1,099
തിരുത്തലുകൾ
വരി 818: | വരി 818: | ||
പട്ടിക 1 | പട്ടിക 1 | ||
താലൂക്ക്, ജില്ല എന്നിവപോലെ പശ്ചിമഘട്ടത്തെ പ്രത്യേക ഭരണ യൂണിറ്റുകളായി നിശ്ചയിക്കുക സാധ്യമല്ല. കൊടക്, നീലഗിരി, വയനാട്, ഇടുക്കി എന്നിവ ഒഴിച്ചാൽ പൊതുവിൽ ജില്ലാ അതിരുകൾ പശ്ചിമഘട്ടത്തിന്റെ അതിർത്തിയുമായി ഒത്തുവരുന്നില്ല. ഭൂരിഭാഗം ജില്ലകളിലും പശ്ചിമഘട്ട പ്രദേശങ്ങൾക്കൊപ്പം പശ്ചിമതീരത്തിന്റെയോ പടിഞ്ഞാറൻ പീഠഭൂമിയുടെയോ ഭാഗങ്ങൾക്കൂടി ഉൾപ്പെടുന്നുണ്ട്. | |||
ഡൽഹിയിലെ ടൗൺ ആന്റ് കൺട്രി പ്ലാനിംഗ് ഓർഗനൈസേഷൻ (Town and country Planning Organisation) 1960കളിൽ തയ്യാറാക്കിയ റിപ്പോർട്ടിലാണ് മേഖലാ ആസൂത്രിത പ്രക്രിയയ്‌ക്കുവേണ്ടി പശ്ചിമഘട്ടത്തെ ആദ്യം ഭരണയൂണിറ്റുകളായി വിഭാവന ചെയ്‌തത്. ഈ റിപ്പോർട്ടിൽ പശ്ചിമഘട്ടത്തെ താലൂക്ക് തലത്തിലാണ് കണക്കിലെടുത്തിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആസൂത്രണ കമ്മീഷന്റെ പശ്ചിഘട്ട വികസനപദ്ധതി (Western Ghat's Development Programme WGDP) 1974-75ൽ 132(3) താലൂക്കുകളിൽ ആരംഭിച്ചത്. കേന്ദ്ര സർക്കാർ സഹായം ലഭിക്കാൻ തുടങ്ങിയതിനടിസ്ഥാനം ഈ പദ്ധതിയാണ്. എന്നാൽ ഭരണപരമായ ഈ നിർവചനത്തിന് പരിസ്ഥിതി നിയന്ത്രണവുമായി യാതൊരു ബന്ധവുമില്ല. പക്ഷെ പശ്ചിമഘട്ടത്തെ നിർണ്ണയിക്കുന്നതിന് താലൂക്കുകൾ ഒരു യഥാർത്ഥ ഭരണയൂണിറ്റാകയാൽ തുടർന്നുള്ള ചർച്ചകൾക്ക് താലൂക്ക് അടിസ്ഥാനമാക്കാമെന്ന് സമിതി നിശ്ചയിച്ചു. | ഡൽഹിയിലെ ടൗൺ ആന്റ് കൺട്രി പ്ലാനിംഗ് ഓർഗനൈസേഷൻ (Town and country Planning Organisation) 1960കളിൽ തയ്യാറാക്കിയ റിപ്പോർട്ടിലാണ് മേഖലാ ആസൂത്രിത പ്രക്രിയയ്‌ക്കുവേണ്ടി പശ്ചിമഘട്ടത്തെ ആദ്യം ഭരണയൂണിറ്റുകളായി വിഭാവന ചെയ്‌തത്. ഈ റിപ്പോർട്ടിൽ പശ്ചിമഘട്ടത്തെ താലൂക്ക് തലത്തിലാണ് കണക്കിലെടുത്തിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആസൂത്രണ കമ്മീഷന്റെ പശ്ചിഘട്ട വികസനപദ്ധതി (Western Ghat's Development Programme WGDP) 1974-75ൽ 132(3) താലൂക്കുകളിൽ ആരംഭിച്ചത്. കേന്ദ്ര സർക്കാർ സഹായം ലഭിക്കാൻ തുടങ്ങിയതിനടിസ്ഥാനം ഈ പദ്ധതിയാണ്. എന്നാൽ ഭരണപരമായ ഈ നിർവചനത്തിന് പരിസ്ഥിതി നിയന്ത്രണവുമായി യാതൊരു ബന്ധവുമില്ല. പക്ഷെ പശ്ചിമഘട്ടത്തെ നിർണ്ണയിക്കുന്നതിന് താലൂക്കുകൾ ഒരു യഥാർത്ഥ ഭരണയൂണിറ്റാകയാൽ തുടർന്നുള്ള ചർച്ചകൾക്ക് താലൂക്ക് അടിസ്ഥാനമാക്കാമെന്ന് സമിതി നിശ്ചയിച്ചു. |