അജ്ഞാതം

"പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധ സമിതി റിപ്പോർട്ട്‌ ഭാഗം 2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 172: വരി 172:
ഇങ്ങനെയൊക്കെയാണെങ്കിലും അണക്കെട്ടുകൾ സൃഷ്‌ടിക്കുന്ന ജലസംബന്ധമായ പ്രശ്‌നങ്ങളും ഇവയുണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതങ്ങളും പഠനവിധേയമാക്കുന്നതിനാവശ്യമായ കൃത്യമായ വിവരങ്ങൾ ഇപ്പോഴും ലഭ്യമല്ല എന്നതാണ്‌ യാഥാർഥ്യം.

തെറ്റായ ഭൂവിനിയോഗ രീതി
'''തെറ്റായ ഭൂവിനിയോഗ രീതി'''
 
ധാതു അയിരുകൾക്കും ഗ്രാനൈറ്റിനും വെട്ടുകല്ലിനും വേണ്ടിയുള്ള ഖനനം പൊക്കം കുറഞ്ഞ പ്രദേശങ്ങളിലും മദ്ധ്യഭാഗഭൂമിയിലും ജലത്തിന്റെ ലഭ്യതയേയും റീചാർജിനേയും പ്രതികൂലമായി ബാധിക്കുന്നു. ഗോവയിൽ മാത്രം സർക്കാർ കണക്കനുസരിച്ച്‌ 300 ഖനന ലൈസൻസ്‌ നൽകിയിട്ടുള്ളതിനാൽ പകുതിയിലേറെയും ജലസ്രോതസ്സുകൾക്കടുത്താണ്‌. ഗോവ അസംബ്ലിയിൽ മേശപ്പുറത്തുവച്ച രേഖപ്രകാരം 182 ഖനന ലൈസൻസുകളിലേറെയും `സെലൗലിം അണക്കെട്ട്‌' എന്ന വൻകിട ജലസേചന പദ്ധതിക്ക്‌ ഒരു കിലോമീറ്ററിനുള്ളിലാണ്‌. ഗോവയിലെ ജനസംഖ്യയുടെ പകുതിയോളം വരുന്ന ദക്ഷിണഗോവയിലെ 6 ലക്ഷം ജനങ്ങൾക്ക്‌ കുടിവെള്ളം നൽകുന്നത്‌ ഈ അണക്കെട്ടിൽ നിന്നാണ്‌. ദക്ഷിണ കർണ്ണാടകത്തിലും ഉത്തര കേരളത്തിലും `സുരംഗം' എന്ന പേരിൽ കല്ലുമലകളിൽ നിലനിന്നിരുന്ന പരമ്പരാഗത ജലസേചന സംവിധാനം ഈ മലമുകളിലെ ഖനനം മൂലം നശിച്ചുകൊണ്ടിരിക്കയാണ്‌. ഈ മേഖലയിലെ പല നദികളുടെ ഈ കല്ലുമലകളിൽ നിന്നാണ്‌ ഉത്ഭവിക്കുന്നത്‌. പശ്ചിമഘട്ടനദികളായ ചന്ദ്രഗിരി, വളപട്ടണം, നേത്രാവതി എന്നിവ ഈ കല്ലുമലകളിൽ റീചാർജ്‌ ചെയ്യുന്ന ജലത്തിന്റെ ആനുകൂല്യം അനുഭവിക്കുന്നവയാണ്‌.

കൃഷിരീതികൾ
 
'''കൃഷിരീതികൾ'''
 
വിളകളുടെ ഘടന ഉൾപ്പടെയുള്ള കൃഷിരീതികൾക്ക്‌ പശ്ചിമഘട്ടത്തിലെ ജലവിഭവമാനേജ്‌മെന്റിൽ ഒരു പങ്ക്‌ വഹിക്കാനുണ്ട്‌. മലഞ്ചെരിവുകളിലെ റബ്ബർ, നേന്ത്രവാഴ ഉൾപ്പെടെയുള്ള ഏകവർഗ്ഗ കൃഷിയും കടുത്ത നിലം ഉഴുകുകയും മണ്ണൊലിപ്പിനും പ്രത്യേകിച്ചും വളരെ വിലപ്പെട്ട മേൽമണ്ണ്‌ നഷ്‌ടപ്പെടുന്നതിനും ഇടയാക്കും. വെള്ളം കൂടുതൽ ആഴത്തിൽ അരിച്ചിറങ്ങുന്നതിനും ഇത്‌ തടസ്സമാണ്‌. തേയില, കാപ്പി, ഏലം തോട്ടങ്ങൾക്കുവേണ്ടിയുള്ള വനനശീകരണം മലകളിലെ അരുവികൾ വറ്റിപ്പോകാൻ കാരണമാകുന്നുണ്ട്‌.

താഴ്‌വാരങ്ങളിലെ ചതുപ്പുകൾ നികത്തുന്നത്‌
 
''' താഴ്‌വാരങ്ങളിലെ ചതുപ്പുകൾ നികത്തുന്നത്‌'''
 
ഉയർന്ന പ്രദേശങ്ങളുടെ അടിവാരത്തുള്ള ചതുപ്പുപ്രദേശങ്ങൾ നികത്തുന്നതുമൂലം ഉയർന്ന വൃഷ്‌ടി പ്രദേശങ്ങളിൽ ജലക്ഷാമം ഉണ്ടാകുന്നുണ്ട്‌. പല നദികളും ഇത്തരം ചെളികുണ്ടുകളിൽ നിന്നാരംഭിക്കുന്നതിനാൽ നദിയുടെ ഒഴുക്കുകൂട്ടാൻ ഇവ ജലം നൽകുന്നുണ്ട്‌. നീലഗിരിയിൽ ഫലഭൂയിഷ്‌ഠമായ ജലസമ്പന്നമായ ചതുപ്പുകൾ കീടനാശിനികളിലധിഷ്‌ഠിതമായ കൃഷിക്കും, ഗ്രീൻഹൗസ്‌ ഫാമുകൾ നിർമ്മിക്കാനും ഭവനനിർമ്മാണത്തിനും മറ്റുമായി രൂപാന്തരപ്പെടുത്തുന്നു.

മണൽഖനനം
 
'''മണൽഖനനം'''
 
പശ്ചിമഘട്ടത്തിലെ മിക്ക നദികളും അനിയന്ത്രിതമായ മണൽ ഖനനത്തിന്റെ തിക്തഫലങ്ങൾ നേരിടുന്നവയാണ്‌. ജലനിരപ്പ്‌ താഴുന്നതും ജലത്തിന്റെ ഗുണമേന്മ നഷ്‌ടപ്പെടുന്നതുമാണ്‌ പെട്ടെന്നുള്ള ആഘാതങ്ങൾ. ചില ഭാഗങ്ങളിൽ നദിയുടെ അടിത്തട്ട്‌ സമുദ്രനിരപ്പിൽ താഴെ ആയതിനാൽ ഉപ്പുവെള്ളം കയറുന്ന പ്രശ്‌നമുണ്ട്‌. നദിക്കരയിലുള്ള പഞ്ചായത്തുകളിൽപോലും കുടിവെള്ളക്ഷാമം രൂക്ഷമാണ്‌. ഇത്തരം പഞ്ചായത്തുകളിൽ കുടിവെള്ള വിതരണത്തിനായി പ്ലാൻഫണ്ട്‌ ചെലവഴിക്കേണ്ടി വരുന്നു. മത്സ്യങ്ങളുടെയും മറ്റ്‌ ജലജീവിവർഗ്ഗങ്ങളുടെയും പ്രജനനത്തെയും വളർച്ചയെയും മണൽഖനനം സാരമായി ബാധിക്കുന്നുണ്ട്‌.

സ്ഥിതി മെച്ചപ്പെടുത്താനുള്ള നടപടികൾ
 
=====സ്ഥിതി മെച്ചപ്പെടുത്താനുള്ള നടപടികൾ=====
 
പശ്ചിമഘട്ടത്തിലെ ജലവിഭവ മാനേജ്‌മെന്റ്‌ വികേന്ദ്രീകരിക്കുകയും നദീതട ആസൂത്രണം നടപ്പാക്കുകയും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

തെറ്റായ ഭൂവിനിയോഗരീതിയും മാനവ ഇടപെടലും മൂലമുണ്ടായിട്ടുള്ള ആഘാതങ്ങൾ വളരെ വ്യക്തമാണ്‌. വരൾച്ചക്കാലത്ത്‌ നദികളിലെ ഒഴുക്ക്‌ കുറയുന്നതും, ഒഴുക്കിലെ ഏറ്റക്കുറച്ചിലുകളും ജലനിരപ്പ്‌ താഴുന്നതും, ജലത്തിന്റെ ഗുണമേന്മ നഷ്‌ടപ്പെടുന്നതുമെല്ലാം ജലവിഭവആസൂത്രണത്തിലും മാനേജ്‌മെന്റിലുമെല്ലാം പദ്ധതി അധിഷ്‌ഠിതവും താൽക്കാലികവുമായ ഒരു സമീപനം സ്വീകരിക്കുന്നതിന്റെ പ്രത്യക്ഷ ആഘാതങ്ങളാണ്‌. ജലത്തെ ജൈവവ്യവസ്ഥയുടെ അവിഭാജ്യഘടകമായി പരിഗണിച്ചുകൊണ്ടുള്ള പ്രകടമായൊരു വ്യതിയാനം നദീതട ജലവിഭവ മാനേജ്‌മെന്റിൽ വരുത്തേണ്ട സമയമാണിത്‌.

ഇക്കാര്യത്തിൽ സ്വീകരിക്കാവുന്ന ചില പ്രധാന നടപടികൾ ചുവടെ വിവരിക്കുന്നു.
 
'''ഇക്കാര്യത്തിൽ സ്വീകരിക്കാവുന്ന ചില പ്രധാന നടപടികൾ ചുവടെ വിവരിക്കുന്നു.'''
 
1. തദ്ദേശ സ്വയംഭരണസ്ഥാപന തലത്തിൽ അടുത്ത 20 വർഷത്തേക്കെങ്കിലുമുള്ള വികേന്ദ്രീകൃത ജലമാനേജ്‌മെന്റ്‌ പദ്ധതികൾ വികസിപ്പിച്ചെടുക്കണം. ജലസംരക്ഷണം, വനവല്‌ക്കരണം, വൃഷ്‌ടിപ്രദേശങ്ങളുടെ ജൈവപുനരുദ്ധാരണം, മഴവെള്ള സംഭരണം, പ്രളയജല നിർഗ്ഗമനം, ജല ആഡിറ്റിങ്ങ്‌, പുനരുപയോഗം തുടങ്ങിയവയ്‌ക്കെല്ലാമുള്ള പ്ലാനുകൾ ജലവിഭവ മാനേജ്‌മെന്റ്‌ പ്ലാനിൽ ഉൾപ്പെടുത്തണം. നദികളിന്മേലുള്ള ആശ്രിതത്വം കുറച്ച്‌ റീചാർജ്ജ്‌ മെച്ചപ്പെടുത്തുക എന്നതാണ്‌ ലക്ഷ്യം.

2. ജലസംഭരണി പ്രവർത്തനം പുനക്രമീകരിക്കുക : അണക്കെട്ടുകളുള്ള നദികളിലെ ജലസംഭരണികളുടെ പ്രവർത്തനം പുനക്രമീകരിക്കുകയും മറ്റ്‌ നദികളിലെ ഒഴുക്ക്‌ നിയന്ത്രിക്കുകയും ചെയ്‌ത്‌ ഒഴുക്കിന്റെ ശക്തി മെച്ചപ്പെടുത്തുക. ഫലപ്രദമായ ഒരു പൊതുജന അപഗ്രഥന സംവിധാനത്തിന്റെ പിൻബലത്തോടുകൂടി മാത്രമേ നടപ്പാക്കാനാവൂ.

3. പരമ്പരാഗത ജലസംഭരണം : `സുരംഗം', കിണറുകൾ റീചാർജ്‌ ചെയ്യുക, തുടങ്ങിയ പരമ്പരാഗത ജലസംഭരണ സംവിധാനങ്ങൾ പുനരുജ്ജീവിപ്പിക്കുക.

4. താഴ്‌വാര ചതുപ്പുകൾ സംരക്ഷിക്കുക : നദികളുടെ ഉത്ഭവ സ്ഥാനമെന്ന നിലയിൽ മലമുകളിലെ താഴ്‌വാര ചതുപ്പുകൾ സംരക്ഷിക്കുക. അവ ഇനിയും നികത്തുകയോ റിയൽ എസ്റ്റേറ്റ്‌, കൃഷി വികസനം എന്നിവയ്‌ക്ക്‌ ഉപയോഗിക്കുകയോചെയ്യുന്നത്‌ നിയന്ത്രിക്കുക. സാമൂഹ്യസംരക്ഷണത്തിനുള്ള `കലവറ`കളായി അവയെ പ്രഖ്യാപിക്കുക.

5. മണൽ ആഡിറ്റിങ്ങ്‌ : മണൽ ആഡിറ്റിങ്ങിന്‌ പങ്കാളിത്തവ്യവസ്ഥയും കർശനനിയന്ത്രണങ്ങളും ഏർപ്പെടുത്തുക.

6. മണൽ `അവധി' പ്രഖ്യാപിക്കുക : മണൽ ഖനനമുള്ള നദികളിൽ മണൽ ആഡിറ്റിന്റെയും വിലയിരുത്തലിന്റെയും അടിസ്ഥാനത്തിൽ മണൽ `അവധി' പ്രഖ്യാപിക്കുക.

7. ഖനന മേഖലയുടെ പുനരധിവാസം : ഖനനം മൂലം നശിച്ച ജലസ്രോതസ്സുകൾ പുനരുജ്ജീവിപ്പിക്കുക എന്ന പ്രത്യേക ലക്ഷ്യത്തോടെ ഖനനം നടത്തിയ കമ്പനികൾ/ഏജൻസികൾ തന്നെ ഖനനമേഖലയുടെ പുനരധിവാസം നടപ്പാക്കണം.

8 വനവിഭജനത്തിന്റെ ജൈവപുനരുദ്ധാരണം : തോട്ടം ഉടമകൾ, തദ്ദേശ ഭരണസ്ഥാപനങ്ങൾ, വനം വകുപ്പ്‌ എന്നിവ ഒത്തു ചേർന്ന്‌ തേയില,കാപ്പി എസ്‌റ്റേറ്റുകളിലെ വനം വിഭജനത്തിലെ ജൈവവ്യവസ്ഥയുടെയും മലമുകളിലെ അരുവികളുടെയും പുനരുദ്ധാരണം സാധ്യമാക്കുക.

9. വൃഷ്‌ടി പ്രദേശ പരിരക്ഷണ പ്ലാനുകൾ : ജലവൈദ്യുത പദ്ധതികളുടെയും വൻകിട ജലസേചനപദ്ധതികളുടെയും ആയുസ്സ്‌ വർദ്ധിപ്പിക്കാനായി അവയുടെ വൃഷ്‌ടി പ്രദേശങ്ങൾക്ക്‌ പരിരക്ഷണ പ്ലാനുകൾ തയ്യാറാക്കുക.

10. നദീതീര മാനേജ്‌മെന്റ്‌: നദികളിലെ ഒഴുക്കും ജലത്തിന്റെ ഗുണമേന്മയും മെച്ചപ്പെടുത്താനായി സമൂഹപങ്കാളിത്തത്തോടെ നദീതീര മാനേജ്‌മെന്റ്‌ നടപ്പാക്കുക.

11. ജലസംരക്ഷണ നടപടികൾ : അനുയോജ്യമായ സാങ്കേതികവിദ്യ പ്രയോഗിച്ചും പൊതുജന അവബോധപരിപാടികൽ നടപ്പാക്കിയും ജലസംരക്ഷണ നടപടികൾ സ്വീകരിക്കുക.

12. യുവജന പങ്കാളിത്തം : കുട്ടികളെയും യുവജനങ്ങളെയും നദികളുമായും ജലസ്രോതസ്സുകളുമായും ബന്ധപ്പെടുത്തുന്ന വിദ്യാഭ്യാസ പരിപാടികൾക്ക്‌ രൂപം നൽകുക.

നിർദ്ദിഷ്‌ട അതോറിട്ടിക്കുള്ള ശുപാർശകൾ
 
'''നിർദ്ദിഷ്‌ട അതോറിട്ടിക്കുള്ള ശുപാർശകൾ'''
 
മേല്‌പറഞ്ഞ കാര്യങ്ങളിൽ നിർദ്ദിഷ്‌ട പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടിക്ക്‌ ശക്തമായ ശുപാർശകളും ഉപദേശങ്ങളും നൽകാൻ കഴിയും. അതിലേക്ക്‌ അതോറിട്ടിക്കുള്ള ചില പ്രധാന ശുപാർശകൾ ചുവടെ.

1. നദികളുടെ വൃഷ്‌ടി പ്രദേശങ്ങൾ പരിസ്ഥിതി ദുർബല പ്രദേശങ്ങളായി പ്രഖ്യാപിക്കുക.

2. പശ്ചിമഘട്ടത്തിൽ ഇപ്പോൾ നടന്നുവരുന്നതും പൂർത്തിയാക്കപ്പെട്ടതുമായ പല പദ്ധതികളും പരിസ്ഥിതി ക്ലിയറൻസും വനം ക്ലിയറൻസും ലംഘിച്ചുകൊണ്ടോ ഒരു ക്ലിയറൻസും ഇല്ലാതെയോ ആണ്‌. മഹാരാഷ്‌ട്രയിലെ കലു,ഷായ്‌ അണക്കെട്ടുകൾ ഉദാഹരണം. വിദഗ്‌ധ സമിതിയുടെ അംഗീകരിക്കുന്ന പദ്ധതികൾ അതോറിട്ടി വീണ്ടും പരിശോധിക്കണം. ഭൂമിശാസ്‌ത്രപരമായ സാഹചര്യങ്ങളുടെയും പരിസ്ഥിതി സംവേദനക്ഷമതയുടെയും നദീതടത്തിന്റെ സ്വഭാവത്തിന്റെയും എല്ലാം അടിസ്ഥാനത്തിലായിരിക്കണം ഈ പരിശോധന.

3. അതോറിട്ടി നിലവിൽ വരുന്നതുവരെ ജല സ്രോതസ്സുകളിൽ കനത്ത ആഘാതം സൃഷ്‌ടിക്കാൻ സാധ്യതയുള്ള ഇപ്പോൾ നടന്നുവരുന്ന അണക്കെട്ടുകൾക്കും ഖനികൾക്കും മൊറട്ടോറിയം പ്രഖ്യാപിക്കണം. അതോറിട്ടി ഈ പദ്ധതികൾ സൂക്ഷ്‌മപരിശോധന നടത്തി അവ വേണമോ വേണ്ടയോ എന്ന്‌ തീരുമാനിക്കുന്നതിനുമുൻപ്‌ വ്യാപകമായ ബഹുജനകൂടിയാലോചനകൾ കൂടി നടത്തണം.

4. പശ്ചിമഘട്ടത്തിൽ നദീതടങ്ങൾ തമ്മിലുള്ള ഗതിമാറ്റം മേലിൽ അനുവദിക്കരുത്‌.

5. ഓരോ സംസ്ഥാനത്തും നദീതടങ്ങളുടെ സാംപിൾ എടുത്ത്‌ ചുവടെ പറയുന്നവ സംസ്ഥാന സർക്കാരുകളോട്‌ ശുപാർശ ചെയ്യുക.

ി നദി സംരക്ഷണത്തിന്‌ സാമൂഹ്യപ്രസ്ഥാനങ്ങൾ, ഗവേഷണസ്ഥാപനങ്ങൾ, സർക്കാർ ഇതര സ്ഥാപനങ്ങൾ എന്നിവയ്‌ക്കൊപ്പം സമൂഹങ്ങളെക്കൂടി പങ്കെടുപ്പിച്ചുകൊണ്ട്‌ പരിസ്ഥിതി വിനിയോഗ അപഗ്രഥനം നടത്തുക.
 
ി നദി ജൈവവ്യവസ്ഥിതിയിലും പ്രളയത്തിലും മത്സ്യആവാസ ഘടനയിലും ജീവിതരീതിയിലും അണക്കെട്ടിന്റെ താഴോട്ടുള്ള ഒഴുക്കിലെ ആഘാതം അപഗ്രഥിക്കുക.
* നദി സംരക്ഷണത്തിന്‌ സാമൂഹ്യപ്രസ്ഥാനങ്ങൾ, ഗവേഷണസ്ഥാപനങ്ങൾ, സർക്കാർ ഇതര സ്ഥാപനങ്ങൾ എന്നിവയ്‌ക്കൊപ്പം സമൂഹങ്ങളെക്കൂടി പങ്കെടുപ്പിച്ചുകൊണ്ട്‌ പരിസ്ഥിതി വിനിയോഗ അപഗ്രഥനം നടത്തുക.
ി ഉപ്പുവെള്ളം കയറുന്നത്‌ രേഖപ്പെടുത്തി ഭാവിയിൽ ഒഴുക്ക്‌ മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ രൂപപ്പെടുത്തുക.
 
ി അണക്കെട്ടുകളുള്ള നദികളിൽ താഴെയുള്ള ജനങ്ങളുടെ ജല ആവശ്യങ്ങൾ കൂടി നിറവേറ്റാൻ കഴിയും വിധം റിസർവോയർ ഓപ്പറേഷൻ മാനേജ്‌മെന്റ്‌ മെച്ചപ്പെടുത്തുക. ബന്ധപ്പെട്ട തദ്ദേശ ഭരണസ്ഥാപനങ്ങളേയും മറ്റും ഉൾപ്പെടുത്തി റിസർവ്വോയർ ഓപ്പറേഷൻ നിരീക്ഷിക്കാൻ സംവിധാനം ഏർപ്പെടുത്തണം.
* നദി ജൈവവ്യവസ്ഥിതിയിലും പ്രളയത്തിലും മത്സ്യആവാസ ഘടനയിലും ജീവിതരീതിയിലും അണക്കെട്ടിന്റെ താഴോട്ടുള്ള ഒഴുക്കിലെ ആഘാതം അപഗ്രഥിക്കുക.
ി നദികളിലെ ജലസംബന്ധമായ ഡേറ്റാബേസുകൾ പുതുക്കുകയും പരിസ്ഥിതി ഡാറ്റാബേസും നദീതടതലത്തിലെ അറിവുകളും സംയോജിപ്പിക്കുക.
 
ി ഈ സംയോജിത ഡേറ്റാബേസിന്റെ അടിസ്ഥാനത്തിൽ നദികളിൽ ഉയർന്ന സംരക്ഷണ മൂല്യമുള്ള ഭാഗങ്ങളെ പരിസ്ഥിതി ദുർബലമെന്ന്‌ പ്രഖ്യാപിച്ച്‌ തുടർവികസനത്തിൽ നിന്ന്‌ അവയെ പൂർണ്ണമായി ഒഴിവാക്കുക.
* ഉപ്പുവെള്ളം കയറുന്നത്‌ രേഖപ്പെടുത്തി ഭാവിയിൽ ഒഴുക്ക്‌ മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ രൂപപ്പെടുത്തുക.
 
* അണക്കെട്ടുകളുള്ള നദികളിൽ താഴെയുള്ള ജനങ്ങളുടെ ജല ആവശ്യങ്ങൾ കൂടി നിറവേറ്റാൻ കഴിയും വിധം റിസർവോയർ ഓപ്പറേഷൻ മാനേജ്‌മെന്റ്‌ മെച്ചപ്പെടുത്തുക. ബന്ധപ്പെട്ട തദ്ദേശ ഭരണസ്ഥാപനങ്ങളേയും മറ്റും ഉൾപ്പെടുത്തി റിസർവ്വോയർ ഓപ്പറേഷൻ നിരീക്ഷിക്കാൻ സംവിധാനം ഏർപ്പെടുത്തണം.
 
* നദികളിലെ ജലസംബന്ധമായ ഡേറ്റാബേസുകൾ പുതുക്കുകയും പരിസ്ഥിതി ഡാറ്റാബേസും നദീതടതലത്തിലെ അറിവുകളും സംയോജിപ്പിക്കുക.
 
* ഈ സംയോജിത ഡേറ്റാബേസിന്റെ അടിസ്ഥാനത്തിൽ നദികളിൽ ഉയർന്ന സംരക്ഷണ മൂല്യമുള്ള ഭാഗങ്ങളെ പരിസ്ഥിതി ദുർബലമെന്ന്‌ പ്രഖ്യാപിച്ച്‌ തുടർവികസനത്തിൽ നിന്ന്‌ അവയെ പൂർണ്ണമായി ഒഴിവാക്കുക.
 
6 പുനരുദ്ധാരണം കൂടി ഉൾപ്പെടുത്തി വികേന്ദ്രീകൃത നദീതട ആസൂത്രണം നടത്താൻ സംസ്ഥാന സർക്കാരുകളോട്‌ ശുപാർശ ചെയ്യുക.

7 നദികളെ സ്വന്തം നിലയിൽ ഇപ്പോൾ കൈകാര്യം ചെയ്യുന്ന വിവിധ വകുപ്പുകളെ ഏകോപിപ്പിക്കാൻ നിയമപരമായി അധികാരമുള്ള സ്ഥാപനങ്ങളുടെ പിന്തുണയോടുകൂടി വേണം നദീതട ആസൂത്രണം നിർവ്വഹിക്കേണ്ടത്‌. സംസ്ഥാനത്തിന്റെ ഭരണപശ്ചാത്തലത്തിന്‌ അനുയോജ്യമായ നദീതട സംഘടനകളെ ഇതിനായി ഏർപ്പെടുത്തണം.

8 അണക്കെട്ടുകൾ, ഖനികൾ,ടൂറിസം, ഭവനനിർമ്മാണം തുടങ്ങി ജലസ്രോതസ്സുകളിൽ ആഘാതമേൽപ്പിക്കുന്ന പശ്ചിമഘട്ടത്തിലെ എല്ലാ പുതിയ പദ്ധതികളെയും സംബന്ധിച്ച ആവർത്തന ആഘാത അപഗ്രഥനം നടത്തുകയും ഇവയെല്ലാം താങ്ങാനുള്ള ശേഷിയിൽ കവിയുന്നില്ലെന്ന്‌ ഉറപ്പുവരുത്തുകയും വേണം.

9 മണൽ ഖനനം നിയന്ത്രിക്കുന്നതിന്‌ ശക്തവും കർശനവുമായ നിയമം ആവിഷ്‌ക്കരിക്കണം.

10 ശേഷി പൂർണ്ണമായി ഉപയോഗപ്പെടുത്തി കഴിഞ്ഞവയോ പ്രതീക്ഷിതശേഷിയോളം എത്താൻ കഴിയാത്തവയും അംഗീകൃതനിലവാരത്തിൽ കൂടുതൽ എക്കലും ചളിയും അടിഞ്ഞിട്ടുള്ളവയുമായ അണക്കെട്ടുകളുടെ പ്രവർത്തനം അവസാനിപ്പിക്കാൻ ശുപാർശ ചെയ്യണം.

ബോക്‌സ്‌ 2 : കാലു അണക്കെട്ട്‌
 
'''ബോക്‌സ്‌ 2 : കാലു അണക്കെട്ട്‌'''
 
കാലു അണക്കെട്ട്‌ സൈറ്റ്‌ സ്ഥിതിചെയ്യുന്നത്‌ മഹാരാഷ്‌ട്ര സംസ്ഥാനത്തെ താനെ ജില്ലയിൽ മുർബാദ്‌ താലൂക്കിലെ ഗിരിവർഗ്ഗ ഉപപദ്ധതി മേഖലയിലുൾപ്പെടുന്ന പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ദുർബലമേഖല പ്രദേശത്താണ്‌. ഈ അണക്കെട്ടിന്റെ സംഭരണശേഷി 407.99 ങഇങ വെള്ളമാണ്‌. ഇത്‌ മൂലം വെള്ളത്തിനടിയിലാവുന്ന പ്രദേശത്തിന്റെ വിസ്‌തീർണ്ണം 2100 ഹെക്‌ടറാണ്‌. ഇതിൽ 1000 ഹെക്‌ടർ വനഭൂമിയാണ്‌.

ഈ പദ്ധതിക്ക്‌ ഫോറസ്‌റ്റ്‌ ക്ലിയറൻസ്‌ ലഭിച്ചിട്ടില്ല. ലാന്റ്‌ അക്വിസിഷൻ നടപടികൾ ആരംഭിച്ചിട്ടുമില്ല. മുംബൈയ്‌ക്ക്‌ കുടിവെള്ളവും മറ്റ്‌ വ്യവസായിക ആവശയങ്ങൾക്കുമുള്ള വെള്ളവും ലഭ്യമാക്കാനുള്ള പണി നടന്നുവരുന്ന പല അണക്കെട്ടുകളുടെയും കരാറുകാരായ മെസേഴ്‌സ്‌ എഫ്‌. എ.എന്റർപ്രൈസസ്‌ (ഖർ, മുംബൈ) ആണ്‌ ഇതിന്റെയും കരാറുകാർ. `ബന്ധപ്പെട്ട സബ്‌ ഡിവിഷണൽ എഞ്ചിനീയറുടെ മേൽനോട്ടത്തിൽ ഇവർ പണി ആരംഭിച്ചു. പദ്ധതി അധികൃതരുടെ നിർദ്ദേശാനുസരണം കരാറുകാർ പണി തുടങ്ങിയത്‌ തികച്ചും നിയമവിരുദ്ധമായാണ്‌. ആ മേഖലയിലെ വിലപ്പെട്ട പരിസ്ഥിതക്കും ആദിവാസികളുടെ ജീവതത്തിനും ഇത്‌ ഏറെ ഹാനികരവുമാണ്‌.

കാലു അണക്കെട്ടിലെ ക്രമക്കേടുകൾ
കാലു അണക്കെട്ടിലെ ക്രമക്കേടുകൾ
1. ഫോറസ്റ്റ്‌ ക്ലിയറൻസ്‌ ലഭിക്കാതെ തന്നെ പണി തുടങ്ങി. അവർ അവകാശപ്പെടുന്ന വനേതര ഭൂമി യഥാർത്ഥത്തിൽ ആദിവാസി വനഭൂമിയാണ്‌. വനഭൂമിക്കും വനേതര ഭൂമിക്കും ആവശ്യമുള്ള പദ്ധതിയുടെ കാര്യത്തിൽ വനഭൂമിയിലെ ക്ലിയറൻസ്‌ ലഭിക്കാതെ പണി തുടങ്ങാൻ പാടില്ലെന്നാണ്‌ സുപ്രിംകോടതി ഉത്തരവ്‌.

2. പദ്ധതി അധികൃതർ അവകാശപ്പെടുന്നത്‌ ഫോറസ്റ്റ്‌ ക്ലിയറൻസ്‌ ലഭിക്കാത്തതിനാൽ കരാറുകാർ ചില അപ്രധാന ജോലികളേ തുടങ്ങിവെച്ചുള്ളു എന്നാണ്‌. അപ്രധാന പണികളിൽ താല്‌ക്കാലിക സ്വഭാവമുള്ള പണികൾ മാത്രമേ ഉൾപ്പെടാവൂ. എന്നാലിവിടെ വൻതോതിൽ വനനശീകരണവും വലിയ ഗർത്തങ്ങൾ സൃഷ്‌ടിക്കലുമാണ്‌ നടക്കുന്നത്‌. ഫോറസ്റ്റ്‌ ക്ലിയറൻസ്‌ ഇല്ലാതെ ഇത്തരം വനനശീകരണം നടത്തുന്നത്‌ നിയമവിരുദ്ധവും വനസംരക്ഷണനിയമത്തിന്റെ ലംഘനവുമാണ്‌. സൈറ്റ്‌ നിരപ്പാക്കൽ ജോലിയിലേർപ്പെട്ടിട്ടുള്ളത്‌ 30ലേറെ ഡോസറുകളും 100 ലേറെ ജെ.സി.ബികളുമാണ്‌.

ി അണക്കെട്ടിന്റെ അടിത്തറ കെട്ടാനായി അഗാധമായ കുഴി എടുത്തുവരുന്നു.
 
ി ഉദ്യോഗസ്ഥർക്കും കരാറുകാരനും വേണ്ടി ഒരു ഗസ്റ്റ്‌ ഹൗസ്‌ നിർമ്മിച്ചുകഴിഞ്ഞു. വലിയ ആഡംബരങ്ങളോടെയാണ്‌ ഇത്‌ നിർമ്മിച്ചിട്ടുള്ളത്‌.
* അണക്കെട്ടിന്റെ അടിത്തറ കെട്ടാനായി അഗാധമായ കുഴി എടുത്തുവരുന്നു.
ി അപ്രധാനപണികളിൽ അണക്കെട്ട്‌ നിർമ്മാണത്തിനുള്ള തൊഴിലാളികൾക്കുള്ള താമസസൗകര്യം അനുവദിച്ചിട്ടുണ്ടെങ്കിലും അവർ ഇപ്പോൾ അപകടകരമാംവിധം നദീതടത്തിലാണ്‌ കഴിയുന്നത്‌. അതേ സമയം അവിടേക്ക്‌ നിയോഗിച്ചിട്ടുള്ള സി.ആർ.പി.എഫ്‌. ഭടന്മാർക്കരികിലുമാണ്‌ താമസം.
 
* ഉദ്യോഗസ്ഥർക്കും കരാറുകാരനും വേണ്ടി ഒരു ഗസ്റ്റ്‌ ഹൗസ്‌ നിർമ്മിച്ചുകഴിഞ്ഞു. വലിയ ആഡംബരങ്ങളോടെയാണ്‌ ഇത്‌ നിർമ്മിച്ചിട്ടുള്ളത്‌.
 
* അപ്രധാനപണികളിൽ അണക്കെട്ട്‌ നിർമ്മാണത്തിനുള്ള തൊഴിലാളികൾക്കുള്ള താമസസൗകര്യം അനുവദിച്ചിട്ടുണ്ടെങ്കിലും അവർ ഇപ്പോൾ അപകടകരമാംവിധം നദീതടത്തിലാണ്‌ കഴിയുന്നത്‌. അതേ സമയം അവിടേക്ക്‌ നിയോഗിച്ചിട്ടുള്ള സി.ആർ.പി.എഫ്‌. ഭടന്മാർക്കരികിലുമാണ്‌ താമസം.
 
3. നിരപ്പാക്കൽ പ്രവർത്തനം തുടരുന്ന വനേതര ഭൂമി ആദിവാസികൾക്കുള്ളതാണ്‌. ഇതിനാവശ്യമായ ഭൂമി ഏറ്റെടുക്കാനുള്ള യാതൊരു നടപടിയും ഇതുവരെ ആരംഭിച്ചിട്ടുപോലുമില്ല. ഈ പദ്ധതിയുടെ കാര്യത്തിൽ പരിസ്ഥിതി ക്ലിയറൻസ്‌ ലഭിച്ചിട്ടില്ലെന്ന്‌ മാത്രമല്ല ജനങ്ങളുടെ അഭിപ്രായം തേടിയിട്ടുമില്ല.

4. പദ്ധതിമൂലം വെള്ളത്തിനടിയിലാകുന്ന മുഴുവൻ പ്രദേശവും ഗിരിവർഗ ഉപപദ്ധതിമേഖലയിൽപെട്ട പട്ടിക പ്രദേശമാണ്‌. ബന്ധപ്പെട്ട നിയമ വ്യവസ്ഥ പ്രകാരം ഇതിന്‌ ഗ്രാമസഭകളുടെ അനുമതി ആവശ്യമാണ്‌. ഒരു ഗ്രാമസഭയും ഇതിന്‌ അനുമതി നൽകിയിട്ടില്ലെന്ന്‌ മാത്രമല്ല ഭൂരിഭാഗം ഗ്രാമസഭകളും എതിർക്കുകയും ചെയ്യുന്നു.

5. പദ്ധതിമൂലം വെള്ളത്തിനടിയിലാകുന്നത്‌ 1000 ഹെക്‌ടർ വനഭൂമിയാണ്‌. ഇവിടെ അധിവസിക്കുന്ന പട്ടികവർഗക്കാരും പരമ്പരാഗത വനവാസികളും അവരുടെ ന്യായമായ നിത്യവൃത്തിക്കായി ഈ വനത്തെയാണ്‌ പൂർണമായും ആശ്രയിക്കുന്നത്‌. ഇവരുടെ ആഹാരാവശ്യങ്ങൾക്കും ചെറുകിട വനം ഉൽപന്നങ്ങൾ സമാഹരിച്ച്‌ വിൽക്കാനും ഇവർക്ക്‌ നിയമപരമായ അവകാശമുണ്ട്‌. ഔഷധസസ്യങ്ങൾക്കുവേണ്ടിയും അവർ ഈ വനത്തെയാണ്‌ ആശ്രയിക്കുന്നത്‌.

6. 2006 എഫ്‌.ആർ.ആക്‌ട്‌ സെക്ഷൻ 4 സബ്‌ സെക്ഷൻ 5 പ്രകാരം പരിശോധനകൾ പൂർത്തിയാകുംവരെ പട്ടികവർഗക്കാരെയോ പരമ്പരാഗതമായി വനത്തിൽ താമസിക്കുന്നവരെയോ അവരുടെ കൈവശമുള്ള വനഭൂമിയിൽനിന്ന്‌ ഒഴിപ്പിക്കാനോ നീക്കം ചെയ്യാനോ പാടില്ല.

7. കട്‌കരി, താക്കൂർ, മഹാദേവ്‌ കോലി ഗിരിവർഗക്കാർക്ക്‌ ഈ വനമേഖലയിൽ 20 ലേറെ പരമ്പരാഗത ആരാധനാസ്ഥലങ്ങളുണ്ട്‌. ഇതുമായി ബന്ധപ്പെട്ട്‌ നിരവധി വിശുദ്ധ മലകളും വൃക്ഷങ്ങളുമുണ്ട്‌.

8. ഈ ഭൂമിയും വനവുമെല്ലാം ആടുമാടുകൾക്കുള്ള മേച്ചിൽപുറങ്ങളാണ്‌. അരുവികളിലും നദികളിലും നിന്നു ലഭിക്കുന്ന മത്സ്യം ഈ ആദിവാസികളുടെ പ്രധാന പ്രോട്ടീൻ ഭക്ഷണമാണ്‌.

9. കരാറുകാർ ഇതിനകംതന്നെ ഡാം സൈറ്റിനടുത്തുനിന്ന്‌ ആയിരക്കണക്കിന്‌ മരങ്ങൾ മുറിച്ചുകഴിഞ്ഞു. വനം വകുപ്പിന്റെ യാതൊരു അനുമതിയും ഇതിനുവേണ്ടി വാങ്ങിയിട്ടില്ല. ഭൂമിക്‌ മുക്തി സംഗാതനയുടെ തുടർച്ചയായ സമരപരിപാടികളുടെ ഫലമായി 3000 ക്യു.മീ. തടിയും ഉപകരണങ്ങളും വനംവകുപ്പ്‌ ഉദ്യോഗസ്ഥന്മാർ പിടിച്ചെടുത്തു. പക്ഷേ, ശക്തമായ നടപടികൾ സ്വീകരിക്കാത്തതുമൂലം മരംവെട്ട്‌ ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഇപ്പോഴും നിർബാധം തുടരുന്നു.

ആകയാൽ പരിസ്ഥിതിപരമായി വിലമതിക്കാനാകാത്ത വനങ്ങളും നമ്മുടെ രാജ്യത്തെ ഏറ്റവും ദുർബലരായ ഒരു വിഭാഗം ജനങ്ങളുടെ അടിസ്ഥാന മനുഷ്യാവകാശങ്ങളും സംരക്ഷിക്കാനായി കാലു ഡാമിലെ നിയമവിരുദ്ധ നിർമാണപ്രവർത്തനങ്ങൾ ഉടനടി നിർത്തിവയ്‌ക്കണമെന്നും തൊട്ടടുത്ത `ഷായ്‌' പ്രോജക്‌ട്‌ സൈറ്റിൽ നടന്നുവരുന്ന പ്രവർത്തനങ്ങൾ പരിശോധിക്കണമെന്നും ഞങ്ങൾ അഭ്യർഥിക്കുന്നു. ഇതു സംബന്ധിച്ച വിജ്ഞാപനത്തിൽ മാറ്റംവരുത്തി `കാലു', ?ഷായ്‌? ഡാമുകൾ ഉൾപ്പെടെ എല്ലാ ഡാമുകൾക്കും പരിസ്ഥിതി ക്ലിയറൻസും പൊതുജനങ്ങളിൽനിന്നുള്ള തെളിവെടുപ്പും നിർബന്ധിതമാക്കണമെന്നും ഞങ്ങൾ നിർദേശിക്കുന്നു. നിയമലംഘകർക്കെതിരെ നടപടി എടുക്കണമെന്നും ഇത്തരം നിയമലംഘനങ്ങൾ ആവർത്തിക്കുന്നില്ലെന്ന്‌ ഉറപ്പുവരുത്തണമെന്നും കൂടി ഞങ്ങൾ അഭ്യർഥിക്കുന്നു.

ഇൻഡാവി തുൽപുലെ, സുരേഖ ഡാൽവി, പരിനീക ഡണ്ടേക്കർ എന്നിവർ സമർപ്പിച്ചത്‌.

2.2 കൃഷി
===കൃഷി===
 
ഗിരിവർഗ്ഗക്കാരും തദ്ദേശ സമൂഹവും നൂറ്റാണ്ടുകളായി വിളകൾ മാറ്റി മാറ്റി കൃഷി ചെയ്‌തതു മുതൽ ഇപ്പോഴത്തെ ഏക ഇന വാണിജ്യവിള കൃഷിയായ തേയില കാപ്പി, ഏലം, റബ്ബർ, പൈനാപ്പിൾ, വൃക്ഷത്തോട്ടങ്ങൾ വരെ പശ്ചിമഘട്ട പരിസ്ഥിതിക്കുണ്ടാക്കിയിട്ടുള്ള അപരിഹാര്യമായ നഷ്‌ടം വളരെ വലുതാണ്‌. ബ്രിട്ടീഷുകാർ എത്തുന്നതു വരെ മലകളിൽ ഏകവിള കൃഷി എന്നത്‌ കേട്ടുകേൾവി പോലുമായിരുന്നില്ല. കാരണം കൃഷി പ്രധാനമായും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും സുഗന്ധവ്യഞ്‌ജനങ്ങളുടെയും മറ്റ്‌ വനഉല്‌പന്നങ്ങളുടെയും സമാഹരണത്തിലുടെ വരുമാനം ഉണ്ടാക്കാനുമുള്ള ഒരു ഉപാധി ആയിരുന്നു. കഴിഞ്ഞ നൂറ്റാണ്ടു മുതൽ ഈ രീതിക്കും ആശയത്തിനും മാറ്റമുണ്ടായി. ബ്രിട്ടീഷുകാർ തുടക്കം കുറിച്ച തേയില, കാപ്പി, തേക്ക്‌ തോട്ടങ്ങളും തുടർന്ന്‌ സ്വാതന്ത്ര ഇന്ത്യയിലെ ഗവണ്മെന്റ്‌ അതിന്‌ നൽകിവന്ന പിന്തുണയുമാണ്‌ ഇതിന്‌ കാരണം. ഓരോ വിളയേയും പിന്തുണയ്‌ക്കാനും അവയുടെ കൃഷിയും ഉല്‌പാദനവും വിപണനവും മെച്ചപ്പെടുത്താനും വേണ്ടി പല ബോർഡുകളും രൂപീകരിക്കപ്പെട്ടിട്ടുണ്ട്‌.

ഉത്‌കണ്‌ഠാജനകമായ പ്രശ്‌നങ്ങൾ
 
====ഉത്‌കണ്‌ഠാജനകമായ പ്രശ്‌നങ്ങൾ====
 
പശ്ചിമഘട്ടത്തിലെ വാണിജ്യവിള തോട്ടങ്ങളുടെ വികസനം വനം തുണ്ടുതുണ്ടായി വിഭജിക്കുന്നതിനും മണ്ണൊലിപ്പിനും, നദീജൈവ വ്യവസ്ഥയുടെ അധ:പതനത്തിനും കാരണമായിട്ടുണ്ട്‌. തേയില തോട്ടങ്ങളിൽ ഡി.ഡി.ടി പോലെയുള്ള കീടനാശിനികളുടെ പ്രയോഗം തുടങ്ങിയത്‌ ബ്രിട്ടീഷുകാരൻ തന്നെയാണ്‌. ഈ തോട്ടങ്ങളിൽ നിരന്തരം തളിച്ചിരുന്ന കീടനാശിനികളുടെ ആധിക്യം മൂലം പരിസ്ഥിതിയും പശ്ചിമഘട്ട ജൈവവൈവിദ്ധ്യവും കുറെയേറെ നശിച്ചു എന്നുമാത്രമല്ല കൃഷിക്ക്‌ സുസ്ഥിരത നഷ്‌ടപ്പെടുകയും ചെയ്‌തു. 1990 കളിൽ പല ഉത്‌പന്നങ്ങളുടെയും വിലയിടിഞ്ഞു. ഇത്‌ പ്രധാനമായും വ്യാപാരനയത്തിലുണ്ടായ മാറ്റം മൂലം സംഭവിച്ചതാണ്‌. ഇത്‌ കർഷക ആത്മഹത്യക്കും പല തേയിലതോട്ടങ്ങൾ അടച്ചുപൂട്ടാനും ഇടയാക്കി. ഇതുമൂലമുണ്ടായ സാമ്പത്തിക അനിശ്ചിതത്വം വിളകൾ മാറി കൃഷിചെയ്യാൻ കർഷകരെ പ്രേരിപ്പിക്കുകയും അത്‌ പ്രശ്‌നം കൂടുതൽ വഷളാക്കുകയും ചെയ്‌തു.വെള്ളം കൂടുതൽ വലിച്ചെടുക്കുന്ന വിളകളും ഇനങ്ങളും കൃഷി ചെയ്യാൻ തുടങ്ങിയത്‌ പ്രശ്‌നം കൂടുതൽ സങ്കീർണ്ണമാക്കി. ബഹുഭൂരിപക്ഷം കർഷകരും ഇത്‌ മനസ്സിലാക്കിയിട്ടുണ്ട്‌. പരിസ്ഥിതിവാദികൾ ഉത്‌കണ്‌ഠ അറിയിക്കുകയും കൂടുതൽ സുസ്ഥിരമായ മാനേജ്‌മെന്റ്‌ സംവിധാനം വേണമെന്ന്‌ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്‌. കഴിഞ്ഞ ഏതാനും വർഷങ്ങളായി ശാസ്‌ത്രജ്ഞരും മണ്ണൊലിപ്പിന്റെയും പരിസ്ഥിതി മലിനീകരണത്തിന്റെയും പ്രശ്‌നം ഉയർത്തിക്കാട്ടുന്നുണ്ട്‌.

ഏറ്റവും ആശങ്കാജനകമായ പരിസ്ഥിതി പ്രശ്‌നം പശ്ചിമഘട്ടത്തിന്റെ മുകൾപ്പരപ്പിൽ വെള്ളത്തിനും മണ്ണിനും സംഭവിക്കുന്ന അപചയവും മലിനീകരണവും താഴെതട്ടിലേക്ക്‌ ഒഴുകി എത്തി മദ്ധ്യഭൂതലത്തെയും തീരപ്രദേശത്തെയും മലിനീകരിക്കുന്നു എന്നതാണ്‌. ആകയാൽ പരിസ്ഥിതി വിനാശകരമായ രീതികൾ അടിയന്തിരമായി കുറയുകയും കൂടുതൽ സുസ്ഥിരമായ കൃഷി സമീപനത്തിലേക്ക്‌ മാറ്റുകയും ചെയ്യാൻ സഹായിക്കുന്ന നയപരമായ മാറ്റം അത്യന്താപേക്ഷിതമാണ്‌.

ഇതിനായി പശ്ചിമഘട്ടത്തിലെ ഇന്നത്തെ കൃഷി വികസനത്തിൽ ചുവടെപറയുന്ന വലിയ മാറ്റങ്ങൾ ഉണ്ടാകണം. ഈ രംഗത്ത്‌ പ്രവർത്തിക്കുന്ന വിവിധ സർക്കാർ വകുപ്പുകളുടെയും ഏജൻസികളുടെയും സംയോജനത്തിലൂടെ പരിസ്ഥിതിയെ പിന്തുണയ്‌ക്കുന്ന ഒരു നയം ഉണ്ടാകണം. വൻകിട തോട്ടങ്ങൾക്കും ചെറുകിട കർഷകർക്കും പ്രത്യേകം നയസമീപനം വേണം. പശ്ചിമഘട്ടത്തിലെ കൃഷിവികസനത്തിൽ വാണിജ്യബോർഡുകൾ വലിയൊരു പങ്ക്‌ വഹിക്കുന്നതുകൊണ്ടും അവ കേന്ദ്രവാണിജ്യ മന്ത്രാലയത്തിനു കീഴിൽ വരുന്നതുകൊണ്ടും ഈ മേഖലയിലെ സുസ്ഥിര കൃഷി വികസനത്തിന്‌ വ്യക്തമായൊരു നയസമീപനം ഉണ്ടാകണം. ഭക്ഷ്യ സുരക്ഷയുടെ അളവുകോൽ നാം ഭക്ഷിക്കുന്ന ഗോതമ്പ്‌, അരി എന്നീ ധാന്യങ്ങളുടെ അളവാണെങ്കിൽ പോഷകാഹാര സുരക്ഷ ഉറപ്പുവരുത്താൻ പല കാർഷിക ഉല്‌പന്നങ്ങളും ഭക്ഷിക്കേണ്ടതുണ്ട്‌.ഇത്തരമൊരു നയം മാറ്റം പശ്ചിമഘട്ടത്തിലുടനീളം നടപ്പാക്കുന്നതിന്‌ എക്‌സിക്യൂട്ടീവ്‌ അധികാരമുള്ള ഒരു ഏകോപനഏജൻസി വേണം. ഇതിന്‌ അനുയോജ്യമായതാണ്‌ നിർദ്ദിഷ്‌ട പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടി.

====സ്ഥിതി മെച്ചപ്പെടുത്താനുള്ള നടപടികൾ====
 
1. ഭൂതല ആസൂത്രണം : ഭൂതല സവിശേഷതകളെ അടിസ്ഥാനമാക്കി ആസൂത്രണം നടത്താൻ പര്യാപ്‌തമായ സ്ഥലങ്ങൾ കണ്ടെത്തുക. ഇപ്രകാരം കണ്ടെത്തുന്ന ഓരോ സ്ഥലവും വലിയൊരു ഭൂഭാഗത്തിന്റെ ഭാഗമാണെന്ന ചിന്ത ഉണ്ടാവുകയും വിവിധ വിള സംവിധാനത്തെയും മറ്റ്‌ വികസനത്തെയും ഇതിലേക്ക്‌ സന്നിവേശിപ്പിക്കുകയും വേണം.

2. ഏക വിളയിൽ നിന്ന്‌ ബഹുവിളയിലേക്കുള്ള മാറ്റം : തേയില, കാപ്പി, ഏലം തുടങ്ങിയ ഏകവിള തോട്ടങ്ങൾ തദ്ദേശീയ വിളകളുമായി പ്രത്യേകിച്ച്‌ ഭക്ഷ്യവിളകൾ, ഫല വർഗ്ഗങ്ങൾ എന്നിവയുമായി സംയോജിപ്പിക്കുക വഴി മണ്ണൊലിപ്പ്‌ തടയാനും ജലത്തെ പിടിച്ചുനിർത്താനുള്ള മണ്ണിന്റെ ശേഷി ഉയർത്താനും, ഉൽപാദന ക്ഷമത വർദ്ധിപ്പിക്കാനും സാമ്പത്തിക വരുമാനം മെച്ചപ്പെടുത്താനും സഹായിക്കും. ഒഴിച്ചു കൂട്ടാനാവാത്ത ഈ മാറ്റത്തിനായി ഓരോ സംസ്ഥാനവും അനുയോജ്യമായ നയരൂപീകരണം നടത്തണം. ഭൂരിഭാഗം തോട്ടങ്ങളും സർക്കാരിൽ നിന്ന്‌ പാട്ടത്തിനെടുത്ത ഭൂമിയിലായതിനാൽ ഇത്‌ നടപ്പാക്കാൻ വലിയ ബുദ്ധിമുട്ടുണ്ടാകില്ല. എല്ലാ പൊതു-സ്വകാര്യമേഖല തോട്ടങ്ങളും ഒരു ബഹുവിള കൃഷി സമീപനം സ്വീകരിക്കണം . സുസ്ഥിരതയ്‌ക്ക്‌ വേണ്ടിയുള്ള ഇത്തരമൊരു മാറ്റത്തിന്‌ പൊതുമേഖലാ തോട്ടങ്ങൾ മാതൃക കാട്ടണം. ഇതിനുപുറമെ ഓരോ തോട്ടവും അതിന്റെ വിസ്‌തീർണ്ണത്തിന്റെ നിശ്ചിത ശതമാനം പ്രകൃതിപരമായ പുനരുദ്ധാരണത്തിന്‌ പ്രത്യേകിച്ച്‌ സമീപജല സ്രോതസ്സുകളുടെ പുനരുദ്ധാരണത്തിനുവേണ്ടി മാറ്റിവെയ്‌ക്കണം.

1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3476" എന്ന താളിൽനിന്ന് ശേഖരിച്ചത്