അജ്ഞാതം

"പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധ സമിതി റിപ്പോർട്ട്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 1,085: വരി 1,085:
ഇതുപോലെ ഉൾപ്പെടുത്തേണ്ട ഗ്രാമപഞ്ചായത്തുകളെ കണ്ടെത്തി വിപുലമായ ഒരു പങ്കാളിത്ത പ്രക്രിയയിലൂടെ മേഖല ഒന്നിന്റെയും രണ്ടിന്റെയും അതിരുകൾ നിശ്ചയിക്കുകയും പ്രദേശാധിഷ്‌ഠിത മാനേജ്‌മെന്റ്‌ പ്ലാനിന്‌ രൂപം നൽകുകയും ചെയ്യേണ്ടത്‌ പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടിയാണ്‌. അത്തരത്തിൽ ഏറ്റവും താഴെ തട്ടിലുള്ള ഒരു സംരംഭമാണ്‌ ബോക്‌സ്‌ 5ൽ കൊടുത്തിട്ടുള്ളത്‌. പട്ടിക 5ൽ കൊടുത്തിട്ടുള്ള സിന്ധുദുർഗ്‌ ദില്ലയിലെ 25 ഗ്രാമങ്ങളിലെ ഗ്രാമസഭകൾ അവരുടെ പഞ്ചായത്ത്‌ പ്രദേശം പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട്‌ പ്രമേയം പാസ്സാക്കി സമർപ്പിച്ചു. ഇത്തരമൊരു പ്രമേയത്തിന്റെ സംക്ഷിപ്‌ത രൂപം ബോക്‌സ്‌ 6ൽ കാണാം.

'''ബോക്‌സ്‌ 5 : താഴെ തട്ടിലുള്ള ഒരു സംരംഭം'''
{| class="wikitable"
|-
| '''ബോക്‌സ്‌ 5 : താഴെ തട്ടിലുള്ള ഒരു സംരംഭം'''

സിന്ധു ദുർഗ ജില്ലയിലെ 25 ഗ്രാമസഭകൾ അവരുടെ പഞ്ചായത്തു പ്രദേശം പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട്‌ പ്രമേയം പാസാക്കി. ഈ ഗ്രാമസഭായോഗങ്ങളിൽ യഥാർത്ഥത്തിൽ എന്തു ചർച്ചയാണ്‌ നടന്നതെന്നോ ശരിയായ നടപടിക്രമം പാലിച്ചാണോ ഈ യോഗങ്ങൾ ചേർന്നതെന്നോ സമിതിക്ക്‌ അറിയില്ല. എന്നാൽ ഈ ഗ്രാമങ്ങളിലെ സന്ദർശനം വ്യക്തമാക്കുന്നത്‌ ഈ പ്രമേയങ്ങൾക്ക്‌ ഉറച്ച ജനപിന്തുണ ഉണ്ടെന്നാണ്‌ തങ്ങളുടെ പഞ്ചായത്തിനെ പരിസ്ഥിതി ദുർബലപ്രദേശമായി പ്രഖ്യാപിക്കരുതെന്നാവശ്യപ്പെട്ട്‌ പ്രമേയം പാസ്സാക്കിയ നിരവധി പഞ്ചായത്തുകൾ അവിടെതന്നെയുണ്ട്‌. തുടർന്നു നടത്തിയ ചർച്ചയിൽ നിന്ന്‌ മനസ്സിലാക്കിയത്‌ രണ്ട്‌ തീരുമാനങ്ങൾ തമ്മിൽ തുലനം ചെയ്യാൻ ജനങ്ങൾ ശ്രമിക്കുന്നു എന്നാണ്‌. പരിസ്ഥിതി ദുർബലപ്രദേശമായി പ്രഖ്യാപിക്കപ്പെട്ടാൽ തങ്ങളുടെ പഞ്ചായത്ത്‌ ഖനന ഭീഷണിയിൽ നിന്ന്‌ രക്ഷപ്പെടണമെന്ന്‌ ആശ്വസിക്കുന്നതോടൊപ്പം പഞ്ചായത്ത്‌ പ്രദേശം വനംവകുപ്പിന്റെ കരാളഹസ്‌തത്തിലമരുമെന്ന ഭയവും അവർക്കുണ്ട്‌. ജനപങ്കാളിത്തമില്ലാത്ത വികസനത്തിനും ജനത്തെ ഒഴിച്ചുനിർത്തിയുള്ള സംരക്ഷണത്തിനും ഇത്‌ ഉത്തമ ഉദാഹരണമാണ്‌. ജനപങ്കാളിത്തത്തോടെയും സഹകരണത്തോടെയും ഉള്ള വികസനത്തിന്‌- സംരക്ഷണസംഭംഭങ്ങളിലൂടെ മാത്രമേ പരിസ്ഥിതി സുസ്ഥിരതയും ജനസൗഹൃദവികസനവും കൈവരിക്കാൻ കഴിയൂ. ഈ രീതിയാണ്‌ അഭികാമ്യം എന്നാണ്‌ സമിതിയുടെ അഭിപ്രായം തങ്ങളുടെ പഞ്ചായത്ത്‌ പരിസ്ഥിതി ദുർബല പ്രദേശമെന്ന്‌ വിജ്ഞാപനം ചെയ്യണമെന്ന്‌ പ്രമേയം പാസ്സാക്കിയ 25 ഗ്രാമപഞ്ചായത്തുകളും ഡാറ്റാബേസ്‌ പ്രകാരം മേഖല ഒന്നിൽ ഉൾപ്പെട്ട പ്രദേശങ്ങളുടെ ഒരു ശൃംഖലയാണ്‌.

|}

പട്ടിക 5 : സിന്ധുദിർഗ ജില്ലയിലെ പരിസ്ഥിതി ദുർബല പ്രദേശങ്ങളായി നിർദ്ദേശിക്കപ്പെട്ടവ

വരി 1,094: വരി 1,097:
സാവന്ത്‌ വാടി കേസരി, ഡബിൽ, അസനിയെ. പാട്ട്‌വെ-മജ്‌ഗോൺ, ഉഡേലി, ഡെഗ്‌വെ, ബലാവൽ, സർമാലെ, ഒറ്റാവനെ, ഫൻസാവാഡെ, തമ്പോളി, കോൺഷി,നങ്കർടാസ്‌, നെവേലി, പട്‌വെ

box 6
{| class="wikitable"
'''ഗ്രാമസഭകളുടെ പ്രമേയത്തിന്റെ പ്രസക്തഭാഗം
|-
'''
| '''ബോക്സ് 6:ഗ്രാമസഭകളുടെ പ്രമേയത്തിന്റെ പ്രസക്തഭാഗം'''

വനം സംരക്ഷണത്തിനും ഗ്രാമത്തിന്റെ വികസനത്തിനും ചുവടെ പറയുന്ന ഘടകങ്ങൾ പരിഗണിക്കേണ്ടതുണ്ട്‌.

വരി 1,113: വരി 1,116:

ഞങ്ങളുടെ പ്രദേശം പരിസ്ഥിതി ദുർബലപ്രദേശമായതിനാൽ ഇവിടത്തെ വികസനപദ്ധതി തയ്യാറാക്കേണ്ടത്‌ സർക്കാരും ഗ്രാമവാസികളും കൂട്ടായിട്ടാണ്‌. മൈനിങ്ങ്‌ പ്രൊജക്‌ടുകളും മറ്റും ജീവന്‌ ഹാനികരമാണെന്ന്‌ മാത്രമല്ല നമ്മുടെ വരുമാന സ്രോതസ്സിനെയും അത്‌ നശിപ്പിക്കുന്നു. ഇത്തരം പ്രോജക്‌ടുകൾക്കുപകരം ഞങ്ങൾ ആഗ്രഹിക്കുന്നത്‌ ഞങ്ങളുടെ ഗ്രാമം ഒരു പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിച്ചുകാണാനാണ്‌.

===നിലവിലുള്ള പരിസ്ഥിതി ദുർബലമേഖലകൾ അനുഭവപാഠങ്ങൾ===

വരി 1,128: വരി 1,131:
7, 8, 9 ബോക്‌സുകൾ ഈ അനുഭവങ്ങൾ പങ്കുവെയ്‌ക്കുന്നു.

'''ബോക്‌സ്‌ 7: ദഹാനു താലൂക്ക്‌ പരിസ്ഥിതി സംരക്ഷണ അതോറിറ്റി'''
{| class="wikitable"
|-
| '''ബോക്‌സ്‌ 7: ദഹാനു താലൂക്ക്‌ പരിസ്ഥിതി സംരക്ഷണ അതോറിറ്റി'''

1994ലെ 231-ാം നമ്പർ റിട്ട്‌ തീർപ്പാക്കികൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ ചുരുക്കം.

വരി 1,159: വരി 1,164:

സുപ്രീം കോടതി 1996 ഒക്‌ടോബർ 31ലെ ഉത്തരവും പ്രകാരം റിട്ട്‌ പെറ്റീഷൻ തീർപ്പാക്കാതെ പ്രശ്‌നം മൊത്തത്തിൽ അവലോകനം ചെയ്യാൻ നിർദ്ദേശിച്ചുകൊണ്ട്‌ മുംബൈ ഹൈക്കോടതിക്ക്‌ കൈമാറി. ദഹനു താലൂക്കിൽ പ്രവർത്തിക്കുന്ന മലിനീകരണമുണ്ടാക്കുന്നതും ആരോഗ്യത്തിന്‌ ഹാനികരവുമായ വ്യവസായങ്ങളെ നിയമാനുസൃതം കൈകാര്യം ചെയ്യണമെന്നും കോടതി നിർദ്ദേശിച്ചു. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ വിജ്ഞാപനങ്ങൾ, ടൗൺ/മേഖലാ പ്ലാനുകൾ, NEERI റിപ്പോർട്ട്‌ എന്നിവ കൂടി കണക്കിലെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അതോറിറ്റിക്ക്‌ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ ഇത്‌ വളരെ സഹായകമായി. നിർഭാഗ്യവശാൽ കല്‌ക്കരി ഉപയോഗിച്ച്‌ ഊർജ്ജോല്‌പാദനം നടത്തുന്ന ഇവിടുത്തെ പ്ലാന്റ്‌ യാഥാർത്ഥത്തിൽ കടലിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. തന്മൂലം ഇവിടെ ഒരു FGD (Flue Gas Desulfurizer) പ്ലാന്റ്‌ സ്ഥാപിക്കേണ്ടത്‌ അത്യന്താപേക്ഷി തമായിരുന്നു. അന്തരീക്ഷമലിനീകരണമുണ്ടാക്കുന്ന ഫ്‌ളൈ ആഷായിരുന്നു ഗൗരവകരമായ മറ്റൊരു പ്രശ്‌നം. ഈ പ്ലാന്റ്‌ അതോറിറ്റിയുടെ സൂക്ഷ്‌മ നിരീക്ഷണത്തിലാണ്‌. ഫ്‌ളൈ ആഷിന്റെ 70% ഇപ്പോൾ ഉപയോഗപ്പെടുത്തുന്നുണ്ട്‌. ബാക്കി 30% എങ്ങനെ ഉപയോഗപ്പെടുത്താമെന്നതു സംബന്ധിച്ച്‌ ചർച്ചകൾ നടന്നുവരുന്നു.

'''ബോക്‌സ്‌ 8 : മഹാബലേശ്വർ പഞ്ചഗനി പരിസ്ഥിതി ദുർബ്ബല മേഖല'''
{| class="wikitable"
|-
| '''ബോക്‌സ്‌ 8 : മഹാബലേശ്വർ പഞ്ചഗനി പരിസ്ഥിതി ദുർബ്ബല മേഖല'''

(HLMC - High Land Monitoring Committee - ഉന്നതാധികാര മേൽനോട്ട സമിതി ചെയർമാൻ ശ്രീ. ഡി. മേത്ത അവതരിപ്പിച്ചത്‌)

വരി 1,281: വരി 1,289:

നിർദ്ദിഷ്‌ട പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടി നിലവിൽ വരുമ്പോൾ ബന്ധപ്പെട്ട ഉന്നതതല സമിതികൾക്ക്‌ അതോറിട്ടിയുമായി തുടർച്ചയായി ആശയവിനിമയം നടത്താൻ സംവിധാനമൊരുക്കുന്നത്‌ പ്രയോജനകരമായിരിക്കും. മാത്രവുമല്ല ഉന്നതതല സമിതിക്ക്‌ പരിസ്ഥിതി വനം മന്ത്രാലയത്തോടുള്ള ഉത്തരവാദിത്വവും അവയുടെ പ്രവർത്തനവും അതോറിട്ടിയുടെ പൊതുനിയന്ത്രണത്തിലായിരിക്കണം. അതോറിട്ടിയുടെ പ്രവർത്തന മേഖല വളരെ വിപുലമായതിനാൽ സൂക്ഷ്‌മതലത്തിൽ വികസനപ്രവർത്തനങ്ങളെ അവലോകനം ചെയ്യാൻ അതോറിട്ടിക്കാവില്ല. ആകയാൽ പരിസ്ഥിതി ദുർബലമേഖലകൾക്കായി ഉന്നതല അവലോകന സമിതികൾ പോലെയുള്ള ഭരണയൂണിറ്റുകൾ രൂപീകരിക്കണം. അതോറിട്ടിയിൽ സർക്കാർ ഇതര സന്നദ്ധ സംഘടനകൾ, വിനോദസഞ്ചാര മേഖലയിലെയും സാമൂഹ്യസാമ്പത്തിക മേഖലയിലെയും വിദഗ്‌ധർ എന്നിവരെ കൂടി സാങ്കേതിക വിദഗ്‌ധർക്കു പുറമേ ഉൾപ്പെടുത്തേണ്ടതുണ്ട്‌.

  '''ബോക്‌സ്‌ 9 : മഹാബലേശ്വർ പഞ്ചഗനി മേഖലയിലെ പൗരജനങ്ങളുടെ പ്രതികരണം മാധവ്‌ ഗാഡ്‌ഗിൽ തയ്യാറാക്കിയതും പ്രാദേശിക കർഷ കനായ സുരേഷ്‌ പിംഗളെ ക്രോഡീകരിച്ചതും
{| class="wikitable"
|-
| '''ബോക്‌സ്‌ 9 : മഹാബലേശ്വർ പഞ്ചഗനി മേഖലയിലെ പൗരജനങ്ങളുടെ പ്രതികരണം മാധവ്‌ ഗാഡ്‌ഗിൽ തയ്യാറാക്കിയതും പ്രാദേശിക കർഷ കനായ സുരേഷ്‌ പിംഗളെ ക്രോഡീകരിച്ചതും
'''
'''
പരിസ്ഥിതി ദുർബല മേഖലകളെ സംബന്ധിച്ച പരിപാടികൾ രൂപകല്‌പന ചെയ്യുന്നതും നടപ്പാക്കുന്നതും വളരെ കേന്ദ്രീകൃതമായ രീതിയിലാണ്‌. പരിസ്ഥിതിപരമായ ലക്ഷ്യങ്ങൾ എങ്ങനെ മെച്ചപ്പെട്ട നിലയിൽ കൈവരിക്കാമെന്നതിലും പരിസ്ഥിതി ദുർബല മേഖലാ അതോറിറ്റികളുടെ ദൈനംദിന പ്രവർത്തനത്തിലും തദ്ദേശവാസികൾക്ക്‌ യാതൊരു പങ്കുമില്ല.

വരി 1,333: വരി 1,344:

വനത്തിലെ കുടിലുകളിൽ താമസിക്കുന്നവരുടെ ചെറിയ ഗ്രാമസഭയെ വനാവകാശനിയമത്തിലെ വ്യവസ്ഥകൾ സംബന്ധിച്ച്‌ ബോധവൽക്കരിക്കണം.

===സംരക്ഷിത പ്രദേശങ്ങളുടെ കരുതൽ കവചം===
===സംരക്ഷിത പ്രദേശങ്ങളുടെ കരുതൽ കവചം===
വരി 1,348: വരി 1,360:
കൊൽഹപൂരിലെ സംരക്ഷിത പ്രദേശത്തിന്‌ ചുറ്റുമുള്ള കരുതൽ മേഖലയ്‌ക്കായുള്ള നിർദ്ദിഷ്‌ടമാനേജ്‌മെന്റ്‌ ചട്ടങ്ങൾ ബോക്‌സ്‌ 10ൽ കൊടുത്തിട്ടുണ്ട്‌.

'''ബോക്‌സ്‌ 10 : സംരക്ഷിതവനത്തിനോട്‌ ബന്ധപ്പെട്ട പരിസ്ഥിതി ദുർബലപ്രദേ ശത്തിനുവേണ്ടി കൊൽഹാപൂർ വൈൽഡ്‌ ലൈഫ്‌ ഡിവിഷന്റെ നിർദ്ദിഷ്‌ടമാനേജ്‌മെന്റ്‌ ചട്ടങ്ങൾ
 
{| class="wikitable"
|-
| '''ബോക്‌സ്‌ 10 : സംരക്ഷിതവനത്തിനോട്‌ ബന്ധപ്പെട്ട പരിസ്ഥിതി ദുർബലപ്രദേ ശത്തിനുവേണ്ടി കൊൽഹാപൂർ വൈൽഡ്‌ ലൈഫ്‌ ഡിവിഷന്റെ നിർദ്ദിഷ്‌ടമാനേജ്‌മെന്റ്‌ ചട്ടങ്ങൾ
'''
'''

വരി 1,382: വരി 1,397:

* വാഹനങ്ങൾ പുറത്തുവിടുന്ന പുകയിൽ നിന്നുള്ള മലിനീകരണം നിയന്ത്രിക്കണം.

ഈ മാനേജ്‌മെന്റിന്റെ ചട്ടങ്ങളിൽ പരിസ്ഥിതി സൗഹൃദപരവും സ്വാഗതാർഹവുമായ പല നിർദ്ദേശങ്ങളും ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ഇതു സംബന്ധിച്ച്‌ ഉദ്യോഗസ്ഥർ പ്രാദേശിക സമൂഹവുമായി കാര്യമായ ചർച്ചകളൊന്നും നടത്തിയിട്ടില്ല. തന്മൂലം ഇതുസംബന്ധിച്ച ധാരാളം ആശയക്കുഴപ്പവും അവ്യക്തതയും നിലനിൽക്കുന്നു. ഉദാഹരണത്തിന്‌ ' പരിസ്ഥിതി ദുർബലമേഖലയിൽ യാതൊരു കൃത്രിമ വെളിച്ച ഉപാധികളും പാടില്ല എന്ന നിർദ്ദേശം 10 കി.മീ. മേഖലയിലെ വീടുകളിൽപോലും വൈദ്യുതി വിളക്കോ തിരിയിട്ടവിളക്കുകളോ മണ്ണെണ്ണവിളക്കുകളോ പാടില്ല എന്ന വ്യാഖ്യാനത്തിനിടയാക്കുന്നു. ഈ മേഖലയിൽ നിരവധി ഗ്രാമങ്ങളും മറ്റ്‌ സ്ഥാപനങ്ങളുമുണ്ട്‌. ഇത്തരം നിയന്ത്രണങ്ങളെ ജന ങ്ങൾ കാണുന്നത്‌ ഉദ്യോഗസ്ഥർക്ക്‌ അവരെ പീഡിപ്പിക്കാനും കൈകൂലി ഈടാക്കാനും ഉള്ള ഉപാധി യായിട്ടാണ്‌.

വരി 1,755: വരി 1,772:

'''ബോക്‌സ്‌ നമ്പർ 11 : മേഖലാ പ്ലാനുകളും പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടിയും'''
{| class="wikitable"
|-
| '''ബോക്‌സ്‌ നമ്പർ 11 : മേഖലാ പ്ലാനുകളും പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടിയും'''

(പ്രൊഫ. എഡ്‌ഗാർ റിബേറോ തയ്യാറാക്കിയത്‌)
(പ്രൊഫ. എഡ്‌ഗാർ റിബേറോ തയ്യാറാക്കിയത്‌)
വരി 1,792: വരി 1,811:

5. `സംരക്ഷണ പശ്ചാത്തലത്തിലെ വികസനം' എന്ന ആശയത്തിലെ `സ്ഥലപരവികസന ആസൂത്രണം' എന്ന പുതിയ ചിന്താസരണിയിൽ അതോറിട്ടി പ്രോജക്‌ടുകൾക്ക്‌ വിജയിക്കാൻ കഴിയും. അനുകൂല ഘടകങ്ങളായ വനമേഖല, പലവുരു കൃഷിയിറക്കാവുന്ന കൃഷിഭൂമി, ചതുപ്പുകൾ, ജലസ്രോതസ്സുകൾ പ്രകൃതിദത്തവും മനുഷ്യനിർമ്മിതവുമായ പരിസ്ഥിതി എന്നിവ നിയന്ത്രണരഹിതമായി മാപ്പിങ്ങ്‌ നടത്തിയും ഗതാഗതം, അടിസ്ഥാന വികസന ഘടകങ്ങൾ തുടങ്ങിയവ അനുയോജ്യവും പ്രോത്സാഹനപരവുമായ വികസന നിബന്ധനകളോടെ അതുമായി സംയോജിപ്പിച്ചും അതോറിട്ടിയുടെ പ്രോജക്‌ടുകൾ വൻവിജയമാക്കുവാൻ കഴിയും.

===പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടി ===
===പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടി ===
വരി 2,444: വരി 2,464:
സുതാര്യവും പങ്കാളിത്തപരവുമായ ഒരു അവലോകന സംവിധാനത്തിന്റെ അഭാവത്തിൽ പരിസ്ഥിതി ക്ലിയറൻസ്‌ നൽകുമ്പോൾ ഏർപ്പെടുത്തുന്ന വ്യവസ്ഥകൾ പലപ്പോഴും ലംഘിക്കപ്പെടുന്നു. പരിസ്ഥിതി ക്ലിയറൻസ്‌ നൽകുമ്പോൾ ഏർപ്പെടുത്തുന്നൊരു വ്യവസ്ഥ സമീപത്തെവിടെയെങ്കിലും ജലസ്രോതസ്സുകളുണ്ടെങ്കിൽ അവയെ ശല്യപ്പെടുത്താൻ പാടില്ലെന്നും ഈ ജലസ്രോതസ്സുകൾക്ക്‌ ഇരുവശവും 50 മീറ്റർ അകലത്തിൽ ഇടതൂർന്ന്‌ വളരുന്ന പ്രകൃതിദത്ത കാടുകളെ സംരക്ഷിക്കണമെന്നുമാണ്‌ പക്ഷെ സ്ഥലപരിശോധനയിൽ കാണാൻ കഴിഞ്ഞത്‌. ഈ നിബന്ധനകളെല്ലാം പൂർണ്ണമായി ലംഘിക്കപ്പെട്ടിരിക്കുന്നതാണ്‌. അരുവികൾ നിശ്ചലം, അവയുടെ ഒഴിക്കിനെ വഴിതിരിച്ചുവിട്ടിരുക്കുന്നു. അരുവിക്കരയിലെ കുറ്റിക്കാടുകൾ നശിപ്പിച്ചിരിക്കുന്നു. തന്മൂലം ഖനനപ്രവർത്തനങ്ങളെപറ്റി ജനങ്ങളുടെ മനസ്സിൽ ശക്തമായ അസംതൃപ്‌തി നിലനിൽക്കുന്നു. പ്രാദേശിക പരിസ്ഥിതിയോട്‌ ഖനനക്കാർ കാട്ടുന്ന അവഗണനയ്‌ക്കെതിരെ ഉയരുന്ന ശക്തമായ എതിർപ്പിനെ പിന്തുണയ്‌ക്കുന്നതാണ്‌ ഖനനത്തിനെതിരായ പൊതുതാൽപ്പര്യ ഹർജികൾ(ബോക്‌സ്‌ 12).

'''ബോ2ക്‌സ്‌ 12 : ഗോവയിലെ ഖനനം: പൊതുതാല്‌പര്യഹർജികൾ'''
{| class="wikitable"
|-
| '''ബോ2ക്‌സ്‌ 12 : ഗോവയിലെ ഖനനം: പൊതുതാല്‌പര്യഹർജികൾ'''
ജലം
ജലം

വരി 2,472: വരി 2,494:

* വന്യമൃഗസങ്കേതങ്ങൾക്കും ദേശീയ പാർക്കുകൾക്കും 10 കിലോമീറ്ററിനുള്ളിൽ എല്ലാ ഖനന പദ്ധതികളും ദേശീയ വന്യജീവി ബോർഡിൽ നിന്ന്‌ എൻ.ഒ.സി വാങ്ങണമെന്ന്‌ 2006ൽ സുപ്രിം കോടതി ഉത്തരവിട്ടിരുന്നു.

ഗോവയിലെ ഖനന പ്രവർത്തനങ്ങൾ ഈ ചെറിയ സംസ്ഥാനത്തിന്റെ പരിസ്ഥിതിപരവും സാമൂഹ്യവുമായ എല്ലാ സീമകളും ലംഘിച്ചിരിക്കുന്നു. ഗോവയിലെ ഖനനം 17ദശലക്ഷം ടൺ കവിഞ്ഞ 1996 ൽ അവിടത്തെ 4 ഖനന ഗ്രാമസമുച്ചയങ്ങളിലെ വീട്ടുകാർക്ക്‌ ഖനനപ്രവർത്തനങ്ങളോടുള്ള മനോഭാവം പട്ടിക 8ൽ കാണുക. മൊത്തം സർവ്വെ ചെയ്‌ത വീട്ടുകാരിൽ 50ശതമാനം ഖനനംകൊണ്ട്‌ ഗ്രാമത്തിന്‌ യാതൊരു നേട്ടവും ഉണ്ടായിട്ടില്ലെന്ന്‌ അഭിപ്രായപ്പെട്ടു. മറ്റൊരു പഠന സർവ്വെ പ്രകാരം ഖനനരഹിത മേഖലയുമായി താരതമ്യം ചെയ്‌താൽ ഖനനമേഖലയിലെ ജനങ്ങൾ കൂടുതൽ അസംതൃപ്‌തരാണ്‌ (TERI, 2002, Nanonha and Nairy, 2005). ഖനനപ്രവർത്തന കയറ്റുമതി 50 ദശലക്ഷം കടന്നിരിക്കുന്ന ഇപ്പോൾ ഈ സർവ്വെ നടത്തിയാൽ ഫലം ഏറെ ഭീകരവും നിരാശാജനക വുമായിരിക്കും.

1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/4401" എന്ന താളിൽനിന്ന് ശേഖരിച്ചത്