1,813
തിരുത്തലുകൾ
വരി 181: | വരി 181: | ||
അധ്യാപകവിദ്യാർത്ഥി ബന്ധം തികച്ചും നൂതനമായ ഒരു തലത്തിലേക്ക് ഉയർത്താൻ ഈ പാഠപുസ്തകങ്ങളും പാഠ്യപദ്ധതിയും സഹായിച്ചിട്ടുണ്ട്. വിലക്കുകളുടെ അന്തരീക്ഷത്തിൽനിന്ന് സ്വാതന്ത്യ്രത്തിന്റെയും സ്വയം പ്രകാശനത്തിന്റെയും പ്രവർത്തനത്തിന്റെയും അന്തരീക്ഷത്തിലേക്ക് സ്ഥാപിക്കാനും സഹായകമായിട്ടുണ്ട്. കുട്ടിയുടെ സാമൂഹ്യബന്ധങ്ങളും മാനസികമായ ആരോഗ്യവും പരിപോഷിപ്പിക്കാൻ ഈ മാറ്റം കാരണമാകും.' | അധ്യാപകവിദ്യാർത്ഥി ബന്ധം തികച്ചും നൂതനമായ ഒരു തലത്തിലേക്ക് ഉയർത്താൻ ഈ പാഠപുസ്തകങ്ങളും പാഠ്യപദ്ധതിയും സഹായിച്ചിട്ടുണ്ട്. വിലക്കുകളുടെ അന്തരീക്ഷത്തിൽനിന്ന് സ്വാതന്ത്യ്രത്തിന്റെയും സ്വയം പ്രകാശനത്തിന്റെയും പ്രവർത്തനത്തിന്റെയും അന്തരീക്ഷത്തിലേക്ക് സ്ഥാപിക്കാനും സഹായകമായിട്ടുണ്ട്. കുട്ടിയുടെ സാമൂഹ്യബന്ധങ്ങളും മാനസികമായ ആരോഗ്യവും പരിപോഷിപ്പിക്കാൻ ഈ മാറ്റം കാരണമാകും.' | ||
നേരിട്ടു വിദ്യാലയങ്ങൾ സന്ദർശിച്ച് അദ്ധ്യാപകർ വിദ്യാർത്ഥികൾ രക്ഷിതാക്കൾ എന്നിവരിൽ നിന്ന് അനുഭവങ്ങൾ പ്രതികരണങ്ങൾ മനസ്സിലാക്കിയും സർവ്വേ നടത്തിയും പാഠ്യപദ്ധതിയും പാഠപുസ്തങ്ങളും വിശദമായി അപഗ്രഥിച്ചുമാണ് കമ്മറ്റി നിഗമനങ്ങളിൽ എത്തിയതെന്നു റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. കമ്മറ്റി അപാകതകളും ചൂണ്ടിക്കാട്ടിയിരുന്നു. ==പുതിയ പാഠ്യപദ്ധതി ഏർപ്പെടുത്തിയതുമൂലം സർക്കാർ സ്കൂളുകളിലെ കുട്ടികളുടെ എണ്ണം കുറയുകയും അൺ എയിഡഡ് സ്കൂളുകളിലേയ്ക്ക് കുട്ടികൾ ഒഴുകുകയും ചെയ്യുന്നുവെന്ന് പറയുന്നത് ശരിയാണോ?== | നേരിട്ടു വിദ്യാലയങ്ങൾ സന്ദർശിച്ച് അദ്ധ്യാപകർ വിദ്യാർത്ഥികൾ രക്ഷിതാക്കൾ എന്നിവരിൽ നിന്ന് അനുഭവങ്ങൾ പ്രതികരണങ്ങൾ മനസ്സിലാക്കിയും സർവ്വേ നടത്തിയും പാഠ്യപദ്ധതിയും പാഠപുസ്തങ്ങളും വിശദമായി അപഗ്രഥിച്ചുമാണ് കമ്മറ്റി നിഗമനങ്ങളിൽ എത്തിയതെന്നു റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. കമ്മറ്റി അപാകതകളും ചൂണ്ടിക്കാട്ടിയിരുന്നു. ==പുതിയ പാഠ്യപദ്ധതി ഏർപ്പെടുത്തിയതുമൂലം സർക്കാർ സ്കൂളുകളിലെ കുട്ടികളുടെ എണ്ണം കുറയുകയും അൺ എയിഡഡ് സ്കൂളുകളിലേയ്ക്ക് കുട്ടികൾ ഒഴുകുകയും ചെയ്യുന്നുവെന്ന് പറയുന്നത് ശരിയാണോ?== | ||
തികച്ചും വാസ്തവ വിരുദ്ധമായ ഒരു പ്രസ്താവനയാണിത്. കഴിഞ്ഞ കുറേ വർഷങ്ങളായി സർക്കാർ സ്കൂളുകളിലെ കുട്ടികളുടെ എണ്ണം കുറയുകയാണ്. ജനസംഖ്യയിലുണ്ടായ കുറവും യാതൊരു നിയന്ത്രണവുമില്ലാതെ അൺ എയ്ഡഡ് സ്കൂളുകൾ പുതുതായി ഉണ്ടാകുന്ന അവസ്ഥയുമാണ് ഇതിന് കാരണങ്ങൾ. എന്നാൽ 97-98 അദ്ധ്യയന വർഷത്തിൽ പുതിയ പാഠ്യപദ്ധതി ആദ്യമായി നടപ്പിലാക്കിയ ആറു ജില്ലകളിൽ ഈ വർഷം കുട്ടികളുടെ എണ്ണത്തിൽ കുറവ് വന്നിട്ടില്ല എന്ന് കണക്കുകൾ ബോദ്ധ്യപ്പെടുത്തുന്നു. (പട്ടിക - 1നോക്കുക) | തികച്ചും വാസ്തവ വിരുദ്ധമായ ഒരു പ്രസ്താവനയാണിത്. കഴിഞ്ഞ കുറേ വർഷങ്ങളായി സർക്കാർ സ്കൂളുകളിലെ കുട്ടികളുടെ എണ്ണം കുറയുകയാണ്. ജനസംഖ്യയിലുണ്ടായ കുറവും യാതൊരു നിയന്ത്രണവുമില്ലാതെ അൺ എയ്ഡഡ് സ്കൂളുകൾ പുതുതായി ഉണ്ടാകുന്ന അവസ്ഥയുമാണ് ഇതിന് കാരണങ്ങൾ. എന്നാൽ 97-98 അദ്ധ്യയന വർഷത്തിൽ പുതിയ പാഠ്യപദ്ധതി ആദ്യമായി നടപ്പിലാക്കിയ ആറു ജില്ലകളിൽ ഈ വർഷം കുട്ടികളുടെ എണ്ണത്തിൽ കുറവ് വന്നിട്ടില്ല എന്ന് കണക്കുകൾ ബോദ്ധ്യപ്പെടുത്തുന്നു. | ||
<small>(പട്ടിക - 1നോക്കുക)</small> '''<small>'''Number of Children enrolled in Std. 1''' | |||
'''</small> | |||
{| class="wikitable" | |||
|- | |||
! Year !! Government !! Aided !! Unaided !! Total | |||
|- | |||
| 87-88|| 266257|| 345994|| 17802|| 630053 | |||
|- | |||
| 88-89|| 248148|| 342720|| 17776|| 608644 | |||
|- | |||
| 89-90|| 240043|| 335528|| 18977|| 594848 | |||
|- | |||
| 90-91|| 241675|| 339294|| 20061|| 601030 | |||
|- | |||
| 91-92|| 227117|| 327846|| 20946|| 575909 | |||
|- | |||
| 92-93|| 222495|| 309142|| 21772|| 553409 | |||
|- | |||
| 93-94|| 208257|| 309142|| 23194|| 540593 | |||
|- | |||
| 94-95|| 202902|| 302742|| 23140|| 528784 | |||
|- | |||
| 95-96|| 195579|| 299153|| 24316|| 519048 | |||
|- | |||
| 96-97|| 188152|| 293700|| 25200|| 507052 | |||
|- | |||
| 97-98|| 173878|| 275607|| 25816|| 475301 | |||
|- | |||
| 98-99 (Provisional)|| || || ||461999 | |||
|} | |||
<small>Source : Directorate of Public Instructions</small> | |||
പുതിയ പാഠ്യപദ്ധതി നടപ്പിലാക്കിയശേഷം സർക്കാർ സ്കൂളുകളിൽനിന്നും ടി.സി. വാങ്ങിപ്പോയ കുട്ടികളുടെ എണ്ണത്തിൽ പ്രകടമായ വർദ്ധനവ് ഇല്ലെന്ന് കണക്കുകൾ കാണിക്കുന്നു. | പുതിയ പാഠ്യപദ്ധതി നടപ്പിലാക്കിയശേഷം സർക്കാർ സ്കൂളുകളിൽനിന്നും ടി.സി. വാങ്ങിപ്പോയ കുട്ടികളുടെ എണ്ണത്തിൽ പ്രകടമായ വർദ്ധനവ് ഇല്ലെന്ന് കണക്കുകൾ കാണിക്കുന്നു. | ||
==സമ്പന്നരുടെ മക്കൾ പഠിക്കുന്ന അൺ എയിഡഡ് സ്കൂളുകളിൽ ഈ പാഠ്യപദ്ധതി നടപ്പാക്കാതെ പാവപ്പെട്ടവരുടെ മക്കൾ പഠിക്കുന്ന സർക്കാർ സ്കൂളുകളിൽ മാത്രം ഇത് നടപ്പിലാക്കിയത് രണ്ടുതരം പൗരൻമാരെ സൃഷ്ടിക്കാൻ വേണ്ടിയല്ലേ?== | ==സമ്പന്നരുടെ മക്കൾ പഠിക്കുന്ന അൺ എയിഡഡ് സ്കൂളുകളിൽ ഈ പാഠ്യപദ്ധതി നടപ്പാക്കാതെ പാവപ്പെട്ടവരുടെ മക്കൾ പഠിക്കുന്ന സർക്കാർ സ്കൂളുകളിൽ മാത്രം ഇത് നടപ്പിലാക്കിയത് രണ്ടുതരം പൗരൻമാരെ സൃഷ്ടിക്കാൻ വേണ്ടിയല്ലേ?== | ||
കേരളത്തിൽ ഭൂരിഭാഗം അൺ എയിഡഡ് സ്കൂളുകളിലും ഇത കാലവും സർക്കാർ പാഠ്യപദ്ധതി പഠിപ്പിച്ചിരുന്നില്ല എന്നതാണ് വാസ്തവം. ഒന്നുമുതൽ നാലുവരെയുള്ള ക്ലാസുകളിൽ വിദ്യാർത്ഥികളെ വീട്ടിലിരുത്തി പഠിപ്പിച്ച് പരീക്ഷയ്ക്കിരുത്താമെന്ന് കെ.ഇ.ആർ. വ്യവസ്ഥ ദുർവ്യാഖ്യാനം ചെയ്ത് സ്വന്തം സിലബസും പാഠപുസ്തകങ്ങളുമാണ് അൺ എയിഡഡ് സ്കൂളുകളിലെ പ്രൈമറി ക്ലാസ്സുകളിൽ പഠിപ്പിച്ചിരുന്നത്. നാട്ടിൽ അൺ എയിഡഡ് പ്രൈമറി സ്കൂളുകൾ കൂണുപോലെ മുളച്ചുപൊന്തുന്നതും ഈ പഴുതുപയോഗിച്ചാണ്. പലതരം വിദ്യാഭ്യാസ വ്യവസ്ഥകൾ സമാന്തരമായി നിലനിൽക്കുന്നതിനെക്കുറിച്ച് യശ്പാൽ കമ്മിറ്റി പറയുന്നതു നോക്കുക. | കേരളത്തിൽ ഭൂരിഭാഗം അൺ എയിഡഡ് സ്കൂളുകളിലും ഇത കാലവും സർക്കാർ പാഠ്യപദ്ധതി പഠിപ്പിച്ചിരുന്നില്ല എന്നതാണ് വാസ്തവം. ഒന്നുമുതൽ നാലുവരെയുള്ള ക്ലാസുകളിൽ വിദ്യാർത്ഥികളെ വീട്ടിലിരുത്തി പഠിപ്പിച്ച് പരീക്ഷയ്ക്കിരുത്താമെന്ന് കെ.ഇ.ആർ. വ്യവസ്ഥ ദുർവ്യാഖ്യാനം ചെയ്ത് സ്വന്തം സിലബസും പാഠപുസ്തകങ്ങളുമാണ് അൺ എയിഡഡ് സ്കൂളുകളിലെ പ്രൈമറി ക്ലാസ്സുകളിൽ പഠിപ്പിച്ചിരുന്നത്. നാട്ടിൽ അൺ എയിഡഡ് പ്രൈമറി സ്കൂളുകൾ കൂണുപോലെ മുളച്ചുപൊന്തുന്നതും ഈ പഴുതുപയോഗിച്ചാണ്. പലതരം വിദ്യാഭ്യാസ വ്യവസ്ഥകൾ സമാന്തരമായി നിലനിൽക്കുന്നതിനെക്കുറിച്ച് യശ്പാൽ കമ്മിറ്റി പറയുന്നതു നോക്കുക. |
തിരുത്തലുകൾ