അജ്ഞാതം


"പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധ സമിതി - അനുബന്ധങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 1,127: വരി 1,127:
====പരിശിഷ്‌ട രേഖകൾ====
====പരിശിഷ്‌ട രേഖകൾ====


പരിശിഷ്‌ട രേഖ 1 : പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധ സമിതി യോഗത്തിന്റെ മിനുട്‌സ്‌
====== പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധ സമിതി യോഗത്തിന്റെ മിനുട്‌സ്‌=====


സമിതിയുടെ ആദ്യയോഗം 2010 മാർച്ച്‌ 31 ന്‌ ബാംഗ്‌ളൂരിൽ ചേർന്നു.
സമിതിയുടെ ആദ്യയോഗം 2010 മാർച്ച്‌ 31 ന്‌ ബാംഗ്‌ളൂരിൽ ചേർന്നു.
പങ്കെടുത്തവർ
പങ്കെടുത്തവർ
(1) പ്രൊഫ. മാധവ്‌ ഗാഡ്‌ഗിൽ - ചെയർമാൻ
(1) പ്രൊഫ. മാധവ്‌ ഗാഡ്‌ഗിൽ - ചെയർമാൻ
(2) ശ്രീ.ബി.ജെ. കൃഷ്‌ണൻ - മെമ്പർ
(2) ശ്രീ.ബി.ജെ. കൃഷ്‌ണൻ - മെമ്പർ
(3) ഡോ. നന്ദകുമാർ മുകുന്ദ്‌ കാമത്ത്‌ - മെമ്പർ
(3) ഡോ. നന്ദകുമാർ മുകുന്ദ്‌ കാമത്ത്‌ - മെമ്പർ
(4) ഡോ.കെ. എൻ. ഗണേശയ്യ - മെമ്പർ
(4) ഡോ.കെ. എൻ. ഗണേശയ്യ - മെമ്പർ
(5) ഡോ. വി.എസ്‌. വിജയൻ - മെമ്പർ
(5) ഡോ. വി.എസ്‌. വിജയൻ - മെമ്പർ
(6) പ്രൊഫ. ശ്രീമതി റനീ ബേർജസ്‌ - മെമ്പർ
(6) പ്രൊഫ. ശ്രീമതി റനീ ബേർജസ്‌ - മെമ്പർ
(7) പ്രൊഫ. ആർ. സുകുമാർ - മെമ്പർ
(7) പ്രൊഫ. ആർ. സുകുമാർ - മെമ്പർ
(8) ഡോ. ലിജിയ നൊറോണ - മെമ്പർ
(8) ഡോ. ലിജിയ നൊറോണ - മെമ്പർ
(9) ശ്രീമതി വിദ്യ എസ്‌ നായക്‌ - മെമ്പർ
(9) ശ്രീമതി വിദ്യ എസ്‌ നായക്‌ - മെമ്പർ
(10) പ്രൊഫ. എസ്‌.പി. ഗൗതം - മെമ്പർ
(10) പ്രൊഫ. എസ്‌.പി. ഗൗതം - മെമ്പർ
(11) ഡോ. ജി.വി. സുബ്രഹ്മണ്യം - മെമ്പർ സെക്രട്ടറി
(11) ഡോ. ജി.വി. സുബ്രഹ്മണ്യം - മെമ്പർ സെക്രട്ടറി
ദേശീയ ജൈവവൈവിദ്ധ്യ അതോറിട്ടി ചെയർമാൻ ഡോ. പി.എൽ. ഗൗതം ഹാജരായില്ല. അഹമ്മദാബാദ്‌ എസ്‌.എ.സി. ഡയറക്‌ടർ, ഡോ. ആർ.ആർ. നവൽ ഗുണ്ട്‌ പങ്കെടുത്തിട്ടില്ലെങ്കിലും പകരം ഹൈദരാബാദ്‌ എൻ.ആർ. എസ്‌.സി. ഡെപ്യൂട്ടി ഡയറക്‌ടർ ഡോ.പി.എസ്‌.റോയിയെ നിയോഗിച്ചു.
ദേശീയ ജൈവവൈവിദ്ധ്യ അതോറിട്ടി ചെയർമാൻ ഡോ. പി.എൽ. ഗൗതം ഹാജരായില്ല. അഹമ്മദാബാദ്‌ എസ്‌.എ.സി. ഡയറക്‌ടർ, ഡോ. ആർ.ആർ. നവൽ ഗുണ്ട്‌ പങ്കെടുത്തിട്ടില്ലെങ്കിലും പകരം ഹൈദരാബാദ്‌ എൻ.ആർ. എസ്‌.സി. ഡെപ്യൂട്ടി ഡയറക്‌ടർ ഡോ.പി.എസ്‌.റോയിയെ നിയോഗിച്ചു.
എല്ലാ അംഗങ്ങളേയും സ്വാഗതം ചെയ്‌ത ചെയർമാൻ അംഗങ്ങൾ സ്വയം പരിചയപ്പെടാൻ നിർദ്ദേശിച്ചു. തുടർന്ന്‌ ഡോ. ജി. വി. സുബ്രഹ്മണ്യം സമിതിയുടെ ചുമതലകളും ലക്ഷ്യങ്ങളും ചുരുക്കിപറഞ്ഞു. പശ്ചിമഘട്ട മേഖലയിലെ പരിസ്ഥിതിയുടെ നിലവിലുള്ള സമിതിയുടെ അപഗ്രഥനം 1986 ലെ പരിസ്ഥിതി (സംരക്ഷണ) നിയമപ്രകാരം പരിസ്ഥിതി ദുർബല മേഖലകളായി പ്രഖ്യാപിക്കേണ്ടവയിൽ ഉൾപ്പെടുത്തേണ്ട സ്ഥലങ്ങളുടെ അതിർത്തി നിർണ്ണയം, പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടി രൂപീകരിക്കുന്നതു സംബന്ധിച്ച വിശദവിവരങ്ങൾ എന്നിവ ഇതിലുൾപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. സമിതിയുടെ കാലാവധി ഒരു വർഷമാണെന്നും 6 മാസത്തിനുള്ളിൽ ഇടക്കാല റിപ്പോർട്ട്‌ സമർപ്പിക്കണമെന്നും അദ്ദേഹം അംഗങ്ങളെ അറിയിച്ചു.
എല്ലാ അംഗങ്ങളേയും സ്വാഗതം ചെയ്‌ത ചെയർമാൻ അംഗങ്ങൾ സ്വയം പരിചയപ്പെടാൻ നിർദ്ദേശിച്ചു. തുടർന്ന്‌ ഡോ. ജി. വി. സുബ്രഹ്മണ്യം സമിതിയുടെ ചുമതലകളും ലക്ഷ്യങ്ങളും ചുരുക്കിപറഞ്ഞു. പശ്ചിമഘട്ട മേഖലയിലെ പരിസ്ഥിതിയുടെ നിലവിലുള്ള സമിതിയുടെ അപഗ്രഥനം 1986 ലെ പരിസ്ഥിതി (സംരക്ഷണ) നിയമപ്രകാരം പരിസ്ഥിതി ദുർബല മേഖലകളായി പ്രഖ്യാപിക്കേണ്ടവയിൽ ഉൾപ്പെടുത്തേണ്ട സ്ഥലങ്ങളുടെ അതിർത്തി നിർണ്ണയം, പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടി രൂപീകരിക്കുന്നതു സംബന്ധിച്ച വിശദവിവരങ്ങൾ എന്നിവ ഇതിലുൾപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. സമിതിയുടെ കാലാവധി ഒരു വർഷമാണെന്നും 6 മാസത്തിനുള്ളിൽ ഇടക്കാല റിപ്പോർട്ട്‌ സമർപ്പിക്കണമെന്നും അദ്ദേഹം അംഗങ്ങളെ അറിയിച്ചു.
സമിതിയുടെ പരാമർശ വിഷയങ്ങളും ചർച്ച ചെയ്യേണ്ട ചുവടെ പറയുന്ന പ്രധാന അജണ്ടയും ചെയർമാൻ വിശദീകരിച്ചു.
സമിതിയുടെ പരാമർശ വിഷയങ്ങളും ചർച്ച ചെയ്യേണ്ട ചുവടെ പറയുന്ന പ്രധാന അജണ്ടയും ചെയർമാൻ വിശദീകരിച്ചു.
(1) കർമ്മപദ്ധതി
(1) കർമ്മപദ്ധതി
(2) ഒരു ഇൻഫർമേഷൻ സംവിധാനം സംഘടിപ്പിക്കുക
(2) ഒരു ഇൻഫർമേഷൻ സംവിധാനം സംഘടിപ്പിക്കുക
(3) വിശദമായ കൂടിയാലോചന പ്രക്രിയ സംഘടിപ്പിക്കുക.
(3) വിശദമായ കൂടിയാലോചന പ്രക്രിയ സംഘടിപ്പിക്കുക.
(4) സമയപരിധി നിശ്ചയിക്കുക.
(4) സമയപരിധി നിശ്ചയിക്കുക.
1. കർമ്മ പദ്ധതി
 
'''1. കർമ്മ പദ്ധതി'''
 
ഇതുസംബന്ധിച്ച്‌ ചെയർമാൻ തയ്യാറാക്കിയ അജണ്ടയിന്മേൽ നടന്ന ചർച്ചയിൽ ഉയർന്നുവന്ന നിർദ്ദേശങ്ങൾ ചുവടെ.
ഇതുസംബന്ധിച്ച്‌ ചെയർമാൻ തയ്യാറാക്കിയ അജണ്ടയിന്മേൽ നടന്ന ചർച്ചയിൽ ഉയർന്നുവന്ന നിർദ്ദേശങ്ങൾ ചുവടെ.
ി പരാമർശിച്ച വിഷയത്തിലെ ക മുതൽ ഢക വരെ ഇനങ്ങൾക്കായി ചുവടെ പറയുന്ന വിവരങ്ങൾ സമിതി സമാഹരിക്കണം.
 
മണ്ണ്‌, ജലം, വായു, ജൈവവൈവിധ്യം, ഗ്രാമ-നഗര ആവാസകേന്ദ്രങ്ങൾ, വനവൽക്കരണം, കൃഷി, കാലിവളർത്തൽ, മത്സ്യബന്ധനം, വ്യവസായം, ടൂറിസം, ഖനനം തുടങ്ങിയവയുടെ ആരോഗ്യപരമായ അവസ്ഥയും സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളും.
* പരാമർശിച്ച വിഷയത്തിലെ ക മുതൽ ഢക വരെ ഇനങ്ങൾക്കായി ചുവടെ പറയുന്ന വിവരങ്ങൾ സമിതി സമാഹരിക്കണം.
പരിസ്ഥിതി ദുർബല പ്രദേശങ്ങൾ, സമൂഹ സംരക്ഷിത പ്രദേശങ്ങൾ, വന്യജീവിസങ്കേതങ്ങൾ, നാഷണൽ പാർക്കുകൾ, ജന്തുലോക സംരക്ഷിത പ്രദേശങ്ങൾ, പ്രോജക്‌ട്‌ ടൈഗർ റിസർവ്വുകൾ , പരിസ്ഥിതി ആഘാത അപഗ്രഥനം, കേന്ദ്ര-സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകൾ, തീരദേശനിയന്ത്രണ മേഖല, ദേശീയ -സംസ്ഥാന- പ്രാദേശിക ജൈവവൈവിദ്ധ്യ അതോറിട്ടി/ബോർഡ്‌/ മാനേജ്‌മെന്റ്‌ കമ്മിറ്റി/ പൈതൃകസൈറ്റുകൾ, വംശനാശഭീഷണി നേരിടുന്ന വർഗ്ഗങ്ങൾ സസ്യസംരക്ഷണ കാർഷിക അവകാശ നിയമം, സംയുക്തവനം മാനേജ്‌മെന്റ്‌ ഗിരിവർഗ്ഗ അവകാശ നിയമം, ദഹാരു താലൂക്ക്‌ പരിസ്ഥിതി സംരക്ഷണ അതോറട്ടിപോലെയുള്ള മാതൃകകൾ, പഞ്ചായത്ത്‌ രാജ്‌ സ്ഥാപനങ്ങളുടെ പ്രവർത്തനം, ആസ്‌ട്രേലിയൻ സോയിൽ കാർബൺ ആക്രഡിറ്റേഷൻ സ്‌കീം, കോസ്റ്റാറിക്കയിൽ സ്വകാര്യഭൂമിയിലെ വനവൽക്കരണത്തിലൂടെ നീർത്തട സേവനങ്ങൾ ലഭ്യമാക്കുന്നതിന്‌ കർഷകർക്ക്‌ സർവ്വീസ്‌ ചാർജ്‌ നൽകുന്ന സ്‌കീം എന്നിവയ്‌ക്കുള്ള സാധ്യത തുടങ്ങിയവയുമായി ബന്ധപ്പെട്ട സ്ഥാപനപരമായ പ്രശ്‌നങ്ങൾ പഠിക്കുക.
 
ദഹാനു അതോറിട്ടിയുടെയും അതുപോലെയുള്ള മറ്റ്‌ പല അതോറിട്ടികളുടെയും പോലെ 1986 ലെ പരിസ്ഥിതി (സംരക്ഷണ) നിയമത്തിലെ സെക്ഷൻ 3 ലെ സബ്‌ സെക്ഷൻ 3 പ്രകാരം ഒരു പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടി രൂപീകരിക്കുക. ദഹാനു അതോറിട്ടി കോടതി ഇടപെടലിന്റെ ഫലമായി രൂപം കൊണ്ടതാണെങ്കിലും സർക്കാരിന്‌ ഇത്തരമൊരു അതോറിട്ടി രൂപീകരിക്കാവുന്നതാണ്‌. ഇതിനായി ഒരു പ്രത്യേക നിയമനിർമ്മാണം നടത്തുന്നത്‌ ഉചിതമായിരിക്കും.
** മണ്ണ്‌, ജലം, വായു, ജൈവവൈവിധ്യം, ഗ്രാമ-നഗര ആവാസകേന്ദ്രങ്ങൾ, വനവൽക്കരണം, കൃഷി, കാലിവളർത്തൽ, മത്സ്യബന്ധനം, വ്യവസായം, ടൂറിസം, ഖനനം തുടങ്ങിയവയുടെ ആരോഗ്യപരമായ അവസ്ഥയും സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളും.
ി വിവിധ വകുപ്പുകൾ തമ്മിലും വിവിധ മേഖലകൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ മെച്ചപ്പെട്ട ഭരണനടപടികളും കോടതി വ്യാഖ്യാനവും ഉറപ്പുവരുത്താനായി വ്യക്തമായ ഒരു അധികാര ശൃംഖല സ്ഥാപിക്കാൻ പരിസ്ഥിതി സംരക്ഷണനിയമത്തിൽ ഉചിതമായ ഭേദഗതി വരുത്തുക.
 
ി പ്രവർത്തന പട്ടിക ചുവടെ പറയുന്ന മോഡ്യൂളുകളായി വിഭജിക്കണമെന്ന്‌ സമിതി നിർദ്ദേശിച്ചു.
** പരിസ്ഥിതി ദുർബല പ്രദേശങ്ങൾ, സമൂഹ സംരക്ഷിത പ്രദേശങ്ങൾ, വന്യജീവിസങ്കേതങ്ങൾ, നാഷണൽ പാർക്കുകൾ, ജന്തുലോക സംരക്ഷിത പ്രദേശങ്ങൾ, പ്രോജക്‌ട്‌ ടൈഗർ റിസർവ്വുകൾ , പരിസ്ഥിതി ആഘാത അപഗ്രഥനം, കേന്ദ്ര-സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകൾ, തീരദേശനിയന്ത്രണ മേഖല, ദേശീയ -സംസ്ഥാന- പ്രാദേശിക ജൈവവൈവിദ്ധ്യ അതോറിട്ടി/ബോർഡ്‌/ മാനേജ്‌മെന്റ്‌ കമ്മിറ്റി/ പൈതൃകസൈറ്റുകൾ, വംശനാശഭീഷണി നേരിടുന്ന വർഗ്ഗങ്ങൾ സസ്യസംരക്ഷണ കാർഷിക അവകാശ നിയമം, സംയുക്തവനം മാനേജ്‌മെന്റ്‌ ഗിരിവർഗ്ഗ അവകാശ നിയമം, ദഹാരു താലൂക്ക്‌ പരിസ്ഥിതി സംരക്ഷണ അതോറട്ടിപോലെയുള്ള മാതൃകകൾ, പഞ്ചായത്ത്‌ രാജ്‌ സ്ഥാപനങ്ങളുടെ പ്രവർത്തനം, ആസ്‌ട്രേലിയൻ സോയിൽ കാർബൺ ആക്രഡിറ്റേഷൻ സ്‌കീം, കോസ്റ്റാറിക്കയിൽ സ്വകാര്യഭൂമിയിലെ വനവൽക്കരണത്തിലൂടെ നീർത്തട സേവനങ്ങൾ ലഭ്യമാക്കുന്നതിന്‌ കർഷകർക്ക്‌ സർവ്വീസ്‌ ചാർജ്‌ നൽകുന്ന സ്‌കീം എന്നിവയ്‌ക്കുള്ള സാധ്യത തുടങ്ങിയവയുമായി ബന്ധപ്പെട്ട സ്ഥാപനപരമായ പ്രശ്‌നങ്ങൾ പഠിക്കുക.
ഗവേഷണം
 
ഭരണകൂടം, പശ്ചിമഘട്ട മേഖലയിലെ എം.പിമാർ, പ്രദേശവാസികൾ ഉൾപ്പെടെയുള്ളവരുമായി മേഖലാതലത്തിലും സംസ്ഥാനതലത്തിലുമുള്ള കൂടിയാലോചനകൾ.
** ദഹാനു അതോറിട്ടിയുടെയും അതുപോലെയുള്ള മറ്റ്‌ പല അതോറിട്ടികളുടെയും പോലെ 1986 ലെ പരിസ്ഥിതി (സംരക്ഷണ) നിയമത്തിലെ സെക്ഷൻ 3 ലെ സബ്‌ സെക്ഷൻ 3 പ്രകാരം ഒരു പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടി രൂപീകരിക്കുക. ദഹാനു അതോറിട്ടി കോടതി ഇടപെടലിന്റെ ഫലമായി രൂപം കൊണ്ടതാണെങ്കിലും സർക്കാരിന്‌ ഇത്തരമൊരു അതോറിട്ടി രൂപീകരിക്കാവുന്നതാണ്‌. ഇതിനായി ഒരു പ്രത്യേക നിയമനിർമ്മാണം നടത്തുന്നത്‌ ഉചിതമായിരിക്കും.
ആശയവിനിമയ പ്ലാൻ
 
പശ്ചിമഘട്ട അതോറിട്ടി രൂപീകരണം.
* വിവിധ വകുപ്പുകൾ തമ്മിലും വിവിധ മേഖലകൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ മെച്ചപ്പെട്ട ഭരണനടപടികളും കോടതി വ്യാഖ്യാനവും ഉറപ്പുവരുത്താനായി വ്യക്തമായ ഒരു അധികാര ശൃംഖല സ്ഥാപിക്കാൻ പരിസ്ഥിതി സംരക്ഷണനിയമത്തിൽ ഉചിതമായ ഭേദഗതി വരുത്തുക.
2. ഇൻഫർമേഷൻ സംവിധാനം
 
* പ്രവർത്തന പട്ടിക ചുവടെ പറയുന്ന മോഡ്യൂളുകളായി വിഭജിക്കണമെന്ന്‌ സമിതി നിർദ്ദേശിച്ചു.
 
** ഗവേഷണം
 
** ഭരണകൂടം, പശ്ചിമഘട്ട മേഖലയിലെ എം.പിമാർ, പ്രദേശവാസികൾ ഉൾപ്പെടെയുള്ളവരുമായി മേഖലാതലത്തിലും സംസ്ഥാനതലത്തിലുമുള്ള കൂടിയാലോചനകൾ.
 
** ആശയവിനിമയ പ്ലാൻ
 
** പശ്ചിമഘട്ട അതോറിട്ടി രൂപീകരണം.
 
'''2. ഇൻഫർമേഷൻ സംവിധാനം'''
 
ഇതു സംബന്ധിച്ച ചർച്ചയിൽ ഉയർന്നുവന്ന നിർദ്ദേശങ്ങൾ
ഇതു സംബന്ധിച്ച ചർച്ചയിൽ ഉയർന്നുവന്ന നിർദ്ദേശങ്ങൾ
ി പശ്ചിമഘട്ട മേഖലയിലെ പരിസ്ഥിതിയുടെ നിലവിലുള്ള സ്ഥിതി സംബന്ധിച്ച വിവരണങ്ങൾ ശേഖരിക്കുകയും പരിസ്ഥിതി സംരക്ഷണനിയമപ്രകാരം പരിസ്ഥിതി ദുർബല പ്രദേശങ്ങളായി പ്രഖ്യാപിക്കേണ്ട പ്രദേശങ്ങളുടെ അതിർത്തി നിശ്ചയിക്കുകയും ചെയ്യുക.
 
ി സസ്യങ്ങൾ, മൃഗങ്ങൾ, പ്രാണികൾ, പക്ഷികൾ എന്നിവയ്‌ക്കു പുറമെ പശ്ചിമഘട്ടത്തിലെ വിലമതിക്കാനാകാത്ത നൂറുകണക്കിന്‌ സൂക്ഷ്‌മജീവി വൈവിദ്ധ്യത്തിനുകൂടി പ്രാധാന്യം നൽകണം. ചരിത്രപരവും പുരാവസ്‌തുപരവും ആയി പ്രധാന്യമുള്ളവകൂടി കണക്കിലെടുക്കണം. ചരിത്രാതീത മാനവതൊഴിൽ സൈറ്റുകൾ, കുടിയേറ്റ റൂട്ടുകൾ, പാറശില്‌പ സൈറ്റുകൾ തുടങ്ങിയവ ഉദാഹരണം.
* പശ്ചിമഘട്ട മേഖലയിലെ പരിസ്ഥിതിയുടെ നിലവിലുള്ള സ്ഥിതി സംബന്ധിച്ച വിവരണങ്ങൾ ശേഖരിക്കുകയും പരിസ്ഥിതി സംരക്ഷണനിയമപ്രകാരം പരിസ്ഥിതി ദുർബല പ്രദേശങ്ങളായി പ്രഖ്യാപിക്കേണ്ട പ്രദേശങ്ങളുടെ അതിർത്തി നിശ്ചയിക്കുകയും ചെയ്യുക.
ി ഇംഗ്ലീഷ്‌ പ്രസിദ്ധീകരണങ്ങളെ ആശ്രയിച്ചിട്ടുള്ള സ്ഥിതിവിവരണക്കണക്ക്‌ ശേഖരണത്തിനാണ്‌ ഇപ്പോൾ പ്രാധാന്യം കല്‌പിക്കുന്നത്‌. പക്ഷേ, 5 പശ്ചിമഘട്ട സംസ്ഥാനങ്ങളിലെയും പ്രാദേശികഭാഷകളിൽ പശ്ചിമഘട്ടത്തെ സംബന്ധിച്ച വിജ്ഞാനശേഖരമുണ്ട്‌. ഇവയുടെ രത്‌നചുരുക്കമെങ്കിലും ശേഖരിച്ച്‌ സൂക്ഷിക്കണം.
 
ി പശ്ചിമഘട്ടത്തിലെ ഗിരിവർഗ്ഗക്കാർക്ക്‌ പ്രത്യേക പ്രാധാന്യം കല്‌പിക്കണം. കാരണം അവിടത്തെ വനവിഭവങ്ങളെ സംബന്ധിച്ച്‌ അവർക്ക്‌ വലിയ പാരമ്പര്യവിജ്ഞാനമുണ്ട്‌.
* സസ്യങ്ങൾ, മൃഗങ്ങൾ, പ്രാണികൾ, പക്ഷികൾ എന്നിവയ്‌ക്കു പുറമെ പശ്ചിമഘട്ടത്തിലെ വിലമതിക്കാനാകാത്ത നൂറുകണക്കിന്‌ സൂക്ഷ്‌മജീവി വൈവിദ്ധ്യത്തിനുകൂടി പ്രാധാന്യം നൽകണം. ചരിത്രപരവും പുരാവസ്‌തുപരവും ആയി പ്രധാന്യമുള്ളവകൂടി കണക്കിലെടുക്കണം. ചരിത്രാതീത മാനവതൊഴിൽ സൈറ്റുകൾ, കുടിയേറ്റ റൂട്ടുകൾ, പാറശില്‌പ സൈറ്റുകൾ തുടങ്ങിയവ ഉദാഹരണം.
ി പരിസ്ഥിതി ദുർബല മേഖലകളെ സംബന്ധിച്ച പ്രണാബ്‌സെൻ, ഡോ. ടി.എസ്‌. വിജയരാഘവൻ കമ്മിറ്റികളുടെ റിപ്പോർട്ടുകളും, നാഷണൽ പാർക്കുകൾക്കും, വന്യജീവി സങ്കേതങ്ങൾക്കും ചുറ്റുമുള്ള പരിസ്ഥിതി ദുർബല മേഖലകളെ സംബന്ധിക്കുന്ന സുപ്രിംകോടതി തീരുമാനങ്ങളും ദേശീയ വന്യജീവി ബോർഡിന്റെ ശുപാർശകളും പരിസ്ഥിതി വനം മന്ത്രാലയം ലഭ്യമാക്കണം.
 
ി ഇന്ത്യ ബയോ-റിസോഴ്‌സസ്‌ ഇൻഫർമേഷൻ നെറ്റ്‌വർക്ക്‌ വികസിപ്പിച്ചെടുത്തതിൽ പങ്കുവഹിച്ച ഡോ.ഗണേശയ്യ, പശ്ചിമഘട്ട ജൈവവൈവിദ്ധ്യ ഇൻഫർമേഷൻ സിസ്റ്റത്തിന്റെ രൂപകല്‌പനയിൽ പങ്കാളികളായ ഡോ. സുകുമാർ എന്നിവർ ആധുനിക വിവരസാങ്കേതിക വിദ്യകൾ (ഐ.സി.ടി, വെബ്‌.2.0 ടെക്‌നോളജീസ്‌ തുടങ്ങിയവ) ഉപയോഗിച്ച്‌ പ്രസക്തമായ ഒരു ഇൻഫർമേഷൻ സിസ്റ്റം രൂപപ്പെടുത്തുന്നതിന്‌ സമിതിയെ സഹായിക്കണമെന്ന്‌ തീരുമാനിച്ചു. സി.ഇ.എസ്‌.ലെ സിസ്റ്റം മാനേജർ ശ്രീ. ജനാർദ്ദനൻ പിള്ളയുടെ സഹായവും തേടി.
* ഇംഗ്ലീഷ്‌ പ്രസിദ്ധീകരണങ്ങളെ ആശ്രയിച്ചിട്ടുള്ള സ്ഥിതിവിവരണക്കണക്ക്‌ ശേഖരണത്തിനാണ്‌ ഇപ്പോൾ പ്രാധാന്യം കല്‌പിക്കുന്നത്‌. പക്ഷേ, 5 പശ്ചിമഘട്ട സംസ്ഥാനങ്ങളിലെയും പ്രാദേശികഭാഷകളിൽ പശ്ചിമഘട്ടത്തെ സംബന്ധിച്ച വിജ്ഞാനശേഖരമുണ്ട്‌. ഇവയുടെ രത്‌നചുരുക്കമെങ്കിലും ശേഖരിച്ച്‌ സൂക്ഷിക്കണം.
ി പശ്ചിമഘട്ട ഡാറ്റാ ബേസ്‌ സൈറ്റ്‌ നിർമ്മിക്കുന്നതിന്‌ ഒരു പ്രാരംഭ ബജറ്റ്‌ നിർദ്ദേശം സമർപ്പിക്കാൻ ഡോ. ഗണേശയ്യയെ ചുമതലപ്പെടുത്തി. ഈ വെബ്‌സൈറ്റ്‌ തുടക്കത്തിൽ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധസമിതിക്കുവേണ്ടി ആണെങ്കിലും അവസാനം ഇത്‌ പശ്ചിമഘട്ട ഡാറ്റാ ബേസ്‌ മാനേജ്‌മെന്റിനുള്ള സൈറ്റായി വിപുലീകരിക്കും.
 
ി ചുവടെ പറയുന്ന അച്ചടിച്ച കോപ്പികളുടെ കമ്പ്യൂട്ടർ ഫ്‌ളോപ്പി തയ്യാറാക്കി അവ നിർദ്ദിഷ്‌ട ഇൻഫർമേഷൻ സിസ്റ്റത്തിലും വെബ്‌സൈറ്റിലും ഉൾപ്പെടുത്തണം.
* പശ്ചിമഘട്ടത്തിലെ ഗിരിവർഗ്ഗക്കാർക്ക്‌ പ്രത്യേക പ്രാധാന്യം കല്‌പിക്കണം. കാരണം അവിടത്തെ വനവിഭവങ്ങളെ സംബന്ധിച്ച്‌ അവർക്ക്‌ വലിയ പാരമ്പര്യവിജ്ഞാനമുണ്ട്‌.
ദക്ഷിണ കന്നട ജില്ലയുടെ വാഹകശേഷി അപഗ്രഥനത്തിനുള്ള ചട്ടക്കൂട്‌- ഡോ. ടി.കെ. സുബ്രഹ്മ ണ്യൻ.
 
പ്രൊഫ. മാധവ്‌ ഗാഡ്‌ഗിൽ തയ്യാറാക്കിയ നീലഗിരി ജന്തുലോകറിസർവ്വിന്റെ 10 വർഷഅപഗ്രഥനവും പ്രോജക്‌ടിന്റെ പ്രാഥമിക രേഖകളും.
* പരിസ്ഥിതി ദുർബല മേഖലകളെ സംബന്ധിച്ച പ്രണാബ്‌സെൻ, ഡോ. ടി.എസ്‌. വിജയരാഘവൻ കമ്മിറ്റികളുടെ റിപ്പോർട്ടുകളും, നാഷണൽ പാർക്കുകൾക്കും, വന്യജീവി സങ്കേതങ്ങൾക്കും ചുറ്റുമുള്ള പരിസ്ഥിതി ദുർബല മേഖലകളെ സംബന്ധിക്കുന്ന സുപ്രിംകോടതി തീരുമാനങ്ങളും ദേശീയ വന്യജീവി ബോർഡിന്റെ ശുപാർശകളും പരിസ്ഥിതി വനം മന്ത്രാലയം ലഭ്യമാക്കണം.
പ്രസക്തമായ ആഘാത അപഗ്രഥന രേഖകൾ പ്രത്യേകിച്ച്‌ പശ്ചിമഘട്ടത്തിലെ സംരക്ഷിത മേഖലകളുമായി ബന്ധപ്പെട്ടുവ പരിസ്ഥിതി-വനം മന്ത്രാലയം ലഭ്യമാക്കണം.
 
പശ്ചിമഘട്ടത്തിലെ സൂക്ഷ്‌മ സംവേദനക്ഷമതയുള്ള പ്രദേശങ്ങൾ നിർവ്വഹിക്കുന്ന പ്രാധാന്യം സംബന്ധിച്ച പ്രത്യേക റിപ്പോർട്ടുകൾ സമിതി കണ്ടെത്തണം.
* ഇന്ത്യ ബയോ-റിസോഴ്‌സസ്‌ ഇൻഫർമേഷൻ നെറ്റ്‌വർക്ക്‌ വികസിപ്പിച്ചെടുത്തതിൽ പങ്കുവഹിച്ച ഡോ.ഗണേശയ്യ, പശ്ചിമഘട്ട ജൈവവൈവിദ്ധ്യ ഇൻഫർമേഷൻ സിസ്റ്റത്തിന്റെ രൂപകല്‌പനയിൽ പങ്കാളികളായ ഡോ. സുകുമാർ എന്നിവർ ആധുനിക വിവരസാങ്കേതിക വിദ്യകൾ (ഐ.സി.ടി, വെബ്‌.2.0 ടെക്‌നോളജീസ്‌ തുടങ്ങിയവ) ഉപയോഗിച്ച്‌ പ്രസക്തമായ ഒരു ഇൻഫർമേഷൻ സിസ്റ്റം രൂപപ്പെടുത്തുന്നതിന്‌ സമിതിയെ സഹായിക്കണമെന്ന്‌ തീരുമാനിച്ചു. സി.ഇ.എസ്‌.ലെ സിസ്റ്റം മാനേജർ ശ്രീ. ജനാർദ്ദനൻ പിള്ളയുടെ സഹായവും തേടി.
ഭൂപ്രദേശതല വിവരങ്ങൾക്ക്‌ ഡോ. പി.എസ്‌ റോയിയെ ചുമതലപ്പെടുത്തി.
 
നിയമപരവും നയപരവുമായ വിവരങ്ങൾ ശ്രീ. ബി.ജെ. കൃഷ്‌ണൻ ലഭ്യമാക്കും.
* പശ്ചിമഘട്ട ഡാറ്റാ ബേസ്‌ സൈറ്റ്‌ നിർമ്മിക്കുന്നതിന്‌ ഒരു പ്രാരംഭ ബജറ്റ്‌ നിർദ്ദേശം സമർപ്പിക്കാൻ ഡോ. ഗണേശയ്യയെ ചുമതലപ്പെടുത്തി. ഈ വെബ്‌സൈറ്റ്‌ തുടക്കത്തിൽ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധസമിതിക്കുവേണ്ടി ആണെങ്കിലും അവസാനം ഇത്‌ പശ്ചിമഘട്ട ഡാറ്റാ ബേസ്‌ മാനേജ്‌മെന്റിനുള്ള സൈറ്റായി വിപുലീകരിക്കും.
സർക്കാർ ഇതര സംഘടനകളിൽ നിന്നുള്ള വിവരങ്ങൾ, സി.ഡി.എഫ്‌. സിയുടെ മില്ലേനിയം ജൈവവൈവിധ്യ റിപ്പോർട്ട്‌, വിശുദ്ധകാവുകളെ സംബന്ധിച്ച വിവരങ്ങൾ തുടങ്ങിയവ സമാഹരിക്കാൻ ശ്രീമതി വിദ്യ എസ്‌. നായക്കിനെ ചുമതലപ്പെടുത്തി.
 
ഡോ. നന്ദകുമാർ മുകുന്ത്‌ കാമത്ത്‌ ഗോവയെ സംബന്ധിച്ച വിവിരങ്ങൾ ലഭ്യമാക്കും.
* ചുവടെ പറയുന്ന അച്ചടിച്ച കോപ്പികളുടെ കമ്പ്യൂട്ടർ ഫ്‌ളോപ്പി തയ്യാറാക്കി അവ നിർദ്ദിഷ്‌ട ഇൻഫർമേഷൻ സിസ്റ്റത്തിലും വെബ്‌സൈറ്റിലും ഉൾപ്പെടുത്തണം.
പശ്ചിമഘട്ടത്തിലെ സൂക്ഷ്‌മ ജൈവ വൈവിദ്ധ്യത്തെ സംബന്ധിച്ച്‌ നിലവിലുള്ള വിവരസമാഹരണവും ശാസ്‌ത്രീയ ജൈവ സംരക്ഷണവും സുസ്ഥിര വിനിയോഗവും സംബന്ധിച്ച നിർദ്ദേശങ്ങളും ഡോ. നന്ദകുമാർ മുകുന്ത്‌ കാമത്ത്‌ സമർപ്പിക്കും.
 
ി പരിസ്ഥിതി -വനം മന്ത്രാലയത്തിന്റെ ആർക്കൈവ്‌സിൽ പ്രസക്തമായ ധാരാളം വിവരങ്ങൾ ലഭ്യമാണെന്ന്‌ ചെയർമാൻ വ്യക്തമാക്കി. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ആഘാത അപഗ്രഥനങ്ങൾ, വിവിധ കമ്മിറ്റികളുടെ ചർച്ചാസംഗ്രഹങ്ങൾ, പുനരവലോകനങ്ങൾ തുടങ്ങിയവയെല്ലാം ഇവയിലുൾപ്പെടും. പക്ഷെ ഇവ യഥാവിധി ഫയൽ ചെയ്യാനോ ആവശ്യാനുസരണം പുറത്തെടുക്കാനോ ഉള്ള സംവിധാനം അവിടെയില്ല.ഇവ തരം തിരിച്ച്‌ സ്‌കാൻ ചെയ്‌ത്‌ ഒപ്‌ടിക്കൽ കാരക്‌ടർ റെക്കഗ്‌നിഷൻ പ്രക്രിയയിലൂടെ സോഫ്‌ട്‌ കോപ്പിയിലാക്കാൻ മന്ത്രാലയത്തോട്‌ സമിതി ശുപാർശ ചെയ്‌തു.
** ദക്ഷിണ കന്നട ജില്ലയുടെ വാഹകശേഷി അപഗ്രഥനത്തിനുള്ള ചട്ടക്കൂട്‌- ഡോ. ടി.കെ. സുബ്രഹ്മണ്യൻ.
ി പ്രസക്തമായ സ്ഥിതി വിവരക്കണക്കുകൾ ജൈവ വൈവിദ്ധ്യ ഡാറ്റ, ഭൂവിനിയോഗ ഡാറ്റ, പ്രകൃതി വിഭവ ഡാറ്റ, നയ-നിയമ-സംരക്ഷണ ഡാറ്റ, വംശനാശ ഭീഷണി നേരിടുന്ന ഇനങ്ങളെ സംബന്ധിക്കുന്ന ഡാറ്റ ഇവയുടെ ഭൂപടം, മനുഷ്യവിഭവ ഡാറ്റ, ടൂറിസം, ഭരണസംവിധാനം, വിജ്ഞാപനങ്ങൾ പദാവലി എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി ഡാറ്റ സമാഹരിക്കാമെന്ന്‌ സമിതി ശുപാർശ ചെയ്‌തു.
 
ി പശ്ചിമഘട്ടത്തിലെ പരിസ്ഥിതി പ്രശ്‌നവുമായി ബന്ധപ്പെട്ട ചുവടെ പറയുന്ന പ്രധാന വ്യക്തികളെ ഈ പഠനത്തിൽ പങ്കാളികളാക്കാൻ സമിതി നിർദ്ദേശിച്ചു. ശ്രീ.ജയന്ത്‌ കുൽക്കർണി (പൂനെ), പ്രൊഫ. ശരത്‌ ലെലെ, ഡോ. എൻ.ആർ. ഷെട്ടി, പ്രൊഫ. വിനോദ്‌ വ്യാസുലു, ഡോ. ജനാർദ്ദനൻപിള്ള, ഡോ. രാജേഷ്‌ ഗോപാൽ, ശ്രീ. കെ.ജി. തമ്പി, ഡോ. ദിലീപ്‌ കുമാർ, ജസ്റ്റിസ്‌ ധർമ്മാധികാരി (ദഹനു അതോറിട്ടി), ആന്ത്രപ്പോളജിക്കൽ സൊസൈറ്റി ഓഫ്‌ ഇന്ത്യ (ഗിരിവർഗ്ഗക്കാരുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക്‌ )
** പ്രൊഫ. മാധവ്‌ ഗാഡ്‌ഗിൽ തയ്യാറാക്കിയ നീലഗിരി ജന്തുലോകറിസർവ്വിന്റെ 10 വർഷഅപഗ്രഥനവും പ്രോജക്‌ടിന്റെ പ്രാഥമിക രേഖകളും.
ി ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ ജില്ലാ ഭരണകൂടങ്ങൾക്കും വനം വകുപ്പിനും സർക്കുലേറ്റ്‌ ചെയ്യാനായി വിവരശേഖരണത്തിനുള്ള ഒരു ചോദ്യാവലി ഡോ. സുകുമാർ തയ്യാറാക്കും. പശ്ചിമഘട്ട ജില്ലകളിലെ പഞ്ചായത്ത്‌ രാജ്‌ സ്ഥാപനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്ഷണിച്ചുകൊണ്ട്‌ കഴിവതും അതത്‌ സംസ്ഥാനങ്ങളുടെ പ്രാദേശിക ഭാഷയിൽ/ഔദ്യോഗിക ഭാഷയിലുള്ള ഒരു പൊതു സർക്കുലർ ചെയർമാൻ അയക്കും. സമിതിയുടെ പ്രവർത്തനങ്ങളിൽ താഴെ തട്ടിലുള്ള പങ്കാളിത്തം ഉറപ്പുവരുത്താൻ ഇതുപകരിക്കും. പഞ്ചായത്ത്‌ തല ജൈവവൈവിധ്യമാനേജ്‌മെന്റ്‌ സമിതികൾ കർണ്ണാടകയിലെയും കേരളത്തിലെയും ചില പഞ്ചായത്തുകളിൽ മാത്രമേ രൂപീകരിച്ചിട്ടുള്ളൂ എന്ന്‌ സമിതി കണ്ടെത്തി.
 
ി വിവരസംവിധാനം രൂപപ്പെടുത്തുന്നതിന്‌ ചുവടെ പറയുന്ന മുഖ്യഘടകങ്ങൾ ചെയർമാൻ നിർദ്ദേ ശിച്ചു.
** പ്രസക്തമായ ആഘാത അപഗ്രഥന രേഖകൾ പ്രത്യേകിച്ച്‌ പശ്ചിമഘട്ടത്തിലെ സംരക്ഷിത മേഖലകളുമായി ബന്ധപ്പെട്ടുവ പരിസ്ഥിതി-വനം മന്ത്രാലയം ലഭ്യമാക്കണം.
ഡോ. കെ.എൻ. ഗണേശയ്യ, ഡോ. സുകുമാർ-ഇൻഫർമേഷൻ സിസ്റ്റം, വെബ്‌ ബേസ്‌ഡ്‌ ഡാറ്റാ ബേസ്‌
 
ഡോ. നന്ദകുമാർ മുകുന്ത്‌ കാമത്ത്‌-പരിസ്ഥിതി ദുർബല മേഖലകളെ സംബന്ധിച്ച പ്രണോബ്‌ സെൻ, ഡോ. - ടി.എസ്‌. വിജയരാഘവൻ കമ്മിറ്റി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഇതു സംബന്ധിച്ച വ്യത്യസ്‌ത മാനദണ്ഡങ്ങൾക്ക്‌ രൂപം നൽകും.
** പശ്ചിമഘട്ടത്തിലെ സൂക്ഷ്‌മ സംവേദനക്ഷമതയുള്ള പ്രദേശങ്ങൾ നിർവ്വഹിക്കുന്ന പ്രാധാന്യം സംബന്ധിച്ച പ്രത്യേക റിപ്പോർട്ടുകൾ സമിതി കണ്ടെത്തണം.
ഡോ. കെ.എൻ. ഗണേശയ്യ, ഡോ. ആർ. സുകുമാർ എന്നിവർ ഡോ. പി.എസ്‌. റോയിയു മായി ചേർന്ന്‌ പശ്ചിമഘട്ടത്തിന്റെ അതിരുകളുടെ ഭൂപടം തയ്യാറാക്കും.
 
ഡോ. ബി.ജെ. കൃഷ്‌ണൻ, ഡോ. ലിജിയ നൊറോണ സൈറ്റ്‌ സന്ദർശിച്ച പ്ലാനുകൾ, സംര ക്ഷണപ്രക്രിയയുടെ മുഖ്യപ്രശ്‌നങ്ങളിലേക്ക്‌ എത്താനുള്ള പൊതുജന ആശയവിനിമയം
** ഭൂപ്രദേശതല വിവരങ്ങൾക്ക്‌ ഡോ. പി.എസ്‌ റോയിയെ ചുമതലപ്പെടുത്തി.
ഡോ. റെനി ബോർജസ്‌, ഡോ.സുകുമാർ. ചോദ്യാവലി രൂപകല്‌പന ചെയ്യുക.
 
പ്രൊഫ. എസ്‌.പി.ഗൗതം - മലിനീകരണവും വ്യവസായവുമായും ബന്ധപ്പെട്ട എല്ലാ വിവ രങ്ങളും.
** നിയമപരവും നയപരവുമായ വിവരങ്ങൾ ശ്രീ. ബി.ജെ. കൃഷ്‌ണൻ ലഭ്യമാക്കും.
3. വിപുലമായ ആശയവിനിമയ പ്രക്രിയ
 
** സർക്കാർ ഇതര സംഘടനകളിൽ നിന്നുള്ള വിവരങ്ങൾ, സി.ഡി.എഫ്‌. സിയുടെ മില്ലേനിയം ജൈവവൈവിധ്യ റിപ്പോർട്ട്‌, വിശുദ്ധകാവുകളെ സംബന്ധിച്ച വിവരങ്ങൾ തുടങ്ങിയവ സമാഹരിക്കാൻ ശ്രീമതി വിദ്യ എസ്‌. നായക്കിനെ ചുമതലപ്പെടുത്തി.
 
** ഡോ. നന്ദകുമാർ മുകുന്ത്‌ കാമത്ത്‌ ഗോവയെ സംബന്ധിച്ച വിവിരങ്ങൾ ലഭ്യമാക്കും.
 
** പശ്ചിമഘട്ടത്തിലെ സൂക്ഷ്‌മ ജൈവ വൈവിദ്ധ്യത്തെ സംബന്ധിച്ച്‌ നിലവിലുള്ള വിവരസമാഹരണവും ശാസ്‌ത്രീയ ജൈവ സംരക്ഷണവും സുസ്ഥിര വിനിയോഗവും സംബന്ധിച്ച നിർദ്ദേശങ്ങളും ഡോ. നന്ദകുമാർ മുകുന്ത്‌ കാമത്ത്‌ സമർപ്പിക്കും.
 
*പരിസ്ഥിതി -വനം മന്ത്രാലയത്തിന്റെ ആർക്കൈവ്‌സിൽ പ്രസക്തമായ ധാരാളം വിവരങ്ങൾ ലഭ്യമാണെന്ന്‌ ചെയർമാൻ വ്യക്തമാക്കി. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ആഘാത അപഗ്രഥനങ്ങൾ, വിവിധ കമ്മിറ്റികളുടെ ചർച്ചാസംഗ്രഹങ്ങൾ, പുനരവലോകനങ്ങൾ തുടങ്ങിയവയെല്ലാം ഇവയിലുൾപ്പെടും. പക്ഷെ ഇവ യഥാവിധി ഫയൽ ചെയ്യാനോ ആവശ്യാനുസരണം പുറത്തെടുക്കാനോ ഉള്ള സംവിധാനം അവിടെയില്ല.ഇവ തരം തിരിച്ച്‌ സ്‌കാൻ ചെയ്‌ത്‌ ഒപ്‌ടിക്കൽ കാരക്‌ടർ റെക്കഗ്‌നിഷൻ പ്രക്രിയയിലൂടെ സോഫ്‌ട്‌ കോപ്പിയിലാക്കാൻ മന്ത്രാലയത്തോട്‌ സമിതി ശുപാർശ ചെയ്‌തു.
 
* പ്രസക്തമായ സ്ഥിതി വിവരക്കണക്കുകൾ ജൈവ വൈവിദ്ധ്യ ഡാറ്റ, ഭൂവിനിയോഗ ഡാറ്റ, പ്രകൃതി വിഭവ ഡാറ്റ, നയ-നിയമ-സംരക്ഷണ ഡാറ്റ, വംശനാശ ഭീഷണി നേരിടുന്ന ഇനങ്ങളെ സംബന്ധിക്കുന്ന ഡാറ്റ ഇവയുടെ ഭൂപടം, മനുഷ്യവിഭവ ഡാറ്റ, ടൂറിസം, ഭരണസംവിധാനം, വിജ്ഞാപനങ്ങൾ പദാവലി എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി ഡാറ്റ സമാഹരിക്കാമെന്ന്‌ സമിതി ശുപാർശ ചെയ്‌തു.
 
* പശ്ചിമഘട്ടത്തിലെ പരിസ്ഥിതി പ്രശ്‌നവുമായി ബന്ധപ്പെട്ട ചുവടെ പറയുന്ന പ്രധാന വ്യക്തികളെ ഈ പഠനത്തിൽ പങ്കാളികളാക്കാൻ സമിതി നിർദ്ദേശിച്ചു. ശ്രീ.ജയന്ത്‌ കുൽക്കർണി (പൂനെ), പ്രൊഫ. ശരത്‌ ലെലെ, ഡോ. എൻ.ആർ. ഷെട്ടി, പ്രൊഫ. വിനോദ്‌ വ്യാസുലു, ഡോ. ജനാർദ്ദനൻപിള്ള, ഡോ. രാജേഷ്‌ ഗോപാൽ, ശ്രീ. കെ.ജി. തമ്പി, ഡോ. ദിലീപ്‌ കുമാർ, ജസ്റ്റിസ്‌ ധർമ്മാധികാരി (ദഹനു അതോറിട്ടി), ആന്ത്രപ്പോളജിക്കൽ സൊസൈറ്റി ഓഫ്‌ ഇന്ത്യ (ഗിരിവർഗ്ഗക്കാരുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക്‌ )
 
* ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ ജില്ലാ ഭരണകൂടങ്ങൾക്കും വനം വകുപ്പിനും സർക്കുലേറ്റ്‌ ചെയ്യാനായി വിവരശേഖരണത്തിനുള്ള ഒരു ചോദ്യാവലി ഡോ. സുകുമാർ തയ്യാറാക്കും. പശ്ചിമഘട്ട ജില്ലകളിലെ പഞ്ചായത്ത്‌ രാജ്‌ സ്ഥാപനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്ഷണിച്ചുകൊണ്ട്‌ കഴിവതും അതത്‌ സംസ്ഥാനങ്ങളുടെ പ്രാദേശിക ഭാഷയിൽ/ഔദ്യോഗിക ഭാഷയിലുള്ള ഒരു പൊതു സർക്കുലർ ചെയർമാൻ അയക്കും. സമിതിയുടെ പ്രവർത്തനങ്ങളിൽ താഴെ തട്ടിലുള്ള പങ്കാളിത്തം ഉറപ്പുവരുത്താൻ ഇതുപകരിക്കും. പഞ്ചായത്ത്‌ തല ജൈവവൈവിധ്യമാനേജ്‌മെന്റ്‌ സമിതികൾ കർണ്ണാടകയിലെയും കേരളത്തിലെയും ചില പഞ്ചായത്തുകളിൽ മാത്രമേ രൂപീകരിച്ചിട്ടുള്ളൂ എന്ന്‌ സമിതി കണ്ടെത്തി.
 
* വിവരസംവിധാനം രൂപപ്പെടുത്തുന്നതിന്‌ ചുവടെ പറയുന്ന മുഖ്യഘടകങ്ങൾ ചെയർമാൻ നിർദ്ദേ ശിച്ചു.
 
** ഡോ. കെ.എൻ. ഗണേശയ്യ, ഡോ. സുകുമാർ-ഇൻഫർമേഷൻ സിസ്റ്റം, വെബ്‌ ബേസ്‌ഡ്‌ ഡാറ്റാ ബേസ്‌
 
** ഡോ. നന്ദകുമാർ മുകുന്ത്‌ കാമത്ത്‌-പരിസ്ഥിതി ദുർബല മേഖലകളെ സംബന്ധിച്ച പ്രണോബ്‌ സെൻ, ഡോ. - ടി.എസ്‌. വിജയരാഘവൻ കമ്മിറ്റി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഇതു സംബന്ധിച്ച വ്യത്യസ്‌ത മാനദണ്ഡങ്ങൾക്ക്‌ രൂപം നൽകും.
 
** ഡോ. കെ.എൻ. ഗണേശയ്യ, ഡോ. ആർ. സുകുമാർ എന്നിവർ ഡോ. പി.എസ്‌. റോയിയു മായി ചേർന്ന്‌ പശ്ചിമഘട്ടത്തിന്റെ അതിരുകളുടെ ഭൂപടം തയ്യാറാക്കും.
 
** ഡോ. ബി.ജെ. കൃഷ്‌ണൻ, ഡോ. ലിജിയ നൊറോണ സൈറ്റ്‌ സന്ദർശിച്ച പ്ലാനുകൾ, സംര ക്ഷണപ്രക്രിയയുടെ മുഖ്യപ്രശ്‌നങ്ങളിലേക്ക്‌ എത്താനുള്ള പൊതുജന ആശയവിനിമയം
 
** ഡോ. റെനി ബോർജസ്‌, ഡോ.സുകുമാർ. ചോദ്യാവലി രൂപകല്‌പന ചെയ്യുക.
 
** പ്രൊഫ. എസ്‌.പി.ഗൗതം - മലിനീകരണവും വ്യവസായവുമായും ബന്ധപ്പെട്ട എല്ലാ വിവരങ്ങളും.
 
'''3. വിപുലമായ ആശയവിനിമയ പ്രക്രിയ'''
 
ഇതു സംബന്ധിച്ച്‌ ചെയർമാൻ തയ്യാറാക്കിയ അജണ്ടാസമിതി ചർച്ച ചെയ്‌ത്‌ ചുവടെ പറയുന്ന നിർദ്ദേശങ്ങൾക്ക്‌ രൂപം നൽകി.
ഇതു സംബന്ധിച്ച്‌ ചെയർമാൻ തയ്യാറാക്കിയ അജണ്ടാസമിതി ചർച്ച ചെയ്‌ത്‌ ചുവടെ പറയുന്ന നിർദ്ദേശങ്ങൾക്ക്‌ രൂപം നൽകി.
ി ഈ ആശയ വിനിമയ പ്രക്രിയയിൽ താഴെ തട്ടിലെ ജനങ്ങളുമായുള്ള ചർച്ച പ്രാദേശിക ഭാഷയിലായിരിക്കണം. സർക്കാർ പ്രതിനിധികൾ ഉൾപ്പെടെ സമൂഹത്തിന്റെ പരിഛേദത്തെ പങ്കെടുപ്പിച്ചുള്ള ബൗദ്ധിക വിസ്‌ഫോടന ചർച്ചകൾ ഇംഗ്ലീഷിലായിരിക്കണം. ഇ-മെയിൽ ഉൾപ്പെടെയുള്ള കത്തിടപാടുകളും വെബ്‌ അധിഷ്‌ഠിത ചർച്ചാവേദികളും വേണം.
 
ി പശ്ചിമഘട്ടത്തിന്‌ പ്രസക്തമായ പരിസ്ഥിതി പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വെബ്‌ അധിഷ്‌ഠിത ഡാറ്റാബേസിന്‌ രൂപം നൽകുക. താല്‌പര്യമുള്ള എല്ലാ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സ്വയം രജിസ്റ്റർ ചെയ്യാൻ ഇതിൽ സൗകര്യമുണ്ടായിരിക്കണം.
* ഈ ആശയ വിനിമയ പ്രക്രിയയിൽ താഴെ തട്ടിലെ ജനങ്ങളുമായുള്ള ചർച്ച പ്രാദേശിക ഭാഷയിലായിരിക്കണം. സർക്കാർ പ്രതിനിധികൾ ഉൾപ്പെടെ സമൂഹത്തിന്റെ പരിഛേദത്തെ പങ്കെടുപ്പിച്ചുള്ള ബൗദ്ധിക വിസ്‌ഫോടന ചർച്ചകൾ ഇംഗ്ലീഷിലായിരിക്കണം. ഇ-മെയിൽ ഉൾപ്പെടെയുള്ള കത്തിടപാടുകളും വെബ്‌ അധിഷ്‌ഠിത ചർച്ചാവേദികളും വേണം.
ി വെബ്‌ അധിഷ്‌ഠിത ചർച്ചകളിൽ ഈ രംഗത്ത്‌ പരിചയ സമ്പന്നരായ ഡോ. അപർണ വട്‌വെയെപോലുള്ളവർ മോഡറേറ്ററായിരിക്കണം.
 
ി ഡാറ്റാബേസിൽ ചുവടെ പറയുന്ന കാര്യങ്ങൾ ഉൾപ്പെടണം.
* പശ്ചിമഘട്ടത്തിന്‌ പ്രസക്തമായ പരിസ്ഥിതി പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വെബ്‌ അധിഷ്‌ഠിത ഡാറ്റാബേസിന്‌ രൂപം നൽകുക. താല്‌പര്യമുള്ള എല്ലാ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സ്വയം രജിസ്റ്റർ ചെയ്യാൻ ഇതിൽ സൗകര്യമുണ്ടായിരിക്കണം.
വ്യക്തികളുടെ ഡാറ്റാ ബേസ്‌
 
ആദ്യപേര്‌
* വെബ്‌ അധിഷ്‌ഠിത ചർച്ചകളിൽ ഈ രംഗത്ത്‌ പരിചയ സമ്പന്നരായ ഡോ. അപർണ വട്‌വെയെപോലുള്ളവർ മോഡറേറ്ററായിരിക്കണം.
അവസാന പേര്‌
 
തപാൽ വിലാസം
* ഡാറ്റാബേസിൽ ചുവടെ പറയുന്ന കാര്യങ്ങൾ ഉൾപ്പെടണം.
ഇ-മെയിൽ
'''
ടെലഫോൺ നമ്പർ
വ്യക്തികളുടെ ഡാറ്റാ ബേസ്‌'''
താല്‌പര്യമുള്ള ഭൂമിശാസ്‌ത്രപരമായ പ്രദേശം
 
താല്‌പര്യമുള്ള വിഷയപരമായ മേഖല
* ആദ്യപേര്‌
സ്ഥാപനങ്ങളുടെ ഡാറ്റാബേസ്‌
 
പേര്‌
* അവസാന പേര്‌
സംഘടനാ സ്വഭാവം
 
തപാൽ വിലാസം
* തപാൽ വിലാസം
ഇ-മെയിൽ
 
ടെലഫോൺ നമ്പർ
* ഇ-മെയിൽ
താല്‌പര്യമുള്ള ഭൂമിശാസ്‌ത്രപരമായ പ്രദേശം
 
താല്‌പര്യമുള്ള വിഷയപരമായ മേഖല
* ടെലഫോൺ നമ്പർ
ി പൊതുകൂടിയാലോചനാ പ്രക്രിയയ്‌ക്കുള്ള രൂപരേഖ സമിതി അംഗങ്ങളുമയി കൂടിയാലോചിച്ച്‌ ശ്രീ. ബി.ജെ. കൃഷ്‌ണൻ തയ്യാറാക്കും.
 
ി തെരഞ്ഞെടുത്ത വിഷങ്ങളിന്മേലുള്ള ബൗദ്ധിക വിസ്‌ഫോടന സെഷനുകൾ ഈ രണ്ടുദിവസം നീണ്ടു നില്‌ക്കുന്ന നാലോ അഞ്ചോ ശില്‌പശാലകളായി സംഘടിപ്പിക്കാവുന്നതാണ്‌. ശില്‌പശാലയ്‌ക്കുള്ള വിഷയം സമിതി അംഗങ്ങളുമായി കൂടിയാലോചിച്ച്‌ ഡോ. ലിജിയ നൊറോണ നിശ്ചയിക്കും.
* താല്‌പര്യമുള്ള ഭൂമിശാസ്‌ത്രപരമായ പ്രദേശം
ി പശ്ചിമഘട്ട മേഖലയിലെ എല്ലാ സർവ്വകലാശാലകളെയും ഉൾപ്പെടുത്തി `പശ്ചിമഘട്ട അന്തർസർവ്വകലാശാലാ ഫോറം' എന്ന പേരിൽ ഒരു അനൗദ്യോഗിക കൂടിയാലോചന സംവിധാനം ഉണ്ടാക്കുന്നത്‌ പ്രയോജനകരമാണ്‌. ഇതിനായി ചെയർമാൻ എല്ലാ വൈസ്‌ ചാൻസിലർമാർക്കും കത്തയയ്‌ക്കണം. പശ്ചിമഘട്ടത്തെ സംബന്ധിച്ച വിജ്ഞാനശേഖരം എല്ലാ സർവ്വകലാശാലകളിലുമുണ്ട്‌.
 
ി സമിതിയുടെ ചർച്ചകളുടെ വിശദാംശങ്ങൾ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധ പ്പെടുത്തണം. മാധ്യമങ്ങൾ ഊഹാപോഹങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നത്‌ തടയാൻ സൈറ്റിലെ വിവരങ്ങൾ അവർക്കു കൂടി ലഭ്യമാക്കണം.
* താല്‌പര്യമുള്ള വിഷയപരമായ മേഖല
5. സമയപരിധി
 
'''സ്ഥാപനങ്ങളുടെ ഡാറ്റാബേസ്‌'''
 
* പേര്‌
 
* സംഘടനാ സ്വഭാവം
 
* തപാൽ വിലാസം
 
* ഇ-മെയിൽ
 
* ടെലഫോൺ നമ്പർ
 
* താല്‌പര്യമുള്ള ഭൂമിശാസ്‌ത്രപരമായ പ്രദേശം
 
* താല്‌പര്യമുള്ള വിഷയപരമായ മേഖല
 
 
* പൊതുകൂടിയാലോചനാ പ്രക്രിയയ്‌ക്കുള്ള രൂപരേഖ സമിതി അംഗങ്ങളുമയി കൂടിയാലോചിച്ച്‌ ശ്രീ. ബി.ജെ. കൃഷ്‌ണൻ തയ്യാറാക്കും.
 
* തെരഞ്ഞെടുത്ത വിഷങ്ങളിന്മേലുള്ള ബൗദ്ധിക വിസ്‌ഫോടന സെഷനുകൾ ഈ രണ്ടുദിവസം നീണ്ടു നില്‌ക്കുന്ന നാലോ അഞ്ചോ ശില്‌പശാലകളായി സംഘടിപ്പിക്കാവുന്നതാണ്‌. ശില്‌പശാലയ്‌ക്കുള്ള വിഷയം സമിതി അംഗങ്ങളുമായി കൂടിയാലോചിച്ച്‌ ഡോ. ലിജിയ നൊറോണ നിശ്ചയിക്കും.
 
* പശ്ചിമഘട്ട മേഖലയിലെ എല്ലാ സർവ്വകലാശാലകളെയും ഉൾപ്പെടുത്തി `പശ്ചിമഘട്ട അന്തർസർവ്വകലാശാലാ ഫോറം' എന്ന പേരിൽ ഒരു അനൗദ്യോഗിക കൂടിയാലോചന സംവിധാനം ഉണ്ടാക്കുന്നത്‌ പ്രയോജനകരമാണ്‌. ഇതിനായി ചെയർമാൻ എല്ലാ വൈസ്‌ ചാൻസിലർമാർക്കും കത്തയയ്‌ക്കണം. പശ്ചിമഘട്ടത്തെ സംബന്ധിച്ച വിജ്ഞാനശേഖരം എല്ലാ സർവ്വകലാശാലകളിലുമുണ്ട്‌.
 
* സമിതിയുടെ ചർച്ചകളുടെ വിശദാംശങ്ങൾ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധ പ്പെടുത്തണം. മാധ്യമങ്ങൾ ഊഹാപോഹങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നത്‌ തടയാൻ സൈറ്റിലെ വിവരങ്ങൾ അവർക്കു കൂടി ലഭ്യമാക്കണം.
 
'''5. സമയപരിധി'''
 
ചർച്ചയിൽ ഉരുത്തിരിഞ്ഞ സമയപരിധി ചുവടെ
ചർച്ചയിൽ ഉരുത്തിരിഞ്ഞ സമയപരിധി ചുവടെ
ി ചർച്ചയ്‌ക്കുള്ള പേപ്പറുകളുടെ പട്ടിക ഡോ. ഗണേശയ്യ തയ്യാറാക്കി എല്ലാ അംഗങ്ങൾക്കും എത്തിക്കുകയും 2010 ഏപ്രിൽ 12 ഓടുകൂടി അന്തിമ രൂപം നൽകുകയും വേണം.
 
ി ങഛഋഎ, അഠഞഋഋ, ഇഋട, കകടര വെബ്‌സൈറ്റുകളുമായി ബന്ധപ്പെടുത്തിയുള്ള സമിതിയുടെ വെബ്‌ പേജ്‌ 2010 ഏപ്രിൽ 25 ഓടെ പൂർത്തിയാക്കണം. രജിസ്റ്റർ ചെയ്യുന്നവർക്ക്‌ അവരുടെ അഭിപ്രായങ്ങളും നിർദ്ദേ ശങ്ങളും രേഖപ്പെടുത്താൻ സാധിക്കുംവിധമായിരിക്കണം സൈറ്റ്‌ രൂപകല്‌പനചെയ്യാൻ. സൈറ്റിൽ അഭിപ്രായങ്ങളും രേഖകളും സ്വീകരിക്കുന്നത്‌ 2010 ഏപ്രിൽ 15 മുതൽ 2010 സെപ്‌തംബർ 15 വരെ ആയിരിക്കണം. ഡോ. ഗണേശയ്യ ഇതിനുള്ള നിർദ്ദേശം തയ്യാറാക്കി ഉടൻ തന്നെ മന്ത്രാലയത്തിന്‌ സമർപ്പിക്കണം.
* ചർച്ചയ്‌ക്കുള്ള പേപ്പറുകളുടെ പട്ടിക ഡോ. ഗണേശയ്യ തയ്യാറാക്കി എല്ലാ അംഗങ്ങൾക്കും എത്തിക്കുകയും 2010 ഏപ്രിൽ 12 ഓടുകൂടി അന്തിമ രൂപം നൽകുകയും വേണം.
ി വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും രജിസ്റ്റർ ചെയ്യാനും അഭിപ്രായം രേഖപ്പെടുത്താനുമുള്ള സൈറ്റ്‌ 2010 ഏപ്രിൽ 25 ന്‌ തയ്യാറാക്കണം. ഇത്‌ ഡോ. ഗണേശയ്യ നിർവ്വഹിക്കും.
 
ി സന്ദർശനത്തിനുള്ള സൈറ്റുകൾ തെരഞ്ഞെടുക്കുന്നതിന്റെ ഏകദേശ മാനദണ്ഡം ശ്രീ. ബി.ജെ. കൃഷ്‌ണൻ തയ്യാറക്കി സർക്കുലേറ്റ്‌ ചെയ്യും. തുടർന്ന്‌ ലഭിക്കുന്ന അഭിപ്രായങ്ങൾകൂടി പരിഗണിച്ച്‌ പൂർണ്ണ പ്ലാനിന്‌ രൂപം നൽകണം. ഇതിന്‌ 2010 മെയ്‌ 7 ന്‌ നീലഗിരിയിൽ ചേരുന്ന സമിതിയുടെ രണ്ടാമത്‌ യോഗത്തിൽ അന്തിമരൂപം നൽകണം. 2010 മെയ്‌ 15 മുതൽ ആഗസ്റ്റ്‌ 15 വരെ ആയിരിക്കും സൈറ്റ്‌ സന്ദർശനം. സന്ദർശനവേളകയിലെ നിരീക്ഷണങ്ങളും ചർച്ചകളും ബഹുജനപ്രതികരണം ക്ഷണിച്ചുകൊണ്ട്‌ ഉടൻതന്നെ സമിതിയുടെ വെബ്‌ പേജിൽ ഉൾപ്പെടുത്തണം.
* ങഛഋഎ, അഠഞഋഋ, ഇഋട, കകടര വെബ്‌സൈറ്റുകളുമായി ബന്ധപ്പെടുത്തിയുള്ള സമിതിയുടെ വെബ്‌ പേജ്‌ 2010 ഏപ്രിൽ 25 ഓടെ പൂർത്തിയാക്കണം. രജിസ്റ്റർ ചെയ്യുന്നവർക്ക്‌ അവരുടെ അഭിപ്രായങ്ങളും നിർദ്ദേ ശങ്ങളും രേഖപ്പെടുത്താൻ സാധിക്കുംവിധമായിരിക്കണം സൈറ്റ്‌ രൂപകല്‌പനചെയ്യാൻ. സൈറ്റിൽ അഭിപ്രായങ്ങളും രേഖകളും സ്വീകരിക്കുന്നത്‌ 2010 ഏപ്രിൽ 15 മുതൽ 2010 സെപ്‌തംബർ 15 വരെ ആയിരിക്കണം. ഡോ. ഗണേശയ്യ ഇതിനുള്ള നിർദ്ദേശം തയ്യാറാക്കി ഉടൻ തന്നെ മന്ത്രാലയത്തിന്‌ സമർപ്പിക്കണം.
ി പ്രത്യേക വിഷയങ്ങളിലുള്ള ഔദ്യോഗിക വിസ്‌ഫോടന സെഷൻ സംബന്ധിച്ച പരിപാടി ഡോ. ലിജിയ നൊറോത്ത തയ്യാറാക്കി അംഗങ്ങൾക്ക്‌ സർക്കുലേറ്റ്‌ ചെയ്യണം. തുടർന്നു ലഭിക്കുന്ന പ്രതികരണങ്ങൾ കൂടി കണക്കിലെടുത്ത്‌ 2010 ഏപ്രിൽ 15 ഓടെ അന്തിമ രൂപം നൽകണം.
 
ി സമിതി റിപ്പോർട്ടിന്റെ പ്രാരംഭരൂപം പൊതുജനാഭിപ്രായം ക്ഷണിച്ചുകൊണ്ട്‌ 2010 സെപ്‌തംബർ ഒന്നിനകം സമിതിയുടെ വെബ്‌ പേജിൽ പ്രസിദ്ധീകരിക്കണം.
* വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും രജിസ്റ്റർ ചെയ്യാനും അഭിപ്രായം രേഖപ്പെടുത്താനുമുള്ള സൈറ്റ്‌ 2010 ഏപ്രിൽ 25 ന്‌ തയ്യാറാക്കണം. ഇത്‌ ഡോ. ഗണേശയ്യ നിർവ്വഹിക്കും.
 
* സന്ദർശനത്തിനുള്ള സൈറ്റുകൾ തെരഞ്ഞെടുക്കുന്നതിന്റെ ഏകദേശ മാനദണ്ഡം ശ്രീ. ബി.ജെ. കൃഷ്‌ണൻ തയ്യാറക്കി സർക്കുലേറ്റ്‌ ചെയ്യും. തുടർന്ന്‌ ലഭിക്കുന്ന അഭിപ്രായങ്ങൾകൂടി പരിഗണിച്ച്‌ പൂർണ്ണ പ്ലാനിന്‌ രൂപം നൽകണം. ഇതിന്‌ 2010 മെയ്‌ 7 ന്‌ നീലഗിരിയിൽ ചേരുന്ന സമിതിയുടെ രണ്ടാമത്‌ യോഗത്തിൽ അന്തിമരൂപം നൽകണം. 2010 മെയ്‌ 15 മുതൽ ആഗസ്റ്റ്‌ 15 വരെ ആയിരിക്കും സൈറ്റ്‌ സന്ദർശനം. സന്ദർശനവേളകയിലെ നിരീക്ഷണങ്ങളും ചർച്ചകളും ബഹുജനപ്രതികരണം ക്ഷണിച്ചുകൊണ്ട്‌ ഉടൻതന്നെ സമിതിയുടെ വെബ്‌ പേജിൽ ഉൾപ്പെടുത്തണം.
 
* പ്രത്യേക വിഷയങ്ങളിലുള്ള ഔദ്യോഗിക വിസ്‌ഫോടന സെഷൻ സംബന്ധിച്ച പരിപാടി ഡോ. ലിജിയ നൊറോത്ത തയ്യാറാക്കി അംഗങ്ങൾക്ക്‌ സർക്കുലേറ്റ്‌ ചെയ്യണം. തുടർന്നു ലഭിക്കുന്ന പ്രതികരണങ്ങൾ കൂടി കണക്കിലെടുത്ത്‌ 2010 ഏപ്രിൽ 15 ഓടെ അന്തിമ രൂപം നൽകണം.
 
* സമിതി റിപ്പോർട്ടിന്റെ പ്രാരംഭരൂപം പൊതുജനാഭിപ്രായം ക്ഷണിച്ചുകൊണ്ട്‌ 2010 സെപ്‌തംബർ ഒന്നിനകം സമിതിയുടെ വെബ്‌ പേജിൽ പ്രസിദ്ധീകരിക്കണം.
 
* സമിതി റിപ്പോർട്ടിന്റെ അന്തിമരൂപം അച്ചടിച്ചതും വെബ്‌ അധിഷ്‌ഠിതവും 2010 സെപ്‌തംബർ 15 ന്‌ സമർപ്പിക്കണം.
* സമിതി റിപ്പോർട്ടിന്റെ അന്തിമരൂപം അച്ചടിച്ചതും വെബ്‌ അധിഷ്‌ഠിതവും 2010 സെപ്‌തംബർ 15 ന്‌ സമർപ്പിക്കണം.
മറ്റ്‌ ഘടകങ്ങൾ
 
'''മറ്റ്‌ ഘടകങ്ങൾ'''
 
കാർഷിക സസ്യഫല ഉല്‌പന്നങ്ങൾ, ഔഷധ സസ്യങ്ങൾ, കരകൗശല വസ്‌തുക്കൾ കലാസൃഷ്‌ടികൾ, ഇക്കോടൂറിസം എന്നിവയിലെ വിപണനത്തിലൂടെ കൈവരുന്ന പുതിയ വിപണന-തൊഴിൽ അവസരങ്ങൾ പശ്ചിമഘട്ടത്തിലെ സുസ്ഥിര മാതൃകകളാക്കി ഉയർത്തിക്കാട്ടണം.
കാർഷിക സസ്യഫല ഉല്‌പന്നങ്ങൾ, ഔഷധ സസ്യങ്ങൾ, കരകൗശല വസ്‌തുക്കൾ കലാസൃഷ്‌ടികൾ, ഇക്കോടൂറിസം എന്നിവയിലെ വിപണനത്തിലൂടെ കൈവരുന്ന പുതിയ വിപണന-തൊഴിൽ അവസരങ്ങൾ പശ്ചിമഘട്ടത്തിലെ സുസ്ഥിര മാതൃകകളാക്കി ഉയർത്തിക്കാട്ടണം.
സമിതിയോഗം ബന്ധപ്പെട്ട സംസ്ഥാനങ്ങളിൽവെച്ച്‌ ചേരണമെന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ അടുത്ത യോഗം 2010 മെയ്‌ 7 ന്‌ ഊട്ടിയിൽ ചേരാൻ തീരുമാനിച്ചു.
സമിതിയോഗം ബന്ധപ്പെട്ട സംസ്ഥാനങ്ങളിൽവെച്ച്‌ ചേരണമെന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ അടുത്ത യോഗം 2010 മെയ്‌ 7 ന്‌ ഊട്ടിയിൽ ചേരാൻ തീരുമാനിച്ചു.
ചെയർമാന്റെ നന്ദിപ്രകടനത്തോടെ യോഗം അവസാനിച്ചു.
ചെയർമാന്റെ നന്ദിപ്രകടനത്തോടെ യോഗം അവസാനിച്ചു.


പരിശിഷ്‌ട രേഖ 2 : പശ്ചിമഘട്ട വിദഗ്‌ധ ഗ്രൂപ്പ്‌ കർമ്മപദ്ധതി
 
=====പശ്ചിമഘട്ട വിദഗ്‌ധ ഗ്രൂപ്പ്‌ കർമ്മപദ്ധതി=====


1. വെല്ലുവിളി ഉയർത്തുന്ന ദൗത്യമാണ്‌ ഗ്രൂപ്പിന്‌ മുന്നിലുള്ളത്‌
1. വെല്ലുവിളി ഉയർത്തുന്ന ദൗത്യമാണ്‌ ഗ്രൂപ്പിന്‌ മുന്നിലുള്ളത്‌
1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3511" എന്ന താളിൽനിന്ന് ശേഖരിച്ചത്