പുത്തനിന്ത്യ പണിയുവാൻ ശാസ്ത്ര ബോധം വളരണം - കൊടുവള്ളി മേഖല

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
20:32, 16 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SIDIN (സംവാദം | സംഭാവനകൾ)

കൊടുവള്ളി മേഖല പദയാത്ര

കൊടുവള്ളി മേഖല പദയാത്ര ഡിസംബർ 16 ന് വൈകിട്ട് 5 മണിക്ക് താമരശ്ശേരി പഴയ ബസ് സ്റ്റാൻഡിൽ വെച്ച് നടന്നു. സലാം വട്ടോളി പരിപാടി ഉദ്ഘാടനം ചെയ്തു

കൊടുവള്ളി മേഖല ഗ്രാമ ശാസ്ത്ര ജാഥ സലാം വട്ടോളി താമരശ്ശേരിയിൽ ഉദ്ഘാടനം ചെയ്യുന്നു

ജനാധിപത്യ മൂല്യങ്ങളോട് പിന്തിരിയുന്ന ഇന്ത്യ

ജനാധിപത്യ മൂല്യങ്ങളോട് പിന്തിരിയുന്ന ഇന്ത്യ എന്ന വിഷയത്തിൽ കൊടുവള്ളി മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു. 13.12.2023 ന് ഗവ.യു.പി സ്കൂൾ താമരശ്ശേരിയിൽ വെച്ച് നടത്തിയ പരിപാടി പരിഷത്ത് നിർവ്വാഹക സമിതി അംഗം ശ്രീ ടി.പി കുഞ്ഞിക്കണ്ണൻ മാസ്റ്റർ വിഷയം അവതരിപ്പിച്ചു.ആർ.സി രമേശൻ ,സുബൈർ എന്നിവർ നേതൃത്വം നൽകി

ജനാധിപത്യ മൂല്യങ്ങളോട് പിന്തിരിയുന്ന ഇന്ത്യ സെമിനാറിൽ ടി.പി കുഞ്ഞിക്കണ്ണൻ മാസ്റ്റർ സംസാരിക്കുന്നു