അജ്ഞാതം

"പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധ സമിതി റിപ്പോർട്ട്‌ ഭാഗം 2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 727: വരി 727:

ഉന്നത ഭക്ഷ്യമൂല്യവും കാർഷികമൂല്യവും ഉള്ള, എന്നാൽ അധികം അറിയപ്പെടാത്ത സസ്യങ്ങളുടെ ഉൽഭവവുമായി ബന്ധപ്പെട്ടതോ, അഥവാ അവയുടെ വന്യജനുസ്സിൽപ്പെട്ട മുൻഗാമികൾ കാണപ്പെടുന്നതോ ആയ പ്രദേശങ്ങളാണിവ.

മേഖല:
മേഖല:
മേൽ പ്രസ്‌താവിച്ച തരം സസ്യങ്ങൾ കാണപ്പെടുന്ന എല്ലാ മേഖലയും ഇതിന്റെ പരിധിയിൽപെടുന്നു.

പശ്ചിമഘട്ടത്തിലെ സ്ഥിതി
പശ്ചിമഘട്ടത്തിലെ സ്ഥിതി
ഇലച്ചെടികൾ, കിഴങ്ങുവർഗങ്ങൾ, ഫലവർഗ സസ്യച്ചെടികൾ എന്നീ വിഭാഗത്തിൽപെടുന്ന പുറം ലോകത്തിന്‌ പരിമിതജ്ഞാനം മാത്രമുള്ള നാനാജാതി ഭക്ഷ്യസസ്യങ്ങളാൽ സമ്പന്നമാണ്‌ പശ്ചിമഘട്ടങ്ങൾ. ഇത്തരം സസ്യങ്ങളോ അഥവാ അവയുടെ വന്യജനുസ്സിൽപ്പെട്ട മുൻഗാമികളോ ധാരാളമായി കാണുന്ന ഇടമെന്ന നിലയിൽ പശ്ചിമഘട്ട മേഖലകൾ പരിസ്ഥിതി വിലോല മേഖലകളുടെ ഗണത്തിൽപെടുത്തേണ്ടതാണ്‌.

തണ്ണീർതടങ്ങൾ
 
'''തണ്ണീർതടങ്ങൾ'''
 
നിർവചനം:
നിർവചനം:
വെള്ളത്തിൽ മുങ്ങിക്കിടക്കുന്നതോ അഥവാ ജലം നിറഞ്ഞതോ ആയ പ്രദേശങ്ങളാണ്‌ തണ്ണീർതടങ്ങൾ. ഇവ സ്വാഭാവികമായി ഉണ്ടായതാകാം അല്ലെങ്കിൽ മനുഷ്യനിർമിതമാവാം. ഇവ സ്ഥിരമായി കാണപ്പെടുന്നവയും താൽക്കാലിക സ്വഭാവമുള്ളവയും ഉണ്ട്‌. തണ്ണീർതടങ്ങളിലെ ജലം കെട്ടിക്കിടക്കുന്നതോ ഒഴുക്കുള്ളതോ ആകാം. ശുദ്ധജലം, ഓരുജലം, കടലോരമേഖലകളിൽ ഉപ്പുവെള്ളം എന്നിങ്ങനെ തണ്ണീർതടങ്ങളിലെ ജലത്തിന്‌ വിവിധ സ്വഭാവം കാണപ്പെടും. ഇവയിലെ ജലവിതാനത്തിന്റെ ആഴം വേലിയിറക്ക സമയങ്ങളിൽ ആറ്‌ മീറ്ററിൽ കവിയാറില്ല.

തണ്ണീർതടങ്ങളുടെ സ്വാഭാവിക വിസ്‌തൃതി ഉൾക്കൊള്ളുന്ന മുഴുവൻ മേഖലയും ഇതിന്റെ പരിധിയിൽ വരുന്നു.
തണ്ണീർതടങ്ങളുടെ സ്വാഭാവിക വിസ്‌തൃതി ഉൾക്കൊള്ളുന്ന മുഴുവൻ മേഖലയും ഇതിന്റെ പരിധിയിൽ വരുന്നു.
പശ്ചിമഘട്ടത്തിലെ സ്ഥിതി
പശ്ചിമഘട്ടത്തിലെ സ്ഥിതി
പ്രകൃത്യായള്ളതും മനുഷ്യനിർമിതവുമായ ഒട്ടമവധി തണ്ണീർതടങ്ങൾ പശ്ചിമഘട്ടപ്രദേശങ്ങളിലുണ്ട്‌. ജലജീവികൾ, ദേശാടനസ്വഭാവികളായ നീർപക്ഷികൾ, എന്നിവയെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ളവയാണ്‌ പശ്ചിമഘട്ടത്തിലെ തണ്ണീർതടങ്ങൾ. ഇവ ഈ പ്രദേശങ്ങളിൽ ഒട്ടാകെ വ്യാപിച്ച്‌ കിടക്കുന്നു. നീർത്തടങ്ങളുടെ കലവറ എന്ന നിലയിൽ മൊത്തം പശ്ചിമഘട്ടപ്രദേശങ്ങൾ പരിസ്ഥിതി വിലോല മേഖലകളായി കണക്കാക്കേണ്ടതാണ്‌.

പുൽമേടുകൾ
 
'''പുൽമേടുകൾ'''
 
നിർവചനം:
നിർവചനം:
ഗ്രാമിനോയിഡുകൾ, ഫോർബുകൾ എന്നിങ്ങനെയുള്ള പുൽച്ചെടി വർഗത്തിൽപ്പെട്ട സസ്യങ്ങൾ കാണപ്പെടുന്ന, കരപ്രദേശങ്ങളിലെ ആവാസവ്യവസ്ഥകളാണ്‌ പുൽമേടുകൾ.

കന്നുകാലികൾ, വന്യമൃഗങ്ങൾ, പക്ഷിവർഗങ്ങൾ എന്നിവ ഉപജീവിക്കുന്ന, ചെറുതോ ഒറ്റപ്പെട്ടതോ അവശിഷ്‌ട രൂപത്തിലുള്ളതോ ആയ ഏതൊരു പുൽമേടും ഈ മേഖലയുടെ പരിധിയിൽ വരുന്നു. ഉഷ്‌ണമേഖലാ പുൽമേടുകൾ, മിതോഷ്‌മണമേഖലാ പുൽമേടുകൾ എന്നിങ്ങനെ ഇവയെ വിഭജിക്കാവുന്നതാണ്‌. മിതോഷ്‌ണ മേഖലാ വിഭാഗത്തിൽപ്പെട്ടവയിൽ തന്നെ നൈസർഗിക പുൽമേടുക
 
ളെന്നും അർധനൈസർഗിക പുൽമേടുകളെന്നും രണ്ട്‌ വിഭാഗങ്ങളുണ്ട്‌. അർധനൈസർഗിക വിഭാഗം വീണ്ടും വൈക്കോലിനുപയോഗിക്കുന്നവ, മേയാനുപയോഗിക്കുന്നവ എന്നിങ്ങനെ രണ്ടായി തിരിച്ചിരിക്കുന്നു. നിർജല-അർധ നിർജല പ്രദേശങ്ങളിൽ അവിടവിടെയായി ചെറിയ സ്വാഭാവിക പുൽമേടുകൾ കാണാറുണ്ട്‌. ഇത്തരം പ്രദേശങ്ങളിൽ പുൽപ്രദേശങ്ങളുടെ നിലനിൽപിനെ സ്വാധീനിക്കുന്ന പ്രധാന ഘടകം കാലാവസ്ഥയാണ്‌. മിതമായ തോതിൽ കന്നുകാലി മേയലിൽ നിന്നും ഇവയുടെ നിലനിൽപിന്‌ സമ്മർദം ഉണ്ടാവാറുണ്ട്‌. പൊതുവെ പറഞ്ഞാൽ, ഭൂരിഭാഗം പുൽമേടുകളും (നിർജലമോ അർധനിർജലമോ, ജലസാന്നിധ്യം ഉള്ളതോ ഉയർന്ന മേഖലകളിലുള്ളതോ മിതോഷ്‌്‌ണമേഖലയിലുള്ളതോ ഏതും) ഒരുപോലെ കടുത്ത നശീകരണ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്‌. വളരെ ചെറിയ ഒറ്റപ്പെട്ട ഖണ്ഡങ്ങളോ അഥവാ സ്വാഭാവികപുൽമേടുകളോ അവശിഷ്‌ട ശകലങ്ങളോ ആണ്‌ ഇക്കാലത്ത്‌ കാണാനാവുന്നത്‌. ഈ വിഭാഗങ്ങൾപോലും കനത്ത കന്നുകാലി മേച്ചിലിന്റെ ഫലമായി ഗണ്യമായ മാറ്റങ്ങൾക്ക്‌ അടിപ്പെട്ടുകൊണ്ട്‌ ഇരിക്കയാണ്‌.
കന്നുകാലികൾ, വന്യമൃഗങ്ങൾ, പക്ഷിവർഗങ്ങൾ എന്നിവ ഉപജീവിക്കുന്ന, ചെറുതോ ഒറ്റപ്പെട്ടതോ അവശിഷ്‌ട രൂപത്തിലുള്ളതോ ആയ ഏതൊരു പുൽമേടും ഈ മേഖലയുടെ പരിധിയിൽ വരുന്നു. ഉഷ്‌ണമേഖലാ പുൽമേടുകൾ, മിതോഷ്‌മണമേഖലാ പുൽമേടുകൾ എന്നിങ്ങനെ ഇവയെ വിഭജിക്കാവുന്നതാണ്‌. മിതോഷ്‌ണ മേഖലാ വിഭാഗത്തിൽപ്പെട്ടവയിൽ തന്നെ നൈസർഗിക പുൽമേടുകളെന്നും അർധനൈസർഗിക പുൽമേടുകളെന്നും രണ്ട്‌ വിഭാഗങ്ങളുണ്ട്‌. അർധനൈസർഗിക വിഭാഗം വീണ്ടും വൈക്കോലിനുപയോഗിക്കുന്നവ, മേയാനുപയോഗിക്കുന്നവ എന്നിങ്ങനെ രണ്ടായി തിരിച്ചിരിക്കുന്നു. നിർജല-അർധ നിർജല പ്രദേശങ്ങളിൽ അവിടവിടെയായി ചെറിയ സ്വാഭാവിക പുൽമേടുകൾ കാണാറുണ്ട്‌. ഇത്തരം പ്രദേശങ്ങളിൽ പുൽപ്രദേശങ്ങളുടെ നിലനിൽപിനെ സ്വാധീനിക്കുന്ന പ്രധാന ഘടകം കാലാവസ്ഥയാണ്‌. മിതമായ തോതിൽ കന്നുകാലി മേയലിൽ നിന്നും ഇവയുടെ നിലനിൽപിന്‌ സമ്മർദം ഉണ്ടാവാറുണ്ട്‌. പൊതുവെ പറഞ്ഞാൽ, ഭൂരിഭാഗം പുൽമേടുകളും (നിർജലമോ അർധനിർജലമോ, ജലസാന്നിധ്യം ഉള്ളതോ ഉയർന്ന മേഖലകളിലുള്ളതോ മിതോഷ്‌്‌ണമേഖലയിലുള്ളതോ ഏതും) ഒരുപോലെ കടുത്ത നശീകരണ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്‌. വളരെ ചെറിയ ഒറ്റപ്പെട്ട ഖണ്ഡങ്ങളോ അഥവാ സ്വാഭാവികപുൽമേടുകളോ അവശിഷ്‌ട ശകലങ്ങളോ ആണ്‌ ഇക്കാലത്ത്‌ കാണാനാവുന്നത്‌. ഈ വിഭാഗങ്ങൾപോലും കനത്ത കന്നുകാലി മേച്ചിലിന്റെ ഫലമായി ഗണ്യമായ മാറ്റങ്ങൾക്ക്‌ അടിപ്പെട്ടുകൊണ്ട്‌ ഇരിക്കയാണ്‌.
 
പശ്ചിമഘട്ടത്തിലെ സ്ഥിതി
പശ്ചിമഘട്ടത്തിലെ സ്ഥിതി

സ്വാഭാവികമോ അഥവാ മനുഷ്യനിർമിതമോ ആയ ഒട്ടേറെ പുൽമേടുകൾ പശ്ചിമഘട്ട പ്രദേശങ്ങളിലുണ്ട്‌. ഔഷധസസ്യങ്ങളുടെ കലവറ എന്ന നിലയിലും സസ്യഭുക്കുകളായ മൃഗങ്ങളുടെ ജീവനോപാധി എന്ന നിലയിലും ഇവയ്‌ക്ക്‌ ഏറെ പ്രാധാന്യമുണ്ട്‌. പശ്ചിമഘട്ട മേഖല മൊത്തം ഇവ വ്യാപിച്ചുകിടക്കുന്നു. വിസ്‌തൃതമായ പുൽമേടുകളെ ഉൾക്കൊള്ളുന്നവയെന്ന നിലയിൽ മുഴുവൻ പശ്ചിമഘട്ട മേഖലകളും പരിസ്‌തിതി വിലോല പ്രദേശമായി പരിഗണിക്കപ്പെടേണ്ടതാണ്‌.

ഉപരി വൃഷ്‌ടിപ്രദേശങ്ങൾ (Upper catchment)
'''ഉപരി വൃഷ്‌ടിപ്രദേശങ്ങൾ (Upper catchment)'''

നിർവചനം:
നിർവചനം:
വരി 762: വരി 778:
മുൻ സൂചിപ്പിച്ചപോലെ പശ്ചിമഘട്ടങ്ങൾ ഇന്ത്യ ഉപദ്വീപിന്റെ ഒരു പ്രധാന ജലസമ്പുഷ്‌ട ഗോപുരമാണ്‌. കിഴക്കോട്ടും പടിഞ്ഞാറോട്ടുമൊഴുകുന്ന ധാരാളം നദികളും ഇവിടെയുണ്ട്‌. ഇന്ത്യ ഉപദ്വീപിലെ നദികളുടെ നിലനിൽപിനെ സംബന്ധിച്ചിടത്തോളം അതിപ്രധാനങ്ങളായ ഉപരിവൃഷ്‌ടിപ്രദേശങ്ങൾ എന്ന വിഭാഗത്തിൽപെടുന്നവയാകയാൽ മൊത്തം പശ്ചിമഘട്ട മേഖലകൾ തീർച്ചയായും പരിസ്ഥിതി വിലോല മേഖലയിൽപ്പെട്ടവയായി പരിഗണിക്കേണ്ടതാണ്‌.

അധികം കുത്തനെയല്ലാത്ത ചരിവുകൾ
'''അധികം കുത്തനെയല്ലാത്ത ചരിവുകൾ'''

നിർവചനം:
നിർവചനം:
വരി 778: വരി 794:
ചെങ്കുത്തായതോ അത്ര കുത്തനെയല്ലാത്തതോ ആയ ചരിവുകൾ ധാരാളം കാണപ്പെടുന്ന മേഖലയാണ്‌ പശ്ചിമഘട്ട മേഖല. സ്ഥലത്തിന്റെ ഉന്നതി സംബന്ധിച്ച നല്ലൊരു ഡാറ്റാബേസ്‌ കൈവശമുണ്ട്‌. മാത്രമല്ല, ചരിവുകളും സ്ഥലത്തിന്റെ ഉന്നതിയും സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുവാൻ പശ്ചിമഘട്ട ആവാസവ്യവസ്ഥാ വിദഗ്‌ധപഠനസമിതിക്ക്‌ കഴിഞ്ഞിട്ടുമുണ്ട്‌.

അതിവൃഷ്‌ടി മേഖലകൾ
'''അതിവൃഷ്‌ടി മേഖലകൾ'''

നിർവചനം:
നിർവചനം:
വരി 792: വരി 808:
ഇന്ത്യൻ ഉപദ്വീപിന്റെ നൈസർഗിക ജലസമ്പന്ന മേഖലയായ പശ്ചിമഘട്ടങ്ങളിൽ പ്രതിവർഷം 200 സെ.മീ. ലേറെ മഴ ലഭിക്കുന്നു. കനത്ത മഴ ലഭിക്കുന്ന പശ്ചിമഘട്ട മേഖലയിലെ മിക്ക മേഖലകളും അതിനാൽതന്നെ പരിസ്ഥിതി വിലോല മേഖലകളാക്കി കണക്കാക്കേണ്ടതാണ്‌.

പരിസ്ഥിതിദുർബല മേഖലകളുടെ തരംതിരിക്കലിനുള്ള മാനദണ്ഡങ്ങൾ
'''പരിസ്ഥിതിദുർബല മേഖലകളുടെ തരംതിരിക്കലിനുള്ള മാനദണ്ഡങ്ങൾ'''

പശ്ചിമഘട്ടത്തിലെ വ്യത്യസ്‌ത പ്രദേശങ്ങളിലെ പരിസ്ഥിതി വിലോലതയുടെ ആപേക്ഷിക നിലവാരം വിലയിരുത്തുവാനുള്ള ശ്രമങ്ങളിലേർപ്പെട്ടിരിക്കുകയാണ്‌ പശ്ചിമഘട്ട ആവാസവ്യവസ്ഥാ വിദഗ്‌ധപഠനസമിതി.

വരി 826: വരി 842:
ഒരു പ്രത്യേക ചത്വരത്തിന്റെ സംരക്ഷണ ആവശ്യകത ആ ചത്വരത്തിന്‌ ലഭിച്ചിരിക്കുന്ന സ്‌കോറിന്റെ മാത്രം അടിസ്ഥാനത്തിൽ നിശ്ചയിക്കരുത്‌. മറിച്ച്‌, പ്രസ്‌തുത പ്രദേശത്തുള്ള മറ്റു ചത്വരങ്ങളുടെ കൂടി സ്‌കോർ നിർണയിച്ചതിനു ശേഷം മാത്രമായിരിക്കണം തൽപ്രദേശത്തിന്റെസംരക്ഷിത മൂല്യം നിശ്ചയിക്കേണ്ടത്‌. ഇതിനകം തന്നെ സുരക്ഷിത മേഖലാ ശൃംഖലകളിൽ (ജൃീലേരലേറ മൃലമ)െ ഉൾപ്പെടുത്തപ്പെട്ട പ്രദേശങ്ങൾ ഉണ്ട്‌ - വന്യമൃഗസങ്കേതങ്ങൾ, നാഷണൽ പാർക്കുകൾ എന്നിവ ഇത്തരം വിഭാഗത്തിൽപ്പെടുന്നു. ഇത്തരം മേഖലകളെ ഉൾക്കൊള്ളുന്ന ചത്വരങ്ങൾക്കും സ്വാഭാവികമായും ഒരു സ്‌കോർ ഉണ്ടായിരിക്കുമല്ലോ? ഇതിന്റെ അടിസ്ഥാനത്തിൽ പശ്ചിമഘട്ട ആവാസ വ്യവസ്ഥാ വിദഗ്‌ധ പഠനസമിതി സുപ്രധാനമായ ഒരു തീരുമാനം കൈക്കൊണ്ടു - സംരക്ഷിത മേഖലാ ശൃംഖലയിലെ (ജൃീലേരലേറ മൃലമ)െ ഒരു ചത്വരത്തിന്‌ (ഴൃശറ) ലഭിക്കുന്ന ഏറ്റവും താഴ്‌ന്ന സ്‌കോറെങ്കിലും ലഭിക്കുന്ന ചത്വരങ്ങളോടു (ഴൃശറ)െ കൂടിയ പ്രദേശങ്ങൾക്ക്‌ മാത്രമേ ഋടദ 1 (പാരിസ്ഥിതിക വിലോല മേഖല 1) എന്ന ഉയർന്ന പരിസ്ഥിതി വിലോലതാ പദവി നൽകുകയുള്ളു.

പശ്ചിമഘട്ടങ്ങളിലെ ആവാസമേഖലയെ
'''പശ്ചിമഘട്ടങ്ങളിലെ ആവാസമേഖലയെ
കാലാവസ്ഥാവ്യതിയാനം ഭാവിയിൽ എപ്രകാരം ബാധിക്കാം?
കാലാവസ്ഥാവ്യതിയാനം ഭാവിയിൽ എപ്രകാരം ബാധിക്കാം?'''

മാനുഷിക വ്യാപാരങ്ങൾ സൃഷ്‌ടിക്കുന്ന ഹരിതഗൃഹവാതക പ്രഭാവത്തിന്റെ പരിണതഫലമാണ്‌ കാലാവസ്ഥാ വ്യതിയാനവും ജൈവ വൈവിധ്യത്തിൻമേൽ അതേൽപിക്കുന്ന ആഘാതങ്ങളും എന്ന്‌ ലോകമൊട്ടാകെ ചർച്ചചെയ്യപ്പെട്ടുകഴിഞ്ഞു. ജൈവവൈവിധ്യസമ്പന്നമായ പശ്ചിമഘട്ട മേഖലകളും കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങളിൽനിന്ന്‌ വിമുക്തമാവാൻ ഇടിയില്ല. അതിനാൽ, പശ്ചിമഘട്ടങ്ങളിലെ വിവിധ പ്രദേശങ്ങളുടേയും ആവാസ മേഖലകളുടെയും പരിസ്ഥിതി വിലോലത സംബന്ധിച്ച വിഷയങ്ങളിൽ ഇക്കാര്യം കൂടെ പരിഗണിക്കേണ്ടതുണ്ട്‌.

കാലാവസ്ഥാ വ്യതിയാന ആഘാതങ്ങളുടെ മോഡലിങ്ങ്‌
'''കാലാവസ്ഥാ വ്യതിയാന ആഘാതങ്ങളുടെ മോഡലിങ്ങ്‌'''

ഇന്ത്യയിലെ വനമേഖലകളിൽ കാലാവസ്ഥാ വ്യതിയാനം സൃഷ്‌ടിച്ചേക്കാവുന്ന ആഘാതങ്ങളെ പറ്റി ചില മോഡലിംഗ്‌ പഠനങ്ങൾ നടന്നിട്ടുണ്ട്‌ (രവീന്ദ്രനാഥും മറ്റുള്ളവരും, 2006; ചതുർവേദിയും മറ്റുള്ളവരും, 2011). പശ്ചിമഘട്ടങ്ങളുടെ സവിശേഷതകളെ കൂടുതൽ പരിഗണിച്ചുകൊണ്ടുള്ള ഒരു പഠനവും വളരെ മുമ്പ്‌ നടന്നിട്ടുണ്ട്‌. 1997ൽ നീലഗിരി ജൈവമേഖല, ഉത്തര കന്നട വനവിഭവങ്ങളുടെ നീക്കം എന്നിവയിന്മേൽ കാലാവസ്ഥാ വ്യതിയാനത്താൽ ഉണ്ടാകാവുന്ന ആഘാതങ്ങളെപ്പറ്റി രവീന്ദ്രനാഥും മറ്റുള്ളവരും നടത്തിയ പഠനമായിരുന്നു ഇത്‌. വർധിച്ചുവരുന്ന അന്തരിക്ഷ ഉഷ്‌മാവിനനുസരിച്ച്‌ പർവ്വതമേഖലയിലുള്ള പുൽക്കാടുകളുടെ വിസ്‌തൃതിയിൽ കുറവു വരുന്നതായും ഇലപൊഴിയും കാടുകളിലേക്ക്‌ മുൾക്കാടുകൾ അതിക്രമിച്ച്‌ വളരാനുള്ള ഒരു പ്രവണത കാണിക്കുന്നതായും കാണപ്പെട്ടു. എംപിരിക്കൽ സ്റ്റാറ്റിസ്റ്റിക്കൽ മോഡലാണ്‌ ഇതിനുപയോഗിച്ച പഠനോപാധി.

വരി 841: വരി 857:
ഇപ്പോഴുള്ള സസ്യജാലഘടന അ2 സിനാരിയോ പ്രകാരം എത്രകാലം വ്യതിയാനവിധേയമാകുമെന്ന്‌ താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങൾ വിശദീകരിക്കുന്നു.

'''
പശ്ചിമഘട്ടത്തിലെ വനങ്ങളും കാലാവസ്ഥാവ്യതിയാനവും

വിധേയത്വ സാധ്യതാ തോത്
വിധേയത്വ സാധ്യതാ തോത്'''

കാലാവസ്ഥാ വ്യതിയാനത്തോട്‌ ഒരു പ്രത്യേക വനമേഖല എപ്രകാരം പ്രതികരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ ഒരു വിധേയത്വ സാധ്യതാസൂചകം വികസിപ്പിച്ചെടുത്തിട്ടുണ്ട്‌. ഇതിൻ പ്രകാരം

വരി 857: വരി 873:
പശ്ചിമഘട്ട മേഖലയുടെ വടക്കും മധ്യഭാഗത്തും സ്ഥിതിചെയ്യുന്ന പ്രദേശങ്ങളാണ്‌ കാലാവസ്ഥാ വ്യതിയാനത്തോട്‌ ഏറ്റവും കൂടുതൽ വിധേയത്വ സാധ്യത കാണിക്കുന്നതെന്ന്‌ മേൽ നിരീക്ഷണം വ്യക്തമാക്കുന്നു എന്ന്‌ വരികിലും, ഈ സൂചനകളെ ജാഗ്രതയോടെ വിശകലനം ചെയ്യേണ്ടതുണ്ട്‌. വനപ്രകൃതി ചിലപ്പോഴൊക്കെ ശുഭാവസ്ഥയിലേക്കും ചുവട്‌ മാറാറുണ്ട്‌. ഉദാഹരണത്തിന്‌, ജലപ്രതിപത്തി കുറഞ്ഞ സസ്യവർഗങ്ങൾ ഒരു വനം ചിലപ്പോൾ ഈർപ്പാധിക്യമുള്ള സസ്യഇനങ്ങളിലേക്ക്‌ ചുവട്‌ മാറിയേക്കാം. സൂക്ഷ്‌മ പ്രതികരണ സ്വഭാവമുള്ള പർവ്വതമേഖലാ ആവാസ വ്യവസ്ഥകളെ വിശകലനം ചെയ്യാനുള്ളത്ര സാങ്കേതിക സൂക്ഷ്‌മത കമ്പ്യൂട്ടർ സിമുലേഷൻ മോഡലുകൾക്ക്‌ ഇല്ലാത്ത അവസ്ഥകളിലും ഇപ്രകാരം സംഭവിക്കാം.

പർവ്വതമേഖലകളിലെ ചോലക്കാടുകളുടേയും
'''പർവ്വതമേഖലകളിലെ ചോലക്കാടുകളുടേയും
പുൽമേടുകളുടേയും വിലോല സ്വഭാവം
പുൽമേടുകളുടേയും വിലോല സ്വഭാവം'''

പശ്ചിമഘട്ടങ്ങളിൽ പുൽമേടുകളേയും ഉഷ്‌ണമേഖലാ വനങ്ങളേയും അനുകരിക്കുന്നതിന്‌ കആകട മോഡലുകൾക്ക്‌ ധാരാളം പരിമിതികൾ ഉണ്ട്‌. അതോടൊപ്പം, നീലഗിരിയിലും അതിനു തെക്കുള്ള പശ്ചിമഘട്ട പ്രദേശങ്ങളിലും പ്രാമുഖ്യമുള്ള പർവ്വതമേഖലാ ആവാസവ്യവസ്ഥയെ വേർതിരിച്ചറിയാനും ഇത്തരം മോഡലുകളിൽ സംവിധാനമില്ല. അതിനാൽ പർവ്വതമേഖലയിലെ ചോലവനങ്ങൾ എന്നറിയപ്പെടുന്ന നിത്യഹരിതവനങ്ങളേയും ആനമല, നീലഗിരി, പളനി മലകളിലും അവയ്‌ക്ക്‌ തെക്കും വടക്കുമുള്ള പർവ്വത നിരകളിലും സമുദ്രനിരപ്പിൽനിന്ന്‌ 1800 മീറ്ററിലേറെ ഉയരത്തിൽ കാണപ്പെടുന്ന പുൽമേടുകളേയും വിലോലതയുടെ കാര്യത്തിൽ പ്രത്യേകം പ്രത്യേകം പരിഗണിക്കേണ്ടതുണ്ട്‌. (സുകുമാർ മുതലായവർ, 1985).

1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3488" എന്ന താളിൽനിന്ന് ശേഖരിച്ചത്