അജ്ഞാതം

"പുതിയ പാഠ്യപദ്ധതി-വിമർശനങ്ങളും വസ്തുതകളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 46: വരി 46:
ഉദാഹരണമായി, ഒന്നാം ക്ലാസ്സിൽ പ്രവേശിപ്പിക്കപ്പെടുന്ന 100 കുട്ടികളിൽ 70 കുട്ടികൾ 10-ാം ക്ലാസ്സിലെത്തുന്നുള്ളു. ഈ കുട്ടികളിൽ ഇരുപത് ശതമാനത്തോളം മാത്രമാണ് മോഡറേഷനില്ലാതെ പത്താം ക്ലാസ്സ് പാസാവുന്നത്. ഒന്നാം ക്ലാസിൽ ചേരുന്ന പട്ടികവിഭാഗത്തിലെ 64.50% പേരും പത്താംക്ലാസ്സിൽ എത്തുന്നില്ല. പട്ടിക ജാതി വിഭാഗത്തിലെ 41.48% പേരും കൊഴിഞ്ഞുപോകുന്നു. ഇവരിൽ പരീക്ഷക്കിരിക്കുന്നവരിൽ വിജയിക്കുന്നത് 30% മാത്രം. അതായത് സ്കൂളിൽ ചേരുന്ന 100 പേരിൽ കേവലം പത്തോ പന്ത്രണ്ടോ പേരാണ് വിജയിക്കുന്നത്. അധസ്ഥിതരുടെ രക്ഷക്ക് ഉതക്കാത്തത്. ഈ വിദ്യാഭ്യാസ സമ്പദായം സാമൂഹ്യനീതിയിലധിഷ്ഠിതമാണോ? ഈ ദുരവസ്ഥയ്ക്ക് പരിഹാരം കാണണമെങ്കിൽ സമഗ്രമായ പാഠ്യപദ്ധതി പരിഷ്കരണം അനിവാര്യമാണ്.

S.S.L.C. Result
<small>'''S.S.L.C. Result'''</small>
വർഷം                                 1993       1994         1995         1996         1997
{| class="wikitable"
പരീക്ഷക്കിരുന്നവർ             514030    570011      538707     536617   559435
|-
വിജയശതമാനം                 54.41       49.12       50.55         48.38       50.86
! വർഷം   !! 1993 !! 1994 !! 1995!! 1996 !! 1997  
പരാജിതർ (ലക്ഷത്തിൽ ) 2.33        2.89          2.66           2.74         2.74
|-
പരീക്ഷക്കിരുന്നവർ ||  514030||   570011||     538707 ||    536617 ||  559435
|-
| വിജയശതമാനം ||                54.41 ||      49.12 ||      50.55 ||        48.38 ||      50.86
|-
| പരാജിതർ (ലക്ഷത്തിൽ )|| 2.33||         2.89||         2.66 ||        2.74   ||      2.74
|}
 
ഈയൊരവസ്ഥയിലാണ് കേരളത്തിലെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ പാഠ്യപദ്ധതി എന്തായിരിക്കണം? അതെങ്ങനെ ക്ലാസ്സ് മുറികളിൽ നിറവേറ്റണം എന്നീ ചിന്തകൾക്ക് പ്രസക്തിയേറിയത്. അതിന്റെയടിസ്ഥാനത്തിൽ കഴിഞ്ഞകാലത്തെ ഉപരിപ്ലവമായ പരിഷ്കരണ ശമങ്ങൾ ഗുണകരമാവില്ലെന്ന അനുഭവങ്ങളുടെ വെളിച്ചത്തിലാണ് സമഗ്രമായ പാഠ്യപദ്ധതി പരിഷ്കരണം നടപ്പാക്കാൻ തീരുമാനിച്ചത്.

വരി 181: വരി 189:
അധ്യാപകവിദ്യാർത്ഥി ബന്ധം തികച്ചും നൂതനമായ ഒരു തലത്തിലേക്ക് ഉയർത്താൻ ഈ പാഠപുസ്തകങ്ങളും പാഠ്യപദ്ധതിയും സഹായിച്ചിട്ടുണ്ട്. വിലക്കുകളുടെ അന്തരീക്ഷത്തിൽനിന്ന് സ്വാതന്ത്യ്രത്തിന്റെയും സ്വയം പ്രകാശനത്തിന്റെയും പ്രവർത്തനത്തിന്റെയും അന്തരീക്ഷത്തിലേക്ക് സ്ഥാപിക്കാനും സഹായകമായിട്ടുണ്ട്. കുട്ടിയുടെ സാമൂഹ്യബന്ധങ്ങളും മാനസികമായ ആരോഗ്യവും പരിപോഷിപ്പിക്കാൻ ഈ മാറ്റം കാരണമാകും.'

നേരിട്ടു വിദ്യാലയങ്ങൾ സന്ദർശിച്ച് അദ്ധ്യാപകർ വിദ്യാർത്ഥികൾ രക്ഷിതാക്കൾ എന്നിവരിൽ നിന്ന് അനുഭവങ്ങൾ പ്രതികരണങ്ങൾ മനസ്സിലാക്കിയും സർവ്വേ നടത്തിയും പാഠ്യപദ്ധതിയും പാഠപുസ്തങ്ങളും വിശദമായി അപഗ്രഥിച്ചുമാണ് കമ്മറ്റി നിഗമനങ്ങളിൽ എത്തിയതെന്നു റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. കമ്മറ്റി അപാകതകളും ചൂണ്ടിക്കാട്ടിയിരുന്നു. ==പുതിയ പാഠ്യപദ്ധതി ഏർപ്പെടുത്തിയതുമൂലം സർക്കാർ സ്കൂളുകളിലെ കുട്ടികളുടെ എണ്ണം കുറയുകയും അൺ എയിഡഡ് സ്കൂളുകളിലേയ്ക്ക് കുട്ടികൾ ഒഴുകുകയും ചെയ്യുന്നുവെന്ന് പറയുന്നത് ശരിയാണോ?==

തികച്ചും വാസ്തവ വിരുദ്ധമായ ഒരു പ്രസ്താവനയാണിത്. കഴിഞ്ഞ കുറേ വർഷങ്ങളായി സർക്കാർ സ്കൂളുകളിലെ കുട്ടികളുടെ എണ്ണം കുറയുകയാണ്. ജനസംഖ്യയിലുണ്ടായ കുറവും യാതൊരു നിയന്ത്രണവുമില്ലാതെ അൺ എയ്ഡഡ് സ്കൂളുകൾ പുതുതായി ഉണ്ടാകുന്ന അവസ്ഥയുമാണ് ഇതിന് കാരണങ്ങൾ. എന്നാൽ 97-98 അദ്ധ്യയന വർഷത്തിൽ പുതിയ പാഠ്യപദ്ധതി ആദ്യമായി നടപ്പിലാക്കിയ ആറു ജില്ലകളിൽ ഈ വർഷം കുട്ടികളുടെ എണ്ണത്തിൽ കുറവ് വന്നിട്ടില്ല എന്ന് കണക്കുകൾ ബോദ്ധ്യപ്പെടുത്തുന്നു. (പട്ടിക - 1നോക്കുക)
തികച്ചും വാസ്തവ വിരുദ്ധമായ ഒരു പ്രസ്താവനയാണിത്. കഴിഞ്ഞ കുറേ വർഷങ്ങളായി സർക്കാർ സ്കൂളുകളിലെ കുട്ടികളുടെ എണ്ണം കുറയുകയാണ്. ജനസംഖ്യയിലുണ്ടായ കുറവും യാതൊരു നിയന്ത്രണവുമില്ലാതെ അൺ എയ്ഡഡ് സ്കൂളുകൾ പുതുതായി ഉണ്ടാകുന്ന അവസ്ഥയുമാണ് ഇതിന് കാരണങ്ങൾ. എന്നാൽ 97-98 അദ്ധ്യയന വർഷത്തിൽ പുതിയ പാഠ്യപദ്ധതി ആദ്യമായി നടപ്പിലാക്കിയ ആറു ജില്ലകളിൽ ഈ വർഷം കുട്ടികളുടെ എണ്ണത്തിൽ കുറവ് വന്നിട്ടില്ല എന്ന് കണക്കുകൾ ബോദ്ധ്യപ്പെടുത്തുന്നു.  
 
<small>(പട്ടിക - 1നോക്കുക)</small> '''<small>'''Number of Children enrolled in Std. 1'''
'''</small>
 
{| class="wikitable"
|-
! Year !! Government !! Aided !! Unaided !! Total
|-
|  87-88|| 266257|| 345994|| 17802|| 630053
|-
| 88-89|| 248148|| 342720|| 17776|| 608644
|-
| 89-90|| 240043|| 335528|| 18977|| 594848
|-
|  90-91|| 241675|| 339294|| 20061|| 601030
|-
|  91-92|| 227117|| 327846|| 20946|| 575909
|-
|  92-93|| 222495|| 309142|| 21772|| 553409
|-
|  93-94|| 208257|| 309142|| 23194|| 540593
|-
|  94-95|| 202902|| 302742|| 23140|| 528784
|-
| 95-96|| 195579|| 299153|| 24316|| 519048
|-
| 96-97|| 188152|| 293700|| 25200|| 507052
|-
| 97-98|| 173878|| 275607|| 25816|| 475301
|-
| 98-99 (Provisional)|| || || ||461999
|}
 
<small>Source : Directorate of Public Instructions</small>

പട്ടിക-1
Number of Children enrolled in Std. 1
Year   Governement        Aided          Unaided        Total
87-88     266257              345994        17802        630053
88-89     248148              342720        17776        608642
89-90     240043              335528        18977        594548
90-91     241675              339294        20061        601030
91-92     227117              327846        20946        575909
92-93     222495              309142      21772          564737
93-94     208257              309142      23194          540593             
94-95     202902              302742      23140          528754
95-96     195579              299153      24316          519048
96-97      188152              293700      25200          507072
97-98      173878              275607      25816          475301
98-99    (Provisional)                                                461999
Source : Directorate of Public Instructions
പുതിയ പാഠ്യപദ്ധതി നടപ്പിലാക്കിയശേഷം സർക്കാർ സ്കൂളുകളിൽനിന്നും ടി.സി. വാങ്ങിപ്പോയ കുട്ടികളുടെ എണ്ണത്തിൽ പ്രകടമായ വർദ്ധനവ് ഇല്ലെന്ന് കണക്കുകൾ കാണിക്കുന്നു.

==സമ്പന്നരുടെ മക്കൾ പഠിക്കുന്ന അൺ എയിഡഡ് സ്കൂളുകളിൽ ഈ പാഠ്യപദ്ധതി നടപ്പാക്കാതെ പാവപ്പെട്ടവരുടെ മക്കൾ പഠിക്കുന്ന സർക്കാർ സ്കൂളുകളിൽ മാത്രം ഇത് നടപ്പിലാക്കിയത് രണ്ടുതരം പൗരൻമാരെ സൃഷ്ടിക്കാൻ വേണ്ടിയല്ലേ?==

കേരളത്തിൽ ഭൂരിഭാഗം അൺ എയിഡഡ് സ്കൂളുകളിലും ഇത കാലവും സർക്കാർ പാഠ്യപദ്ധതി പഠിപ്പിച്ചിരുന്നില്ല എന്നതാണ് വാസ്തവം. ഒന്നുമുതൽ നാലുവരെയുള്ള ക്ലാസുകളിൽ വിദ്യാർത്ഥികളെ വീട്ടിലിരുത്തി പഠിപ്പിച്ച് പരീക്ഷയ്ക്കിരുത്താമെന്ന് കെ.ഇ.ആർ. വ്യവസ്ഥ ദുർവ്യാഖ്യാനം ചെയ്ത് സ്വന്തം സിലബസും പാഠപുസ്തകങ്ങളുമാണ് അൺ എയിഡഡ് സ്കൂളുകളിലെ പ്രൈമറി ക്ലാസ്സുകളിൽ പഠിപ്പിച്ചിരുന്നത്. നാട്ടിൽ അൺ എയിഡഡ് പ്രൈമറി സ്കൂളുകൾ കൂണുപോലെ മുളച്ചുപൊന്തുന്നതും ഈ പഴുതുപയോഗിച്ചാണ്. പലതരം വിദ്യാഭ്യാസ വ്യവസ്ഥകൾ സമാന്തരമായി നിലനിൽക്കുന്നതിനെക്കുറിച്ച് യശ്പാൽ കമ്മിറ്റി പറയുന്നതു നോക്കുക.

വരി 239: വരി 266:
#1-4 വരെയുള്ള കരിക്കുലം, പാഠപുസ്തകങ്ങൾ എന്നിവയുടെ സമഗ്രമായ റെവ്യൂ നടത്തുക. റെവ്യൂവിന്റെ ലക്ഷ്യം കമ്പോള ശക്തികളുടെ താൽപര്യങ്ങൾക്കനുസരിച്ച് പാഠ്യപദ്ധതിയെ മാറ്റിമറിക്കാനും നശിപ്പിക്കാനുമല്ല. നിലവിലുള്ള ദൗർബല്യങ്ങളെ മാറ്റി ജനകീയമായ പാഠ്യപദ്ധതിയുടെ ആവിഷ്കാരത്തിനാണ്. പാഠപുസ്തകങ്ങളെക്കുറിച്ച് ഇപ്പോഴുള്ള വിമർശനങ്ങളെയും നിരീക്ഷണങ്ങളെയുമെല്ലാം ഉൾക്കൊണ്ടുള്ള റെവ്യൂ ആയിരിക്കണം നടത്തേണ്ടത്.

#പ്രീപ്രൈമറി മുതൽ ഹയർസെക്കണ്ടറിവരെയുള്ള സ്കൂൾ വിദ്യാഭ്യാസത്തിനു സമഗ്രമായ കരിക്കുലം പരിപ്രേക്ഷ്യം പ്രഖ്യാപിക്കണം. ഈ പരിപക്ഷ്യം വിപുലമായ ജനകീയ ചർച്ചകൾക്ക് വിധേയമാക്കണം, അദ്ധ്യാപകർ, രക്ഷിതാക്കൾ, ജനകീയ സംഘടനകൾ എന്നിവരിൽ ചർച്ചകൾ നടത്തി അഭിപ്രായ രൂപീകരണം നടത്തുകയും അതിന്റെ അടിസ്ഥാനത്തിൽ സമഗ്രമായ സ്കൂൾ കരിക്കുലം പ്രഖ്യാപിക്കുകയും വേണം. ഇതിന്റെ അടിസ്ഥാനത്തിൽ സിലബസ്സും പാഠപുസ്തകങ്ങളും തയ്യാറാക്കണം.

# കരിക്കുലം നിർമ്മാണം, പാഠ്യപദ്ധതി, പാഠപുസ്തകങ്ങൾ തയ്യാറാക്കൽ ഫീൽഡ് പരീക്ഷണങ്ങൾ നടത്തൽ, അനുഭവപാഠങ്ങൾ പഠിക്കൽ, പുതുക്കൽ, അച്ചടി, വിതരണം മുതലായവ ഇന്നത്തേക്കാൾ ഗൗരവത്തിൽ കാണണം. കരിക്കുലം സ്റ്റിയറിംഗ് കമ്മറ്റിയെ ആണ്ടിലൊരിക്കൽ കൂടുന്ന ഒരു ആവരണമായി കാണരുത്. വിദ്യാഭ്യാസവുമായി നേരിട്ടു ബന്ധവും പ്രതിബദ്ധതയുമുള്ള കുറച്ചുപേരെക്കൂടി ചേർത്ത് വിശാലമായ കമ്മിറ്റി ഉണ്ടാക്കാം. അത് കൊല്ലത്തിൽ മൂന്നുതവണയെങ്കിലും കൂടണം. എന്നാൽ SCERT യുടെ കരിക്കുലം രംഗത്തെ പ്രവർത്തനങ്ങളെ സഹായിക്കാനും മോണിട്ടർ ചെയ്യാനുമായി മാസത്തിൽ ഒരിക്കലെങ്കിലും ചേരുന്ന ആവശ്യമുള്ളത്ര ഉപദേശകസമിതികളുണ്ടാകണം. കരിക്കുലം സ്റ്റിയറിംഗ് കമ്മറ്റിയുടെ അദ്ധ്യക്ഷനായി നല്ലൊരു വിദ്യാഭ്യാസ വിദഗ്ധനെ നിയോഗിക്കുകയായിരിക്കും കൂടുതൽ ഉചിതം. കരിക്കുലം രൂപീകരണം, പരീക്ഷണം ആദിയായവ മന്ത്രിയുടെയോ സെക്രട്ടറിയുടെയോ ഉത്തരവാദിത്വമാവരുത്. അവർക്ക് മറ്റുത്തരവാദിത്വങ്ങളുണ്ട്.
#കരിക്കുലം നിർമ്മാണം, പാഠ്യപദ്ധതി, പാഠപുസ്തകങ്ങൾ തയ്യാറാക്കൽ ഫീൽഡ് പരീക്ഷണങ്ങൾ നടത്തൽ, അനുഭവപാഠങ്ങൾ പഠിക്കൽ, പുതുക്കൽ, അച്ചടി, വിതരണം മുതലായവ ഇന്നത്തേക്കാൾ ഗൗരവത്തിൽ കാണണം. കരിക്കുലം സ്റ്റിയറിംഗ് കമ്മറ്റിയെ ആണ്ടിലൊരിക്കൽ കൂടുന്ന ഒരു ആവരണമായി കാണരുത്. വിദ്യാഭ്യാസവുമായി നേരിട്ടു ബന്ധവും പ്രതിബദ്ധതയുമുള്ള കുറച്ചുപേരെക്കൂടി ചേർത്ത് വിശാലമായ കമ്മിറ്റി ഉണ്ടാക്കാം. അത് കൊല്ലത്തിൽ മൂന്നുതവണയെങ്കിലും കൂടണം. എന്നാൽ SCERT യുടെ കരിക്കുലം രംഗത്തെ പ്രവർത്തനങ്ങളെ സഹായിക്കാനും മോണിട്ടർ ചെയ്യാനുമായി മാസത്തിൽ ഒരിക്കലെങ്കിലും ചേരുന്ന ആവശ്യമുള്ളത്ര ഉപദേശകസമിതികളുണ്ടാകണം. കരിക്കുലം സ്റ്റിയറിംഗ് കമ്മറ്റിയുടെ അദ്ധ്യക്ഷനായി നല്ലൊരു വിദ്യാഭ്യാസ വിദഗ്ധനെ നിയോഗിക്കുകയായിരിക്കും കൂടുതൽ ഉചിതം. കരിക്കുലം രൂപീകരണം, പരീക്ഷണം ആദിയായവ മന്ത്രിയുടെയോ സെക്രട്ടറിയുടെയോ ഉത്തരവാദിത്വമാവരുത്. അവർക്ക് മറ്റുത്തരവാദിത്വങ്ങളുണ്ട്.
# ഈ വർഷം തന്നെ 1-4 ക്ലാസ്സുകളിലെ പാഠപുസ്തകങ്ങൾ പുതിയ കരിക്കുലമനുസരിച്ച് പുനരാവിഷ്കരിക്കാം. 1999-ൽ 5-7വരെയുള്ള പുതിയ കരിക്കുലം തയ്യാറാക്കുകയും അതിനനുസരിച്ച് പാഠപുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്യണം. 2000-ാമാണ്ടിൽ 10-ാം ക്ലാസ്സുവരെയുള്ള കരിക്കുലവും പാഠപുസ്തകങ്ങളും തയ്യാറാക്കാം. ഇതിനോടൊപ്പം ഹയർസെക്കണ്ടറി കരിക്കുലവും തയ്യാറാക്കണം. ഇതിനായി SCERT യുടെ നേതൃത്വത്തിൽ വിദഗ്ധാംഗങ്ങൾ അടങ്ങുന്ന കരിക്കുലം വികസനസെൽ തുടർച്ചയായി പ്രവർത്തിക്കണം.
#ഈ വർഷം തന്നെ 1-4 ക്ലാസ്സുകളിലെ പാഠപുസ്തകങ്ങൾ പുതിയ കരിക്കുലമനുസരിച്ച് പുനരാവിഷ്കരിക്കാം. 1999-ൽ 5-7വരെയുള്ള പുതിയ കരിക്കുലം തയ്യാറാക്കുകയും അതിനനുസരിച്ച് പാഠപുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്യണം. 2000-ാമാണ്ടിൽ 10-ാം ക്ലാസ്സുവരെയുള്ള കരിക്കുലവും പാഠപുസ്തകങ്ങളും തയ്യാറാക്കാം. ഇതിനോടൊപ്പം ഹയർസെക്കണ്ടറി കരിക്കുലവും തയ്യാറാക്കണം. ഇതിനായി SCERT യുടെ നേതൃത്വത്തിൽ വിദഗ്ധാംഗങ്ങൾ അടങ്ങുന്ന കരിക്കുലം വികസനസെൽ തുടർച്ചയായി പ്രവർത്തിക്കണം.

കമ്പോള ശക്തികളുടെ അധിനിവേശം ഏറ്റവും അധികം നടക്കുന്ന മേഖലയാണ് വിദ്യാഭ്യാസമെങ്കിലും അതു ഗൗരവത്തിലെടുക്കാനും വ്യക്തമായ ബദൽ നിർദേശങ്ങൾ മുന്നോട്ടു വെക്കാനും കേരളത്തിലെ സെക്കുലർ ജനാധിപത്യശക്തികൾ ഇനിയും തയ്യാറായിട്ടില്ല. മാറിമാറി വരുന്ന മന്ത്രിമാർക്കും സെക്രട്ടറിമാർക്കും ഡയറക്ടർമാർക്കും DPI മാർക്കും വിട്ടുകൊടുക്കുന്ന ഒരു ഏർപ്പാടായി വിദ്യാഭ്യാസം ഇന്നു മാറിക്കഴിഞ്ഞിരിക്കുന്നു. ഇത്രയും ഗൗരവം കുറഞ്ഞ ഒരു വിഷയമല്ല വിദ്യാഭ്യാസം. സെക്കുലർ സ്വഭാവമുള്ള രാഷ്ട്രീയപ്പാർട്ടികൾ തന്നെ വിദ്യാഭ്യാസകാര്യങ്ങളിൽ പല തട്ടുകളിൽ നിൽക്കുകയാണ്. സാമൂഹ്യ പരിഷ്ക്കരണത്തിന്റെയും ജനാധിപത്യ പ്രസ്ഥാനങ്ങളുടെയും വളർച്ചയുടെ ഫലമായുയർന്നു വന്ന സങ്കല്പങ്ങൾ ഇന്നു പ്രായോഗികമല്ലെന്നുവരെ ചിലർ ചിന്തിക്കുന്നു. കമ്പോളവൽക്കരണത്തേയും ഇംഗ്ലീഷ് മീഡിയത്തെയും പരോക്ഷമായും പരസ്യമായും അംഗീകരിക്കുന്നവരുണ്ട്. ഇവർ തമ്മിൽ വിദ്യാഭ്യാസപ്രശ്നങ്ങളുടെ പേരിൽ പരസ്യമായ പോരാട്ടങ്ങളും നടക്കുന്നു. ഇതെല്ലാം വ്യക്തമായ ജനകീയ ബദൽനയം വിദ്യാഭ്യാസരംഗത്ത് രൂപപ്പെടുത്തുന്നതിന് തടസ്സമായി നൽക്കുന്നു.

വരി 246: വരി 273:
കേവലനിഷേധാത്മകതകൊണ്ട് വിദ്യാഭ്യാസരംഗത്ത് ഒന്നും നേടാനാവില്ലെന്നു നാം ഇനിയെങ്കിലും തിരിച്ചറിയണം. കമ്പോളശക്തികളെ തളച്ചിടണമെങ്കിൽ നമുക്കാവശ്യം വ്യക്തമായ പ്രായോഗിക പ്രവർത്തനങ്ങളാണ്. സ്വന്തം വീട്ടുമുറ്റത്തുള്ള അയൽക്കൂട്ടങ്ങളിൽനിന്നാരംഭിക്കുന്ന പ്രവർത്തനങ്ങൾ, സ്വന്തം കുട്ടികളെ ചുറ്റുപാടുകളുമായും സംസ്കാരവുമായും ബന്ധപ്പെടുത്തുന്ന ബോധനരൂപങ്ങൾ പ്രാദേശിക കൂട്ടായ്മയിൽ നിന്നും വളർന്നുവരുന്ന ഭൗതികസൗകര്യങ്ങൾ.

- ആ വിദ്യാഭ്യാസം ഉപകരണാത്മകമാവരുത്. സമഗ്രമായ സമൂഹമാറ്റത്തിന് ഉതകുന്നതാവണം. ഈ മാറ്റം ഇന്നു മുതലാരംഭിച്ചില്ലെങ്കിൽ കാലം നമ്മെ കൈവിട്ടുപോകും.

<small>'''KSSP  900  I E  D 1/8  MARCH 1999  I K  500  LL 3/99'''</small>
751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8960...8964" എന്ന താളിൽനിന്ന് ശേഖരിച്ചത്