അജ്ഞാതം

"പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധ സമിതി റിപ്പോർട്ട്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 1,482: വരി 1,482:
വിശാല ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട്‌ സംവേദന ക്ഷമതയുടെ അളവും പ്രാദേശികമായ പരിസ്ഥിതി-സാമൂഹ്യപശ്ചാത്തലവും കണക്കിലെടുത്തുകൊണ്ട്‌ വിവിധ ഗ്രേഡുകൾ അഥവാ തട്ടുകൾ ആയി തിരിക്കുന്ന ഒരു സമീപനമാണ്‌ ഇക്കാര്യത്തിൽ സമിതി സ്വീകരിക്കുന്നത്‌. ഏറ്റവും ഉയർന്ന സംവേദനക്ഷമതയുള്ള പ്രദേശത്തെ, പരിസ്ഥിതി ദുർബല മേഖല ഒന്ന്‌, അതിൽ കുറവ്‌ സംവേദന ക്ഷമതയുള്ള പ്രദേശത്തെ മേഖല രണ്ട്‌ മിതമായ സംവേദനക്ഷമതയുള്ള പ്രദേശത്തെ മേഖല മൂന്ന ്‌എന്ന്‌ വിഭജിച്ചത്‌ ഈ അടിസ്ഥാനത്തിലാണ്‌. ഗ്രാമസഭകൾ വരെ എത്തുന്ന ഒരു പങ്കാളിത്ത പ്രക്രിയ ഇതിനായി മുന്നോട്ടുവെയ്‌ക്കുന്നതോടൊപ്പം ഒരു തുടക്കമെന്ന നിലയിൽ യുക്തിസഹമായ മാർഗ്ഗരേഖയും നിർദ്ദേശിക്കുന്നു. ഉദ്യോഗസ്ഥർ, വിദഗ്‌ധർ, സമൂഹം വ്യക്തികൾ തുടങ്ങിയവരുമായെല്ലാം നടത്തിയ വിശദമായ കൂടിയാലോചനകളുടെ അടിസ്ഥാനത്തിലാണ്‌ ഈ മാർഗരേഖയ്‌ക്ക്‌ രൂപം നൽകിയത്‌. പട്ടിക 6 ൽ ഇത്‌ സംഗ്രഹിച്ചിരിക്കുന്നു.

പട്ടിക 6
{| class="wikitable"
 
|-
| പട്ടിക 6
(പട്ടിക ക്രമീകരിച്ചിട്ടില്ല.താൾ നിർമാണത്തിലാണ്)
പശ്ചിമഘട്ടത്തിലുടനീളം
പശ്ചിമഘട്ടത്തിലുടനീളം
ജനിതകമാറ്റം വരുത്തിയ വിളകൾ അനുവദിക്കരുത്‌. കടകളിലും വാണി ജ്യസ്ഥാപനങ്ങളിലും ടൂറിസ്റ്റുകേന്ദ്രങ്ങളിലും മുൻഗണനാടിസ്ഥാന

ത്തിൽ (3വർഷത്തിൽ കൂടാതെ) പ്ലാസ്റ്റിക്‌ ബാഗുകളുടെ ഉപയോഗം ഘട്ടം ഘട്ടമായി അവസാനിപ്പിക്കണം.

വരി 1,818: വരി 1,820:

നദികളെ സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകൾ സമയാസമയങ്ങളിൽ പുതുക്കുകയും നദീതടതലത്തിലുള്ള വിവരങ്ങളും പരിസ്ഥിതി സംബന്ധിച്ച സ്ഥിതി വിവരങ്ങളും സംയോജിപ്പിക്കുകയും വേണം.

|}

====മേഖലാ പ്ലാനുകളും പരിസ്ഥിതി ദുർബലമേഖലകളും ====

1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/4408" എന്ന താളിൽനിന്ന് ശേഖരിച്ചത്