അജ്ഞാതം

"പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധ സമിതി റിപ്പോർട്ട്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 814: വരി 814:
മേല്‌പറഞ്ഞ അതിർത്തികൾ പ്രകാരം വടക്ക്‌ താപി താഴ്‌വരമുതൽ തെക്ക്‌ കന്യാകുമാരി വരെ 1490 കി.മീറ്ററാണ്‌ പശ്ചിമഘട്ടത്തിന്റെ ദൈർഘ്യം. (ചിത്രം 1) ഏകദേശ വിസ്‌തീർണ്ണം 129037 ചതുരശ്ര കിലോമീറ്ററാണ്‌. വീതി തമിഴ്‌നാട്ടിൽ 210 കി. മീറ്ററാണെങ്കിൽ മഹാരാഷ്‌ട്രയിൽ 48 കി.മീ മാത്രമാണ്‌. (പാലക്കാട്‌ ചുരം ഒഴികെ) പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടി നിലവിൽ വരുമ്പോൾ ഞങ്ങൾ നിർദ്ദേശിച്ചിട്ടുള്ള അതിർത്തികൾ അവർക്ക്‌ വീണ്ടും പരിശോധിക്കേണ്ടതായി വരും. കാരണം അതിസൂക്ഷ്‌മമായി ഇത്‌ നിർണ്ണയിക്കാനുള്ള സമയമോ സാവകാശമോ ഞങ്ങൾക്ക്‌ ലഭിച്ചില്ല. ഉദാഹരണത്തിന്‌ രത്‌നഗിരി ജില്ലയിലെ ഡാപോളി (Dapoli) ഗുഹഗർ (Guhagar) എന്നീ പ്രധാന പ്രദേശങ്ങളും പശ്ചിമഘട്ടത്തിന്റെ ഉപമലനിരകളായ താനെ, റെയ്‌ഗഡ്‌ ജില്ലകളിൽപെട്ട തുംഗേരേശ്വർ (Tungareswar), പ്രബാൽ (Prabal), ടാൻസ (Tansa), മാനർ (Manor), വൈതാമ (Vaithama) തുടങ്ങിയവ ഉൾപ്പെടുത്താൻ വിട്ടുപോയിരുന്നു.തിരുത്താൻ കഴിയാത്ത വിധം വൈകിയാണ് ഇത് ഞങ്ങളുടെ ശ്രദ്ധടിൽപെട്ടത്.പശ്ചിമഘട്ടത്തിന്റെ ഭൂമിശാസ്ത്രപരമായ അതിർത്തി പട്ടിക ഒന്നിൽ കൊടുത്തിട്ടുണ്ട്.

[[File:Gadgil Report Image 1.png|200px|center]]
{|
 
| [[പ്രമാണം:Gadgil Report Image 1.png|thumb|left|400px|''ചിത്രം: 1'' പശ്ചിമഘട്ട പ്രദേശം]]
പട്ടിക 1
|-
| '''പട്ടിക 1 :''' പശ്ചിമഘട്ടത്തിന്റെ ഭൂമിശാസ്‌ത്രപരമായ നിർണയങ്ങൾ
{| width="100%"
|- style="background-color:silver"
! colspan="2" align="center" | പശ്ചിമഘട്ടത്തിന്റെ പ്രത്യേകതകൾ
|-
| ഉത്തര അതിർത്തി || 80<sup>0</sup> 19' 8" 21<sup>0</sup> 16'24" ഉത്തരാംശം
|- style="background-color:silver"
| പൂർവ്വ അതിർത്തി || 72<sup>0</sup> 56' 24" 78<sup>0</sup> 19' 40" പൂർവ്വാംശം
|-
| മൊത്തം വിസ്‌തീർണ്ണം || 129037 ചതുരശ്ര കി.മീ.
|- style="background-color:silver"
| മൊത്തം നീളം || 1490 കി.മീ.
|-
| കുറഞ്ഞ വീതി || 48 കി.മീ.
|- style="background-color:silver"
| പരമാവധി വീതി || 210 കി.മീ.
|}
|}

താലൂക്ക്‌, ജില്ല എന്നിവപോലെ പശ്ചിമഘട്ടത്തെ പ്രത്യേക ഭരണ യൂണിറ്റുകളായി നിശ്ചയിക്കുക സാധ്യമല്ല. കൊടക്‌, നീലഗിരി, വയനാട്‌, ഇടുക്കി എന്നിവ ഒഴിച്ചാൽ പൊതുവിൽ ജില്ലാ അതിരുകൾ പശ്ചിമഘട്ടത്തിന്റെ അതിർത്തിയുമായി ഒത്തുവരുന്നില്ല. ഭൂരിഭാഗം ജില്ലകളിലും പശ്ചിമഘട്ട പ്രദേശങ്ങൾക്കൊപ്പം പശ്ചിമതീരത്തിന്റെയോ പടിഞ്ഞാറൻ പീഠഭൂമിയുടെയോ ഭാഗങ്ങൾക്കൂടി ഉൾപ്പെടുന്നുണ്ട്‌.

1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/4404" എന്ന താളിൽനിന്ന് ശേഖരിച്ചത്