അജ്ഞാതം

"പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധ സമിതി - അനുബന്ധങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 1: വരി 1:
അനുബന്ധങ്ങൾ
അനുബന്ധങ്ങൾ

===കേരളസംസ്ഥാന ജൈവകൃഷി നയവും കർമ്മ പദ്ധതിയും, 2010===
====കേരളസംസ്ഥാന ജൈവകൃഷി നയവും കർമ്മ പദ്ധതിയും, 2010====

കേരളത്തിലെ കൃഷി സുസ്ഥിരവും ആദായകരവും മത്സരങ്ങളെ അതിജീവിക്കാൻ പ്രാപ്‌തവും ആക്കുകയും ഓരോ പൗരനും വിഷം കലരാത്ത ജലവും മണ്ണും ഭക്ഷ്യവസ്‌തുക്കളും ഉറപ്പുവരുത്തുകയാണ്‌ പ്രധാനലക്ഷ്യം.

വരി 372: വരി 372:
15.4 പ്രത്യേക പ്രോത്സാഹന പാക്കേജോടുകൂടി കൈകാര്യം ചെയ്യാവുന്ന വികേന്ദ്രീകൃത തലത്തിൽ സംസ്ഥാനത്ത്‌ ഭക്ഷ്യവ്യവസായങ്ങൾ സ്ഥാപിക്കുക.

'''തന്ത്രം 16 വിപണനശൃംഖല വികസിപ്പിക്കുക'''

കർമപദ്ധതി
കർമപദ്ധതി
16.1 നിലവിലുള്ള ഉല്‌പ്പന്ന വിപണന ശൃംഖലയായ മിൽമ, സപ്ലൈകോ, ഹോർട്ടി-ക്രോപ്‌, ഹരിത പീപ്പിൾസ്‌ മാർക്കറ്റ്‌ എന്നിവയിലൂടെ ജൈവ ഉല്‌പ്പന്നങ്ങൾക്ക്‌ പ്രത്യേക വിപണന സൗകര്യമൊരുക്കുക.

16.2 കർഷകഗ്രൂപ്പുകൾക്ക്‌ സ്‌കൂളുകൾ, ഹോസ്റ്റലുകൾ, ഹോട്ടലുകൾ, ആശുപത്രികൾ തുടങ്ങിയ ഉപഭോഗ സ്ഥാപനങ്ങളുമായി നേരിട്ട്‌ ഉല്‌പ്പന്നങ്ങൾ വില്‌പ്പന നടത്താനുള്ള സൗകര്യമുണ്ടാക്കുക. ആയുർവേദ കേന്ദ്രങ്ങളും സ്വയം സഹായ ഗ്രൂപ്പുകളും ഭക്ഷ്യഉല്‌പന്നങ്ങൾ നിർമ്മിക്കുകയും ഭക്ഷ്യഅധിഷ്‌ഠിത വ്യവസായങ്ങൾ സ്ഥാപിക്കുകയും ചെയ്യുക.

16.3 ചട്ടങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പാലിച്ച്‌ സ്‌കൂളുകൾ, ഹോസ്റ്റലുകൾ, ആശുപത്രികൾ,സർക്കാർസ്ഥാപനങ്ങൾ എന്നിവ പ്രാദേശിക ജൈവ ഉല്‌പന്നങ്ങൾ വാങ്ങാൻ സൗകര്യമേർപ്പെടുത്തുക.

16.4 അനുയോജ്യമായ നിയമനിർമ്മാണത്തിലൂടെ വൻകിട സ്വകാര്യ ചില്ലറ വില്‌പ്പന കോർപ്പേറേഷനുകളെ നിരുത്സാഹപ്പെടുത്തുക.

16.5 നിലവിലുള്ള പഴം പച്ചക്കറി, ധാന്യവ്യാപാരികളെ ജൈവ ഉല്‌പ്പന്നങ്ങൾ വിറ്റഴിക്കാൻ പ്രോത്സാഹിപ്പിക്കുക.

16.6 സർക്കാർ,സർക്കാർ ഇതര സംഘടനകളുടെ സഹായത്തോടെ എല്ലാ ജില്ലകളിലും ജൈവ ഉല്‌പ്പന്നങ്ങൾ ക്കായി വിപണനശാലകൾ തുറക്കുക.

16.7 ടൂറിസം വ്യവസായം അവരുടെ ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും വേണ്ട സാധനങ്ങൾ പരമാവധി പ്രാദേശിക ജൈവഉല്‌പാദകരിൽ നിന്ന്‌ വാങ്ങാൻ പ്രേരിപ്പിക്കുക.

'''
തന്ത്രം 17 ജൈവ ഉല്പന്ന സർട്ടിഫിക്കേഷന് ലളിതമായ സംവിധാനം'''

കർമപദ്ധതി
കർമപദ്ധതി
17.1 ജൈവകർഷക ഗ്രൂപ്പുകൾക്ക്‌ ഒരു ആന്തരിക നിയന്ത്രണ സംവിധാനം ഏർപ്പെടുത്തുന്നത്‌ പ്രോത്സാഹിപ്പിക്കുക.

17.2 പ്രാദേശിക വിപണനയിൽ ഉല്‌പന്നങ്ങൾ സപ്ലൈ ചെയ്യുന്നതിന്‌ ചെറുകിട-നാമമാത്ര കർഷകർക്ക്‌ സർട്ടിഫിക്കേഷന്റെ പങ്കാളിത്ത ഗ്യാരണ്ടി സംവിധാനം ഏർപ്പെടുത്തുക.

17.3 ഇന്ത്യൻ പി.ജി.എസ്‌. കൗൺസിൽ അംഗീകരിക്കുന്ന സർക്കാർ ഇതര സംഘടനകളെ സംസ്ഥാനത്ത്‌ പി.ജി.എസ്‌. സംവിധാനം നടപ്പാക്കുന്നതിൽ സഹായിക്കാൻ ചുമതലപ്പെടുത്തുക.

17.4 സംസ്ഥാനം ഒരു ജൈവ കേരള സർട്ടിഫിക്കേഷനും, ലോഗോയും വികസിപ്പിച്ചെടുക്കുകയും `ജൈവകേരള' ത്തെ ഒരു ബ്രാന്റായി വളർത്തിയെടുക്കുകയും വേണം.

പലരാജ്യങ്ങളും പല മാനദണ്ഡങ്ങളാണ്‌ പാലിക്കുന്നതെന്നതിനാൽ കയറ്റുമതിക്കുള്ള വിളകൾക്ക്‌ ഒരു മൂന്നാം കക്ഷിയുടെ സർട്ടിഫിക്കേഷൻ ആവശ്യമാണ്‌.

17.5 ഗുണമേന്മ പരിശോധനയ്‌ക്കും സർട്ടിഫിക്കേഷനും പ്രാദേശിക നിലവാരം നിശ്ചയിക്കുക.

17.6 മൂന്ന്‌ വർഷമായി ജൈവകൃഷി ചെയ്യുന്ന ഓരോ കർഷകനും സർട്ടിഫിക്കേഷൻ സൗജന്യമായി ചെയ്‌തു നൽകണം.

17.7 ജൈവ മൃഗസംരക്ഷണം കൂടി സർട്ടിഫിക്കേഷനിൽ ഉൾപ്പെടുത്തുക.

'''തന്ത്രം 18 ജൈവകൃഷിക്ക് സാമ്പത്തിക സഹായം'''

കർമപദ്ധതി
കർമപദ്ധതി
18.1 ജൈവകർഷകർക്ക്‌ പ്രത്യേകിച്ച്‌ ചെറുകിട, നാമമാത്ര കർഷകർക്ക്‌ പലിശയില്ലാത്ത വായ്‌പകൾ നൽകുക. ബാങ്ക്‌ വഴിയുള്ള വായ്‌പ, കേന്ദ്ര - സംസ്ഥാന സർക്കാരുകളിലൂടെ സബ്‌സിഡിയുമായി ബന്ധിപ്പിക്കുക.

18.2 ഉല്‌പാദനവുമായി ബന്ധപ്പെടുത്തിയുള്ള പ്രോത്സാഹന സംവിധാനം ഏർപ്പെടുത്തണം.

18.3 ഒരു റിവോൾവിംങ്ങ്‌ ഫണ്ട്‌ സംവിധാനം ഉണ്ടാകണം.

18.4 ജൈവകൃഷിയിലേക്ക്‌ മാറുന്ന ഘട്ടത്തിൽ സഹായം നൽകണം. ഇത്‌ വാർഷിക വിളകൾക്ക്‌ രണ്ട്‌ വർഷത്തേക്കും മറ്റുള്ളവർക്ക്‌ 3 വർഷത്തേക്കും ആയിരിക്കണം.

18.5 ചെറുകിട നാമമാത്ര ജൈവകർഷകർക്ക്‌ ഒരു സംസ്ഥാന ഇൻഷ്വറൻസ്‌ സ്‌കീം നടപ്പാക്കണം.

18.6 ജൈവകർഷകർക്ക്‌ ഒരു പെൻഷൻ പദ്ധതി നടപ്പാക്കണം.

'''തന്ത്രം 19 ജൈവവാതകം ഉപ ഉല്പന്നം'''

കർമപദ്ധതി
കർമപദ്ധതി
19.1 പുറമെയുള്ള ഊർജ്ജ സ്രോതസ്സുകളെ ആശ്രയിക്കുന്നത്‌ കുറയ്‌ക്കാനായി ബയോഗ്യാസ്‌ പ്ലാന്റുകൾ സൗരോർജ്ജം, കാറ്റിൽ നിന്നുള്ള ഊർജ്ജം എന്നിവ ഉപയോഗപ്പെടുത്തുന്നതിന്‌ ആവശ്യമായ സഹായവും വൈദഗ്‌ദ്യവും ലഭ്യമാക്കണം.

19.2 ഊർജ്ജവും ചെലവും കുറയ്‌ക്കാനായി അനുയോജ്യമായ ചെറുകിട ഫാം മെഷ്യനറികൾ വികസിപ്പിച്ചെടുക്കണം.

'''തന്ത്രം 20 വിദ്യാലയങ്ങളിൽ ജൈവകൃഷി'''

കർമപദ്ധതി
കർമപദ്ധതി
20-1 വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ജയിലുകൾ, ജുവനൈൽ ഹോമുകൾ എന്നിവിടങ്ങളിൽ ജൈവകൃഷി ഏർപ്പെടുത്തണം. വിദ്യാർത്ഥി ജൈവ ഭക്ഷ്യവസ്‌തുക്കൾ ഉപയോഗിക്കുന്നു എന്ന്‌ ഉറപ്പുവരുത്താൻ പ്രത്യേക പ്രചാരണ പരിപാടികൾ സംഘടിപ്പിക്കണം.

20.2 ജൈവ കൃഷിയിലും ജൈവവൈവിദ്ധ്യ സംരക്ഷണത്തിലും കുട്ടികൾക്ക്‌ താല്‌പര്യവും ഇഷ്‌ടവും ഉണ്ടാക്കാൻ പച്ചക്കറി-ഫലവർഗ്ഗ തോട്ടങ്ങളും നെൽകൃഷിയും ഏർപ്പെടുത്തണം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലൂടെ ഇതിനാവശ്യമായ പിന്തുണ നൽകണം.

20.3 ഗുണമേന്മയുള്ള വിത്തുകൾ ഉല്‌പാദിപ്പിച്ച്‌ നല്‌കാനായി സാധ്യതയുള്ള സ്‌കൂളുകളിൽ വിത്ത്‌ ബാങ്കുകളും വിത്ത്‌ ഫാമുകളും അനുവദിക്കണം.

20.4 ജൈവകൃഷിയിടങ്ങൾ സന്ദർശിക്കുന്നതുൾപ്പെടെ വിദ്യാർത്ഥികളും കർഷകരും തമ്മിൽ മുഖാമുഖം സംഘടിപ്പിക്കണം

20.5 ഉച്ചഭക്ഷണ പരിപാടികളുടെയും പോഷകാഹാര പരിപാടികളുടെയും ഭാഗമായി ആവശ്യമുള്ള അരി, പച്ചക്കറി, പഴങ്ങൾ,ധാന്യങ്ങൾ, പാല്‌, മുട്ട, തേൻ തുടങ്ങിയ ജൈവകർഷകരിൽ നിന്ന്‌ വാങ്ങാൻ സ്‌കൂളുകളും ജൈവകർഷകരും തമ്മിൽ ഒരു ബന്ധം സ്ഥാപിക്കണം. അംഗൻവാടികളുടെ കാര്യത്തിൽ ഐ.സി.ഡി.എസുമായും ഇത്തരമൊരു ബന്ധം ആവശ്യമാണ്‌.

20.6 ജൈവ ഉല്‌പന്നങ്ങൾ ഉപയോഗിച്ച്‌ ബേബിഫുഡ്‌ ഉല്‌പാദിപ്പിക്കുന്ന വ്യവസായങ്ങൾക്ക്‌ അനുയോജ്യമായ പ്രോത്സാഹനം നൽകണം.

20.7 സ്‌കൂൾ കുട്ടികൾക്കുവേണ്ടി ജൈവകൃഷിയെ സംബന്ധിച്ച ഒരു പാഠ്യപദ്ധതി വികസിപ്പിച്ചെടുക്കണം.

20.8 ഇവയ്‌ക്കെല്ലാം ഫാം ഇൻഫർമേഷൻ ബ്യൂറോ വഴി നല്ല പ്രചാരണം നൽകണം.

തന്ത്രം 21  ഗവേഷണം, പഠനം, വിജ്ഞാനവ്യാപനം'''

കർമപദ്ധതി
കർമപദ്ധതി
21.1 ജൈവകൃഷി നയത്തെയും സംസ്ഥാനത്തെ കൃഷി ജൈവകൃഷിയായി മാറ്റുന്നതിനെയും പിന്തുണയ്‌ക്കാൻ ഗവേഷണം, വിദ്യാഭ്യാസം, എക്‌സ്റ്റൻഷൻ സംവിധാനം എന്നിവ രൂപാന്തരപ്പെടുത്താനായി വിവിധ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി കാർഷിക സർവ്വകലാശാല ഒരു പ്രത്യേക കർമ്മസേന രൂപീകരിക്കണം.

21.2. വ്യത്യസ്‌ത-കാർഷിക പരിസ്ഥിതി മേഖലകളിൽ ജൈവകൃഷിയുടെ മാതൃകാ തോട്ടങ്ങളും കൃഷിരീതികളും ഉൾപ്പെടെ ഒരു പാക്കേജ്‌ കാർഷിക സർവ്വകലാശാല വികസിപ്പിച്ചെടുക്കണം.

21.3 അണ്ടർ ഗ്രാജ്വേറ്റ്‌, പോസ്റ്റ്‌ ഗ്രാജ്വേറ്റ്‌ തലങ്ങളിൽ പാഠ്യപദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത്‌ ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്ന പ്രമുഖ ജൈവകർഷകർ, ഗ്രൂപ്പുകൾ, സർക്കാർ ഇതര സംഘടനകൾ എന്നിവരും വിദ്യാർത്ഥികളും തമ്മിൽ ആശയവിനിമയം നടത്താനുള്ള സൗകര്യം ഏർപ്പെടുത്തണം.

21.4 പങ്കെടുക്കുന്ന കർകർക്ക്‌ മാസവരുമാനം ഉറപ്പുവരുത്തി കൊണ്ട്‌ ജൈവകൃഷിയുടെ എല്ലാവശങ്ങളെയും സംബന്ധിച്ച്‌ ജൈവകർഷകരുമായി ചേർന്ന്‌ പങ്കാളിത്തഗവേഷണ പരിപാടികൾ വികസിപ്പിച്ചെടുക്കണം.

21.5 നിലവിലുള്ള ജൈവകൃഷിരീതികൾ അംഗീകരിച്ച്‌ രേഖപ്പെടുത്തുന്ന ഇൻവന്ററികൾ തയ്യാറാക്കണം.

21.6 പരാന്ന ഭോജികളെയും രോഗങ്ങളെയും ചെറുക്കുന്നതും, പ്രാദേശിക സാഹചര്യങ്ങൾക്ക്‌ അനുയോജ്യമായ തദ്ദേശീയ കന്നുകാലി/മത്സ്യഇനങ്ങളെ തിരിച്ചറിയണം.

21.7 കന്നുകാലികൾക്കും വിളകൾക്കും മത്സ്യത്തിനും ഉണ്ടാകുന്ന രോഗങ്ങൾ നിയന്ത്രിക്കാനായി ഹെർബൽ പരിഹാരങ്ങൾ കണ്ടെത്തണം.

21.8 മേല്‌പറഞ്ഞവ സ്ഥാപിച്ചെടുക്കാനായി ഒരു ജൈവ കൃഷി ഗവേഷണ ഇൻസ്‌റ്റിറ്റിയൂട്ട്‌ സ്ഥാപിക്കണം.

'''തന്ത്രം 22 രാസവളവും കീടനാശിനികളും ക്രമേണ ഒഴിവാക്കുക'''

കർമപദ്ധതി
കർമപദ്ധതി
22.1 ജൈവകൃഷി നയം നടപ്പാക്കുന്നതിന്‌ സമാന്തരമായി രാസവളങ്ങൾ, കീടനാശിനികൾ, ഫങ്കസ്‌ നാശിനികൾ, പായൽ നാശിനികൾ എന്നിവയുടെ വില്‌പനയ്‌ക്കും ഉപയോഗത്തിനും ഘട്ടം ഘട്ടമായി നിരോധനമോ നിയന്ത്രണമോ ഏർപ്പെടുത്തണം.

22.2 പ്രാരംഭ നടപടിയായി നിലവിൽ ക്ലാസ്‌ 1 എയിലും 1 ബിയിലും ഉൾപ്പെടുന്ന ഹാനികരമായ കീടനാശിനികളുടെ വില്‌പനയും ഉപയോഗവും അവസാനിപ്പിക്കുക.

22.3 സമ്പന്നമായ ജൈവവൈവിദ്ധ്യമുള്ളതുമൂലം ജലസ്രോതസ്സുകൾപോലെ പ്രകൃതി വിഭവഅടിസ്ഥാനങ്ങളുമായ പരിസ്ഥിതി ദുർബ്ബല മേഖലകളെ രാസവസ്‌തുക്കൾ, കീടനാശിനികൾ, രാസവളങ്ങൾ എന്നിവയിൽ നിന്ന്‌ സ്വതന്ത്രമായ, മേഖലകളായി, പ്രഖ്യാപിച്ച്‌ സംരക്ഷിക്കുക.

22.4 കൃഷി ആഫീസറുടെ കുറിപ്പടി ഉണ്ടെങ്കിൽ മാത്രമേ കീടനാശിനി നൽകൂ എന്ന കർശന വ്യവസ്ഥ ഏർപ്പെടുത്തി ഇവയുടെ വില്‌പനയും ഉപയോഗവും നിയന്ത്രിക്കുക.

22.5 കുട്ടികൾ, ഗർഭിണികളായ സ്‌ത്രീകൾ, കർഷകരല്ലാത്തവർ എന്നിവർക്ക്‌ കീടനാശിനികൾ വില്‌ക്കുന്നത്‌ കർശനമായി നിരോധിക്കുക.

22.6 കീടനാശിനികൾ കാർഷികേതര ആവശ്യങ്ങൾക്ക്‌ ഉപയോഗിക്കുന്നതിന്റെ സ്ഥിതിവിവരക്കണക്കുകൾ തയ്യാറാക്കി അവയുടെ വില്‌പ്പനകളും ഉപയോഗവും നിയന്ത്രിക്കുക.

22.7 കീടനാശിനികളുടെ ഉപയോഗം സംബന്ധിച്ച ഭക്ഷ്യ-കാർഷിക സംഘടനയുടെ മാർഗ്ഗനിർദ്ദേശകോഡുപ്രകാരം കീടനാശിനികളുടെ പ്രോത്സാഹന പ്രവർത്തനങ്ങളും പരസ്യവും നിയന്ത്രിക്കുക.

22.8. കീടനാശിനികൾ ഉപയോഗിക്കുന്ന ജില്ലകളിൽ ജലം, മണ്ണ്‌, പാൽ, വിളവുകൾ എന്നിവ ഇടയ്‌ക്കിടെ പരിശോധിച്ച്‌ വിവരങ്ങൾ പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധീകരിക്കണം.

22.9 ജൈവ നിയന്ത്രണ പരിപാടികൾക്കായി സൂക്ഷ്‌മജീവികളെ ഉപയോഗിക്കുമ്പോൾ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിരിക്കണം.

തന്ത്രം 23  വികസന വകുപ്പുകളുടെ ഉദ്ഗ്രഥിത സമീപനം'''

കർമപദ്ധതി
കർമപദ്ധതി
23.1 ജൈവകൃഷിതത്വങ്ങളും പ്രാദേശിക സാഹചര്യങ്ങളും ശരിയാംവണ്ണം പരിഗണിച്ച്‌ വിവിധ സർക്കാർ വകുപ്പുകളും സ്ഥാപനങ്ങളും, സമൂഹവും അവരുടെ പദ്ധതികളും തമ്മിൽ സൗഹാർദ്ദപരമായ ഒരു സംയോജനം ഉണ്ടാകണം. സർക്കാർ വകുപ്പുകളായ കൃഷി. മൃഗസംരക്ഷണം, വനം, മത്സ്യബന്ധനം, തദ്ദേശ സ്ഥാപനം, ധനകാര്യം,റവന്യൂ, വ്യവസായം, ഗിരിവർഗ്ഗ ക്ഷേമം, ഖാദി-ഗ്രാമവ്യവസായം, ധനകാര്യസ്ഥാപനങ്ങൾ, സംസ്ഥാന കോർപ്പറേഷനുകൾ, കേരള കാർഷിക സർവ്വകലാശാല, സംസ്ഥാനത്തെ ഐ.സി.എ.ആർ സ്ഥാപനങ്ങൾ, സ്‌പൈസസ്‌-കാപ്പി-തേയില-നാളികേര-റബ്ബർ ബോർഡുകൾ, മിൽമ, മറ്റ്‌ ക്ഷീരവിപണന സംഘങ്ങൾ, കർഷക സംഘടനകൾ, സംഘങ്ങൾ, സ്വയംസഹായ ഗ്രൂപ്പുകൾ, ജൈവകൃഷി അസോസിയേഷനുകൾ, ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ ഇതര സംഘടനകൾ എന്നിവയെല്ലാം ഇതിൽപെടുന്നു.

'''തന്ത്രം 24 ജൈവകൃഷി പ്രോത്സാഹനത്തിന് ഒരു സംഘടന'''

കർമപദ്ധതി
കർമപദ്ധതി
24.1 ജൈവകൃഷിനയവും തന്ത്രവും കർമ്മപദ്ധതിയും നടപ്പാക്കാനും ഉറപ്പാക്കാനുമായി ഒരു ഓർഗാനിക്‌ കേരള മിഷൻ രൂപീകരിക്കണം. ഇതിന്‌ വിവിധ വകുപ്പുകളുടെ ഏകോപനം ആവശ്യമായിനാൽ മുഖ്യമന്ത്രി അദ്ധ്യക്ഷനായി ഒരു ജനറൽ കൗൺസിലും നയം നടപ്പാക്കേണ്ടത്‌ കൃഷിവകുപ്പായതിനാൽ കൃഷി വകുപ്പുമന്ത്രി അദ്ധ്യക്ഷനായി ഒരു എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയും ഓർഗാനിക്‌ കേരള മിഷന്റെ പ്രവർത്തനങ്ങളെ നയിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്യണം.

അനുബന്ധം 2 : പശ്ചിമഘട്ടത്തിലെ ധാതുക്കളും,
====പശ്ചിമഘട്ടത്തിലെ ധാതുക്കളും ധാതുഉൽപാദനവും====
ധാതുഉൽപാദനവും

പശ്ചിമഘട്ട സംസ്ഥാനങ്ങളിലെ/ജില്ലകളിലെ ധാതുക്കൾ
a പശ്ചിമഘട്ട സംസ്ഥാനങ്ങളിലെ/ജില്ലകളിലെ ധാതുക്കൾ

ജില്ലകൾ പ്രധാന ധാതുക്കൾ
ജില്ലകൾ പ്രധാന ധാതുക്കൾ
വരി 894: വരി 960:
തുംഗൂർ
തുംഗൂർ
ആധാരം കആങ 2008
ആധാരം കആങ 2008
അനുബന്ധം 3 : ഐക്യരാഷ്‌ട്ര സ്ഥിരം ഫോറത്തിൽ ഇന്ത്യ സമർപ്പിച്ച ആദിവാസികളുടെ പ്രശ്‌നങ്ങൾ സംബന്ധിച്ച നിർദ്ദേശങ്ങളിന്മേൽ ഉയർന്ന എതിർപ്പുകൾ
 
==== ഐക്യരാഷ്‌ട്ര സ്ഥിരം ഫോറത്തിൽ ഇന്ത്യ സമർപ്പിച്ച ആദിവാസികളുടെ പ്രശ്‌നങ്ങൾ സംബന്ധിച്ച നിർദ്ദേശങ്ങളിന്മേൽ ഉയർന്ന എതിർപ്പുകൾ====

2011 മെയ്‌ 16-27 വരെ ന്യൂയോർക്കിൽ ചേർന്ന ഫോറത്തിന്റെ 10-ാമത്‌ സെഷന്റെ അജണ്ടയിലെ ഇനം 3(ഇ) യുനെസ്‌കോയുടെ ലോകപൈതൃക കൺവെൻഷനോടനുബന്ധിച്ച്‌ സ്വതന്ത്രവും മുൻകൂർ അറിയിപ്പ്‌ നൽകുന്നതും സമ്മതം വാങ്ങുന്നതും സംബന്ധിച്ച തത്വങ്ങളുടെ തുടർച്ചയായ ലംഘനത്തെപറ്റി ചുവടെ പറയുന്നവർ സമർപ്പിച്ച സംയുക്തപ്രസ്‌താവന

പുഷ്‌പഗിരി വന്യമൃഗസങ്കേതം, ബ്രഹ്മഗിരി വന്യമൃഗസങ്കേതം, തലക്കാവേരി വന്യമൃഗസങ്കേതം, പടിനാൽക്‌നാട്‌ റിസർവ്വ്‌ ഫോറസ്റ്റ്‌, കെർട്ടി റിസർവ്വ്‌ ഫോറസ്റ്റ്‌ എന്നിവിടങ്ങളിലെ നിവാസികളെ പ്രതിനിധാനം ചെയ്‌ത്‌ ബുഡക്കാട്ട്‌ കൃഷികാരസംഘം (കർണ്ണാടക, പശ്ചിമഘട്ടം) കളക്കാട്‌ മുണ്ടൻതുറൈ കടുവസങ്കേതത്തെ പ്രതിനിധീകരിച്ച്‌ പൊത്തിഗൈമല ആദിവാസി കാണിക്കാരൻ സമുദായ മുന്നേറ്റ സംഘം, ആറളം വന്യമൃഗസങ്കേതത്തിലെ നിവാസികളെ പ്രതിനിധീകരിച്ച്‌ ആദിവാസി ഗോത്രജനസഭ (കേരളം), സെന്തുർണി വന്യജീവി സങ്കേതം, നെയ്യാർ വന്യജീവി സങ്കേതം, പേപ്പാറ വന്യജീവിസങ്കേതം, കുളത്തൂപ്പുഴ റേഞ്ച്‌, പാലോട്‌ റേഞ്ച്‌, റാന്നി ഫോറസ്റ്റ്‌ ഡിവിഷൻ, കോന്നി ഫോറസ്റ്റ്‌ ഡിവിഷൻ, അയ്യപ്പൻകോവിൽ ഫോറസ്റ്റ്‌ ഡിവിഷൻ, മാങ്കുളം റേഞ്ച്‌, ചിന്നാർ വന്യജിവിസങ്കേതം, സൈലന്റ്‌ വാലി നാഷണൽപാർക്ക്‌, അട്ടപ്പാടി റിസർവ്വ്‌ ഫോറസ്റ്റ്‌ ആറളം വന്യജീവിസങ്കേതം എന്നിവയിലെ നിവാസികളെ പ്രതിനിധീകരിച്ച്‌ ആദിവാസി ദളിത്‌ ഭൂഅവകാശസമിതി, കേരള ആദിവാസി ഗോത്രദളിത്‌ അവകാശ സമിതി, കേരള ആദിവാസി ഗോത്രമഹാസഭ എന്നിവ, ശെന്തുർണി വന്യജീവിസങ്കേതം, നെയ്യാർ വന്യജീവിസങ്കേതം, പേപ്പാറ വന്യജീവി സങ്കേതം,കുളത്തുപുഴ റേഞ്ച്‌, പാലോട്‌ റേഞ്ച്‌ എന്നിവിടങ്ങളിലെ നിവാസികളെ പ്രതിനിധീകരിച്ച്‌ കേരള ഗിരിവർഗ്ഗ കാണിക്കാർ സംഘം എന്നിവയും ലോകമെമ്പാടുമുള്ള മറ്റനേകം സംഘടനകളും.

ആമുഖം
ആമുഖം
(1) തദ്ദേശീയരുടെ ആവാസകേന്ദ്രങ്ങൾ `പൈതൃകമേഖലകളായി' പ്രഖ്യാപിക്കുമ്പോൾ പാലിക്കേണ്ട സ്വതന്ത്രവും മുൻകൂർ അറിയിപ്പ്‌ നൽകുന്നതും സമ്മതം വാങ്ങുന്നതും സംബന്ധിച്ച തത്വങ്ങൾ തുടർച്ചയായി ലംഘിക്കുന്നത്‌ സ്ഥിരം ഫാറത്തിന്റെ ശ്രദ്ധയിൽ വീണ്ടും കൊണ്ടുവരുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

(2) ലോകത്തിന്റെ പലഭാഗത്തുമുള്ള തദ്ദേശവാസികളും സംഘടനകളും ഈ വിഷയം മുൻപ്‌ പലതവണ സ്ഥിരം ഫാറത്തിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടുള്ളതാണ്‌.

(3) മേല്‌പറഞ്ഞ തത്വങ്ങൾ പാലിക്കാതെയും അവ ലംഘിച്ചും ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള നിരവധി പ്രദേശങ്ങളുണ്ട്‌. തദ്ദേശ നിവാസികളുടെ ജീവിതത്തിലും മനുഷ്യാവകാശങ്ങളിലും അവരുടെ സ്വയം നിർണ്ണയാവകാശമനുസരിച്ച്‌ സാമ്പത്തികവും സാമൂഹ്യവും സാംസ്‌കാരികവുമായ സ്വതന്ത്രമായ വികസനം കൈവരിക്കുകന്നതിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്‌ടിക്കുന്നവിധം അവരുമായി കൂടിയാലോചിക്കുകപോലും ചെയ്യാതെയാണ്‌ അവരുടെ ആവാസകേന്ദ്രങ്ങൾ ലോകപൈതൃകപ്രദേശമായി പ്രഖ്യാപിക്കുന്നത്‌.

(4) തദ്ദേശവാസികളുടെ അവകാശങ്ങളെ സംബന്ധിച്ച ഐക്യരാഷ്‌ട്രസമീപനം, ഐക്യരാഷ്‌ട്ര വികസന ഗ്രൂപ്പിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ, ഐക്യരാഷ്‌ട്ര മനുഷ്യാവകാശ ഉടമ്പടി നാലാമത്‌ ലോകത്തിന്റെ കൺസർവേഷൻ കോൺഗ്രസ്സിന്റെ പ്രമേയങ്ങൾ (ബാഴ്‌സിലോണ 2008) സ്ഥിരം ഫോറത്തിന്റെ ശുപാർശകൾ എന്നിവയുടെ എല്ലാം ലംഘനമാണ്‌ ലോകപൈതൃക സമിതിയുടെ നടപടി.

(5) എല്ലാ പരിപാടികളിലും പ്രവർത്തനങ്ങളിലും മനുഷ്യാവകാശത്തിലധിഷ്‌ഠിതമായ സമീപനം എന്ന യുനെസ്‌കോയുടെ പ്രഖ്യാപിത ലക്ഷ്യത്തിനും യോജിച്ചതല്ല ഇത്‌. ബന്ധപ്പെട്ട സമൂഹങ്ങളുടെയും ഗ്രൂപ്പുകളുടെയും അനുമതിയോടെ അവരുടെ സാംസ്‌കാരിക പൈതൃകം കൂടി സംരക്ഷിക്കപ്പെടണമെന്ന യുനെസ്‌കോയുടെ അന്തർ സർക്കാർ സമിതിയുടെ തീരുമാനം വിരുദ്ധമാണിത്‌.

(6) 2010 ജൂലൈ 25 മുതൽ ആഗസ്റ്റ്‌ 3 വരെ ബ്രിസീലിയയിൽ ചേർന്ന ലോക പൈതൃകസമിതിയുടെ 34-ാമത്‌ സെഷൻ മേല്‌പറഞ്ഞ തത്വങ്ങളൊന്നും പാലിക്കാതെ 2 സ്ഥലങ്ങൾ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയത്‌ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്‌. വടക്കുപടിഞ്ഞാറൻ ഹവായ്യ്‌ ദ്വീപിലെ മറൈൻ മോനുമെന്റും താൻസാനിയായിലെ നൊറേങ്കാറോ കൺസർവേഷൻ പ്രദേശമാണിവ. ഇവിടങ്ങളിൽ അധിവസിക്കുന്നവരുടെ സാംസ്‌കാരിക മൂല്യങ്ങൾ കണക്കിലെടുക്കാതെയുള്ള ഈ പ്രഖ്യാപനങ്ങൾ അവരുടെ നിത്യ ജീവിതത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും അവരുടെ അവകാശത്തിന്മേലുള്ള കൂടുതൽ കടന്നുകയറ്റത്തിനും ഇടയാക്കും.

(7) 2011 ജൂൺ 19 മുതൽ 29 വരെ പാരീസിൽ ചേരുന്ന ലോകപൈതൃക സമിതിയുടെ 35-ാമത്‌ സെഷനിൽ ചുവടെ പറയുന്നവ പൈതൃകമേഖലയായി പ്രഖ്യാപിക്കാനിടയുണ്ട്‌.

ി പശ്ചിമഘട്ടം (ഇന്ത്യ)
 
ി ട്രൈനാഷണൽ ഡിലാ സംഘ (റിപ്പബ്ലിക്ക്‌ ഓഫ്‌ കോങ്കോ/കാമ മുതൽ /മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക്‌)
* പശ്ചിമഘട്ടം (ഇന്ത്യ)
ി ഗ്രേറ്റ്‌ റിഫ്‌ട്‌ വാലിയിലെ കെനിയ ലേക്ക്‌ സിസ്റ്റം
 
* ട്രൈനാഷണൽ ഡിലാ സംഘ (റിപ്പബ്ലിക്ക്‌ ഓഫ്‌ കോങ്കോ/കാമ മുതൽ /മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക്‌)
 
* ഗ്രേറ്റ്‌ റിഫ്‌ട്‌ വാലിയിലെ കെനിയ ലേക്ക്‌ സിസ്റ്റം
 
ഇവ മൂന്നും പ്രകൃതിദത്ത പൈതൃകങ്ങൾ എന്ന നിലയിലാണ്‌ പരിഗണിക്കപ്പെട്ടിട്ടുള്ളത്‌. അല്ലാതെ അവിടെ അധിവസിക്കുന്ന ജനങ്ങളുടെ സാംസ്‌കാരിക മൂല്യങ്ങൾക്കും മറ്റും യാതൊരു വിലയും കല്‌പിക്കപ്പെട്ടിട്ടില്ല.

ശുപാർശകൾ
 
'''ശുപാർശകൾ'''
 
ചുവടെ പറയുന്ന കാര്യങ്ങൾ ലോകപൈതൃക സമിതിയുടെ ശ്രദ്ധയിൽ പെടുത്തണമെന്ന്‌ ഞങ്ങൾ സ്ഥിരം ഫാറത്തിനോട്‌ ആവശ്യപ്പെടുന്നു.

(മ) തദ്ദേശവാസികളുമായി കൂടിയാലോചിക്കാതെയും അവരുടെ അനുമതി വാങ്ങാതെയു അവരുടെ പ്രദേശം ഉൾപ്പെടുത്തിയിട്ടുള്ള ലോകപൈതൃക നാമനിർദ്ദേശങ്ങൾ മാറ്റിവെയ്‌ക്കുക.
(യ) പശ്ചിമഘട്ടം ഉൾപ്പെടെയുള്ള മേല്‌പറഞ്ഞ 3 നാമനിർദ്ദേശങ്ങൾ മാറ്റിവെയ്‌ക്കുകയും ബന്ധപ്പെട്ടവരുമായി ചർച്ചചെയ്‌ത്‌ തദ്ദേശവാസികളുടെ മൂല്യങ്ങളും ആവശ്യങ്ങളും നാമനിർദ്ദേശരേഖകളിൽ പ്രതിഫലിക്കുന്നു എന്ന്‌ ഉറപ്പുവരുത്തുകയും ചെയ്യുക.
(ഇ) ലോകപൈതൃകങ്ങൾ സംബന്ധിച്ച തീരുമാനമെടുക്കുമ്പോൾ തദ്ദേശീയരുടെ അവകാശങ്ങൾ സംബന്ധിച്ച ഐക്യരാഷ്‌ട്രസഭ പ്രഖ്യാപനം അടിസ്ഥാന ചട്ടക്കൂടായി ഉപയോഗിക്കുക. തദ്ദേശീയരുടെ പ്രശ്‌നങ്ങൾ സംബന്ധിച്ച യു.എൻ.ഡി.ജി. മാർഗ്ഗനിർദ്ദേശങ്ങളും ഒപ്പം പരിഗണിക്കുക.

(a) തദ്ദേശവാസികളുമായി കൂടിയാലോചിക്കാതെയും അവരുടെ അനുമതി വാങ്ങാതെയു അവരുടെ പ്രദേശം ഉൾപ്പെടുത്തിയിട്ടുള്ള ലോകപൈതൃക നാമനിർദ്ദേശങ്ങൾ മാറ്റിവെയ്‌ക്കുക.
(b) പശ്ചിമഘട്ടം ഉൾപ്പെടെയുള്ള മേല്‌പറഞ്ഞ 3 നാമനിർദ്ദേശങ്ങൾ മാറ്റിവെയ്‌ക്കുകയും ബന്ധപ്പെട്ടവരുമായി ചർച്ചചെയ്‌ത്‌ തദ്ദേശവാസികളുടെ മൂല്യങ്ങളും ആവശ്യങ്ങളും നാമനിർദ്ദേശരേഖകളിൽ പ്രതിഫലിക്കുന്നു എന്ന്‌ ഉറപ്പുവരുത്തുകയും ചെയ്യുക.
(c) ലോകപൈതൃകങ്ങൾ സംബന്ധിച്ച തീരുമാനമെടുക്കുമ്പോൾ തദ്ദേശീയരുടെ അവകാശങ്ങൾ സംബന്ധിച്ച ഐക്യരാഷ്‌ട്രസഭ പ്രഖ്യാപനം അടിസ്ഥാന ചട്ടക്കൂടായി ഉപയോഗിക്കുക. തദ്ദേശീയരുടെ പ്രശ്‌നങ്ങൾ സംബന്ധിച്ച യു.എൻ.ഡി.ജി. മാർഗ്ഗനിർദ്ദേശങ്ങളും ഒപ്പം പരിഗണിക്കുക.

References  
 
====സഹായക രേഖകൾ -References====
 
Alvares N. 2010. Political Struggle through Law The Public Interest Litigation (PIL) route to environmental security in India with special reference to the environment movement in Goa. WGEEP Commissioned paper. http://www.westernghatsindia.org/commissioned-papers/  

Anand Kumar M, Mudappa D and Raman T R S. 2010. Asian elephant Elephas maximus habitat use and ranging in fragmented rainforests and plantations in the Anamalai hills, India. Tropical Conservation Science 3: 143-158.  

Baskaran N et al. 1995. Home range of elephants in the Nilgiri Biosphere Reserve. In A week with elephants edited by J C Daniel and H S Datye. Bombay Natural History Society and Oxford University Press: Mumbai.  

Boralkar D B. 2010. Industrial pollution in the Western Ghats. WGEEP Commissioned paper http://www.westernghatsindia.org/commissioned-papers/  

Cancun Agreement. 2011. CP16/CMP 6, The Cancún Agreements  

Central Water Commission. 2009. National Register of Large Dams - 2009. http://www.cwc.nic.in/main/downloads/National%20Register%20of%20Large%20Dams%202009.pdf  
 
Central Water Commission. 2009. National Register of Large Dams - 2009. http://www.cwc.nic.in/main/downloads/
National%20Register%20of%20Large%20Dams%202009.pdf  
 
Chaturvedi R K, Gopalakrishnan R, Jayaraman M, Bala G, Joshi N V, Sukumar R and Ravindranath N H. 2011. Impact of climate change on Indian forests: a dynamic vegetation modeling approach. Mitigation and Adaptation Strategies to Global Change 16: 119-142.  

Choudhary C and Dandekar A. 2010. PESA, Left-Wing Extremism and Governance: Concerns and Challenges in India’s Tribal Districts. IRMA Ahmedabad, Ministry of Panchayati Raj, Govt. of India  

Daniels R J R, Joshi N V and Gadgil M. 1992. On the relationship between bird and woody plant species diversity in the Uttara Kannada district of south India. Proc. Natl. Acad. Sci.USA 89(12): 5311 5315  

Daniels R J R. 2010. Spatial Heterogeneity, Landscapes and Ecological Sensitivity in the Western Ghats. WGEEP Commissioned paper. http://www.westernghatsindia.org/commissioned-papers/  

Dhara S. 2010. Suggested resolution for the consideration of the Western Ghat group. For discussion at the Save Western Ghats meet, Kotagiri, 18-20 Feb 2010. Kodachadri Environment Forum, Sahyadri Ecology Forum, Hyderabad Platform, Cerana Foundation. Available at http://www.westernghatsindia.org/taxonomy/term/23  

Dharmadhikary S and Dixit S. 2011. Thermal Power Plants on the anvil: Implications and need for rationalization. Prayas Discussion paper.  

Dutta R and Sreedhar R. 2010. A framework for EIA reforms in the Western Ghats. WGEEP Commissioned paper http://www.westernghatsindia.org/commissioned-papers/  

Equations. 2010. Tourism in the Western Ghats. WGEEP Commissioned paper http://www.westernghatsindia.org/commissioned-papers/  

Food and Agriculture Organization. 1984. Intensive multiple-use forest management in Kerala. Forestry Paper - 53. FAO, Rome.  

Gadgil M and Rao P R S. 1998. Nurturing Biodiversity: An Indian Agenda. Centre for Environment Education, Ahmedabad. p. 163.  

Gadgil M, Daniels R J R, Ganeshaiah K N, Prasad S N , Murthy MSR , Jha C S , Ramesh B R and Subramaniam K A. 2011 Mapping ecologically sensitive, significant and salient areas of Western Ghats: proposed protocol and methodology. Current Science 100(2): 175-182  

Gadgil M, Prasad S N and Ali Rauf. 1983. Forest management in India : a critical review.  

Gadgil M. 1991. Conserving India’s biodiversity : the societal context. Evolutionary Trends in Plants 5(1), 3 8.  

Gadgil M. 2000. Poverty and Biodiversity. Encyclopedia of Biodiversity 4: 7263- 7287. Academic Press  

Gadigil M & Guha R. 1992. This fissured land: An ecological history of India. Oxford University Press: New Delhi  

GIM. 2010. National Mission for a Green India. Under the National Action Plan on Climate Change, Ministry of Environment and Forests, Government of India, New Delhi.  

Gupta A C. 1981. Preservation plots in Karnataka In: National seminar on forests and environment. 2-3 December. Bengaluru  

Hegde N G. 2010. Tree planting on private lands. WGEEP Commissioned paper http://www.westernghatsindia.org/commissioned-papers/  

Indian Bureau of Mines. 2008. Indian Minerals Yearbook. Ministry of Mines, Government of India  

Kadambi K.1949. On the ecology and silviculture of Dendrocalamusstrictus in the bamboo forests of Bhadravathi division, Mysore. Karnataka Forest Department. Bengaluru.  

Kalavampara G. 2010. Mining–Geological and Economic Perspective. WGEEP Commissioned paper http://www.westernghatsindia.org/commissioned-papers/  

Lebel L and Lorek S. 2010. Production Consumption Systems and the Pursuit of Sustainability. In: Sustainable Consumption Production Systems: Knowledge, Engagement and Practice, edited by Lebel, L, S Lorek, R Daniel, 2010. Chapter 1. Springer: London and New York  

MEA: Millennium Ecosystem Assessment. 2003. Ecosystems and human well-being: A framework for assessment. Island Press: Washington DC.  

MoEF. 2000. Report of the Committee on identifying parameters for designating Ecologically Sensitive Areas in India (Pronab Sen Committee Report)  

Munoz F, Couteron P and Ramesh B R. 2008. Beta diversity in spatially implicit neutral models: a new way to assess species migration. The American Naturalist 172(1): 116-127  

National Commission on Agriculture. 1976. Report of the NCA - Part IX - Forestry. Ministry of Agriculture, Government of India, New Delhi  

NRC. 2007. Environmental impacts of wind-energy projects. National Academies Press: USA  

Ostrom E. 2009. Beyond Markets and States: Polycentric Governance of Complex Economic Systems. Nobel lecture, December 8, 2009  
 
Padmalal. 2011. Alluvial Sand Mining: The Kerala Experience. WGEEP Commissioned paper. http://www.westernghatsindia.org/commissioned-papers/  

Paranjpye V. 2011. Threats to the Western Ghats of Maharashtra: An overview. WGEEP Commissioned paper. http://www.westernghatsindia.org/commissioned-papers/  

Pascal J P. 1988. Wet Evergreen Forests of the Western Ghats of India: ecology, structure, floristic composition and succession. Institut Francais de Pondicherry, Pondicherry.  

Prasad S N and Gadgil M. 1978. Vanishing bamboo stocks. Commerce 1000 1004  

Prasad S N and M Gadgil. 1981. Conservation and management of bamboo resources of Karnataka. .Karnataka State Council for Science and Technology.  

Prasad S N. 1984. Productivity of eucalyptus plantations in Karnataka. Paper presented at the National seminar on eucalyptus, Kerala Forest Research Institute, Peechi.  

Raghunanda T R. 2008. Natural resource governance and local governments: challenges and policy solutions. Paper to the Third TERI-KAS Conference on Resource Security: The Governance Dimension. New Delhi  

Ranade P S. 2009. Infrastructure development and its environmental impact : study of Konkan Railway. Concept Publishing Co.: New Delhi  

Ravindranath N H, Joshi N V, Sukumar R and Saxena A. 2006. Impact of climate change on forests in India. Current Science 90: 354-361.  

Ravindranath N H, Sukumar R and Deshingkar P. 1997. Climate change and forests: Impacts and Adaptation – A case study from the Western Ghats, India. Stockholm Environment Institute: Stockholm.  

RBI Data. http://www.indiastat.com/Industries/18/ StateRBIRegionwiseForeignDirectInvestment/ 449558/458047/data.aspx, accessed on July 13, 2011  

Scott C. 2004. Regulation in the age of governance: the rise of the post regulatory state. In The Politics of Regulation edited by J Jordana and D Levi-Faur. Edward Elgar: UK, chapter 7.  

Somanathan E, Prabhakar R, Mehta B S. 2009. Decentralization for cost-effective conservation. Proc. Natl. Acad. Sci. USA 106: 4143-4147.  

Somanathan E. 2010. Incentive Based Approaches to Nature Conservation. WGEEP Commissioned paper. http://www.westernghatsindia.org/commissioned-papers/  

Subash Chandran M D. 1997. On the ecological history of the Western Ghats. Current Science 73(2): 146-155.  

Sukumar R, Suresh H S and Ramesh R. 1995. Climate change and its impact on tropical montane ecosystems in southern India. Journal of Biogeography 22: 533-536.  

TERI. 2006. National Action Plan (NPA) for Preventing Pollution of Coastal Waters from Land Based Activities. Prepared for Ministry of Environment and Forests.  

TERI. 2011. The Energy Data Directory & Yearbook (TEDDY) 2010. TERI Press. New Delhi  

TERI. Ongoing. DISHA Goa study  
TERI. Ongoing. DISHA Goa study  
Vidya T N C and Thuppil V. 2010. Immediate behavioural responses of humans and Asian elephants in the context of road traffic in southern India. Biological Conservation 123:1891-1900.  

Viraraghavan M S. 2010. Hill Stations in the Western Ghats. Kodaikanal – A Case Study. WGEEP Commissioned paper. http://www.westernghatsindia.org/commissioned-papers/  

Wesley D G. 1964. Revised Working Plan of the Yellapur and Mundgod teak High forests. Kanara Eastern Division. Karnataka Forest Department.Bengaluru  

Websites  
Websites  
http//www.westernghatsindia.org  
http//www.westernghatsindia.org  
http://new.dpi.vic.gov.au/__data/assets/excel_doc/0007/68227/dpi-bond-calculator-1-December-2010.xls  

http://www.deccanherald.com/content/85522/182-mining-leases-goa-near.html).  

http://www.indiastat.com/industries/18/industrialparksspecialeconomiczonessez/27570/stats.aspx

പരിശിഷ്‌ട രേഖകൾ
====പരിശിഷ്‌ട രേഖകൾ====
 
പരിശിഷ്‌ട രേഖ 1 : പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധ സമിതി യോഗത്തിന്റെ മിനുട്‌സ്‌

1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3510" എന്ന താളിൽനിന്ന് ശേഖരിച്ചത്