അജ്ഞാതം

"പാലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
714 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20:29, 22 ജൂലൈ 2012
തിരുത്തലിനു സംഗ്രഹമില്ല
വരി 51: വരി 51:

ചർച്ചയിൽ പങ്കെടുത്തുകൊണ്ട് ശ്രീ.കെ.രാമചന്ദ്രൻ (ലക്‌ചറർ,ഡയറ്റ്‌ പാലക്കാട്‌) , പ്രൊഫസ്സർ. സി.പി.ചിത്ര, (പരിഷദ് സംസ്ഥാനനിർവാഹക സമിതി അംഗം) എന്നിവർ സംസാരിച്ചു. ശ്രീ.എം.എം.പരമേശ്വരൻ (പ്രസിഡണ്ട്‌,പരിഷദ് ജില്ലാ കമ്മിറ്റി) അദ്ധ്യക്ഷത വഹിച്ചു. ശ്രീ.എം.വി.മോഹനൻ മാസ്റ്റർ (മുൻ പ്രിൻസിപ്പൽ,ഡയറ്റ്‌, പാലക്കാട്‌), സ്വാഗതവും ശ്രീ. സി.സനോജ് (കൺവീനർ,പരിഷദ് വിദ്യാഭ്യാസ വിഷയ സമിതി) നന്ദിയും പറഞ്ഞു.

==പരിപാടികൾ ചിത്രങ്ങളിലൂടെ==
[[പ്രമാണം:നെൽവയൽ സംരക്ഷണം.jpg|250px|thumb|left|കേരള ശാസ്ത്ര സാഹിത്യ പരിഷദ് നെൽവയൽ നീർത്തട നിയമം സംരക്ഷിക്കണം എന്നാവസ്യപ്പെട്ടു പാലക്കാട്‌ സിവിൽ സ്ടഷന് മുൻപിൽ നടത്തിയ ഉപവാസം ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രി ടി എൻ കണ്ടമുത്തൻ ഉദ്ഖാടനം ചെയ്യുന്നു.]]
776

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/963" എന്ന താളിൽനിന്ന് ശേഖരിച്ചത്