അജ്ഞാതം

"പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധ സമിതി റിപ്പോർട്ട്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 1,083: വരി 1,083:
|}
|}

50 ശതമാനമോ അതിലധികമോ പ്രദേശം പശ്ചിമഘട്ട അതിർത്തിക്കുള്ളിൽ ഉൾപ്പെടുത്തിയിട്ടുള്ള താലൂക്കുകൾ മാത്രമേ പട്ടിക 3ൽ ചേർത്തിട്ടുള്ളൂ. മേഖല ഒന്നിന്റെയോ, രണ്ടിന്റെയോ നിലവാരം കല്‌പിക്കപ്പെടുന്ന പ്രദേശങ്ങൾ ഉൾപ്പെട്ട താലൂക്കുകൾ പട്ടിക 3ൽ ഉൾപ്പെടുത്താത്തവ പട്ടിക നാലിലാണ്‌ ഉൾപ്പെടുത്തിയിട്ടുള്ളത്‌. ഗോവയുടെ കാര്യത്തിൽ 1 മിനിട്ട്‌ X 1 മിനിട്ട്‌ സമചതുരമാണ്‌ ഉപയോഗിച്ചിട്ടുള്ളത്‌. ഗോവയുടെ വലിപ്പക്കുറവ്‌ പരിഗണിച്ച്‌ മേഖലാവത്‌ക്കരണത്തിന്‌ പരിസ്ഥിതി സവിശേഷതയാണ്‌ അല്ലാതെ താലൂക്കല്ല ആധാരമാക്കിയിട്ടുള്ളത്‌. (അനുബന്ധം ഒന്ന്‌ കാണുക) ഈ മേഖലകൾ ഗോവയിലിപ്പോൾ നടന്നുവരുന്ന മേഖലാ പ്ലാൻ 2021-ലെ പരിസ്ഥിതി ദുർബലമേഖലാവൽക്കരണവുമായി സമഞ്‌ജസപ്പെടണം.

പട്ടിക 4 : മേഖല ഒന്നിലേക്കും രണ്ടിലേക്കും നിർദ്ദേശിക്കപ്പെട്ടിട്ടുള്ള പ്രദേശം 50% ത്തിൽ താഴെ ഉള്ള പശ്ചിമഘട്ട ജില്ലകൾ

1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/4405" എന്ന താളിൽനിന്ന് ശേഖരിച്ചത്