അജ്ഞാതം

"പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധ സമിതി - അനുബന്ധങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 167: വരി 167:
'''
'''
തന്ത്രം 2 ജൈവകൃഷിനയം ഘട്ടം ഘട്ടമായി നടപ്പാക്കുക'''

കർമപദ്ധതി

2.1 സംസ്ഥാനത്ത്‌ ജൈവകൃഷിയുടെയും കർഷകരുടെയും വന്യജൈവമേഖലയിലെ കൃഷി ചെയ്യുന്നതും ചെയ്യാത്തതുമായ സ്ഥലങ്ങളുടേതുൾപ്പെടെയുള്ള തൽസ്ഥിതി വിലയിരുത്തണം.

2.2. ധാന്യങ്ങൾ,പഴം, പച്ചക്കറി തുടങ്ങിയ വാർഷിക വിളകൾ 5 വർഷത്തിനുള്ളിലും മറ്റ്‌ കൃഷികൾ 10 വർഷത്തിനുള്ളിലും പൂർണ്ണമായി ജൈവപരമാക്കാൻ പര്യാപത്യമായ ഒരു കർമ്മപദ്ധതി തയ്യാറാക്കുക.

2.3. ജൈവകൃഷി ഘട്ടം ഘട്ടമായി നടപ്പിലാക്കുന്നതിന്‌ ആവശ്യമായ തുക തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ആസൂത്രിത പ്രക്രിയയിൽ ഉൾപ്പെടുത്തുന്നതിനുള്ള ഒരു കർമ്മപദ്ധതിക്ക്‌ രൂപം നൽകുക.

2.4. പ്രളയ സാധ്യതയുള്ള ജില്ലകൾ, വരൾച്ചാ ബാധിത ജില്ലകൾ, ഭക്ഷ്യവസ്‌തുക്കൾ ഉൽപാദിപ്പിക്കുന്ന ജില്ലകൾ, ഗിരിവർഗ്ഗ ജില്ലകൾ തുടങ്ങി സങ്കീർണ്ണ പ്രശ്‌നങ്ങളുള്ള ജില്ലകൾക്ക്‌ പ്രത്യേക ഊന്നൽ നൽകണം.

2.5 കേരളത്തിലെ ഗിരിവർഗ്ഗ മേഖലയിലെ മുഴുവൻ കാർഷിക പ്രവർത്തനങ്ങളും നിർബന്ധമായും ജൈവപരമാക്കണം.

തന്ത്രം 3 കൂട്ടുകൃഷി സമ്പ്രഗായം പ്രോത്സാഹിപ്പിക്കുക'''
കർമപദ്ധതി

3.1 ജൈവ കർഷകരുടെ പ്രത്യേകിച്ച്‌ വനിത ജൈവ കർഷകരുടെ ഗ്രൂപ്പുകൾ, ക്ലബ്ബുകൾ, സ്വയം സഹായ ഗ്രൂപ്പുകൾ, സഹകരണ സംഘങ്ങൾ എന്നിവ രൂപീകരിച്ച്‌ കൃഷിയും കൃഷിക്കാവശ്യമായ വിത്തുൾപ്പെടെയുള്ള കാർഷിക സാമഗ്രികളുടെയും ഉല്‌പാദനവും ഗുണനിലവാരവും വിപണനവും സുഗമമാക്കുക.

3.2. സർട്ടിഫിക്കേഷന്റെ പങ്കാളിത്ത ഗ്യാരണ്ടി സംവിധാനത്തിൽ നിർദ്ദേശിച്ചതുപോലെ ഓരോ ഗ്രൂപ്പിലും കുറഞ്ഞത്‌ 5 പേരുണ്ടായിരിക്കണം.

3.3 കേരളത്തിലെ പച്ചക്കറി-പഴവർഗ്ഗ പ്രോത്സാഹന കൗൺസിൽ, മാരപ്പൻമൂല സഹകരണസംഘം, നെല്ലിനായുള്ള അടാട്ട്‌ സഹകരണസംഘം, ഗാലസ, കണ്ണൂർ കെ.വി.കെയുടെ നിശ്ചിത മേഖല ഗ്രൂപ്പ്‌ സമീപനം, ഹരിത ശ്രീ തുടങ്ങിയ അനുകരണീയ മാതൃകകളാണ്‌.

3.4. ജൈവ കൃഷി സംവിധാനം മെച്ചപ്പെടുത്താനായി കുടുംബശ്രീ, വനസംരക്ഷണ സമിതി, തീരസമിതി, ഗ്രാമഹരിത സമിതി എന്നിവയെ പ്രോത്സാഹിപ്പിക്കുക.

'''തന്ത്രം 4 മണ്ണ്-ജലസംരക്ഷണം ശക്തമാക്കുക'''
കർമപദ്ധതി
4.1 നിലവിലുള്ള വിശുദ്ധകാടുകൾ, കുളങ്ങൾ, കണ്ടൽകാടുകൾ തുടങ്ങിയവ സംരക്ഷണ മേഖലകളായി പ്രഖ്യാപിച്ച്‌ അവയുടെ സംരക്ഷണം ഉറപ്പുവരുത്തുക.

4.2. നീർത്തട വികസന മേഖലകളിൽ ജൈവകൃഷി സമീപനം ഉറപ്പുവരുത്തുകയും ആവശ്യമായ സാമ്പത്തികസഹായം ലഭ്യമാക്കി ഇപ്പോൾ നടന്നുവരുന്ന നീർത്തട വികസന പദ്ധതികളിലൂടെ മണ്ണ്‌-ജല സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുക.

4.3. നീർത്തട വികസനത്തിൽ ഏർപ്പെട്ടിട്ടുള്ള വ്യത്യസ്‌ത സ്ഥാപനങ്ങൾ സംയോജിപ്പിച്ച്‌ ജൈവകൃഷി ഒരു മുഖ്യഘടകമായി നടപ്പാക്കുക.

4.4 സൂക്ഷ്‌മ നീർത്തടതലത്തിൽ ഭൂമിശാസ്‌ത്രപരവും കാർഷിക പരിസ്ഥിതിപരവുമായ സാഹചര്യങ്ങൾക്ക്‌ അനുയോജ്യമായ ഉചിതമായ കാർഷികരീതികൾ അവലംബിക്കുകയും അനുയോജ്യമല്ലാത്ത വിളകളും കൃഷിരീതികളും നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു.

4.5. കേരള കാർഷിക സർവ്വകലാശാലയും മറ്റ്‌ ഗവേഷണ സ്ഥാപനങ്ങളും കർഷകരുമായി ചേർന്നുള്ള പങ്കാളിത്ത ഗവേഷണത്തിലൂടെ അനുയോജ്യമായ വിളകളും പ്രാദേശികസാഹചര്യത്തിന്‌ യോജിച്ച സാങ്കേതിക വിദ്യയും വികസിപ്പിച്ചെടുക്കണം.

4.6 ഭൂവുടമകൾക്കും പാർട്ട്‌-ടൈം കർഷകർക്കും ആവശ്യമായ സാമ്പത്തിക സഹായം നൽകി അവരുടെ ഭൂമി ജൈവകൃഷിക്ക്‌ ഉപയോഗിക്കാൻ പ്രേരിപ്പിക്കണം.

4.7. ശുദ്ധജല തടാകങ്ങൾ ഉൾപ്പെടെയുള്ള പരമ്പരാഗത ജലസ്രോതസ്സുകൾ പുനരുദ്ധാരണം ചെയ്‌ത്‌ സംരക്ഷിക്കാനും മഴവെള്ള സംഭരണം ഉറപ്പുവരുത്താനും കുഴൽകിണറുകൾക്ക്‌ നിയന്ത്രണം ഏർപ്പെടുത്താനും നിലവിലുള്ള കിണറുകളിലും കുളങ്ങളിലും മഴവെള്ളം നിറക്കാനും നിയമനിർമ്മാണം ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ച്‌ ഭൂജല നില മെച്ചപ്പെടുത്താനും മേൽമണ്ണ്‌ സംരക്ഷിക്കാനും നടപടി സ്വീകരിക്കണം.

4.8. കുറഞ്ഞത്‌ ബ്ലോക്കുതലത്തിലെങ്കിലും മണ്ണ്‌, ജലം, സൂക്ഷ്‌മപോഷകങ്ങൾ, സൂക്ഷ്‌മജീവികൾ എന്നിവ പരിശോധിക്കാനുള്ള സൗകര്യമേർപ്പെടുത്തുകയും മണ്ണ്‌ ആരോഗ്യകാർഡുകൾ നൽകുന്ന സംവിധാനം ഏർപ്പെടുത്തുകയും ചെയ്യണം.

4.9. പത്തലുകൾകൊണ്ട്‌ വേലികെട്ടി അതുവഴി മണ്ണ്‌-ജലസംരക്ഷണവും പച്ചിലവള ലക്ഷ്യതയും ഉറപ്പുവരുത്തണം.

4.10 മണ്ണ്‌- ജല സംരക്ഷണപ്രവർത്തനങ്ങളെ സംബന്ധിച്ച്‌ തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ പരിശീലകർക്ക്‌ പരിശീലനപരിപാടികൾ സംഘടിപ്പിക്കണം.

4.11 കൃഷിയിൽ പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഒഴിവാക്കണം. നഴ്‌സറികൾക്കും പൂച്ചെടികൾക്കും തണലിടാൻ കയറോ അതുപോലുള്ള പ്രകൃതിദത്ത നാരുകളോ ഉപയോഗിച്ചുള്ള സംവിധാനം ഉപയോഗിക്കണം.

തന്ത്രം 5 - പരിസ്ഥിതി-അതിജീവനസുരക്ഷ ഉറപ്പാക്കാൻ മിശ്രവിള സമീപനം
'''
തന്ത്രം 5 - പരിസ്ഥിതി-അതിജീവനസുരക്ഷ ഉറപ്പാക്കാൻ മിശ്രവിള സമീപനം'''
 
കർമപദ്ധതി
കർമപദ്ധതി
5.1. നാൽക്കാലി വളർത്തലും കോഴിവളർത്തലും സംയോജിപ്പിച്ചുള്ള കൃഷിരീതി ജൈവകൃഷിയുടെ ഭാഗമാക്കണം. വനിത അധിഷ്‌ഠിത ഉടമസ്ഥതയും മാനേജ്‌മെന്റുമാണ്‌ ഇക്കാര്യത്തിൽ അഭികാമ്യം. തെങ്ങിൻതോട്ടങ്ങളിൽ കാലികളേയും കോഴികളേയും വളർത്തുന്ന കേരളത്തിലെ സംയോജിത പരമ്പരാഗത കൃഷിരീതിക്ക്‌ പ്രാധാന്യം നൽകണം.

5.2. ഈ സമ്മിശ്രകൃഷിയുടെ ഭാഗമായി തേനീച്ച വളർത്തൽ, മത്സ്യകൃഷി, താറാവുവളർത്തൽ തുടങ്ങിയവ നടത്താം.

5.3 പ്രാദേശികമായി ലഭ്യമായിട്ടുള്ള വിഭവങ്ങളുടെ ഉപയോഗപ്പെടുത്തിയുള്ള വികേന്ദ്രീകൃത തീറ്റനിർമ്മാണം പ്രോത്സാഹിപ്പിക്കുക, ഇതിൽ ഹാനികരമായ ഘടകങ്ങളോ വളർച്ചയുടെ വേഗത കൂട്ടാനുള്ള ഹോർമോണുകളോ ഒന്നും ഉൾപ്പെടരുത്‌.

5.4 മൃഗആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട പരമ്പരാഗതമായ അറിവുകൾ രേഖപ്പെടുത്തി പ്രചരിപ്പിക്കണം.

5.5 വളവും തീറ്റയും പരസ്‌പരം കൈമാറാനായി ജൈവകർഷകരും കാലിവളർത്തൽ കർഷകരും തമ്മിലുള്ള ബന്ധം വികസിപ്പിച്ചെടുക്കണം.

5.6 ജൈവകൃഷിയിലൂടെ പ്രാദേശിക വൃക്ഷങ്ങളുടെയും ഔഷധസസ്യങ്ങളുടെയും സമ്മിശ്രകൃഷി പ്രോത്സാഹിപ്പിക്കണം.

5.7. കർഷകർ വികസിപ്പിച്ചെടുത്തതും ഫലസിദ്ധി തെളിയിക്കപ്പെട്ടതുമായ കൃഷിരീതികൾ പ്രോത്സാഹിപ്പിക്കണം.

5.8 വനവും വനവൃക്ഷങ്ങളും പരമാവധിയുള്ള ഭൂമിക്ക്‌ നികുതിയിളവ്‌ നൽകണം.

'''തന്ത്രം 6 കാർഷികവിള, ഇതരസസ്യജീവവൈവിധ്യം സംരക്ഷിച്ച് സമ്പന്നമാക്കുക'''

കർമപദ്ധതി
കർമപദ്ധതി
6.1 ഓരോ പഞ്ചായത്തിലും കൃഷി ചെയ്യുന്നതും അല്ലാത്തതുമായ ഭൂമിയിലെ കാർഷിക ജൈവവൈവിദ്ധ്യവും, പരമ്പരാഗത കൃഷിവിജ്ഞാനവും, രീതികളും രേഖപ്പെടുത്തി സൂക്ഷിക്കണം.

6.2. മാതൃകാ കാർഷിക ജൈവവൈവിദ്ധ്യ സംരക്ഷണ ഫാമുകൾ സ്ഥാപിക്കാൻ ധനസഹായം നൽകി പ്രോത്സാഹിപ്പിക്കണം.

6.3 പരമ്പരാഗത വിത്തുകൾ സമാഹരിച്ച്‌ ശുദ്ധീകരിച്ച്‌ വർദ്ധിപ്പിച്ചെടുക്കാൻ കർഷകരെ സഹായിക്കുന്ന പരിപാടികൾക്ക്‌ രൂപം നൽകുക.

6.4. സ്വദേശി നെല്ലിനങ്ങളായ നവര, ജീരകശാല, ഗന്ധകശാല എന്നിവയും മറ്റ്‌ പരമ്പരാഗത തദ്ദേശ വിളയിനങ്ങളും പ്രോത്സാഹിപ്പിക്കണം.

'''തന്ത്രം 7 ജൈവകേരളം ജനകീയ കാമ്പെയ്ൻ ആരംഭിക്കുക'''
കർമപദ്ധതി

7.1 എല്ലാ ജില്ലകളിലും ജൈവമേളകൾ സംഘടിപ്പിക്കുക.

7.2 രാസാധിഷ്‌ഠിത കൃഷിയുടെ ദോഷവശങ്ങളും ജൈവഉല്‌പന്നങ്ങളുടെ ഗുണമേന്മയും വ്യക്തമാക്കുന്നതും ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതുമായ ബോധവൽക്കരണ പരിപാടികൾ സംസ്ഥാനതലത്തിൽ ആരംഭിക്കുക.

7.3 ജൈവകൃഷിയുടെ വിജയഗാഥകളും ഗുണഗണങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ലഘുലേഖകൾ, പോസ്റ്ററുകൾ, വീഡിയോ ഫിലിമുകൾ എന്നിവ തയ്യാറാക്കി എല്ലാ വിഭാഗം ആളുകളിലും പ്രത്യേകിച്ച്‌ സ്‌ത്രീകളിൽ എത്തിക്കുക.

7.4. ഭക്ഷ്യവസ്‌തുക്കളിലെ മായം തടയാനുള്ള 1955 ലെ നിയമവും 195 ലെ ചട്ടങ്ങളും നിർബന്ധമായി നടപ്പാക്കുകയും കൃഷി ആഫീസർമാർ, മൃഗഡോക്‌ടർമാർ എന്നിവരെ ഇൻസ്‌പെക്‌ടർമാരായി നിയമിക്കുകയും ജില്ലാതലത്തിൽ പരിശോധന സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുക.

7.6. നഗരത്തിലേയും ഗ്രാമങ്ങളിലേയും വീടുകളിൽ ജൈവ അടുക്കളതോട്ടങ്ങളും മറ്റും ആരംഭിക്കുക.

തന്ത്രം - 8 - ഗുണമേന്മയുള്ള ജൈവവളം ലഭ്യത ഉറപ്പാക്കുക
'''
തന്ത്രം - 8 - ഗുണമേന്മയുള്ള ജൈവവളം ലഭ്യത ഉറപ്പാക്കുക'''
 
കർമപദ്ധതി
കർമപദ്ധതി
8.1 വിളകൾ മാറി മാറി കൃഷി ചെയ്യുക. വൃക്ഷവിളകൾ കൃഷി ചെയ്യുക, മേൽ മണ്ണിൽ പടർന്നു പന്തലിക്കുന്ന ഇനങ്ങൾ കൃഷി ചെയ്യുക. പച്ചിലവളകൃഷി എന്നിവയിലൂടെ ജൈവ കൃഷിയിടങ്ങളിൽ തന്നെ ജൈവ പിണ്ഡം ലഭ്യമാക്കുക.

8.2. കാലിവളവും മൂത്രവും ലഭ്യമാക്കാനും സംയോജിത കൃഷിരീതി ഉറപ്പുവരുത്താനുമായി ജൈവ കർഷകർ പശുക്കൾ, എരുമ, താറാവ്‌, മത്സ്യം, കോഴി, ആട്‌ എന്നിവയെ കഴിവതും പരമ്പരാഗത ഇനങ്ങളെ വളർത്താൻ സഹായിക്കുക.

8.3 ജൈവകർഷകർക്ക്‌ പശുക്കളെയും എരുമകളെയും തദ്ദേശീയ ഇനങ്ങളെയും ലഭ്യമാക്കാൻ കഴിയും വിധം നിലവിലുള്ള നാല്‌ക്കാലി ജനനനയത്തിൽ ആവശ്യമായ ഭേദഗതി വരുത്തുക

8.4. മണ്ണിര കമ്പോസ്റ്റും, ബയോഗ്യാസ്‌ സ്‌ലറിയും ഉൾപ്പെടെ വിവിധ ഇനം കമ്പോസ്റ്റുകൾ ഫാമിൽ തന്നെ ഉല്‌പാദിപ്പിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുക.

8.5. മഴകൃഷി പ്രദേശങ്ങളിൽ ജൈവപിണ്ഡത്തിന്റെയും ജൈവവളങ്ങളുടെയും അളവ്‌ വർദ്ധിപ്പിക്കാൻ പ്രത്യേക പരിപാടികൾക്ക്‌ രൂപം നൽകുക.

8.6. കമ്പോസ്റ്റ്‌ നിർമ്മാണത്തിൽ മണ്ണിരകളുടേയും സൂക്ഷ്‌മാണുക്കളുടേയും പ്രാദേശിക ഇനങ്ങളെ പ്രോത്സാഹിപ്പിക്കുക.

8.7. സ്രോതസിൽ തന്നെ വേർതിരിച്ചെടുത്ത ജൈവ മാലിന്യങ്ങളിൽ നിന്ന്‌ ജൈവവളം ഉല്‌പാദിപ്പിക്കാൻ ഒരു വികേന്ദ്രീകൃത സംവിധാനം രൂപപ്പെടുത്തുക.

8.8 ജൈവവളത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്തുകയും അതിനായി ഒരു കേന്ദ്രീകൃത പരിശോധന ലബോറട്ടറി സ്ഥാപിക്കുകയും ചെയ്യുക.

8.9 വളമായി ഉപയോഗിക്കാവുന്ന ജൈവവസ്‌തുക്കൾ കൃഷിയിടത്തിലിട്ട്‌ കത്തിച്ചുകളയുന്നത്‌ ഒഴിവാക്കുക.

8.10 പാടശേഖരസമിതികളുടെയും മറ്റ്‌ കർഷക ഗ്രൂപ്പുകളുടെയും നേതൃത്വത്തിൽ തൊഴിലുറപ്പു പദ്ധതിയുടെ സൗകര്യം ഉപയോഗപ്പെടുത്തി പച്ചിലകൾ ഉല്‌പാദിപ്പിക്കുകയും തോടുകൾ, കുളങ്ങൾ, ജലാശയങ്ങൾ, നദികൾ എന്നിവയിലെ എക്കൽ ശേഖരിച്ചും കൃഷിയിടത്തിലെ ഫലഭൂയിഷ്‌ഠത വർദ്ധിപ്പിക്കുക.

തന്ത്രം 9 - ജൈവകൃഷിക്കുവേണ്ട ഇൻപുട്ടുകൾ ഉറപ്പാക്കുക
'''
തന്ത്രം 9 - ജൈവകൃഷിക്കുവേണ്ട ഇൻപുട്ടുകൾ ഉറപ്പാക്കുക'''
 
കർമപദ്ധതി
കർമപദ്ധതി
9.1 വിത്ത്‌, തൈകൾ, വളം, സസ്യസംരക്ഷണ സാമഗ്രികൾ എന്നിവ കൃഷി വകുപ്പ്‌, കാർഷിക സർവ്വകലാശാല എന്നിവയുടെ സഹായത്തോടെ കൃഷിയിടത്തിൽ തന്നെ ഉല്‌പാദിപ്പിക്കാനുള്ള പരിപാടികൾ നടപ്പാക്കുക.

9.2. ജൈവകൃഷിക്ക്‌ ആവശ്യമുള്ള സാധന സാമഗ്രികൾ പ്രാദേശിക തലത്തിൽ ഉല്‌പദിപ്പിക്കാനായി കർഷകസംഘങ്ങൾ,ക്ലബ്ബുകൾ, സഹകരണ സംഘങ്ങൾ, സ്വയം സഹായഗ്രൂപ്പുകൾ,യുവജന സംഘങ്ങൾ എന്നിവയെ പ്രോത്സാഹിപ്പിക്കുക.

9.3 ചന്തകൾ, ഹോസ്റ്റലുകൾ, ജനം തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ഖരമാലിന്യങ്ങൾ സ്രോതസ്സിൽ തന്നെ തരം തിരിച്ച്‌ വികേന്ദ്രീകൃതാടിസ്ഥാനത്തിൽ കംപോസ്റ്റ്‌ നിർമ്മാണത്തിന്‌ ഉപയോഗിക്കണം. ഫ്‌ളാറ്റുകളിൽ ജൈവമാലിന്യ സംസ്‌കരണ പ്ലാന്റുകൾ നിർബന്ധിതമാക്കണം.
 
9.4 ജൈവകൃഷിക്ക്‌ ആവശ്യമായ സാമഗ്രികൾ നിർബന്ധിതമാക്കുന്നതിനും ഗുണമേന്മ പരിശോധിക്കുന്നതിനും തദ്ദേശഭരണ സ്ഥാപനതലത്തിൽ പ്രാദേശിക പരിശീലകർക്ക്‌ വേണ്ടി പരിശീലന പരിപാടികൾ സംഘടിപ്പിക്കുക..
9.3 ചന്തകൾ, ഹോസ്റ്റലുകൾ, ജനം തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ഖരമാലിന്യങ്ങൾ സ്രോതസ്സിൽ തന്നെ തരം തിരിച്ച്‌ വികേന്ദ്രീകൃതാടിസ്ഥാനത്തിൽ കംപോസ്റ്റ്‌ നിർമ്മാണത്തിന്‌ ഉപയോഗിക്കണം. ഫ്‌ളാറ്റുകളിൽ ജൈവമാലിന്യ സംസ്‌കരണ പ്ലാന്റുകൾ നിർബന്ധിതമാക്കണം
 
9.4 ജൈവകൃഷിക്ക്‌ ആവശ്യമായ സാമഗ്രികൾ നിർബന്ധിതമാക്കുന്നതിനും ഗുണമേന്മ പരിശോധിക്കുന്നതിനും തദ്ദേശഭരണ സ്ഥാപനതലത്തിൽ പ്രാദേശിക പരിശീലകർക്ക്‌ വേണ്ടി പരിശീലന പരിപാടികൾ സംഘടിപ്പിക്കുക.
 
9.5 പരിശോധനാ ലബോറട്ടറികൾ സ്ഥാപിക്കാനും, നടപടി ക്രമങ്ങളും നിലവാരവും ഉറപ്പുവരുത്താനുമായി തദ്ദേശ ഭരണസ്ഥാപനങ്ങളെയും പ്രമുഖ സന്നദ്ധസംഘടനകളെയും ശാക്തീകരിക്കാൻ ആവശ്യമായ നിയമനടപടികൾക്ക്‌ രൂപം നൽകുക.

9.6 കാർഷിക സാമഗ്രികൾ ഉൽപാദിപ്പിക്കാൻ പ്രത്യേക സാമ്പത്തിക സഹായം ലഭ്യമാക്കുക.

9.7 വിലകുറഞ്ഞ കൃഷി സാമഗ്രികൾ കർഷകർക്ക്‌ ലഭ്യമാക്കുന്നതോടൊപ്പം വ്യവസായവിലയ്‌ക്ക്‌ വില്‌ക്കാനുള്ള വിപണിസൗകര്യം കൂടി സജ്ജമാക്കണം.

9.8 കാർഷിക സർവ്വകലാശാല ജൈവ കർഷകരുമായി ചേർന്ന്‌ ജൈവകൃഷി പാക്കേജുകൾ വികസിപ്പിച്ചെടുക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണം. ഏത്തവാഴ, ഇഞ്ചി,കൈതച്ചക്ക, പച്ചക്കറികൾ, കുരുമുളക്‌, ഏലം, നെയ്യ്‌ തുടങ്ങിയവയ്‌ക്ക്‌ ഇതിൽ മുൻതൂക്കം നൽകണം.

9.9 കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ മണ്ണിലെ ജൈവാംശം സംബന്ധിച്ച ഡാറ്റാബേസ്‌ തയ്യാറാക്കുക.

9.10 മറ്റ്‌ സംസ്ഥാനങ്ങളിൽ നിന്ന്‌ വരുന്ന പഴങ്ങളുടെയും പച്ചക്കറികളുടെയും ഗുണമേന്മ ഉറപ്പുവരുത്തുക.

തന്ത്രം 10 കർഷകർ, നിർവഹണ ഉദ്യോഗസ്ഥർ,ഏജൻസികൾ,പഞ്ചായത്തംഗങ്ങൾ എന്നിവർക്കിർക്ക് പരിശീലനം'''

കർമപദ്ധതി
കർമപദ്ധതി
10.1 കർഷകർക്കു വേണ്ടി സന്ദർശന പരിപാടികൾ സംഘടിപ്പിക്കുക.

10.2 കർഷകരെ ജൈവകൃഷിയിൽ സഹായിക്കാനായി തദ്ദേശഭരണ സ്ഥാപനത്തിന്റെ പിന്തുണയോടെ കുടുംബശ്രീയുടെ മാതൃകയിൽ ഓരോ പഞ്ചായത്തിലും തൊഴിൽരഹിതരായ 10-20 വരെ യുവാക്കളെ (50% സ്‌ത്രീകളായിരിക്കണം) കർഷകസേവകരായി പരിശീലിപ്പിച്ചെടുക്കണം.

10.3 കൃഷി വകുപ്പിന്റെ നിലവിലുള്ള `അഗ്രോക്ലിനിക്കുകൾ' ജൈവകൃഷി റിസോഴ്‌സ്‌ സെന്ററുകളായി മാറ്റി അവിടുത്തെ സ്റ്റാഫിന്‌ ജൈവകൃഷിയിൽ പരിശീലനം നൽകണം.

10.4 കൃഷി വകുപ്പിലെ കൃഷി ആഫീസർക്ക്‌ ജൈവകൃഷി രീതികളിൽ ബോധവൽക്കരണം നടത്തണം.

തന്ത്രം 11 ജൈവകൃഷി മാതൃകാ ഫാമുകൾ വികസിപ്പിക്കുക'''

കർമപദ്ധതി
കർമപദ്ധതി
11.1 ഓരോ തദ്ദേശ ഭരണസ്ഥാപനങ്ങളും മാതൃകാ ജൈവ കൃഷി ഫാമുകൾ വികസിപ്പിച്ചെടുക്കണം.

11.2 കാർഷികസർവ്വകലാശാലയുടേയും മറ്റ്‌ കാർഷിക സ്ഥാപനങ്ങളുടേയും കീഴിലുള്ള ഓരോ കാർഷിക പരിസ്ഥിതി മേഖലയിലുള്ള ഗവേഷണ കേന്ദ്രങ്ങളെ ജൈവമാനേജ്‌മെന്റ്‌ സംവിധാനങ്ങളായി രൂപാന്തരപ്പെടുത്തിയാൽ വിദ്യാർത്ഥികൾക്കും,കർഷകർക്കും, ജനപ്രതിനിധികൾക്കും, ഫീൽഡ്‌ സ്റ്റഡിക്കുള്ള കേന്ദ്രങ്ങളായി അവയെ ഉപയോഗപ്പെടുത്താവുന്നതാണ്‌.

11.3 അത്തരം കൃഷിയിടങ്ങളെ ടൂറിസം പദ്ധതികളുടെ ഭാഗമാക്കുകയും വേണം.

'''തന്ത്രം 12 ഗിരിവർഗക്കാരുടെ ആരോഗ്യസുരക്ഷ ലക്ഷ്യമിട്ട് പ്രത്യേക കാർമിക പദ്ധതി'''

കർമപദ്ധതി
കർമപദ്ധതി
12.1 പരമ്പരാഗത കൃഷികൾ നശിച്ച ഗിരിവർഗ്ഗക്കാർക്ക്‌ പോഷകമൂല്യമുള്ള ഭക്ഷ്യവസ്‌തുക്കൾ ലഭ്യമാക്കുക.

12.2 അവരുടെ പരമ്പരാഗത കൃഷി രീതികൾ പുനരുജ്ജീവിപ്പിക്കാനും പാരമ്പര്യവിജ്ഞാനം സംരക്ഷിക്കാനും പ്രത്യേക പരിപാടികൾ ആവിഷ്‌ക്കരിക്കുക.

12.3 ചെറുകിട വന ഉല്‌പങ്ങൾ സംഭരിക്കുവാനും അവ ജൈവ വില്‌പന കേന്ദ്രങ്ങളിലൂടെ ന്യായവിലയ്‌ക്ക്‌ വില്‌ക്കാനും ഉള്ള സൗകര്യമേർപ്പെടുത്തുക.

12.4 ഗിരിവർഗ്ഗ കുട്ടികൾക്ക്‌ ദിവസം ഒരു നേരമെങ്കിലും അവരുടെ പരമ്പരാഗത ഭക്ഷണം ലക്ഷ്യമാക്കാനുള്ള നടപടി സ്വീകരിക്കുക.

12.5 ഓരോ ഊരുതലത്തിലും അവരുടെ പരമ്പരാഗത വിളകളുടെയും ഔഷധ സസ്യങ്ങളുടെയും വിത്തുബാങ്കുകൾ സ്ഥാപിക്കുക.

12.6. ഗിരിവർഗ്ഗക്കാരുടെ കൃഷി പുനരുജ്ജീവിപ്പിക്കുന്നതിൽ നീർത്തടപദ്ധതിയേയും തൊഴിലുറപ്പ്‌ പദ്ധതിയേയും സംയോജിപ്പിക്കുക.

'''തന്ത്രം 13 ജൈവകാർഷിക ഉൽപാദന കമ്പനി'''

കർമപദ്ധതി
കർമപദ്ധതി
13.1 ജൈവകർഷകരുടെയും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെയും ഓഹരി നിക്ഷേപത്തോടെ ജൈവകർഷക ഉല്‌പാദന കമ്പനികളോ അതുപോലെയുള്ള സ്ഥാപനങ്ങളോ സ്ഥാപിക്കുക.

'''തന്ത്രം 14 സംഭരണത്തിനും കടത്തിനുമുള്ള സൗകര്യങ്ങൾ'''

കർമപദ്ധതി
കർമപദ്ധതി
14.1 ജൈവ ഉല്‌പന്നങ്ങൾക്ക്‌ പ്രത്യേകമായി വികേന്ദ്രീകൃത ഭരണ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും സർട്ടിഫിക്കേഷൻ പ്രക്രിയയ്‌ക്ക്‌ കർഷകരെ സഹായിക്കുകയും ചെയ്യുക.

14.2 ജൈവഉല്‌പ്പന്നങ്ങൾ അടുത്തുള്ള വിപണിയിലെത്തിക്കുന്നതിന്‌ പ്രത്യേക ഗതാഗത സൗകര്യം ഏർപ്പെടുത്തണം.

'''തന്ത്രം 15 സംസ്കരണം,മൂല്യവർധനവ്,വിനിയോഗം ഇവയ്ക്കുള്ള പ്രോത്സാഹനം'''

കർമപദ്ധതി
കർമപദ്ധതി
15.1 കർഷക ഗ്രൂപ്പുകളും,സ്വയം സഹായ സംഘങ്ങളും ഉല്‌പാദക കമ്പനികളും മൂല്യവർദ്ധനയ്‌ക്കായി ഉല്‌പന്നങ്ങൾ സംസ്‌കരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുക.

15.2. മൂല്യവർദ്ധന പ്രക്രിയ ജൈവ ഉല്‌പ്പന്നങ്ങളുടെ ഗുണമേന്മയെ ബാധിക്കുന്നില്ലെന്ന്‌ ഉറപ്പുവരുത്താനായി കാർഷിക സർവ്വകലാശാലയുടെയും മറ്റ്‌ ഗവേഷണ സ്ഥാപനങ്ങളുടേയും സഹായത്തോടെ പരിശോധന സംവിധാനങ്ങൾ ഏർപ്പെടുത്തുക.

15.3 കേരളത്തിലെ ഭക്ഷ്യഅധിഷ്‌ഠിത വ്യവസായം അവരുടെ ഉല്‌പ്പന്നങ്ങളിൽ കൂടുതൽ ജൈവ ഉല്‌പന്നങ്ങൾ ഉപയോഗിക്കാൻ പ്രേരിപ്പിക്കുക.

15.4 പ്രത്യേക പ്രോത്സാഹന പാക്കേജോടുകൂടി കൈകാര്യം ചെയ്യാവുന്ന വികേന്ദ്രീകൃത തലത്തിൽ സംസ്ഥാനത്ത്‌ ഭക്ഷ്യവ്യവസായങ്ങൾ സ്ഥാപിക്കുക.

1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3509" എന്ന താളിൽനിന്ന് ശേഖരിച്ചത്