അജ്ഞാതം

"പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധ സമിതി റിപ്പോർട്ട്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 881: വരി 881:
വികസന പദ്ധതികൾ അയവില്ലാത്ത ചട്ടക്കൂട്ടിൽ ഒതുക്കി നിർത്തരുതെന്ന്‌ ഇന്ന്‌ പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ള കാര്യമാണ്‌. പ്രാദേശിക സ്ഥിതിഗതികൾ കണക്കിലെടുത്ത്‌ സമയബന്ധിതമായ നിബന്ധനകളോടെ പ്രാദേശിക സമൂഹത്തിന്റെ പൂർണ്ണപങ്കാളിത്തത്തോടെ ആയിരിക്കണം പദ്ധതികൾ രൂപകല്‌പനചെയ്യാൻ. ഇതാണ്‌ പ്രാദേശിക പങ്കാളിത്ത മാനേജ്‌മെന്റ്‌ (Adaptive co-management). പ്രാദേശിക സമൂഹത്തിന്റെ ആഗ്രഹങ്ങൾക്കനുസൃതമായി പാരിസ്ഥിതികവും സാമൂഹ്യവും സാമ്പത്തികവുമായ സാഹചര്യങ്ങൾ കണക്കിലെടുത്ത്‌ വികസനപദ്ധതികളിലെ ഓരോ ഇനവും വേണമോ വേണ്ടയോ എന്ന്‌ നിശ്ചയിക്കണം. അത്തരം ഒരു മാനേജ്‌മെന്റ്‌ രീതി വികസനവും സംരക്ഷണവും കൈകോർത്തുപോകാൻ സഹായിക്കും. ഈ സമീപനത്തെ സംബന്ധിച്ച ചർച്ചയ്‌ക്കായി ബോക്‌സ്‌-3 കാണുക.

box1
{| class="wikitable"
'''ബോക്‌സ്‌-1 : ലോട്ടെ MIDC രാസവ്യവസായശൃംഖലയും ദാബോൾ കടലിടുക്കിന്റെ മലിനീകരണവും
|-
'''
| '''ബോക്‌സ്‌-1 : ലോട്ടെ MIDC രാസവ്യവസായശൃംഖലയും ദാബോൾ കടലിടുക്കിന്റെ മലിനീകരണവും'''
പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനങ്ങളെ ലോകമെമ്പാടും നയിച്ചിട്ടുള്ളത്‌ സർക്കാരുകളോ വ്യവസായങ്ങളോ അല്ല ജനങ്ങളാണെന്നതാണ്‌ അനുഭവസാക്ഷ്യം. ആകയാൽ പരിസ്ഥിതി സംരക്ഷണഅവലോകന ഭരണനിർവ്വഹണ പ്രവർത്തനങ്ങളിൽ പരമാവധി ജനപങ്കാളിത്തം ഉറപ്പുവരുത്തുകയാണ്‌ ആവശ്യം. ഇതിനായി കേന്ദ്ര പരിസ്ഥിതി-വനംവകുപ്പ്‌ മന്ത്രാലയം ഏർപ്പെടുത്തിയ ജില്ലാതല പദ്ധതിയാണ്‌ പര്യാവരൻവാഹിനി (Paryavaran Vahini). ഈ പദ്ധതിപ്രകാരം മലിനീകരണം, വനനശീകരണം തുടങ്ങിയ പരിസ്ഥിതിപ്രശ്‌നങ്ങൾ വിലയിരുത്തി ജില്ലാകലക്‌ടർക്ക്‌ റിപ്പോർട്ടുചെയ്യാനുള്ള അധികാരം ആ പ്രദേശത്തെ ഓരോ പൗരനും നൽകിയിട്ടുണ്ട്‌. ഈ റിപ്പോർട്ടിൽ ജില്ലാകലക്‌ടർ വിശദമായ അന്വേഷണം നടത്തും. 1990 കളിൽ ഈ പദ്ധതി ദക്ഷിണ കന്നടപോലെയുള്ള ജില്ലകളിൽ വളരെ ഫലപ്രദമായി നടപ്പാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 11-ാം പഞ്ചവത്സര പദ്ധതിയുടെ പരിസ്ഥിതി-വനം സ്റ്റിയറിംഗ്‌ കമ്മിറ്റി `പര്യാവരൻവാഹിനി' 11-ാം പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന്‌ ശക്തമായി ശുപാർശ ചെയ്‌തു. മഹാരാഷ്‌ട്ര സർക്കാർ ഉദ്യോഗസ്ഥരുമായി 2010 സെപ്‌തംബർ 30 ന്‌ മുംബൈയിൽ നടത്തിയ ചർച്ചയിൽ ജനപങ്കാളിത്തത്തോടെ പരിസ്ഥിതി സംരക്ഷണ അപഗ്രഥന പ്രവർത്തനങ്ങൾ നടത്തുന്ന എന്തെങ്കിലും പദ്ധതികൾ രത്‌നഗിരി, സിന്ധു ദുർഗ ജില്ലകളിൽ നടക്കുന്നുണ്ടോ എന്ന ശ്രീ. മാധവ്‌ ഗാഡ്‌ഗിലിന്റെ ചോദ്യത്തിന്‌ രത്‌നഗിരി ജില്ലാ കളക്‌ടറുടെ നേതൃത്വത്തിൽ ജില്ലാ പരിസ്ഥിതി സമിതി ഇത്തരം പ്രവർത്തനങ്ങൾ ഏറ്റെടുത്ത്‌ നടത്തുന്നുണ്ടെന്നാണ്‌ മറുപടി ലഭിച്ചത്‌. ക്രമേണ ഇതും ഇല്ലാതായി. Lote MIDC എന്ന ഒരു രാസവ്യവസായ ശൃംഖലയുമായി ബന്ധപ്പെട്ട്‌ ലോട്ടെ അഭ്യാസ്‌ ഗാട്ട്‌ എന്ന പേരിൽ പരിസ്ഥിതി സംരക്ഷണ പ്രവർത്തനം നടക്കുന്നതായും അറിയിച്ചു.

മഹാരാഷ്‌ട്ര സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡിന്റെ സഹായത്തോടെ ശ്രീ. മാധവഗാഡ്‌ഗിൽ അപ്പോൾത്തന്നെ രത്‌നഗിരി ജില്ലാ കളക്‌ടറുമായും ലോട്ടെ അഭ്യാസ്‌ ഗാട്ടുമായും ബന്ധപ്പെട്ടു. 2010 ഒക്‌ടോബർ 5 ന്‌ ശ്രീ. ഗാഡ്‌ഗിൽ ലോട്ടെ അഭ്യാസ്‌ ഗാട്ടുമായി ചർച്ച നടത്തി. തുടർന്നു നടത്തിയ സ്ഥലസന്ദർശനത്തിൽ ഒരു പൊതുമാലിന്യ സംസ്‌കരണശാലയും സമീപപ്രദേശങ്ങളും ധാബോൾ കടലിടുക്കും അദ്ദേഹം സന്ദർശിക്കുകയും പലരുമായും ചർച്ചനടത്തുകയും ചെയ്‌തു. മുംബൈയിൽ നടന്ന യോഗത്തിൽ ഉദ്യോഗസ്ഥർ നൽകിയ വിവരങ്ങൾക്ക്‌ വിരുദ്ധമായി അഭ്യാസ്‌ ഗാട്ട്‌ പ്രവർത്തനരഹിതമാണെന്നും 2 വർഷമായി യോഗം ചേരുകപോലും ഉണ്ടായിട്ടില്ലെന്നും കണ്ടെത്തി. മലിനീകരണം കൊണ്ട്‌ പൊറുതിമുട്ടിയ കോട്ടാവാലെ വില്ലേജിന്റെ ഒരു പ്രതിനിധിയെ അഭ്യാസ്‌ ഗാട്ടിൽ ഉൾപ്പെടുത്തണമെന്ന അവരുടെ മുറവിളിപോലും അധികൃതർ ചെവിക്കൊണ്ടില്ല. മാലിന്യസംസ്‌കരണ ശാലയിലെത്തുന്ന മാലിന്യങ്ങൾ വേണ്ടവിധം സംസ്‌കരിക്കാനുള്ള കഴിവ്‌ അതിനില്ലായിരുന്നു. അസംസ്‌കൃതമാലിന്യം കവിഞ്ഞൊഴുകി കോട്ടാവാലെ ഗ്രാമത്തിലേക്കൊഴുകുന്ന അരുവികളിൽ ചെന്നുചേരുന്നതായി ശ്രീ. ഗാഡ്‌ഗിലിന്‌ കാണാൻ കഴിഞ്ഞു. ഈ സ്ഥിതിയിൽ മനംനൊന്ത്‌ ആ ഗ്രാമത്തിലെ സാർപാഞ്ച്‌ അരുവിയിലെ മലിനജലം കുടിച്ച്‌ ആത്മഹത്യക്ക്‌ ശ്രമിച്ചു. അദ്ദേഹത്തെ ഉടൻ മുംബൈയിലെ ആശുപത്രിയിലെത്തിച്ചതുകൊണ്ട്‌ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു. ഇതുകൊണ്ടും കോട്ടാവാല ഗ്രാമത്തിന്റെ പ്രശ്‌നത്തിന്‌ പരിഹാരമുണ്ടായില്ല. മാത്രവുമല്ല രാസവ്യവസായശാലകളിൽ നിന്നുള്ള കട്ടിയായ അവശിഷ്‌ടങ്ങൾ മണ്ണുമായി കലർത്തി പശ്ചിമഘട്ടമേഖലയിൽ തള്ളുന്നതായും പ്രദേശവാസികൾ പറഞ്ഞു. പല വ്യവസായശാലകളും രാസമാലിന്യങ്ങൾ കുഴൽകിണറുകളിലേക്ക്‌ പമ്പ്‌ചെയ്യുന്നതുവഴി ഭൂഗർഭജലവും മലിനപ്പെടുന്നതായി മനസ്സിലാക്കാൻ കഴിഞ്ഞു. ഇത്തരം വ്യക്തമായ മൂന്ന്‌ സംഭവങ്ങൾ പുറത്തുകൊണ്ടുവന്നിട്ടും ഒരു നടപടിയുമുണ്ടായില്ല. `ഖേദ്‌' പട്ടണത്തിന്‌ ശുദ്ധജലം നൽകുന്ന `ബൊറാജ്‌' അണക്കെട്ടിൽ രാസമാലിന്യങ്ങൾ ടാങ്കറിൽ കൊണ്ടുവന്ന്‌ തള്ളിയ സംഭവവും അടുത്തിടെ ഉണ്ടായി. ഇതുമൂലം പട്ടണത്തിലേക്കുള്ള ജലവിതരണം ആഴ്‌ചകളോളം മുടങ്ങിയിട്ടും ഇതിന്‌ പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ കഴിഞ്ഞില്ല. `ലോട്ടെ' യിൽ നിന്നുള്ള രാസമലിനീകരണം മൂലം `ദാബോൾ' കടലിടുക്കിലെ മത്സ്യസമ്പത്തും ഗണ്യമായി കുറഞ്ഞു. മത്സ്യത്തൊഴിലാളികൾ ഇതുമൂലം ദുരിതത്തിലാണ്‌. പ്രശ്‌നങ്ങൾ ഇത്രയേറെ രൂക്ഷമായിട്ടും പരിഹരിക്കാൻ ശ്രമിക്കാതെ മലിനീകരണനിയന്ത്രണബോർഡ്‌ അവരുടെ ആഫീസ്‌ `ലോട്ടെ' യിൽ നിന്ന്‌ ചിപ്‌ലനിലേക്ക്‌ മാറ്റി രംഗം വിടുകയാണ്‌ ചെയ്‌തത്‌.
പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനങ്ങളെ ലോകമെമ്പാടും നയിച്ചിട്ടുള്ളത്‌ സർക്കാരുകളോ വ്യവസായങ്ങളോ അല്ല ജനങ്ങളാണെന്നതാണ്‌ അനുഭവസാക്ഷ്യം ആകയാൽ പരിസ്ഥിതി സംരക്ഷണ അവലോകന ഭരണനിർവ്വഹണ പ്രവർത്തനങ്ങളിൽ പരമാവധി ജനപങ്കാളിത്തം ഉറപ്പുവരുത്തുകയാണ്‌ ആവശ്യം ഇതിനായി കേന്ദ്ര പരിസ്ഥിതി-വനംവകുപ്പ്‌ മന്ത്രാലയം ഏർപ്പെടുത്തിയ ജില്ലാതല പദ്ധതിയാണ്‌ പര്യാവരൻവാഹിനി (Paryanvaran Vahini) ഈ പദ്ധതിപ്രകാരം മലിനീകരണം, വനനശീകരണം തുടങ്ങിയ പരിസ്ഥിതിപ്രശ്‌നങ്ങൾ വിലയിരുത്തി ജില്ലാകലക്‌ടർക്ക്‌ റിപ്പോർട്ടുചെയ്യാനുള്ള അധികാരം ആ പ്രദേശത്തെ ഓരോ പൗരനും നൽകിയിട്ടുണ്ട്‌ ഈ റിപ്പോർട്ടിൽ ജില്ലാകലക്‌ടർ വിശദമായ അന്വേഷണം നടത്തും 1990 കളിൽ ഈ പദ്ധതി ദക്ഷിണ കന്നടപോലെയുള്ള ജില്ലകളിൽ വളരെ ഫലപ്രദമായി നടപ്പാക്കിയിരുന്നു ഇതിന്റെ അടിസ്ഥാനത്തിൽ 11-ാം പഞ്ചവത്സര പദ്ധതിയുടെ പരിസ്ഥിതി-വനം സ്റ്റിയറിംഗ്‌ കമ്മിറ്റി "പര്യാവരൻവാഹിനി' 11-ാം പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന്‌ ശക്തമായി ശുപാർശ ചെയ്‌തു മഹാരാഷ്‌ട്ര സർക്കാർ ഉദ്യോഗസ്ഥരുമായി 2010 സെപ്‌തംബർ 30 ന്‌ മുംബൈയിൽ നടത്തിയ ചർച്ചയിൽ ജനപങ്കാളിത്തത്തോടെ പരിസ്ഥിതി സംരക്ഷണ അപഗ്രഥന പ്രവർത്തനങ്ങൾ നടത്തുന്ന എന്തെങ്കിലും പദ്ധതികൾ രത്‌നഗിരി, സിന്ധു ദുർഗ ജില്ലകളിൽ നടക്കുന്നുണ്ടോ എന്ന ശ്രീ മാധവ്‌ ഗാഡ്‌ഗിലിന്റെ ചോദ്യത്തിന്‌ രത്‌നഗിരി ജില്ലാ കളക്‌ടറുടെ നേതൃത്വത്തിൽ ജില്ലാ പരിസ്ഥിതി സമിതി ഇത്തരം പ്രവർത്തനങ്ങൾ ഏറ്റെടുത്ത്‌ നടത്തുന്നുണ്ടെന്നാണ്‌ മറുപടി ലഭിച്ചത്‌ ക്രമേണ ഇതും ഇല്ലാതായി ഘീലേ MIDC എന്ന ഒരു രാസവ്യവസായ ശൃംഖലയുമായി ബന്ധപ്പെട്ട്‌ ലോട്ടെ അഭ്യാസ്‌ ഗാട്ട്‌ എന്ന പേരിൽ പരിസ്ഥിതി സംരക്ഷണ പ്രവർത്തനം നടക്കുന്നതായും അറിയിച്ചു.
 
മഹാരാഷ്‌ട്ര സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡിന്റെ സഹായത്തോടെ ശ്രീ മാധവഗാഡ്‌ഗിൽ അപ്പോൾത്തന്നെ രത്‌നഗിരി ജില്ലാ കളക്‌ടറുമായും ലോട്ടെ അഭ്യാസ്‌ ഗാട്ടുമായും ബന്ധപ്പെട്ടു 2010 ഒക്‌ടോബർ 5 ന്‌ ശ്രീ ഗാഡ്‌ഗിൽ ലോട്ടെ അഭ്യാസ്‌ ഗാട്ടുമായി ചർച്ച നടത്തി. തുടർന്നു നടത്തിയ സ്ഥലസന്ദർശനത്തിൽ ഒരു പൊതുമാലിന്യ സംസ്‌കരണശാലയും സമീപപ്രദേശങ്ങളും ധാബോൾ കടലിടുക്കും അദ്ദേഹം സന്ദർശിക്കുകയും പലരുമായും ചർച്ചനടത്തുകയും ചെയ്‌തു മുംബൈയിൽ നടന്ന യോഗത്തിൽ ഉദ്യോഗസ്ഥർ നൽകിയ വിവരങ്ങൾക്ക്‌ വിരുദ്ധമായി അഭ്യാസ്‌ ഗാട്ട്‌ പ്രവർത്തനരഹിതമാണെന്നും 2 വർഷമായി യോഗം ചേരുകപോലും ഉണ്ടായിട്ടില്ലെന്നും കണ്ടെത്തി മലിനീകരണം കൊണ്ട്‌ പൊറുതിമുട്ടിയ കോട്ടാവാലെ വില്ലേജിന്റെ ഒരു പ്രതിനിധിയെ അഭ്യാസ്‌ ഗാട്ടിൽ ഉൾപ്പെടുത്തണമെന്ന അവരുടെ മുറവിളിപോലും അധികൃതർ ചെവിക്കൊണ്ടില്ല മാലിന്യസംസ്‌കരണ ശാലയിലെത്തുന്ന മാലിന്യങ്ങൾ വേണ്ടവിധം സംസ്‌കരിക്കാനുള്ള കഴിവ്‌ അതിനില്ലായിരുന്നു അസംസ്‌കൃതമാലിന്യം കവിഞ്ഞൊഴുകി കോട്ടാവാലെ ഗ്രാമത്തിലേക്കൊഴുകുന്ന അരുവികളിൽ ചെന്നുചേരുന്നതായി ശ്രീ ഗാഡ്‌ഗിലിന്‌ കാണാൻ കഴിഞ്ഞു. ഈ സ്ഥിതിയിൽ മനംനൊന്ത്‌ ആ ഗ്രാമത്തിലെ സാർപാഞ്ച്‌ അരുവിയിലെ മലിനജലം കുടിച്ച്‌ ആത്മഹത്യക്ക്‌ ശ്രമിച്ചു അദ്ദേഹത്തെ ഉടൻ മുംബൈയിലെ ആശുപത്രിയിലെത്തിച്ചതുകൊണ്ട്‌ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു ഇതുകൊണ്ടും കോട്ടാവാല ഗ്രാമത്തിന്റെ പ്രശ്‌നത്തിന്‌ പരിഹാരമുണ്ടായില്ല മാത്രവുമല്ല രാസവ്യവസായശാലകളിൽ നിന്നുള്ള കട്ടിയായ അവശിഷ്‌ടങ്ങൾ മണ്ണുമായി കലർത്തി പശ്ചിമഘട്ടമേഖലയിൽ തള്ളുന്നതായും പ്രദേശവാസികൾ പറഞ്ഞു പല വ്യവസായശാലകളും രാസമാലിന്യങ്ങൾ കുഴൽകിണറുകളിലേക്ക്‌ പമ്പ്‌ചെയ്യുന്നതുവഴി ഭൂഗർഭജലവും മലിനപ്പെടുന്നതായി മന ിലാക്കാൻ കഴിഞ്ഞു ഇത്തരം വ്യക്തമായ മൂന്ന്‌ സംഭവങ്ങൾ പുറത്തു കൊണ്ടുവന്നിട്ടും ഒരു നടപടിയുമുണ്ടായില്ല "ഖേദ്‌' പട്ടണത്തിന്‌ ശുദ്ധജലം നൽകുന്ന "ബൊറാജ്‌' അണക്കെട്ടിൽ രാസമാലിന്യങ്ങൾ ടാങ്കറിൽ കൊണ്ടുവന്ന്‌ തള്ളിയ സംഭവവും അടുത്തിടെ ഉണ്ടായി. ഇതുമൂലം പട്ടണത്തിലേക്കുള്ള ജലവിതരണം ആഴ്‌ചകളോളം മുടങ്ങിയിട്ടും ഇതിന്‌ പിന്നിൽ
പ്രവർത്തിച്ചവരെ കണ്ടെത്താൻ കഴിഞ്ഞില്ല "ലോട്ടെ' യിൽ നിന്നുള്ള സമലിനീകരണം മൂലം "ദാബോൾ' കടലിടുക്കിലെ മത്സ്യസമ്പത്തും ഗണ്യമായി കുറഞ്ഞു മത്സ്യത്തൊഴിലാളികൾ ഇതു മൂലം ദുരിതത്തിലാണ്‌ പ്രശ്‌നങ്ങൾ ഇത്രയേറെ രൂക്ഷമായിട്ടും പരിഹരിക്കാൻ ശ്രമിക്കാതെ മലിനീകരണനിയന്ത്രണബോർഡ്‌ അവരുടെ ആഫീസ്‌ "ലോട്ടെ' യിൽ നിന്ന്‌ ചിപ്‌ലനിലേക്ക്‌ മാറ്റി രംഗം വിടുകയാണ്‌ ചെയ്‌തത്‌.

വികസനപ്രക്രിയയിൽ ജനങ്ങളെ പങ്കാളികളാക്കുന്നില്ലെന്നു മാത്രമല്ല കടുത്ത മലിനീകരണം പോലെയുള്ള കാര്യങ്ങളിൽ പ്രതിഷേധിക്കാനുള്ള അവരുടെ അവകാശത്തെ തന്ത്രപൂർവ്വം അടിച്ചമർത്തുകയാണ്‌ അധികൃതർ ചെയ്യുന്നത്‌.`ജയ്‌താപൂർ' പ്രോജക്‌ടിനെതിരെയുള്ള സമരത്തിൽ 2011 ആദ്യം ഒരു പോലീസ്‌ കോൺസ്റ്റബിൾ ഓടിച്ച ന്യൂക്ലിയർ പവർ കോർപ്പറേഷന്റെ ജീപ്പിടിച്ച്‌ ഒരു പ്രക്ഷോഭകാരി കൊല്ലപ്പെടുന്നതുവരെ രത്‌നഗിരി ജില്ലയിൽ മലിനീകരണത്തിനെതിരെ അക്രമാസക്തമായ സമരങ്ങളൊന്നും ഉണ്ടായിട്ടില്ല. `ലോട്ടെ' രാസഫാക്‌ടറികളിൽ നിന്നുള്ള അസഹനീയമായ മലിനീകരണത്തിനെതിരെ ഉയർന്ന ശക്തമായ പ്രതിഷേധത്തെ പരാജയപ്പെടുത്താനായി 28/08/2007നും 21/10/2009നും ഇടയ്‌ക്ക്‌ 191 ദിവസം ആ പ്രദേശത്ത്‌ 5 പേരിൽ കൂടുതൽ കൂട്ടം കൂടുന്നത്‌ തടഞ്ഞുകൊണ്ട്‌ ജില്ലാകളക്‌ടർ നിരോധനാജ്ഞ പുറപ്പെടുവിച്ചു.

ഈ വ്യവസായശൃംഖല 11000 പേർക്ക്‌ തൊഴിൽ നൽകുമ്പോൾ ഇവിടത്തെ മത്സ്യത്തൊഴിലാളികളിൽ 20000 പേരാണ്‌ ഇതുമൂലം തൊഴിൽരഹിതരായത്‌. അതിരൂക്ഷമായ ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടാതെ കിടക്കുമ്പോഴും വ്യവസായശൃംഖലയിലെ ഒരു ഉദ്യോഗസ്ഥൻ ഞങ്ങളോടുപറഞ്ഞത്‌ സമീപത്തുള്ള 550 ഹെക്‌ടറിൽ ഒരു പുതിയ പെട്രോകെമിക്കൽ വ്യവസായ ശൃംഖല സ്ഥാപിക്കാൻ പദ്ധതി തയ്യാറായി വരുന്നു എന്നാണ്‌.  

|}

1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3619" എന്ന താളിൽനിന്ന് ശേഖരിച്ചത്