"ഫ്രണ്ട്സ് ഓഫ് കെ എസ് എസ് പി, യു എ ഇ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) |
(ചെ.) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 8: | വരി 8: | ||
*അടുക്കളയിലെ രസതന്ത്രം ക്ളാസുകൾ | *അടുക്കളയിലെ രസതന്ത്രം ക്ളാസുകൾ | ||
*യു എ യിലെ അധ്യാപകർക്കായി കേരളത്തിൽ നടത്തിയ പരിശീലനം | *യു എ യിലെ അധ്യാപകർക്കായി കേരളത്തിൽ നടത്തിയ പരിശീലനം | ||
*വനിത | |||
*വീഡിയോ കോൺഫറൻസ് ക്ളാസുകൾ |
20:05, 17 സെപ്റ്റംബർ 2013-നു നിലവിലുള്ള രൂപം
കേരള ശാസ്ത്രസാഹിത്യ പരിഷത്തിലെ മുൻകാല അംഗങ്ങളുടേയും പരിഷത്തിന്റെ ആശയങ്ങളോട് ആഭിമുഖ്യമുള്ളവരുടേയും അറേബ്യൻ ഐക്യ നാടുകളിലെ കൂട്ടായ്മയാണ് “‘ഫ്രണ്ട്സ് ഓഫ് കെ എസ് എസ് പി യു എ ഇ”’ 2003ൽ രൂപീകൃതമായ ഈ കൂട്ടായ്മ ബാലവേദി, ശാസ്ത്രം, പരിസ്ഥിതി, ഐ ടി എന്നീ രംഗങ്ങളിൽ പ്രവർത്തിച്ചുവരുന്നു.അംഗങ്ങളിൽ അധികം പേരും അബുദാബി, ദുബായ്, ഷാർജ, അജ്മാൻ എന്നീ എമിറേറ്റുകളിൽ നിന്നാണ് ദുബായ് ഗവണ്മെന്റ് എല്ലാവർഷവും നടത്തുന്ന ക്ളീനപ്പ് ദ വേൾഡ് എന്ന കാമ്പയിനിന്റെ സജീവ പങ്കാളിയും പ്രചാരകരും ആയി പ്രവർത്തിച്ചു വരുന്നു. 2012 ൽ ദുബായ് ഗവണ്മെന്റിന്റെയും കേരള ശാത്രസാഹിത്യ പരിഷത്തിന്റേയും സഹകരണത്തോടെ വിവിധ രാജ്യങ്ങളിലെ കുട്ടികളെ പങ്കെടുപ്പിച്ച് ദുബായ് ബാലശാസ്ത്ര കോൺഗ്രസ്, 2013ൽ നടത്തിയ രചനാ കേരളം, വിവിധ എമിറെറ്റുകളിൽ നടത്തിയ ബാലവേദി ക്യാമ്പുകൾ എന്നിവയും പ്രധാന പ്രവർത്തനങ്ങളാണ്
പ്രവർത്തനങ്ങൾ
- ബാലവേദി
- ദുബായ് ആസ്ട്രോണമി ക്ളബിന്റെ സഹായത്തോടെ വാന നിരീക്ഷണ ക്ളാസ്
- ഐ ടി രംഗത്ത് മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം
- മലയാളം പഠന ക്ളാസ്
- അടുക്കളയിലെ രസതന്ത്രം ക്ളാസുകൾ
- യു എ യിലെ അധ്യാപകർക്കായി കേരളത്തിൽ നടത്തിയ പരിശീലനം
- വനിത
- വീഡിയോ കോൺഫറൻസ് ക്ളാസുകൾ