"പുത്തനിന്ത്യ പണിയുവാൻ ശാസ്ത്ര ബോധം വളരണം - കോഴിക്കോട് ജില്ലാ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
== ആമുഖം ==
2023ഡിസംബർ മാസത്തിൽ കേരളത്തിലുടനീളം 'പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്ര ബോധം വളരണം'  എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ടുള്ള പദയാത്രകൾ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുകയാണ്. ശാസ്ത്രബോധമടക്കമുള്ള ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിച്ചുകൊണ്ടും, മനുഷ്യാധ്വാനവും  പ്രകൃതി വിഭവങ്ങളും ആസൂത്രിതമായി  വിനിയോഗിച്ചുകൊണ്ടും മാത്രമേ ഇന്നത്തേതിലും മികവുറ്റ പുതിയൊരിന്ത്യ സാധ്യമാകൂ എന്ന് ഞങ്ങൾ തിരിച്ചറിയുന്നു. ഇതിന്നായി,  രാഷ്ട്രീയ, സാമുദായിക ഭേദങ്ങളെല്ലാം മറന്ന്, മനുഷ്യ തുല്യതയിലും ഭരണഘടനാ മൂല്യങ്ങളിലും വിശ്വസിക്കുന്ന മുഴുവൻ ജനങ്ങളെയും ഇതിൽ അണിനിരത്തണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.  ഗ്രാമശാസ്ത്രജാഥയുടെ പ്രസക്തിയും ലക്ഷ്യങ്ങളുമാണ് ഈ ലഘുലേഖയുടെ ഉള്ളടക്കം. പരിഷത്തുകൂടി ഭാഗമായിട്ടുള്ള AIPSN എന്ന അഖിലേന്ത്യാ ശാസ്ത്രപ്രസ്ഥാനവും BG VS ഉം (ഭാരത് ഗ്യാൻ വിഗ്യാൻ സമിതി ) ചേർന്ന് 2023നവമ്പർ 7 മുതൽ 2024 ഫെബ്രുവരി 28 വരെ അഖിലേന്ത്യാ തലത്തിൽ 'നാഷനൽ കാംപെയ്ൻ ഫോർ സയന്റിഫിക് ടെമ്പർ 'എന്ന പേരിൽ  വ്യാപകമായ പ്രവർത്തനങ്ങൾ ആവിഷ്ക്കരിച്ചിരിക്കയാണ്. ഈ പ്രവർത്തനങ്ങളുമായി ഐക്യപ്പെട്ടാനും ഈ അവസരം ഉപയോഗിക്കാം.

== [https://wiki.kssp.in/%E0%B4%AA%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF_%E0%B4%AA%E0%B4%A3%E0%B4%BF%E0%B4%AF%E0%B5%81%E0%B4%B5%E0%B4%BE%E0%B5%BB_%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0_%E0%B4%AC%E0%B5%8B%E0%B4%A7%E0%B4%82_%E0%B4%B5%E0%B4%B3%E0%B4%B0%E0%B4%A3%E0%B4%82_-_%E0%B4%95%E0%B5%8B%E0%B4%B4%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%A4%E0%B4%B2_%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE?venotify=created ജില്ലാതല പ്രവർത്തനങ്ങൾ] ==

10:40, 17 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

ആമുഖം

2023ഡിസംബർ മാസത്തിൽ കേരളത്തിലുടനീളം 'പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്ര ബോധം വളരണം' എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ടുള്ള പദയാത്രകൾ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുകയാണ്. ശാസ്ത്രബോധമടക്കമുള്ള ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിച്ചുകൊണ്ടും, മനുഷ്യാധ്വാനവും പ്രകൃതി വിഭവങ്ങളും ആസൂത്രിതമായി വിനിയോഗിച്ചുകൊണ്ടും മാത്രമേ ഇന്നത്തേതിലും മികവുറ്റ പുതിയൊരിന്ത്യ സാധ്യമാകൂ എന്ന് ഞങ്ങൾ തിരിച്ചറിയുന്നു. ഇതിന്നായി, രാഷ്ട്രീയ, സാമുദായിക ഭേദങ്ങളെല്ലാം മറന്ന്, മനുഷ്യ തുല്യതയിലും ഭരണഘടനാ മൂല്യങ്ങളിലും വിശ്വസിക്കുന്ന മുഴുവൻ ജനങ്ങളെയും ഇതിൽ അണിനിരത്തണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ഗ്രാമശാസ്ത്രജാഥയുടെ പ്രസക്തിയും ലക്ഷ്യങ്ങളുമാണ് ഈ ലഘുലേഖയുടെ ഉള്ളടക്കം. പരിഷത്തുകൂടി ഭാഗമായിട്ടുള്ള AIPSN എന്ന അഖിലേന്ത്യാ ശാസ്ത്രപ്രസ്ഥാനവും BG VS ഉം (ഭാരത് ഗ്യാൻ വിഗ്യാൻ സമിതി ) ചേർന്ന് 2023നവമ്പർ 7 മുതൽ 2024 ഫെബ്രുവരി 28 വരെ അഖിലേന്ത്യാ തലത്തിൽ 'നാഷനൽ കാംപെയ്ൻ ഫോർ സയന്റിഫിക് ടെമ്പർ 'എന്ന പേരിൽ വ്യാപകമായ പ്രവർത്തനങ്ങൾ ആവിഷ്ക്കരിച്ചിരിക്കയാണ്. ഈ പ്രവർത്തനങ്ങളുമായി ഐക്യപ്പെട്ടാനും ഈ അവസരം ഉപയോഗിക്കാം.

ജില്ലാതല പ്രവർത്തനങ്ങൾ

കോഴിക്കോട് മേഖല

കുന്ദമംഗലം മേഖല

കോർപ്പറേഷൻ മേഖല

ചേളന്നൂർ മേഖല

മുക്കം മേഖല

കൊടുവള്ളി മേഖല

ബാലുശ്ശേരി മേഖല

പേരാമ്പ്ര മേഖല

കൊയിലാണ്ടി മേഖല

വടകര മേഖല

നാദാപുരം മേഖല

ഒഞ്ചിയം മേഖല

തോടന്നൂർ മേഖല

കുന്നുമ്മൽ മേഖല

ഫോട്ടോ ഗ്യാലറി