അജ്ഞാതം

"പ്രകൃതിയും മനുഷ്യനും മാർക്സിന്റെ പാരിസ്ഥിതികചിന്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
('മാർക്സിന്റെ കൃതികളുടെ പുനർവായനയിലൂടെയും മാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<div style="text-align: left; margin: 1em 0; padding: 7px; background-color: #F8F9F9; border: 2px solid #999; box-shadow: 0.1em 0.1em 0.5em rgba(0,0,0,0.75); -moz-box-shadow: 0.1em 0.1em 0.5em rgba(0,0,0,0.75); -webkit-box-shadow: 0.1em 0.1em 0.5em rgba(0,0,0,0.75); border-radius: 1em; -moz-border-radius: 1em; -webkit-border-radius: 1em; width: auto;">
<div style="font-size: 90%; margin-left: 0.5em; margin-right: 0.5em;">
{|
|-
| '''2018 പരിഷത്ത് സംസ്ഥാനസമ്മേളനത്തിൽ പി.ടി.ഭാസ്കരപ്പണിക്കർ അനുസ്മരണത്തോടനുബന്ധിച്ച് ഡോ.ജി.മധുസൂദനൻ അവതരിപ്പിച്ച പ്രബന്ധം'''  :
|-
| '''തീയ്യതി''': ||: '''2018 ഫെബ്രുവരി'''
|-
|-
|}
</div>
</div>
==  പ്രകൃതിയും മനുഷ്യനും മാർക്സിന്റെ പാരിസ്ഥിതികചിന്തകൾ ==
മാർക്സിന്റെ കൃതികളുടെ പുനർവായനയിലൂടെയും മാർക്സ് ആർക്കൈവ്സിൽ ലഭ്യമായ അദ്ദേഹത്തിന്റെ ഗവേഷണ നോട്ടുബുക്കുകളുടെ പഠനങ്ങളിലൂടെയും ഇപ്പോൾ മാർക്സിന്റെ പരിസ്ഥിതി ദർശനം വ്യാപകമായി നിർദ്ധാരണം ചെയ്തുകഴിഞ്ഞു. 'ഇക്കോസോഷ്യലിസം' (Ecological Socialism or Ecosocialism) എന്ന പേരിൽ വളർന്നുകഴിഞ്ഞ മാർക്സിയൻ ദർശനം ഈ രംഗത്ത് വലിയ സൈദ്ധാന്തിക അടിത്തറ സൃഷ്ടിച്ചു. ഇനിയൊരിക്കലും മാർക്സ് അതിഉൽപ്പാദനത്തിന്റെ (Productivism) അഥവാ പ്രൊമിത്തിയനിസത്തിന്റെ (Prometheanism) വക്താവാണെന്ന് പറയാൻ കഴിയില്ല. 'സ്റ്റാക്കനോവിസം' എന്നറിയപ്പെട്ട  സോവിയറ്റ് റഷ്യയിലെ  അതിഉൽപ്പാദന സമീപനത്തിന് ചരിത്രപരമായ ന്യായീകരണമുണ്ടായിരുന്നുവെങ്കിലും ഇനി അതിനെ സാർവ്വത്രികമായ സത്യമായി അംഗീകരിക്കാൻ കഴിയില്ല; അതിന് മാർക്സിന്റെ കൃതികളിൽനിന്ന് ന്യായീകരണം കണ്ടെത്താനാകില്ല.

2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8257...8261" എന്ന താളിൽനിന്ന് ശേഖരിച്ചത്