അജ്ഞാതം

"പുത്തനിന്ത്യ പണിയുവാൻ ശാസ്ത്ര ബോധം വളരണം - പേരാമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 1: വരി 1:
== പേരാമ്പ്ര മേഖല  പദയാത്ര ==
പുത്തനിന്ത്യ പണിയുവാൻ ശാസ്ത്ര ബോധം വളരണം എന്ന മുദ്രാവാക്യമുയർത്തി പേരാമ്പ്ര മേഖല കമ്മറ്റി സംഘടിപ്പിച്ച ഗ്രാമശാസ്ത്ര ജാഥ നവംബർ 30 ന് തുറയൂർ യൂണിറ്റിൽ നിന്ന് ആരംഭിച്ചു. ജില്ലാതല ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. മേലടി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം നിർവ്വഹിച്ചു . അശ്വിൻ തുറയൂർ സ്വാഗതം പറഞ്ഞു. പി.എം ഗീത ടീച്ചർ ആമുഖ അവതരണം നടത്തി.
[[പ്രമാണം:മേഖല പദയാത്രയിൽ നിന്ന്.jpg|ഇടത്ത്‌|ലഘുചിത്രം|മേഖല പദയാത്രയിൽ പി.എം ഗീത ടീച്ചർ ആമുഖ അവതരണം നടത്തുന്നു.]]
[[പ്രമാണം:അശ്വിൻ തുറയൂർ സ്വാഗതം പറയുന്നു.jpg|നടുവിൽ|ലഘുചിത്രം|അശ്വിൻ തുറയൂർ സ്വാഗതം പറയുന്നു]]
[[പ്രമാണം:ഉദ്ഘാടന പ്രസംഗം.jpg|ഇടത്ത്‌|ലഘുചിത്രം|ഉദ്ഘാടന പ്രസംഗം]]
[[പ്രമാണം:പതാക കൈമാറൽ.jpg|നടുവിൽ|ലഘുചിത്രം|ഗ്രാമശാസ്ത്ര ജാഥയുടെ ജില്ലാതല ഉദ്ഘാടനം പേരാമ്പ്ര മേഖലയിലെ പയ്യോളി അങ്ങാടിയിൽ മേലടി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ടി.ബാലകൃഷ്ണന് പതാക നൽകി ഉദ്ഘാടനം ചെയ്യുന്നു.]]
== ഗ്രാമശാസ്ത്ര ജാഥ 2023 മേഖല സംഘാടക സമിതി രൂപീകരിച്ചു ==

ജനകീയ ക്യാമ്പയിൻൻ്റെ ഭാഗമായി നടക്കുന്ന ഗ്രാമശാസ്ത്ര ജാഥയുടെസംഘാടക സമിതി രൂപികരണ യോഗം പേരാമ്പ്ര ഗവ: യു.പി.സ്കൂളിൽ നടന്നു. ക്യാമ്പയിൻ വിശദീകരണംജില്ലാ ക്യാമ്പയിൻസെൽകൺവീനർ വി.കെ.ചന്ദ്രനും ജാഥാവിശദാംശങ്ങൾപി.കെ. സതീശും റിപ്പോർട്ട് ചെയ്തു.തുടർന്ന് നടന്ന ചർച്ചയിൽ മുൻപേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ. കുമാരൻ, സി.എം വിജയൻ, പി.പി.ശ്രീജ, വി.പി.ഉണ്ണികൃഷ്ണൻ ,പി.സി.രവി ., കെ.പി.ശങ്കരൻ എന്നിവർ പങ്കെടുത്തു.മേഖലയാണ് പ്രസിഡണ്ട് ടി.ബാലകൃഷ്ണൻ അദ്ധ്യക്ഷനായ ചടങ്ങിന്ടി. രാജൻ സ്വാഗതം പറഞ്ഞു.മേഖലാ തല സംഘാടക സമിതി ഭാരവാഹികളായസുനിജ വി. ചെയർപേഴ്സൺടി.കെ. കുമാരൻ ,രത്നകുമാരി , വി.പി.ഉണ്ണികൃഷ്ണൻ (വൈ. ചെയർ )കെ.ബാലകൃഷ്ണൻകൺവീനർവി സുരേഷ്കുമാർ. പി.പി.ശ്രീജ, (ജോ: കൺ വിനർ )ഷിജിത്ത് ഡി.ജെ (ട്രഷറർ) ആയ കമ്മറ്റിയെ തെരഞ്ഞെടുത്തു.മേഖല പദയാത്രയുടെ ഉദ്ഘാടനം നവംബർ 30 ന് തുറയൂരിൽ നടക്കും.തുടർന്ന് ഡിസംബർ 1,2,3 തിയ്യതികളിൽ പര്യടനം നടത്തിമുയിപ്പോത്ത് സമാപിക്കും.മേഖലയിലെ എല്ലാ യൂനിറ്റുകളിലും വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ, സംവാദങ്ങൾ, സെമിനാർ എന്നിവ നടത്തുന്നതിനുംധാരണയായി.[[പ്രമാണം:മേഖല സംഘാടക സമിതി രൂപികരണ യോഗം.jpg|നടുവിൽ|ലഘുചിത്രം|മേഖല സംഘാടക സമിതി രൂപികരണ യോഗം]]

602

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/12733" എന്ന താളിൽനിന്ന് ശേഖരിച്ചത്