അജ്ഞാതം

"പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധ സമിതി റിപ്പോർട്ട്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 895: വരി 895:
|}
|}

{| class="wikitable"
|-
| '''ബോക്സ് 2 : ബി.ആർ.ടി മലയിലെ സോളിഗാ ഗിരിജനങ്ങൾ'''

box2
നീലഗിരിക്ക്‌ കിഴക്ക്‌ കർണ്ണാടകത്തിലുള്ള വനനിബിഡമായ പ്രദേശമാണ്‌ BRT മലകൾ. 'സോളിഗ' ഗിരിജനങ്ങളുടെ പരമ്പരാഗത വാസസ്ഥലമാണിത്‌. നായാട്ടും കൃഷിയുമൊക്കെയായിരുന്നു അവരുടെ ഉപജീവനമാർഗ്ഗം. ചമ്പക മരക്കൂട്ടം നിറഞ്ഞ ആ വനപ്രദേശം പരിശുദ്ധി കല്‌പിച്ചാണ്‌ അവർ സംരക്ഷിച്ചുപോന്നത്‌. എന്നാൽ ആ പ്രദേശം വന്യമൃഗസങ്കേതമായി പ്രഖ്യാപിച്ചതോടെ ഗിരിജനങ്ങൾക്ക്‌ നായാട്ട്‌ നടത്താനോ കൃഷിചെയ്യാനോ കഴിയാതെ പോയി. അങ്ങനെ ഉപജീവനത്തിനായി തേൻ, ഔഷധസസ്യങ്ങൾ തുടങ്ങിയവ അവർ ശേഖരിക്കാൻ തുടങ്ങി. ഈ സമയം രംഗത്തുവന്ന 'വിവേകാനന്ദഗിരിജന കല്യാണകേന്ദ്രം' എന്ന സന്നദ്ധ സംഘടന ഇവരെ സംഘടിപ്പിച്ച്‌ വനവിഭവങ്ങൾ നിയന്ത്രിതമായി സമാഹരിച്ച്‌ സംസ്‌കരിച്ച്‌ വിപണനം ചെയ്യുന്നതിന്‌ സംവിധാനമുണ്ടാക്കി. ഗിരിവർഗ്ഗക്കാർ വനവിഭവങ്ങൾ ശേഖരിക്കുന്ന രീതിയേയും അത്‌ സൃഷ്‌ടിക്കുന്നആഘാതത്തെയും പറ്റി പഠിച്ച ATREE എന്ന ശാസ്‌ത്രസ്ഥാപനം കണ്ടെത്തിയത്‌ ഇത്‌ സുസ്ഥിരമാണെന്നാണ്‌. വന വിഭവങ്ങൾ സംസ്‌കരിച്ച്‌ വിപണനം ചെയ്യുന്നതിനാൽ ഈ കാട്ടുമക്കളുടെ വരുമാനത്തിലും വർദ്ധനവുണ്ടായി. കഷ്‌ടമെന്നു പറയട്ടെ വില്‌പനക്കായി വനവിഭവങ്ങൾ ശേഖരിക്കുന്നത്‌ വനംവകുപ്പു നിരോധിച്ചതോടെ 'സോളിഗാസി'ന്റെ ജീവിതം ത്രിശങ്കുവിലായി.
'''ബോക്‌സ 2 : ബി.ആർ.ടി. മലയിലെ സോളിഗാ ഗിരിജനങ്ങൾ'''
|}

നീലഗിരിക്ക്‌ കിഴക്ക്‌ കർണ്ണാടകത്തിലുള്ള വനനിബിഡമായ പ്രദേശമാണ്‌ BRT മലകൾ. `സോളിഗ' ഗിരിജനങ്ങളുടെ പരമ്പരാഗത വാസസ്ഥലമാണിത്‌. നായാട്ടും കൃഷിയുമൊക്കെയായിരുന്നു അവരുടെ ഉപജീവനമാർഗ്ഗം. ചമ്പക മരക്കൂട്ടം നിറഞ്ഞ ആ വനപ്രദേശം പരിശുദ്ധി കല്‌പിച്ചാണ്‌ അവർ സംരക്ഷിച്ചുപോന്നത്‌. എന്നാൽ ആ പ്രദേശം വന്യമൃഗസങ്കേതമായി പ്രഖ്യാപിച്ചതോടെ ഗിരിജനങ്ങൾക്ക്‌ നായാട്ട്‌ നടത്താനോ കൃഷിചെയ്യാനോ കഴിയാതെ പോയി. അങ്ങനെ ഉപജീവനത്തിനായി തേൻ, ഔഷധസസ്യങ്ങൾ തുടങ്ങിയവ അവർ ശേഖരിക്കാൻ തുടങ്ങി. ഈ സമയം രംഗത്തുവന്ന ' വിവേകാനന്ദഗിരിജന കല്യാണകേന്ദ്രം' എന്ന സന്നദ്ധ സംഘടന ഇവരെ സംഘടിപ്പിച്ച്‌ വനവിഭവങ്ങൾ നിയന്ത്രിതമായി സമാഹരിച്ച്‌ സംസ്‌കരിച്ച്‌ വിപണനം ചെയ്യുന്നതിന്‌ സംവിധാനമുണ്ടാക്കി. ഗിരിവർഗ്ഗക്കാർ വനവിഭവങ്ങൾ ശേഖരിക്കുന്ന രീതിയേയും അത്‌ സൃഷ്‌ടിക്കുന്ന ആഘാതത്തെയും പറ്റി പഠിച്ച ATREE എന്ന ശാസ്‌ത്രസ്ഥാപനം കണ്ടെത്തിയത്‌ ഇത്‌ സുസ്ഥിരമാണെന്നാണ്‌. വന വിഭവങ്ങൾ സംസ്‌കരിച്ച്‌ വിപണനം ചെയ്യുന്നതിനാൽ ഈ കാട്ടുമക്കളുടെ വരുമാനത്തിലും വർദ്ധനവുണ്ടായി. കഷ്‌ടമെന്നു പറയട്ടെ വില്‌പനക്കായി വനവിഭവങ്ങൾ ശേഖരിക്കുന്നത്‌ വനംവകുപ്പു നിരോധിച്ചതോടെ `സോളിഗാസി`ന്റെ ജീവിതം ത്രിശങ്കുവിലായി.
{| class="wikitable"
|-
| '''ബോക്‌സ്‌ 3 : പ്രാദേശിക പങ്കാളിത്ത മാനേജ്‌മെന്റ്'''

സാമൂഹ്യ-പരിസ്ഥിതി ഘടകങ്ങളുടെ ഭരണനടത്തിപ്പിനായി സ്വീകരിച്ചിട്ടുള്ള ഒരു നൂതന സമീപനമാണ്‌ പ്രാദേശിക പങ്കാളിത്ത മാനേജ്‌മെന്റ് (Adaptive co-management). പങ്കാളിത്ത മാനേജ്‌മെന്റിന്റെ അനുഭവസാധ്യതകളും കൂട്ടായ്‌മയുടെ അനന്തസാധ്യതകളും ഉൾക്കൊണ്ടുകൊണ്ട്‌ അവകാശങ്ങളും ഉത്തരവാദിത്വങ്ങളും കൂട്ടായി പങ്കിടുന്നതാണ്‌ ഇതിന്റെ സവിശേഷത പരസ്‌പരപൂരകമായ ഈ സമീപനം കാര്യനിർവ്വഹണത്തിലെ നൂലാമാലകൾ ഒഴിവാക്കി അനുഭവപഠനം
ഊർജ്ജസ്വലമാക്കുന്നു. സങ്കീർണ്ണസംവിധാനത്തെ ലഘൂകരിക്കാൻ പ്രാദേശിക പങ്കാളിത്ത മാനേജ്‌മെന്റിന്‌ കഴിയും. ഏറെ ശക്തമായ സാമൂഹ്യ-പരിസ്ഥിതി സംവിധാനത്തെ പരിപോഷിപ്പിക്കാൻ ശേഷിയും ഉയർന്ന തലത്തിൽ ചട്ടങ്ങളുടേയും പ്രാത്സാഹനങ്ങളുടേയും പിൻബലവും ഉള്ള സ്വയം സംഘടിതമായ ഭരണസംവിധാനമായാണ്‌ ഇതിനെ കാണുന്നത്‌ ഇതിന്റെ മുഖ്യസവിശേഷതകൾ ചുവടെ പറയുന്നു.

* ചെയ്യുന്ന പ്രവൃത്തികളിൽ നിന്ന്‌ പാഠം ഉൾക്കൊള്ളാൻ പ്രരിപ്പിക്കുന്നു.
box 3
'''ബോക്‌സ്‌ 3 : പ്രാദേശിക പങ്കാളിത്ത മാനേജ്‌മെന്റ്‌'''
 
സാമൂഹ്യ-പരിസ്ഥിതി ഘടകങ്ങളുടെ ഭരണനടത്തിപ്പിനായി സ്വീകരിച്ചിട്ടുള്ള ഒരു നൂതന സമീപനമാണ്‌ പ്രാദേശിക പങ്കാളിത്ത മാനേജ്‌മെന്റ്‌ (Adaptive co-management). പങ്കാളിത്ത മാനേജ്‌മെന്റിന്റെ അനുഭവസാധ്യതകളും കൂട്ടായ്‌മയുടെ അനന്തസാധ്യതകളും ഉൾക്കൊണ്ടുകൊണ്ട്‌ അവകാശങ്ങളും ഉത്തരവാദിത്വങ്ങളും കൂട്ടായി പങ്കിടുന്നതാണ്‌ ഇതിന്റെ സവിശേഷത. പരസ്‌പരപൂരകമായ ഈ സമീപനം കാര്യനിർവ്വഹണത്തിലെ നൂലാമാലകൾ ഒഴിവാക്കി അനുഭവപഠനം ഊർജ്ജസ്വലമാക്കുന്നു. സങ്കീർണ്ണസംവിധാനത്തെ ലഘൂകരിക്കാൻ പ്രാദേശിക പങ്കാളിത്ത മാനേജ്‌മെന്റിന്‌ കഴിയും. ഏറെ ശക്തമായ സാമൂഹ്യ-പരിസ്ഥിതി സംവിധാനത്തെ പരിപോഷിപ്പിക്കാൻ ശേഷിയും ഉയർന്ന തലത്തിൽ ചട്ടങ്ങളുടേയും പ്രോത്സാഹനങ്ങളുടേയും പിൻബലവും ഉള്ള സ്വയം സംഘടിതമായ ഭരണസംവിധാനമായാണ്‌ ഇതിനെ കാണുന്നത്‌. ഇതിന്റെ മുഖ്യസവിശേഷതകൾ ചുവടെ പറയുന്നു.
 
* ചെയ്യുന്ന പ്രവൃത്തികളിൽ നിന്ന്‌ പാഠം ഉൾക്കൊള്ളാൻ പ്രേരിപ്പിക്കുന്നു.
 
* വ്യത്യസ്‌ത വിജ്ഞാനശാഖകളെ സംയോജിപ്പിക്കുന്നു.
* വ്യത്യസ്‌ത വിജ്ഞാനശാഖകളെ സംയോജിപ്പിക്കുന്നു.
* മേഖലാടിസ്ഥാനത്തിലും ദേശീയതലത്തിലും വിവിധ വിഭാഗങ്ങൾ തമ്മിൽ യോജിച്ച്‌ പ്രവർത്തിക്കാനും അധികാരം പങ്കിടാനും സഹായിക്കുന്നു.
* മേഖലാടിസ്ഥാനത്തിലും ദേശീയതലത്തിലും വിവിധ വിഭാഗങ്ങൾ തമ്മിൽ യോജിച്ച്‌ പ്രവർത്തിക്കാനും അധികാരം പങ്കിടാനും സഹായിക്കുന്നു.
* മൃദു മാനേജ്‌മെന്റ് സമീപനം.

* മൃദു മാനേജ്‌മെന്റ്‌ സമീപനം.
കാലാകാലങ്ങളിൽ ലഭിക്കുന്ന സാമൂഹ്യവും പാരിസ്ഥിതികവുമായ അറിവുകളോട്‌ പ്രതികരിക്കുന്ന വികസനം സുസ്ഥിരമാക്കുന്ന ഭരണസമീപനത്തെ ഈ സവിശേഷതകൾ പ്രാത്സാഹിപ്പിക്കുന്നു. പ്രാദേശികമായും ദേശീയതലത്തിലും തല്‌പരഗ്രൂപ്പുകളും വ്യക്തികളുമായുള്ള ആശയവിനിമയം പല തലങ്ങളിലുള്ള സ്ഥാപനങ്ങളുടെ വികസനം മാറ്റങ്ങളിലൂടെ പാഠങ്ങൾ ഉൾക്കൊള്ളാനും പരീക്ഷണങ്ങൾക്ക്‌ ഉതകുന്ന തന്ത്രങ്ങളും സ്ഥാപനങ്ങളും രൂപകല്‌പനചെയ്‌ത്‌ വികസിപ്പിക്കുക എന്നിവയെല്ലാം ഇതിലുൾപ്പെടുന്നു. വികസന പ്രക്രിയയെയും അവയുടെ ഫലത്തെയും വിലയിരുത്തുക, ഊർജ്ജത്തിന്‌ പ്രത്യേക പ്രാധാന്യം നൽകുക, സാമൂഹ്യമൂലധനത്തിന്റെ പങ്ക്‌, സാമൂഹ്യപരിസ്ഥിതി ഭരണസംവിധാനത്തിന്‌ ഊന്നൽ നൽകിയുള്ള അർത്ഥപൂർണ്ണമായ സംവാദങ്ങൾ എന്നിവ പ്രാദേശിക പങ്കാളിത്തമാനേജ്‌മെന്റിന്റെ പ്രത്യേകതകളാണ്‌.
 
|}
കാലാകാലങ്ങളിൽ ലഭിക്കുന്ന സാമൂഹ്യവും പാരിസ്ഥിതികവുമായ അറിവുകളോട്‌ പ്രതികരിക്കുന്ന വികസനം സുസ്ഥിരമാക്കുന്ന ഭരണസമീപനത്തെ ഈ സവിശേഷതകൾ പ്രോത്സാഹിപ്പിക്കുന്നു. പ്രാദേശികമായും ദേശീയതലത്തിലും തല്‌പരഗ്രൂപ്പുകളും വ്യക്തികളുമായുള്ള ആശയവിനിമയം പല തലങ്ങളിലുള്ള സ്ഥാപനങ്ങളുടെ വികസനം മാറ്റങ്ങളിലൂടെ പാഠങ്ങൾ ഉൾക്കൊള്ളാനും പരീക്ഷണങ്ങൾക്ക്‌ ഉതകുന്ന തന്ത്രങ്ങളും സ്ഥാപനങ്ങളും രൂപകല്‌പനചെയ്‌ത്‌ വികസിപ്പിക്കുക എന്നിവയെല്ലാം ഇതിലുൾപ്പെടുന്നു. വികസന പ്രക്രിയയെയും അവയുടെ ഫലത്തെയും വിലയിരുത്തുക, ഊർജ്ജത്തിന്‌ പ്രത്യേക പ്രാധാന്യം നൽകുക, സാമൂഹ്യമൂലധനത്തിന്റെ പങ്ക്‌, സാമൂഹ്യപരിസ്ഥിതി ഭരണസംവിധാനത്തിന്‌ ഊന്നൽ നൽകിയുള്ള അർത്ഥപൂർണ്ണമായ സംവാദങ്ങൾ എന്നിവ പ്രാദേശിക പങ്കാളിത്തമാനേജ്‌മെന്റിന്റെ പ്രത്യേകതകളാണ്‌.  
 
  പക്ഷെ എന്നിട്ടും ഇന്നും നമ്മൾ പരിസ്ഥിതി സംരക്ഷണത്തെ വികസനത്തിൽ നിന്ന്‌ വേറിട്ട്‌ കാണുന്ന അവസ്ഥയിൽ അകപ്പെട്ടിരിക്കയാണ്‌. ഇതിന്റെ പരിണിത ഫലം നമ്മുടെ നയങ്ങൾ ഒരു വശത്ത്‌ ചില മേഖലകളിൽ അനിയന്ത്രിത വികസനത്തെ പ്രോത്സാഹിപ്പിക്കുമ്പോൾ മറ്റ്‌ ചില മേഖലകളിൽ തത്വദീക്ഷയില്ലാത്ത പരിസ്ഥിതി സംരക്ഷണത്തിന്‌ പിന്തുണ നൽകുന്നു. ഈ പ്രക്രിയയിൽ `സംരക്ഷിതമേഖലകൾ' എന്ന പേരിൽ നാം ജൈവവൈവിദ്ധ്യത്തിന്റെ തുരുത്തുകൾ സ്ഥാപിക്കുന്നത്‌ ഇവയ്‌ക്കു പുറത്തെ പരിസ്ഥിതി നശീകരണത്തിന്റെ ആ മഹാസമുദ്രത്തിലാണ്‌. `സംരക്ഷിതമേഖല'കളിൽ ഒരു പുൽച്ചെടിയുടെ ഇലപോലും നീക്കരുതെന്ന്‌ വാശിപിടിക്കുന്ന നാം അതിനുപുറത്ത്‌ മലിനീകരണ നിയന്ത്രണനിയമങ്ങൾ പോലും പാലിക്കാൻ തയ്യാറാകാത്തത്‌ തികച്ചും അനുചിതമാണ്‌. ഇന്നത്തെ`അനിയന്ത്രിത വികസനവും തത്വദീക്ഷയില്ലാത്ത പരിസ്ഥിസംരക്ഷണവും' എന്ന സമീപനത്തിനുപകരം `സുസ്ഥിരവികസനവും ശ്രദ്ധാപൂർവ്വമുള്ള പരിസ്ഥിതി സംരക്ഷണവും' എന്ന നിലയിലേക്ക്‌ നമ്മുടെ വികസന സംരക്ഷണ പ്രവർത്തനങ്ങൾ വിഭാവന ചെയ്യപ്പെടണമെന്നാണ്‌ സമിതിയുടെ അഭിപ്രായം. പ്രാദേശിക സാഹചര്യങ്ങൾക്കനുസരിച്ചുള്ള വികസന- സംരക്ഷണ പ്രവർത്തനങ്ങൾ രൂപകല്‌പന ചെയ്യുന്നതിന്‌ പ്രാദേശിക സമൂഹങ്ങളുടെ പൂർണ്ണപങ്കാളിത്തം അനിവാര്യമാണ്‌. തുണ്ടംതുണ്ടമായി വിഭജിക്കപ്പെടാത്ത തുടർച്ചയായ അതിരുകളുള്ള ഒന്നിനും അമിതപ്രാധാന്യം കല്‌പിക്കാത്ത പങ്കാളിത്ത സമീപനമാണ്‌ സമിതി ഇക്കാര്യത്തിൽ ശുപാർശ ചെയ്യുന്നത്‌. പശ്ചിമഘട്ടത്തിന്റെ അതിർത്തികളെ പറ്റിനാം സംസാരിക്കുമ്പോഴും ഈ അതുരുകൾക്ക്‌ പുറത്തുള്ള പ്രദേശങ്ങളിലും പ്രാദേശിക പങ്കാളിത്ത മാനേജ്‌മെന്റ്‌ രീതി സ്വീകരിക്കേണ്ടതാണെന്നാണ്‌ സമിതിയുടെ അഭിപ്രായം.

1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3620" എന്ന താളിൽനിന്ന് ശേഖരിച്ചത്