അജ്ഞാതം


"പുത്തനിന്ത്യ പണിയുവാൻ ശാസ്ത്ര ബോധം വളരണം - പേരാമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 21: വരി 21:
[[പ്രമാണം:ജാഥ സ്വീകരണ കേന്ദ്രം ചാലിക്കരിയിൽ ജമാൽ മാസ്റ്റർ സംസാരിക്കുന്നു.jpg|നടുവിൽ|ലഘുചിത്രം|ജാഥ സ്വീകരണ കേന്ദ്രം ചാലിക്കരിയിൽ ജമാൽ മാസ്റ്റർ സംസാരിക്കുന്നു]]
[[പ്രമാണം:ജാഥ സ്വീകരണ കേന്ദ്രം ചാലിക്കരിയിൽ ജമാൽ മാസ്റ്റർ സംസാരിക്കുന്നു.jpg|നടുവിൽ|ലഘുചിത്രം|ജാഥ സ്വീകരണ കേന്ദ്രം ചാലിക്കരിയിൽ ജമാൽ മാസ്റ്റർ സംസാരിക്കുന്നു]]


 
== മേഖല പദയാത്ര രണ്ടാം ദിനം ==
 
മേഖല പദയാത്രയുടെ രണ്ടാം ദിനം 2023 ഡിസംബർ 2 ശനിയാഴ്ച കോടേരിച്ചാലിൽ നിന്ന് രാവിലെ 11 മണിക്ക് ആരംഭിച്ചു. ഇന്നത്തെ ജാഥ സ്വീകരണ കേന്ദ്രങ്ങൾ പരിഷത്തിന് യൂണിറ്റ് ഇല്ലാത്ത സ്ഥലങ്ങളിൽ കൂടി ആയിരുന്നു ഭൂരിഭാഗവും യാത്ര കടന്ന് പോയത്. എന്നിരുന്നാലും ഓരോ പ്രദേശത്തെ സ്വാഗത സംഘം പ്രവർത്തകർ മികച്ച സ്വീകരണം ഒരുക്കാൻ ആത്മാർത്ഥമായി ശ്രമിച്ചിട്ടുണ്ട്. വളയംകണ്ടം, പന്തിരിക്കര, കടിയങ്ങാട്, കൂത്താളി എന്നീ കേന്ദ്രങ്ങളിൽ ആയിരുന്നു സ്വീകരണം. ഉച്ച ഭക്ഷണം ഒരുക്കിയത് പന്തിരിക്കര യൂണിറ്റ് ആയിരുന്നു. നിപ രോഗം കൊണ്ട് ലോകം ശ്രദ്ധിച്ച [https://www.sirajlive.com/nipa-vigilance-again-unforgettable-soup-shop.html?s സൂപ്പിക്കടയിൽ] ആയിരുന്നു ഉച്ച ഭക്ഷണം ഉച്ച ഭക്ഷണ ശേഷം ജാഥ റിവ്യൂ നടത്തി. പി.കെ.ബി.എ.എം രാജൻ മാസ്റ്റർ, പി.കെ സതീശ്, ഡി.ജെ ഷിജിത്ത്, അശ്വിൻ ഇല്ലത്ത്, ജാഥ ക്യാപ്റ്റൻ അസിൻ ബാനു എന്നിവർ സംസാരിച്ചു. നിർവാഹക സമിതി അംഗങ്ങൾ ആയ പി.കെ.ബി, പി.എം ഗീത ടീച്ചർ ജില്ലാ വൈസ്: പ്രസിഡണ്ട് പി.കെ സതീശ് ജില്ലാ കമ്മറ്റി അംഗം ടി.സി സിദിൻ എന്നിവർ ഇന്ന് ജാഥയിൽ പങ്കെടുത്തു. വിവിധ കേന്ദ്രങ്ങളിൽ അശ്വിൻ തുറയൂർ ചന്ദ്രൻ മാസ്റ്റർ ആവള, ഡോ: മിഥുൻ എരവട്ടൂർ എന്നിവർ സംസാരിച്ചു. കടിയങ്ങാട് ജാഥയിൽ അവതരിപ്പിച നാടകം കാണാൻ ആളുകൾ തടിച്ചു കൂടിയത് ശ്രദ്ധേയമായിരുന്നു. സമാപന കേന്ദ്രമായ കൂത്താളിയിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ സംസാരിച്ചു.
 




602

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/12792" എന്ന താളിൽനിന്ന് ശേഖരിച്ചത്