"പുത്തനിന്ത്യ പണിയുവാൻ ശാസ്ത്ര ബോധം വളരണം - പേരാമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 2: വരി 2:
പുത്തനിന്ത്യ പണിയുവാൻ ശാസ്ത്ര ബോധം വളരണം എന്ന മുദ്രാവാക്യമുയർത്തി ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ പേരാമ്പ്ര മേഖലയിൽ നടക്കുന്ന പദയാത്ര 2023 നവംബർ 30ന് ടി.പി. രാമകൃഷ്ണൻ എം.എൽ.എ തുറയൂരിൽ ഉദ്ഘാടനം ചെയ്യുന്നു. ഡിസംബർ 3 ഞായറാഴ്ച ആവള മഠത്തിൽ എത്തുന്ന പദയാത്രയ്ക്ക് സ്വീകരണം നൽകാൻ ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് മെമ്പർ കെ.എം.ബിജിഷ ചെയർ പേഴ്സണും എ.എം.രാജൻ മാസ്റ്റർ കൺവീനറുമായി സംഘാടകസമിതി രൂപീകരിച്ചു. യൂനിറ്റ് പ്രസിഡന്റ് ഇ.ടി. ബാലകൃഷ്ണൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന സംഘാടകസമിതി രൂപീകരണ യോഗത്തിൽ പി.എം. ഗീത പരിപാടികൾ വിശദീകരിച്ചു. കെ.കെ.ചന്ദ്രൻ മാസ്റ്റർ, കെ. അപ്പുക്കുട്ടി മാസ്റ്റർ, ടി.പി.കുഞ്ഞമ്മത്, ടി.വി. കുമാരൻ , വി.എം. നാരായണൻ, സി.കെ.ശ്രീധരൻ , സത്യൻ ചോല എന്നിവർ സംസാരിച്ചുപദയാത്രയുടെ അനുബന്ധമായി പുസ്തക പ്രചാരണം, സെമിനാർ എന്നിവ നടത്താൻ തീരുമാനിച്ചു.

[[പ്രമാണം:ആവള യൂണിറ്റ്.jpg|നടുവിൽ|ലഘുചിത്രം|ആവള യൂണിറ്റ് സ്വാഗത സംഘം നിർവ്വാഹക സമിതി അംഗം പി.എം. ഗീത ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു.]]

== തുറയൂർ യൂണിറ്റ് സ്വാഗതസംഘം ==
[[പ്രമാണം:തുറയൂർ യൂണിറ്റ് സ്വാഗത സംഘ യോഗത്തിൽ നിന്ന്.jpg|നടുവിൽ|ലഘുചിത്രം|18.11.23 ന് ചേർന്ന തുറയൂർ  യൂണിറ്റ് സ്വാഗത സംഘ യോഗത്തിൽ നിന്ന്]]

== വാല്യക്കോട് യൂണിറ്റ് സംഘാടക സമിതി രൂപീകരിച്ചു. ==

  20.11.2023 ന് സി.കെ.സുരേഷിന്റെ വീട്ടിൽ നടന്ന യോഗത്തിൽ വച്ച് ഗ്രാമശാസ്ത്രജാഥയെ സ്വീകരിക്കുന്നതിനുള്ള സ്വാഗത സംഘം രൂപീകരിച്ചു.കെ.എം. ഭാസ്കരൻ സ്വാഗതം പറഞ്ഞ യോഗത്തിൽ യൂനിറ്റ് പ്രസിഡണ്ട് മനോജ് പൊൻ പറ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് പി.കെ.സതീശൻ വിശദീകരണം നടത്തി. സവിസ്തരമായ ചർച്ച നടന്നു.  നൊച്ചാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് ശാരദ പട്ടേരികണ്ടി, രണ്ടാം വാർഡ് മെമ്പർ ബിന്ദു അമ്പാളി, മൂന്നാം വാർഡ് മെമ്പർ കെ .ശ്രീധരൻ എന്നിവർ രക്ഷാധികാരികളാണ്. പി.കെ.രാജൻ (ചെയർമാൻ), വി.സി. ഭാസ്കരൻ (വൈസ് ചെയർമാൻ), കെ.എം. ഭാസ്കരൻ (കൺവീനർ), സി.കെ.സുരേഷ് (ജോ. കൺവീനർ) എന്നിവർ സ്വാഗതസംഘം ഭാരവാഹികളാണ്. പുസ്തക പ്രചാരണം, പ്രചാരണം, ഭക്ഷണം എന്നിവയ്ക്ക് ഉപസമിതികൾ രൂപീകരിച്ചു. കെ.കെ.വാസു നന്ദി പറഞ്ഞു.

[[പ്രമാണം:വാല്യക്കോട് യൂണിറ്റ് സ്വാഗതസംഘ യോഗത്തിൽ നിന്ന്.jpg|നടുവിൽ|ലഘുചിത്രം|വാല്യക്കോട് യൂണിറ്റ് സ്വാഗതസംഘ യോഗത്തിൽ നിന്ന്]]

23:02, 20 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

ആവള സ്വാഗത സംഘ യോഗം

പുത്തനിന്ത്യ പണിയുവാൻ ശാസ്ത്ര ബോധം വളരണം എന്ന മുദ്രാവാക്യമുയർത്തി ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ പേരാമ്പ്ര മേഖലയിൽ നടക്കുന്ന പദയാത്ര 2023 നവംബർ 30ന് ടി.പി. രാമകൃഷ്ണൻ എം.എൽ.എ തുറയൂരിൽ ഉദ്ഘാടനം ചെയ്യുന്നു. ഡിസംബർ 3 ഞായറാഴ്ച ആവള മഠത്തിൽ എത്തുന്ന പദയാത്രയ്ക്ക് സ്വീകരണം നൽകാൻ ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് മെമ്പർ കെ.എം.ബിജിഷ ചെയർ പേഴ്സണും എ.എം.രാജൻ മാസ്റ്റർ കൺവീനറുമായി സംഘാടകസമിതി രൂപീകരിച്ചു. യൂനിറ്റ് പ്രസിഡന്റ് ഇ.ടി. ബാലകൃഷ്ണൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന സംഘാടകസമിതി രൂപീകരണ യോഗത്തിൽ പി.എം. ഗീത പരിപാടികൾ വിശദീകരിച്ചു. കെ.കെ.ചന്ദ്രൻ മാസ്റ്റർ, കെ. അപ്പുക്കുട്ടി മാസ്റ്റർ, ടി.പി.കുഞ്ഞമ്മത്, ടി.വി. കുമാരൻ , വി.എം. നാരായണൻ, സി.കെ.ശ്രീധരൻ , സത്യൻ ചോല എന്നിവർ സംസാരിച്ചുപദയാത്രയുടെ അനുബന്ധമായി പുസ്തക പ്രചാരണം, സെമിനാർ എന്നിവ നടത്താൻ തീരുമാനിച്ചു.

ആവള യൂണിറ്റ് സ്വാഗത സംഘം നിർവ്വാഹക സമിതി അംഗം പി.എം. ഗീത ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു.

തുറയൂർ യൂണിറ്റ് സ്വാഗതസംഘം

18.11.23 ന് ചേർന്ന തുറയൂർ യൂണിറ്റ് സ്വാഗത സംഘ യോഗത്തിൽ നിന്ന്

വാല്യക്കോട് യൂണിറ്റ് സംഘാടക സമിതി രൂപീകരിച്ചു.

  20.11.2023 ന് സി.കെ.സുരേഷിന്റെ വീട്ടിൽ നടന്ന യോഗത്തിൽ വച്ച് ഗ്രാമശാസ്ത്രജാഥയെ സ്വീകരിക്കുന്നതിനുള്ള സ്വാഗത സംഘം രൂപീകരിച്ചു.കെ.എം. ഭാസ്കരൻ സ്വാഗതം പറഞ്ഞ യോഗത്തിൽ യൂനിറ്റ് പ്രസിഡണ്ട് മനോജ് പൊൻ പറ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് പി.കെ.സതീശൻ വിശദീകരണം നടത്തി. സവിസ്തരമായ ചർച്ച നടന്നു.  നൊച്ചാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് ശാരദ പട്ടേരികണ്ടി, രണ്ടാം വാർഡ് മെമ്പർ ബിന്ദു അമ്പാളി, മൂന്നാം വാർഡ് മെമ്പർ കെ .ശ്രീധരൻ എന്നിവർ രക്ഷാധികാരികളാണ്. പി.കെ.രാജൻ (ചെയർമാൻ), വി.സി. ഭാസ്കരൻ (വൈസ് ചെയർമാൻ), കെ.എം. ഭാസ്കരൻ (കൺവീനർ), സി.കെ.സുരേഷ് (ജോ. കൺവീനർ) എന്നിവർ സ്വാഗതസംഘം ഭാരവാഹികളാണ്. പുസ്തക പ്രചാരണം, പ്രചാരണം, ഭക്ഷണം എന്നിവയ്ക്ക് ഉപസമിതികൾ രൂപീകരിച്ചു. കെ.കെ.വാസു നന്ദി പറഞ്ഞു.

വാല്യക്കോട് യൂണിറ്റ് സ്വാഗതസംഘ യോഗത്തിൽ നിന്ന്