത്യയുടെ പരിസ്ഥിതി സുരക്ഷയുടെ ആധാരവും സാമ്പത്തികസുരക്ഷയുടെ അടിത്തറയുമായ പശ്ചിമഘട്ടം ഏറ്റുവാങ്ങിയ ഒരു ദുരന്ത അവസ്ഥയാണിത്‌ എന്ന കാര്യത്തിൽ തർക്കമില്ല.

പരിസ്ഥിതി ദുരന്തത്തിന്റെ കരിനിഴലിൽ കഴിയുമ്പോഴും സാമാന്യ ജനതയുടെ ഉയർന്ന സാക്ഷരതയും പരിസ്ഥിതി അവബോധവും ഈ മേഖലയുടെ പുനഃരുദ്ധാരണത്തിന്‌ പ്രത്യാശയുടെ പ്രകാശം പരത്തുന്നു. അധികാരവികേന്ദ്രീകൃത ശ്രമങ്ങളിലൂടെ ജനാധിപത്യ സംവിധാനം ശക്തിപ്രാപിക്കുകയാണ്‌ എന്നത്‌ മറ്റൊരു സാധ്യതയാണ്‌. പ്രത്യേകിച്ചും കേരളംപോലുള്ള സംസ്ഥാനങ്ങൾ പഞ്ചായത്തീ രാജ്‌ സ്ഥാപനങ്ങളുടെ ശാക്തീകരണത്തിനും ശേഷിവർധനവിനും വേണ്ടി നടത്തുന്ന ശ്രമങ്ങൾ ഇന്ത്യയിൽ തന്നെ മാതൃകയാണ്‌. ഗോവ സംസ്ഥാനം നടപ്പിലാക്കിയ �റീജിയണൽ പ്ലാൻ 2021� എന്ന പദ്ധതി, ഭൂവിനിയോഗ നയത്തിൽ ഗ്രാമസഭകളുടെ പങ്കാളിത്തം ഉൾച്ചേർക്കുന്നതിന്റെ നല്ല ഉദാഹരണമാണ്‌. ഈ രീതിയിൽ വിലയിരുത്തുമ്പോൾ പരിസ്ഥിതി സൗഹൃദപരവും ജനകേന്ദ്രീകൃതവുമായ ഒരു വികസന രീതി പ്രാവർത്തികമാക്കുന്നതിന്‌ പശ്ചിമഘട്ടം എന്തുകൊണ്ടും യോജിച്ച ഒരു പ്രദേശമാണ്‌ എന്ന്‌ തീർച്ചപ്പെടുത്താം.
പരിസ്ഥിതി ദുരന്തത്തിന്റെ കരിനിഴലിൽ കഴിയുമ്പോഴും സാമാന്യ ജനതയുടെ ഉയർന്ന സാക്ഷരതയും പരിസ്ഥിതി അവബോധവും ഈ മേഖലയുടെ പുനഃരുദ്ധാരണത്തിന്‌ പ്രത്യാശയുടെ പ്രകാശം പരത്തുന്നു. അധികാരവികേന്ദ്രീകൃത ശ്രമങ്ങളിലൂടെ ജനാധിപത്യ സംവിധാനം ശക്തിപ്രാപിക്കുകയാണ്‌ എന്നത്‌ മറ്റൊരു സാധ്യതയാണ്‌. പ്രത്യേകിച്ചും കേരളംപോലുള്ള സംസ്ഥാനങ്ങൾ പഞ്ചായത്തീ രാജ്‌ സ്ഥാപനങ്ങളുടെ ശാക്തീകരണത്തിനും ശേഷിവർധനവിനും വേണ്ടി നടത്തുന്ന ശ്രമങ്ങൾ ഇന്ത്യയിൽ തന്നെ മാതൃകയാണ്‌. ഗോവ സംസ്ഥാനം നടപ്പിലാക്കിയ 'റീജിയണൽ പ്ലാൻ 2021' എന്ന പദ്ധതി, ഭൂവിനിയോഗ നയത്തിൽ ഗ്രാമസഭകളുടെ പങ്കാളിത്തം ഉൾച്ചേർക്കുന്നതിന്റെ നല്ല ഉദാഹരണമാണ്‌. ഈ രീതിയിൽ വിലയിരുത്തുമ്പോൾ പരിസ്ഥിതി സൗഹൃദപരവും ജനകേന്ദ്രീകൃതവുമായ ഒരു വികസന രീതി പ്രാവർത്തികമാക്കുന്നതിന്‌ പശ്ചിമഘട്ടം എന്തുകൊണ്ടും യോജിച്ച ഒരു പ്രദേശമാണ്‌ എന്ന്‌ തീർച്ചപ്പെടുത്താം.

ഇപ്രകാരം അങ്ങേ അറ്റം പ്രതീക്ഷാനിർഭരമായ ഒരു സാഹചര്യം മുന്നിൽ കണ്ടുകൊണ്ടാണ്‌ പശ്ചിമഘട്ട വിദഗ്‌ധ പാനൽ ചുമതല ഏറ്റെടുത്തത്‌. ഒരു ബഹുതല പ്രവർത്തന തന്ത്രമാണ്‌ പാനൽ ആവിഷ്‌കരിച്ചത്‌. അതിന്റെ മുഖ്യ ഘടകങ്ങൾ ഇങ്ങനെ ക്രോഡീകരിക്കാം. (i) പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട ലഭ്യമായ മുഴുവൻ വിവരങ്ങളും ശേഖരിക്കുക, (ii) പശ്ചിമഘട്ടത്തിലെ പരിസ്ഥിതി വിലോല മേഖല തിരിച്ചറിയുന്നതിന്‌ ആധാരമാക്കാവുന്ന ബഹുമുഖ മാനദണ്ഡങ്ങളടങ്ങിയ സമഗ്രമായ ഒരു ജിയോസ്‌പേഷ്യൽ വിവര അടിത്തറ ഉണ്ടാക്കുക, (iii) പശ്ചിമഘട്ട പ്രദേശങ്ങളുമായി നേരിട്ട്‌ സംവേദിക്കുനന വിവിധ ജനവിഭാഗങ്ങൾ, ബന്ധപ്പെട്ട ജില്ലയെ പ്രതിനിധീകരിക്കുന്ന എം.പി. മാർ, എം.എൽ.എ.മാർ, തൃതല പഞ്ചായത്തീ രാജ്‌ സംവിധാനങ്ങളിലേക്കു തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും, പ്രസിഡണ്ടുമാരും ഉൾപ്പെടെ വിപുലമായ ഒരു ജനസഞ്ചയത്തെ നേരിൽ കണ്ട്‌ ചർച്ച നടത്തി വിവരം ശേഖരിക്കുക.

വരി 76: വരി 76:
കഴിഞ്ഞ ഒന്നര വർഷ കാലയളവിൽ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധ സമിതി 14 തവണ പാനൽ യോഗം ചേരുകയും പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങൾ കൂട്ടായി പരിശോധിക്കുകയും ചെയ്‌തു. യോഗ നടപടികളുടെയും മറ്റും മിനിട്‌സ്‌ കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തിന്റെ വെബ്‌ സൈറ്റിൽ ലഭ്യമാണ്‌. സന്ദർശന പഠനങ്ങളും, വിദഗ്‌ധരുമായിട്ടുള്ള അഭിമുഖവും, വിലയിരുത്തൽ യോഗങ്ങളും ഇതിന്റെ ഭാഗമായി നടന്നു. ഇവയിലെല്ലാം അന്തർലീനമായിരുന്ന പൊതുലക്ഷ്യം പഠനങ്ങൾക്ക്‌ കൃത്യമായ ഒരു ശാസ്‌ത്രീയ രീതിശാസ്‌ത്രം വികസിപ്പിക്കുന്നതിനും പങ്കാളിത്ത പ്രക്രിയയിലൂടെ അതിനെ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും വേണ്ടി ആയിരുന്നു.

മുഖ്യമായും മൂന്ന്‌്‌ കാര്യങ്ങളെ അധികരിച്ചാണ്‌ റിപ്പോർട്ട്‌ തയ്യാറാക്കിയിട്ടുള്ളത്‌. അവ ഇപ്രകാരമാണ്‌. (i) സമിതി തികഞ്ഞ അവധാനതയോടെ നടത്തിയ പരിശോധനകളുടെയും വിലയിരുത്തലിന്റെയും അടിസ്ഥാനത്തിൽ പശ്ചിമഘട്ടത്തെ മൂന്ന്‌ മേഖലയിൽ വരുന്ന പരിസ്ഥിതി വിലോല പ്രദേശങ്ങളായി തരം തിരിച്ചു. (ii) അപ്രകാരം തരം തിരിച്ച ഓരോ മേഖലയുടെയും പ്രത്യേകതകൾ തിരിച്ചറിയാനും പരിരക്ഷിക്കാനുമുള്ള മാനദണ്ഡങ്ങളും തയ്യാറാക്കി, (iii) പശ്ചിമഘട്ട പരിസ്ഥിതി അഥോറിറ്റി രൂപീകരിച്ച്‌ പ്രവർത്തനക്ഷമമാക്കുന്നതിനുള്ള ഒരു ചട്ടക്കൂടും തയ്യാറാക്കിയിട്ടുണ്ട്‌.
മുഖ്യമായും മൂന്ന്‌ കാര്യങ്ങളെ അധികരിച്ചാണ്‌ റിപ്പോർട്ട്‌ തയ്യാറാക്കിയിട്ടുള്ളത്‌. അവ ഇപ്രകാരമാണ്‌. (i) സമിതി തികഞ്ഞ അവധാനതയോടെ നടത്തിയ പരിശോധനകളുടെയും വിലയിരുത്തലിന്റെയും അടിസ്ഥാനത്തിൽ പശ്ചിമഘട്ടത്തെ മൂന്ന്‌ മേഖലയിൽ വരുന്ന പരിസ്ഥിതി വിലോല പ്രദേശങ്ങളായി തരം തിരിച്ചു. (ii) അപ്രകാരം തരം തിരിച്ച ഓരോ മേഖലയുടെയും പ്രത്യേകതകൾ തിരിച്ചറിയാനും പരിരക്ഷിക്കാനുമുള്ള മാനദണ്ഡങ്ങളും തയ്യാറാക്കി, (iii) പശ്ചിമഘട്ട പരിസ്ഥിതി അഥോറിറ്റി രൂപീകരിച്ച്‌ പ്രവർത്തനക്ഷമമാക്കുന്നതിനുള്ള ഒരു ചട്ടക്കൂടും തയ്യാറാക്കിയിട്ടുണ്ട്‌.

അതിബൃഹത്തായ ഈ പ്രവർത്തനം സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിഞ്ഞത്‌ സമിതിയുമായി സഹകരിച്ച്‌ പ്രവർത്തിച്ച നിരവധി വിദഗ്‌ധരുടെയും സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സന്മനസ്സുകൊണ്ടു മാത്രമാണ്‌. ജൈവവൈവിധ്യത്തിന്റെ നിധികുംഭമെന്നും പൈതൃകമെന്നും ലോകമാകെ ഖ്യാതിയുള്ള പശ്ചിമഘട്ട പരിസ്ഥിതിയുമായി ബന്ധപ്പെട്ട്‌ ഇത്തരമൊരു പ്രവർത്തനം നടത്താൻ അസുലഭ സന്ദർഭം ഒരുക്കിത്തന്ന കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തിനും മറ്റുള്ളവർക്കും പാനലിനുള്ള കൃതാർത്ഥത രേഖപ്പെടുത്തുന്നു.

വരി 208: വരി 208:
GAP Good Agricultural Practice
GAP Good Agricultural Practice

GGGJDC Goa Government�s Golden Jubilee Development Council
GGGJDC Goa Government's Golden Jubilee Development Council

GHEP Gundia Hydro-Electric Project
GHEP Gundia Hydro-Electric Project
വരി 514: വരി 514:
KAU Kerala Agricultural University
KAU Kerala Agricultural University

KFD Karnataka Forest Department�s
KFD Karnataka Forest Department's

KILA Kerala Institute of Local Administration

വരി 614: വരി 614:
PCS Production Consumption Systems
PCS Production Consumption Systems

PDR People�s Biodiversity Registers
PDR People's Biodiversity Registers

PESA Panchayat Extension to the Scheduled Areas Act

വരി 624: വരി 624:
PPP Public Private Partnerships
PPP Public Private Partnerships

PPVRFA Protection of Plant Variety and Farmers� Rights Act
PPVRFA Protection of Plant Variety and Farmers' Rights Act

PRIs Panchayat Raj Institutions
PRIs Panchayat Raj Institutions
വരി 773: വരി 773:
===ആമുഖം===
===ആമുഖം===

�പശ്ചിമഘട്ടത്തിലെ ഏതു ചുരം കയറി മുകളിലെത്തിയാലും അതിമനോഹരമായ പ്രകൃതി ഭംഗിയാണ്‌ കാണാൻ കഴിയുക. 3000 മുതൽ 4000 അടിവരെ ഉയരത്തിൽ നിരനിരയായി കാണുന്ന മലകൾ വൃക്ഷനിബിഡമാണ്‌. ഇടയ്‌ക്കിടെ കറുത്ത ഭീമാകാരമായ പാറകൾ കാണാം. അവയ്‌ക്ക്‌ മുകളിലും കുറ്റികാടുകളുണ്ട്‌. പശ്ചിമഘട്ടത്തിൽ പൂനയ്‌ക്ക്‌ തെക്കോട്ടുള്ള പ്രദേശത്തെ പച്ചിലക്കാടുകൾ സ്ഥായിയാണ്‌. വർഷക്കാലത്ത്‌ മലനിരകളിലൂടെ ജലമൊഴുകുമ്പോൾ ഈ കാടുകളുടെ പച്ചപ്പും വളർച്ചയും ഉച്ചസ്ഥായിയിലെത്തും� - Grant Duft (1826) History of Marathas Vol.1
'പശ്ചിമഘട്ടത്തിലെ ഏതു ചുരം കയറി മുകളിലെത്തിയാലും അതിമനോഹരമായ പ്രകൃതി ഭംഗിയാണ്‌ കാണാൻ കഴിയുക. 3000 മുതൽ 4000 അടിവരെ ഉയരത്തിൽ നിരനിരയായി കാണുന്ന മലകൾ വൃക്ഷനിബിഡമാണ്‌. ഇടയ്‌ക്കിടെ കറുത്ത ഭീമാകാരമായ പാറകൾ കാണാം. അവയ്‌ക്ക്‌ മുകളിലും കുറ്റികാടുകളുണ്ട്‌. പശ്ചിമഘട്ടത്തിൽ പൂനയ്‌ക്ക്‌ തെക്കോട്ടുള്ള പ്രദേശത്തെ പച്ചിലക്കാടുകൾ സ്ഥായിയാണ്‌. വർഷക്കാലത്ത്‌ മലനിരകളിലൂടെ ജലമൊഴുകുമ്പോൾ ഈ കാടുകളുടെ പച്ചപ്പും വളർച്ചയും ഉച്ചസ്ഥായിയിലെത്തും' - Grant Duft (1826) History of Marathas Vol.1

രാഘുരാജാവ്‌ ഇന്ത്യയുടെ നാലതിരുകൾ കീഴടക്കിയതിനെ പറ്റി വിവരിക്കുന്നിടത്ത്‌ കാളിദാസൻ പശ്‌ചിമഘട്ടമലനിരകളെ ഒരു നവോഢയോടാണ്‌ ഉപമിക്കുന്നത്‌. അവളുടെ ശിരസ്സ്‌ കന്യാകുമാരിക്കടുത്താണെന്നും ആനമലയും നീലഗിരിയും അവളുടെ സ്‌തനങ്ങളാണെന്നും ഗോവ ചുണ്ടുകളാണെന്നും പാദങ്ങൾ താപിനദിക്കടുത്താണെന്നും അതിൽ വിവരിക്കുന്നു. ഉയർന്ന പരിസ്ഥിതി വൈവിധ്യമുള്ള ഇത്തരം മലനിരകൾ ലോകത്താകമാനം പ്രകൃതി വൈവിധ്യത്തിന്റെ അക്ഷയകനികളായാണ്‌ കരുതപ്പെടുന്നത്‌. പശ്ചിമഘട്ടത്തിൽ ലഭിക്കുന്ന മഴയുടെ അളവിലും വലിയ ഏറ്റക്കുറച്ചിലുണ്ട്‌. നീലഗിരി കുന്നിന്റെ തെക്കുപടിഞ്ഞാറൻ മൂലയിൽ 8000 മി.മീ. മഴ ലഭിക്കുമ്പോൾ അവിടന്ന്‌ വെറും 30 കി.മീ. കിഴക്കുള്ള മോയാർ മലയിടുക്കിൽ ലഭിക്കുന്നത്‌ 500 മി.മീ. മഴമാത്രം. ഡക്കാൻ പീഠഭൂമിയിൽ നൂറുകണക്കിന്‌ കിലോമീറ്ററിലെ വാർഷിക മഴ ലഭ്യത 1000 മി.മീ. ൽ താഴെയാണ്‌. മലനിരകളിൽ വളരെ വളരെ അകലത്തിൽ ചില ആവാസകേന്ദ്രങ്ങളും രൂപപ്പെടുന്നുണ്ട്‌. ഇവിടെ വ്യത്യസ്‌ത ഇനത്തിൽപെട്ട സസ്യജീവജാലങ്ങളുണ്ടാകും. വളരെ അകലത്തിൽ സ്ഥിതിചെയ്യുന്ന പശ്ചിമഘട്ടത്തിന്റെയും ഹിമാലയത്തിന്റെയും ഉയരങ്ങളിൽ Rhododendron പോലെയുള്ള പൂച്ചെടികളുടെയും താർ മലയാടുകളുടേയും വ്യത്യസ്‌ത ഇനങ്ങളുണ്ടാവും. മലനിരകൾ മനുഷ്യവാസത്തിന്‌ അത്ര അനുയോജ്യമല്ലാത്തതിനാൽ ഇവിടെ പ്രകൃതിദത്തമോ അർദ്ധപ്രകൃതി ദത്തമോ ആയ സസ്യജീവജാലങ്ങൾ അഭയം കണ്ടെത്തുന്നു. ഇക്കാരണത്താലാണ്‌ പശ്ചിമഘട്ടവും ഹിമാലയത്തിന്റെ കിഴക്കു ഭാഗവും ഇന്ത്യൻ ജൈവവൈവിധ്യത്തിന്റെ പ്രധാന കേന്ദ്രങ്ങളായി ഇന്നും നിലകൊള്ളുന്നത്‌. ഇന്ത്യയിൽ മാത്രം കാണുന്ന നിരവധി ഇനം സസ്യജീവജാലങ്ങളുടെ ആവാസകേന്ദ്രമാണ്‌ പശ്ചിമഘട്ടം. കിഴക്കൻ ഹിമാലയവും സസ്യജീവജാലങ്ങളുടെ അക്ഷയഖനി മാത്രമല്ല നിരന്തരഭീഷണി നേരിടുന്ന ലോകത്തെ രണ്ട്‌ പ്രധാന ജൈവവൈവിധ്യ സമ്പന്ന മേഖലകൾകൂടിയാണ്‌.

വരി 1,274: വരി 1,274:
ഉന്നതതല സമിതിയുടെ വലുപ്പം നിയന്ത്രിക്കാൻ ചില സർക്കാർ ഉദ്യോഗസ്ഥരെ ഒഴിവാക്കാവുന്നതാണ്‌. ഉദാഹരണത്തിന്‌ പരിസ്ഥിതി പ്രശ്‌നവുമായി യാതൊരു ബന്ധവുമില്ലാത്ത മുനിസിപ്പൽ ഭരണ ഡയറക്‌ടർ. അതുപോലെതന്നെ സമിതിയോഗത്തിന്‌ എത്താൻ കഴിയാത്ത പരിസ്ഥിതി വകുപ്പ്‌ സെക്രട്ടറി. സമിതി അംഗമായ മലിനീകരണനിയന്ത്രണബോർഡിനെയാണ്‌ സെക്രട്ടറി തന്റെ പ്രതിനിധിയായി നിയോഗിക്കുക.

2. ശിക്ഷാ നടപടിക്കുള്ള അധികാരം : പരിസ്ഥിതി (സംരക്ഷണ) നിയമത്തിലെ (1986) 5-ാം വകുപ്പുപ്രകാരം കുറ്റക്കാർക്കെതിരെ ഫലപ്രദമായ ശിക്ഷാനടപടികൾ സ്വീകരിക്കാനുള്ള അധികാരം ഉന്നതതല സമിതിക്ക്‌ നൽകണം.
2. ശിക്ഷാ നടപടിക്കുള്ള അധികാരം : പരിസ്ഥിതി (സംരക്ഷണ) നിയമത്തിലെ (1986) 5-ആം വകുപ്പുപ്രകാരം കുറ്റക്കാർക്കെതിരെ ഫലപ്രദമായ ശിക്ഷാനടപടികൾ സ്വീകരിക്കാനുള്ള അധികാരം ഉന്നതതല സമിതിക്ക്‌ നൽകണം.

1995 ലെ 202-ാം നമ്പർ റിട്ട്‌ പെറ്റീഷനിലെ 2001 ലെ I.A. നമ്പർ 659, 669 പേജ്‌ 9 പാര (ii) ൽ കേന്ദ്ര എംപവേഡ്‌ കമ്മിറ്റിയുടെ ശുപാർശകളിൽ ഇപ്രകാരം പറയുന്നു.
1995 ലെ 202-ആം നമ്പർ റിട്ട്‌ പെറ്റീഷനിലെ 2001 ലെ I.A. നമ്പർ 659, 669 പേജ്‌ 9 പാര (ii) ൽ കേന്ദ്ര എംപവേഡ്‌ കമ്മിറ്റിയുടെ ശുപാർശകളിൽ ഇപ്രകാരം പറയുന്നു.

``പരിസഥിതി (സംരക്ഷണ) നിയമത്തിലെ (1986) 19-ാം വകുപ്പനുസരിച്ച്‌ പരാതികൾ ഫയൽചെയ്യാനുള്ള അധികാരം മാത്രമേ ഉന്നതതല സമിതിക്ക്‌ നൽകിയിട്ടുള്ളു. തീരദേശ മേഖല മാനേജ്‌മെന്റ്‌ അതോറിട്ടികൾക്കും മറ്റും നൽകിയിട്ടുള്ളതുപോലെ നിയമത്തിലെ 5,10 വകുപ്പുകൾപ്രകാരമുള്ള അധികാരങ്ങൾ കൂടി സമിതിക്ക്‌ നൽകണം. ഇത്‌ സമിതിയുടെ പ്രവർത്തനം കൂടുതൽ സുഗമവും കാര്യക്ഷമവുമാക്കും.
``പരിസഥിതി (സംരക്ഷണ) നിയമത്തിലെ (1986) 19-ആം വകുപ്പനുസരിച്ച്‌ പരാതികൾ ഫയൽചെയ്യാനുള്ള അധികാരം മാത്രമേ ഉന്നതതല സമിതിക്ക്‌ നൽകിയിട്ടുള്ളു. തീരദേശ മേഖല മാനേജ്‌മെന്റ്‌ അതോറിട്ടികൾക്കും മറ്റും നൽകിയിട്ടുള്ളതുപോലെ നിയമത്തിലെ 5,10 വകുപ്പുകൾപ്രകാരമുള്ള അധികാരങ്ങൾ കൂടി സമിതിക്ക്‌ നൽകണം. ഇത്‌ സമിതിയുടെ പ്രവർത്തനം കൂടുതൽ സുഗമവും കാര്യക്ഷമവുമാക്കും.

3. സാമ്പത്തികം : ഉന്നതതല സമിതിക്ക്‌ ആവശ്യമായ ഫണ്ട്‌ കേന്ദ്രസംസ്ഥാന സർക്കാരുകൾ നൽകുന്നില്ല. ഇതുമൂലം പ്രത്യേക പ്രോജക്‌ടുകൾ ഏറ്റെടുക്കാനോ കൺസൾട്ടൻസികളെ നിയോഗിക്കാനോ ബോധവൽക്കരണം നടത്താനോ പരിസ്ഥിതി സംബന്ധിച്ച ഗവേഷണത്തിനോ സമിതിക്ക്‌ കഴിയുന്നില്ല. സത്യത്തിൽ അനുദ്യോഗസ്ഥാംഗങ്ങൾ അവരുടെ സ്വന്തം പണവും ഇതര മാർഗ്ഗങ്ങളിലൂടെയുള്ള തുകയുമാണ്‌ സമിതി പ്രവർത്തനത്തിനായി വിനിയോഗിക്കുന്നത്‌.

വരി 1,719: വരി 1,719:
ഗതാഗതം
ഗതാഗതം

അത്യാവശ്യമുള്ള ഇടങ്ങളിലായി പു തിയ റെയിൽവേ ലൈനോ വലിയ റോഡുകളോ പാ ടില്ല. അനുവദിച്ചാൽ തന്നെ അത്‌ കടുത്തനിയന്ത്രണങ്ങളുടെയും സോഷ്യൽ ആഡിറ്റിനും വിധേയമായിരിക്കും
അത്യാവശ്യമുള്ള ഇടങ്ങളിലായി പുതിയ റെയിൽവേ ലൈനോ വലിയ റോഡുകളോ പാടില്ല. അനുവദിച്ചാൽ തന്നെ അത്‌ കടുത്തനിയന്ത്രണങ്ങളുടെയും സോഷ്യൽ ആഡിറ്റിനും വിധേയമായിരിക്കും

പുതിയ ഹൈവേകളും എക്‌സ്‌പ്രസ്‌ വേകളും ഒഴിവാക്കണം.

അത്യാവശ്യമുള്ള ഇടങ്ങളിലായി പുതിയ റെ യിൽവേ ലൈനോ വലി യ റോഡുകളോ പാടില്ല. അനുവദിച്ചാൽ തന്നെ അത്‌ കടുത്തനിയന്ത്രണങ്ങളുടെയും സോഷ്യൽ ആഡിറ്റിനും വിധേയമായിരിക്കും
അത്യാവശ്യമുള്ള ഇടങ്ങളിലായി പുതിയ റെയിൽവേ ലൈനോ വലിയ റോഡുകളോ പാടില്ല. അനുവദിച്ചാൽ തന്നെ അത്‌ കടുത്തനിയന്ത്രണങ്ങളുടെയും സോഷ്യൽ ആഡിറ്റിനും വിധേയമായിരിക്കും

കടുത്ത നിയന്ത്രണങ്ങൾക്കും സോഷ്യൽ ആഡിറ്റിനും വിധേയമായി റോഡുകൾ മെച്ചപ്പെടുത്താൻ അനുവദിക്കും.

വരി 1,731: വരി 1,731:
ടൂറിസം
ടൂറിസം

ടൂറിസം ചെലുത്തു ന്ന ആഘാതം പരമാവധി ലഘൂകരിക്കാൻ വേണ്ടി പരിസ്ഥിതി വനം മന്ത്രാലയത്തിന്റെ ഇക്കോ ടൂറിസം നയം പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടി ഭേദഗതി വരുത്തിയതുപ്രകാരം അനുവദിക്കുന്നവ.
ടൂറിസം ചെലുത്തുന്ന ആഘാതം പരമാവധി ലഘൂകരിക്കാൻ വേണ്ടി പരിസ്ഥിതി വനം മന്ത്രാലയത്തിന്റെ ഇക്കോ ടൂറിസം നയം പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടി ഭേദഗതി വരുത്തിയതുപ്രകാരം അനുവദിക്കുന്നവ.

മാലിന്യസംസ്‌കരണത്തിനും ഗതാഗതനിയന്ത്രണത്തി നും ജലഉപയോഗത്തിനും കർശന നി യന്ത്രണം വേണം.

വരി 1,742: വരി 1,742:
പ്രാദേശിക പരിസ്ഥിതി പ്രശ്‌നങ്ങളുടേയും, ഭൂമി, ജലം, വായു തുട ങ്ങിയ പ്രകൃതി വിഭവങ്ങളുടെ നശീകരണത്തിനും ജലമലിനീകരണ ത്തിനും ഇടവരുത്തുന്ന വികസനപ്രവർത്തനങ്ങളുടെയും പരിഹാര ത്തിനും നിയന്ത്രണത്തിനും പ്രാധാന്യം കല്‌പിച്ചുള്ള വിദ്യാഭ്യാസ പരിപാടികളിലൂടെ കുട്ടികളെയും യുവജനങ്ങളേയും പ്രാദേശിക പരി സ്ഥിതിയുമായി ബന്ധപ്പെടുത്തണം.

പ്രാദേശിക സമൂഹത്തെ പങ്കാളിയാക്കി പരിസ്ഥിതി വിദ്യാഭ്യാസപ ദ്ധതികളെ പങ്കാളിത്ത പരിസ്ഥിതി അപഗ്രഥനത്തിനുള്ള ഒരുപകര ണമാക്കി പ്രാദേശിക ജൈവ വൈവിദ്ധ്യ മാനേജ്‌മെന്റ്‌ കമ്മിറ്റികൾക്ക്‌ ജനകീയ ജൈവവൈവിദ്ധ രജിസ്റ്ററുകൾ� തയ്യാറാക്കാൻ കഴിയും.
പ്രാദേശിക സമൂഹത്തെ പങ്കാളിയാക്കി പരിസ്ഥിതി വിദ്യാഭ്യാസപ ദ്ധതികളെ പങ്കാളിത്ത പരിസ്ഥിതി അപഗ്രഥനത്തിനുള്ള ഒരുപകര ണമാക്കി പ്രാദേശിക ജൈവ വൈവിദ്ധ്യ മാനേജ്‌മെന്റ്‌ കമ്മിറ്റികൾക്ക്‌ ' ജനകീയ ജൈവവൈവിദ്ധ രജിസ്റ്ററുകൾ' തയ്യാറാക്കാൻ കഴിയും.
ഒരു നദിയുടെ മാർഗ്ഗത്തിലുടനീളമുള്ള സ്‌കൂളുകളിൽ വിദ്യാർത്ഥിക ളുടെ `റിവർ ക്ലബുകൾ' രൂപീകരിച്ച്‌ വേണ്ട പ്രോത്സാഹനം നൽകണം.

കൃഷിപഠനം സ്‌കൂളുകളിൽ വ്യാപകമാക്കണം.
കൃഷിപഠനം സ്‌കൂളുകളിൽ വ്യാപകമാക്കണം.
വരി 1,777: വരി 1,777:
3. ഇന്ന്‌ മിക്ക സംസ്ഥാനങ്ങളിലും ഡി.പി.സികൾ നിലവിലുണ്ടെങ്കിലും അവയുടെ ചുമതലകൾ പരിമിതമാണ്‌. കേരളം, കർണ്ണാടകം, മഹാരാഷ്‌ട്ര, ഗുജറാത്ത്‌ സംസ്ഥാനങ്ങളിൽ ത്രിതല പഞ്ചായത്ത്‌ രാജ്‌ സംവിധാനമാണ്‌ നിലവിലുള്ളത്‌. വില്ലേജ്‌ പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തുകളും അടങ്ങിയ ദ്വിതല പഞ്ചായത്ത്‌ രാജ്‌ സംവിധാനമാണ്‌ ഗോവയിലുള്ളത്‌. അവിടെ ബ്ലോക്ക്‌ പഞ്ചായത്തുകൾ ഇല്ല.

4. നിലവിൽ കോൽക്കത്തയിൽ മാത്രമേ മെട്രോ പൊളിറ്റൻ ആസൂത്രണസമിതി (എം.പി.സി) പ്രവർത്തിക്കുന്നുള്ളു. ഒരു ദശലക്ഷത്തിലധികം ജനസംഖ്യയുള്ള എല്ലാ മെട്രോ പൊളിറ്റൻ സിറ്റികൾക്കും എം.പി.സി രൂപീകരിക്കണമെന്നാണ്‌ ഭരണഘടന അനുശാസിക്കുന്നത്‌. 2001ലെ കണക്കനുസരിച്ച്‌ ഇത്തരം 35 സിറ്റികൾ ഇന്ത്യയിലുണ്ട്‌. എം.പി.സികൾ രൂപീകരിക്കാത്ത സംസ്ഥാനങ്ങൾക്ക്‌ 12-ാം പഞ്ചവത്സരപദ്ധതിക്കാലത്ത്‌ ജവഹർലാൽ നെഹ്രു നഗരവികസന പദ്ധതി (JNNURM) യിൽ നിന്നുള്ള പ്രത്യേക സഹായം തടഞ്ഞുവയ്‌ക്കാനിടയുണ്ട്‌. എം.പി.സി. രൂപീകരണത്തിലുള്ള പ്രധാന തടസ്സം അധികാരാതിർത്തി സംബന്ധിച്ച്‌ ഡി.പി.സികൾ, ജില്ലാ പഞ്ചായത്ത്‌, മുനിസിപ്പൽ കോർപ്പറേഷനുകൾ, എന്നിവകൾ തമ്മിലുള്ള തർക്കമാണ്‌.
4. നിലവിൽ കോൽക്കത്തയിൽ മാത്രമേ മെട്രോ പൊളിറ്റൻ ആസൂത്രണസമിതി (എം.പി.സി) പ്രവർത്തിക്കുന്നുള്ളു. ഒരു ദശലക്ഷത്തിലധികം ജനസംഖ്യയുള്ള എല്ലാ മെട്രോ പൊളിറ്റൻ സിറ്റികൾക്കും എം.പി.സി രൂപീകരിക്കണമെന്നാണ്‌ ഭരണഘടന അനുശാസിക്കുന്നത്‌. 2001ലെ കണക്കനുസരിച്ച്‌ ഇത്തരം 35 സിറ്റികൾ ഇന്ത്യയിലുണ്ട്‌. എം.പി.സികൾ രൂപീകരിക്കാത്ത സംസ്ഥാനങ്ങൾക്ക്‌ 12-ആം പഞ്ചവത്സരപദ്ധതിക്കാലത്ത്‌ ജവഹർലാൽ നെഹ്രു നഗരവികസന പദ്ധതി (JNNURM) യിൽ നിന്നുള്ള പ്രത്യേക സഹായം തടഞ്ഞുവയ്‌ക്കാനിടയുണ്ട്‌. എം.പി.സി. രൂപീകരണത്തിലുള്ള പ്രധാന തടസ്സം അധികാരാതിർത്തി സംബന്ധിച്ച്‌ ഡി.പി.സികൾ, ജില്ലാ പഞ്ചായത്ത്‌, മുനിസിപ്പൽ കോർപ്പറേഷനുകൾ, എന്നിവകൾ തമ്മിലുള്ള തർക്കമാണ്‌.

5. ഇതിനൊരു പരിഹാരമായിട്ടുള്ളത്‌ ജില്ല ഒന്നാകെ എം.പി.സി.യുടെ പരിധിയിലുൾപ്പെടുത്തുക എന്നതാണ്‌. ഇവിടെ ജില്ല പഞ്ചായത്തുകൾ, ഡ്രാഫ്‌ട്‌ വികസന പദ്ധതികൾ എം.പി.സിക്ക്‌ റിപ്പോർട്ടു ചെയ്യണം.

വരി 1,976: വരി 1,976:

6. ഒരു തീരുമാനത്തിലെത്തുന്നതിനുവേണ്ടി കേന്ദ്രസർക്കാരിനും സംസ്ഥാനസർക്കാരിനും ബന്ധപ്പെട്ട ഏജൻസികളിലും നിന്ന്‌ എന്ത്‌ രേഖ ആവശ്യപ്പെടാനും അതോറിട്ടിക്ക്‌ അധികാരമുണ്ട്‌. സിവിൽ നടപടിക്രമത്തിലെ വകുപ്പുകൾ പ്രകാരമുള്ള അധികാരങ്ങൾ സംസ്ഥാന അതോറിട്ടിയിൽ നിക്ഷിപ്‌തമാണ്‌.

'''ജില്ലാപരിസ്ഥിതി കമ്മിറ്റി'''
'''ജില്ലാപരിസ്ഥിതി കമ്മിറ്റി'''

വരി 2,109: വരി 2,110:

4. ഗിരിജനങ്ങൾ, ആതിരപ്പിള്ളി പഞ്ചായത്ത്‌, പൊതുജനങ്ങൾ, വിദ്യുച്ഛക്തി ബോർഡിലെ വിദഗ്‌ധർ, സംസ്ഥാന ജൈവ വൈവിദ്ധ്യബോർഡിന്റെ 26- 9-2007 ലെ 14-ാമതു മീറ്റിംഗിന്റെ മിനിട്ട്‌സ്‌, പരിസ്ഥിതി ആഘാത അപഗ്രഥന റിപ്പോർട്ടുകൾ, മൂന്ന്‌ പൊതു തെളിവെടുപ്പുകളുടെ വിശദാംശങ്ങൾ, പദ്ധതിയുടെ സാങ്കേതികമായ പ്രായോഗികതയെ സംബന്ധിച്ചുയർന്ന സംശയങ്ങൾ, വൈദ്യുതി പ്രശ്‌നത്തിനുള്ള മറ്റ്‌ പോംവഴികൾ, കേരള ഹൈക്കോടതി ഉത്തരവുകൾ എന്നിവയിലെല്ലാം വളരെ വിശദമായി വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ സമിതി ചുവടെ പറയുന്ന നിഗമനങ്ങളിലെത്തുന്നു.

'''
 
ജൈവവൈവിദ്ധ്യം'''
'''ജൈവവൈവിദ്ധ്യം'''

1. അപൂർവ്വ നദീതീര വനജൈവവ്യവസ്ഥ : ചാലക്കുടിപുഴയിലെ നദീതീര വന ജൈവവ്യവസ്ഥ പശ്ചിമഘട്ടത്തിൽ പ്രത്യേകിച്ചും കേരളത്തിൽ അത്യപൂർവ്വമാണ്‌.

1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3506" എന്ന താളിൽനിന്ന് ശേഖരിച്ചത്