അജ്ഞാതം

"പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധ സമിതി റിപ്പോർട്ട്‌ ഭാഗം 2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 1,748: വരി 1,748:
കർണ്ണാടകത്തിലെ വ്യവസായങ്ങളിലധികവും പൾപ്പ്‌ & പേപ്പർ, പഞ്ചസാര, ഡിസ്റ്റിലറികൾ, സിമന്റ്‌, പെട്രോളിയം, രാസവസ്‌തുക്കൾ, ഔഷധങ്ങൾ, ഇരുമ്പ്‌ ഉരുക്ക്‌,അയിര്‌ സംസ്‌കരണം, ഖനനം എന്നീ വിഭാഗത്തിൽപെടുന്നു. കോഫി പൾപ്പിങ്ങ്‌ യൂണിറ്റുകൾ പ്രധാനമായും കൂർഗ്‌, ചിക്‌മഗലൂർ, ഹാസ്സൻ ജില്ലകളിലാണ്‌. പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന ഇവ മലിനീകരണ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നുണ്ട്‌. നീലഗിരിയിലെ തേയില കൃഷി നീലഗിരിയിലെയും കൂനൂരിലെയും ജൈവവൈവിദ്ധ്യത്തിന്‌ ഹാനികരമാണ്‌. ഈ മേഖലയിൽ ജനങ്ങളും വന്യജീവികളും തമ്മിലുണ്ടാകുന്ന സംഘർഷത്തിന്‌ മുഖ്യകാരണം ഈ വ്യവസായമാണ്‌.

'''ഉത്‌ക്കണ്‌ഠയുണ്ടാക്കുന്ന പ്രശ്‌നങ്ങൾ'''
=====ഉത്‌ക്കണ്‌ഠയുണ്ടാക്കുന്ന പ്രശ്‌നങ്ങൾ=====

ഈ പശ്ചിമഘട്ട സംസ്ഥാനങ്ങളിലേക്ക്‌ വ്യവസായങ്ങൾ ആകർഷിക്കപ്പെടുന്നത്‌ നേട്ടമാണെങ്കിലും ഈ വ്യവസായങ്ങളും സെസ്സുകളും സൃഷ്‌ടിക്കുന്ന പരിസ്ഥിതിപരവും സാമൂഹ്യവുമായ പ്രശ്‌നങ്ങൾ ഉത്‌ക്കണ്‌ഠാജനകമാണ്‌. ഇതുമൂലമുണ്ടാകുന്ന സാമൂഹ്യപ്രശ്‌നങ്ങൾ പ്രധാനമായും ഭൂമി ഏറ്റെടുക്കലിനെയും അതിനുള്ള നഷ്‌ടപരിഹാരത്തെയും സംബന്ധിക്കുന്നവയാണ്‌. പരിസ്ഥിതി ആഘാതങ്ങളിൽ ഊർജ്ജ ആവശ്യം, ഫാക്‌ടറികൾ വമിപ്പിക്കുന്ന പുക, വായുമലിനീകരണം, ഫാക്‌ടറികളിൽ നിന്നൊഴുകുന്ന അവശിഷ്‌ടങ്ങൾ മുലമുള്ള ജലമലിനീകരണം, ഭൂമി രൂപാന്തരപ്പെടുത്തുന്നതു മൂലമുള്ള പ്രശ്‌നങ്ങൾ എന്നിവ ഉൾപ്പെടുന്നു. മിക്ക വ്യവസായങ്ങൾക്കും അവയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക്‌ വൻതോതിൽ വെള്ളം ആവശ്യമാണ്‌. വീട്ടാവശ്യത്തിന്‌ വേണ്ടതിനേക്കാൾ വളരെയധികം ജലം വ്യവസായങ്ങൾക്ക്‌ വേണം.

വരി 1,778: വരി 1,778:
* തെർമൽ പവ്വർ പ്ലാന്റുകൾ, പേപ്പർ പ്ലാന്റുകൾപോലെ ധാരാളം വെള്ളം ആവശ്യമുള്ള വ്യവസായങ്ങൾ ഇന്ത്യയിലെ മറ്റു ഭാഗങ്ങളിൽ ജലദൗർബല്യം അനുഭവപ്പെടുമ്പോൾ പശ്ചിമഘട്ടത്തിലേക്ക്‌ കുടിയേറുന്ന മുഖ്യവ്യവസായങ്ങളായ എണ്ണ ശുദ്ധീകരണശാലകൾ, ഊർജ്ജപ്ലാന്റുകൾ തുടങ്ങിയവ തീര ദേശത്ത്‌ വേരുറപ്പിക്കുന്നതോടെ മറ്റ്‌ വ്യവസായങ്ങളും ഇവിടേയ്‌ക്ക്‌ ആകർഷിക്കപ്പെടും.

'''സ്ഥിതി മെച്ചപ്പെടുത്താനുള്ള മാർഗ്ഗങ്ങൾ'''
=====സ്ഥിതി മെച്ചപ്പെടുത്താനുള്ള മാർഗ്ഗങ്ങൾ=====

a. പേപ്പറും മറ്റും ആവശ്യമില്ലാത്ത ഇ-കോമേഴ്‌സ്‌, ഇ-പേപ്പർ, ടെലികോൺഫറൻസിങ്ങ്‌, വീഡിയോ കോൺഫറെൻസിങ്ങ്‌ എന്നിവ പ്രോത്സാഹിപ്പിക്കുക.

1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3494" എന്ന താളിൽനിന്ന് ശേഖരിച്ചത്