അജ്ഞാതം

"ബോധനമാധ്യമം മാതൃഭാഷയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,477 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16:10, 20 ഒക്ടോബർ 2013
തിരുത്തലിനു സംഗ്രഹമില്ല
വരി 21: വരി 21:
| wikisource    =   
| wikisource    =   
}}
}}
<b>കുറിപ്പ്:`പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക' എന്ന്‌ മുദ്രാവാക്യവുമായി 1995 നവംബർ 1 മുതൽ 18 വരെ ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വിദ്യാഭ്യാസ ജാഥയോടനുബന്ധിച്ച് പുറക്കിയ ലഘുലേഖയാണ്‌ ഇത്.1995 ൽ നിലനിന്നിരുന്ന വിദ്യാഭ്യാസരീതിയെ അടിസ്ഥാനമാക്കി തയ്യാറാകിയ ഈ കുറിപ്പിൽ 1995 നു ശേഷമുള്ള കാര്യങ്ങൾ പ്രതിപാദിക്കപ്പെടുകയില്ല</b>
<b>കുറിപ്പ്:`പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക' എന്ന മുദ്രാവാക്യവുമായി 1995 നവംബർ 1 മുതൽ 18 വരെ ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വിദ്യാഭ്യാസ ജാഥയോടനുബന്ധിച്ച് പുറത്തിറക്കിയ ലഘുലേഖയാണ്‌ ഇത്.1995 ൽ നിലനിന്നിരുന്ന വിദ്യാഭ്യാസരീതിയെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഈ കുറിപ്പിൽ 1995 നു ശേഷമുള്ള കാര്യങ്ങൾ പ്രതിപാദിക്കപ്പെടുകയില്ല</b>

വരി 27: വരി 27:

കേരളത്തനിമകൾക്ക്‌ അടിസ്ഥാനമായി വർത്തിച്ച പൊതുവിദ്യാഭ്യാസത്തിനു നേരെ വൻ ഭീഷണി ഉയർന്നുവന്നിരിക്കുന്ന സാഹചര്യമാണിന്ന്‌. അതിശക്തമായി പ്രതികരിക്കുകയും ബദൽ സമീപനങ്ങൾ കൂട്ടായി വളർത്തിയെടുക്കുകയും ചെയ്‌തുകൊണ്ടേ ഈ തകർച്ചയെ നേരിടാനാവൂ. പൊതവിദ്യാഭ്യാസം സംരക്ഷിച്ചുകൊണ്ടേ നമുക്കു കേരളത്തെ രക്ഷിക്കാനാവൂ.
കേരളത്തനിമകൾക്ക്‌ അടിസ്ഥാനമായി വർത്തിച്ച പൊതുവിദ്യാഭ്യാസത്തിനു നേരെ വൻ ഭീഷണി ഉയർന്നുവന്നിരിക്കുന്ന സാഹചര്യമാണിന്ന്‌. അതിശക്തമായി പ്രതികരിക്കുകയും ബദൽ സമീപനങ്ങൾ കൂട്ടായി വളർത്തിയെടുക്കുകയും ചെയ്‌തുകൊണ്ടേ ഈ തകർച്ചയെ നേരിടാനാവൂ. പൊതുവിദ്യാഭ്യാസം സംരക്ഷിച്ചുകൊണ്ടേ നമുക്കു കേരളത്തെ രക്ഷിക്കാനാവൂ.

`പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക' എന്ന്‌ മുദ്രാവാക്യവുമായി 95 നവംബർ 1 മുതൽ 18 വരെ ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന വിപുലമായ ജനബോധവൽക്കരണ പരിപാടിയാണ്‌ വിദ്യാഭ്യാസ ജാഥ.
`പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക' എന്ന്‌ മുദ്രാവാക്യവുമായി 95 നവംബർ 1 മുതൽ 18 വരെ ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന വിപുലമായ ജനബോധവൽക്കരണ പരിപാടിയാണ്‌ വിദ്യാഭ്യാസ ജാഥ.

കാസർഗോഡ്‌, വയനാട്‌, പത്തനംതിട്ട. തിരുവനന്തപുരം എന്നീ ജില്ലകളിൽനിന്നാംരംഭിക്കുന്ന ജാഥകൾ നവംബർ 18-ന്‌ വിപുലമായ പരിപാടികളോടെ തൃശ്ശൂരിൽ സമാപിക്കും.
കാസർഗോഡ്‌, വയനാട്‌, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളിൽനിന്നാംരംഭിക്കുന്ന ജാഥകൾ നവംബർ 18-ന്‌ വിപുലമായ പരിപാടികളോടെ തൃശ്ശൂരിൽ സമാപിക്കും.

ജാഥയോടനുബന്ധിച്ചു പുറത്തിറക്കുന്ന ലഘുലേഖകളിൽ ഒന്നാണിത്‌. പൊതുവിദ്യാഭ്യാസം സംരക്ഷിക്കുവാനുള്ള ഈ ശ്രമത്തിൽ കേരളത്തെ സ്‌നേഹിക്കുന്ന മുഴുവൻ ജനങ്ങളും പങ്കുചേരുമെന്നു പ്രതീക്ഷിക്കട്ടെ.
ജാഥയോടനുബന്ധിച്ചു പുറത്തിറക്കുന്ന ലഘുലേഖകളിൽ ഒന്നാണിത്‌. പൊതുവിദ്യാഭ്യാസം സംരക്ഷിക്കുവാനുള്ള ഈ ശ്രമത്തിൽ കേരളത്തെ സ്‌നേഹിക്കുന്ന മുഴുവൻ ജനങ്ങളും പങ്കുചേരുമെന്നു പ്രതീക്ഷിക്കട്ടെ.
വരി 68: വരി 68:
ചുരുക്കത്തിൽ, ഇംഗ്ലീഷില്ലാത്ത ഒരു ലോകത്തെക്കുറിച്ചു നമുക്കു ചിന്തിക്കാൻ സാധ്യമല്ല. പിന്നെ മലയാളഭാഷ മാധ്യമമാക്കുന്നതിനെക്കുറിച്ച്‌ ശാഠ്യം പിടിക്കുന്നത്‌ അനാവശ്യമല്ലേ? ഈ ചോദ്യത്തിന്‌ ഉത്തരം കണ്ടെത്തണമെങ്കിൽ പഠനമാധ്യമമെന്ന നിലയിൽ മലയാള ഭാഷയുടെ വളർച്ചയും, അതിനുള്ള പരിമിതികളും പരിശോധിക്കണം. അത്‌ ആധുനിക വിദ്യാഭ്യാസ പ്രക്രിയയുടെ പരിമിതികളിലേക്ക്‌ വെളിച്ചം വീശുന്നു. ഇതു വ്യക്തമാക്കിയാൽ മുൻസൂചിപ്പിച്ച വാദങ്ങൾക്കുള്ള മറുപടി നൽകുക എളുപ്പമാകും.

===മലയാളഭാഷ എന്ന പഠന ബോധ്യമം===
===മലയാളഭാഷ എന്ന പഠന മാധ്യമം===

ജനകീയമായ പഠനമാധ്യമം എന്ന നിലയിൽ മലയാളഭാഷയുടെ വളർച്ച കഴിഞ്ഞ ഒരു നൂറ്റാണ്ടിൽ മാത്രമാണുണ്ടായത്‌. മധ്യകാലത്ത്‌ ഉപയോഗിക്കപ്പെട്ട വൈജ്ഞാനിക രചനകളിൽ ഭൂരിഭാഗവും സംസ്‌കൃതത്തിലായിരുന്നു. നാടുവാഴികളുടെയും ജൻമികളുടെയും എഴുത്തുപണികൾക്കും കണക്കുസൂക്ഷിക്കുന്നതിനുമായിരുന്നു മലയാളഭാഷ ഉപയോഗിച്ചിരുന്നത്‌. ശാസനങ്ങൾ, ഗ്രന്ഥവരികൾ, കരണങ്ങൾ, നീട്ടുകൾ, നിനവുകൾ മുതലായവയിൽ കേന്ദ്രീകരിച്ചിരിക്കുന്ന ഭാഷ പഠിച്ചിരുന്നത്‌ ന്യൂനപക്ഷം ആളുകൾ മാത്രമായിരുന്നു. എഴുതപ്പെട്ട സാഹിത്യകൃതികൾ ആസ്വദിച്ചതും അവർ തന്നെ. എഴുത്തു പഠിച്ചവരെ എഴുത്തശ്ശൻമാർ എന്നു വിളിച്ചിരുന്നു. മലയാള ഭാഷയിലൂടെ മറ്റു വിഷയങ്ങൾ പഠിക്കക എന്നതിനേക്കാൾ പ്രാധാന്യം മലയാളം എഴുത്ത്‌ ആഭ്യസിക്കുന്നതിനായിരുന്നു.

കൊളോണിയൽ കാലഘട്ടത്തിൽ അധീശസ്വഭാവമുള്ള ഇംഗ്ലീഷായിരുന്നു. കോളനികൾക്കുവേണ്ടിയുള്ള മത്സരത്തിൽ ഇംഗ്ലണ്ട്‌ മറ്റു രാജ്യങ്ങളെ കീഴടക്കി ആധിപത്യം സ്‌ഥാപിച്ചതുകൊണ്ടു മാത്രമാണ്‌ ഇംഗ്ലീഷിന്‌ ഈ മേൽക്കോയ്‌മ ലഭിച്ചത്‌. (ഫ്രഞ്ച്‌ പ്രദേശമായ പോണ്ടിച്ചേരിയിൽ അധീശഭാഷ ഫ്രഞ്ചും പോർച്ചുഗീസ്‌ ഭരണത്തിലായിരുന്ന ഗോവയിൽ പോർച്ചുഗീസുമായിരുന്നുവെന്ന്‌ ഓർക്കണം). ഇംഗ്ലീഷുകാർ ഇന്ത്യ കീഴടക്കുന്ന അവസരത്തിൽ യൂറോപ്പിലെ വരേണ്യവർഗത്തിന്റെ ഭാഷ ഫ്രഞ്ചായിരുന്നു. വ്യവസായ വിപ്ലവത്തിനും വിപുലമായ കോളനിസാമ്രാജ്യത്തിന്റെ സ്ഥാപനത്തിനുംശേഷം പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ മാത്രമാണ്‌ ഇംഗ്ലീഷിന്‌ ഫ്രഞ്ചിനൊടൊപ്പം സ്ഥാനം ലഭിച്ചത്‌. മലയാളിത്ത ശക്തിയെന്ന നിലയിൽ ബ്രിട്ടന്റെ വളർച്ചയാണ്‌ ഇംഗ്ലീഷ്‌ ഭാഷയ്‌ക്ക്‌ സ്ഥാനം നേടിക്കൊടുത്തത്‌.
കൊളോണിയൽ കാലഘട്ടത്തിൽ അധീശസ്വഭാവമുള്ള ഭാഷ ഇംഗ്ലീഷായിരുന്നു. കോളനികൾക്കുവേണ്ടിയുള്ള മത്സരത്തിൽ ഇംഗ്ലണ്ട്‌ മറ്റു രാജ്യങ്ങളെ കീഴടക്കി ആധിപത്യം സ്‌ഥാപിച്ചതുകൊണ്ടു മാത്രമാണ്‌ ഇംഗ്ലീഷിന്‌ ഈ മേൽക്കോയ്‌മ ലഭിച്ചത്‌. (ഫ്രഞ്ച്‌ പ്രദേശമായ പോണ്ടിച്ചേരിയിൽ അധീശഭാഷ ഫ്രഞ്ചും പോർച്ചുഗീസ്‌ ഭരണത്തിലായിരുന്ന ഗോവയിൽ പോർച്ചുഗീസുമായിരുന്നുവെന്ന്‌ ഓർക്കണം). ഇംഗ്ലീഷുകാർ ഇന്ത്യ കീഴടക്കുന്ന അവസരത്തിൽ യൂറോപ്പിലെ വരേണ്യവർഗത്തിന്റെ ഭാഷ ഫ്രഞ്ചായിരുന്നു. വ്യവസായ വിപ്ലവത്തിനും വിപുലമായ കോളനിസാമ്രാജ്യത്തിന്റെ സ്ഥാപനത്തിനുംശേഷം പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ മാത്രമാണ്‌ ഇംഗ്ലീഷിന്‌ ഫ്രഞ്ചിനോടൊപ്പം സ്ഥാനം ലഭിച്ചത്‌. മുതലാളിത്ത ശക്തിയെന്ന നിലയിൽ ബ്രിട്ടന്റെ വളർച്ചയാണ്‌ ഇംഗ്ലീഷ്‌ ഭാഷയ്‌ക്ക്‌ സ്ഥാനം നേടിക്കൊടുത്തത്‌.

ബ്രിട്ടീഷ്‌ ഇന്ത്യയിലും തിരുവിതാകൂർ-കൊച്ചി രാജ്യങ്ങളിലും ഇംഗ്ലീഷ്‌ ഭാഷ പഠിപ്പിക്കാനാരംഭിച്ചത്‌. അതിന്‌ വൈജ്ഞാനികമായോ സാംസ്‌കാരികമായോ മേൽക്കോയ്‌മ ഉണ്ടായതുകൊണ്ടല്ല. കൊളോണിയൽ ഭരണാധികാരികളുടെ ?`ശാസനഭാഷ' (Command Language) ആയതുകൊണ്ടു മാത്രമാണ്‌ ഇംഗ്ലീഷ്‌ വിദ്യാഭ്യാസത്തിന്‌ പ്രചാരം ലഭിച്ചത്‌. മെക്കോളേ പ്രഭു ഉൾപ്പെടെയുള്ള ഭരണാധികാരികൾ ഇംഗ്ലീഷ്‌ വിദ്യാഭ്യാസം എല്ലാ ജനങ്ങളിലും എത്തിക്കുന്നതിൽ ഊന്നിയില്ല. ഭരണം നടത്തുകയും, ഇംഗ്ലീഷ്‌ മൂല്യങ്ങളുൾക്കൊള്ളുന്ന മധ്യവർഗത്തെ സൃഷ്‌ടിക്കുകയും മാത്രമായിരുന്നു അവരുടെ ലക്ഷ്യം. എന്നാൽ വിദ്യാഭ്യാസംകൊണ്ടുള്ള ആവശ്യങ്ങൾ മുഴുവനും നിറവേറ്റാൻ ഇംഗ്ലീഷ്‌ ഭാഷാമാധ്യമത്തിന്‌ കഴിയുകയില്ലെന്ന്‌ കൊളോണിയൽ ഭരണാധികാരികൾ മനസ്സിലാക്കി. അതുകൊണ്ട്‌ അവർ `വെർണാക്കുലർ' എന്നു വിളിച്ച ഇന്ത്യൻ ഭാഷാ സ്‌കൂളുകളും സ്ഥാപിച്ചു.
ബ്രിട്ടീഷ്‌ ഇന്ത്യയിലും തിരുവിതാകൂർ-കൊച്ചി രാജ്യങ്ങളിലും ഇംഗ്ലീഷ്‌ ഭാഷ പഠിപ്പിക്കാനാരംഭിച്ചത്‌ അതിന്‌ വൈജ്ഞാനികമായോ സാംസ്‌കാരികമായോ മേൽക്കോയ്‌മ ഉണ്ടായതുകൊണ്ടല്ല. കൊളോണിയൽ ഭരണാധികാരികളുടെ `ശാസനഭാഷ' (Command Language) ആയതുകൊണ്ടു മാത്രമാണ്‌ ഇംഗ്ലീഷ്‌ വിദ്യാഭ്യാസത്തിന്‌ പ്രചാരം ലഭിച്ചത്‌. മെക്കോളേ പ്രഭു ഉൾപ്പെടെയുള്ള ഭരണാധികാരികൾ ഇംഗ്ലീഷ്‌ വിദ്യാഭ്യാസം എല്ലാ ജനങ്ങളിലും എത്തിക്കുന്നതിൽ ഊന്നിയില്ല. ഭരണം നടത്തുകയും, ഇംഗ്ലീഷ്‌ മൂല്യങ്ങളുൾക്കൊള്ളുന്ന മധ്യവർഗത്തെ സൃഷ്‌ടിക്കുകയും മാത്രമായിരുന്നു അവരുടെ ലക്ഷ്യം. എന്നാൽ വിദ്യാഭ്യാസംകൊണ്ടുള്ള ആവശ്യങ്ങൾ മുഴുവനും നിറവേറ്റാൻ ഇംഗ്ലീഷ്‌ ഭാഷാമാധ്യമത്തിന്‌ കഴിയുകയില്ലെന്ന്‌ കൊളോണിയൽ ഭരണാധികാരികൾ മനസ്സിലാക്കി. അതുകൊണ്ട്‌ അവർ `വെർണാക്കുലർ' എന്നു വിളിച്ച ഇന്ത്യൻ ഭാഷാ സ്‌കൂളുകളും സ്ഥാപിച്ചു.

കേരളത്തിൽ തിരുവിതാംകൂർ - കൊച്ചി ഗവൺമെന്റുകൾ ആദ്യം സ്ഥാപിച്ചത്‌ ഇംഗ്ലീഷ്‌ സ്‌ക്കൂളുകളായിരുന്നു. മിഷനറിമാരും ഇംഗ്ലീഷ്‌ വിദ്യാഭ്യാസത്തിനുതന്നെയാണ്‌ മുൻകൈയെടുത്തത്‌. കൊളേണിയൽ ഭരണകൂടത്തിന്റെ വളർച്ച ഗുമസ്‌തൻമാർ, ആമീൻമാർ, അധ്യാപകർ മുതലായ നിരവധി സേവനരൂപങ്ങളെ വളർത്തിക്കൊണ്ടിവന്നു. ഇവർക്ക്‌ വിദ്യാഭ്യാസം നൽകാൻ പ്രാദേശിക ഭാഷകളും ആവശ്യമായിരുന്നു. അത്‌. 1817-ൽ തിരുവിതാംകൂറിലും 1818-ൽ കൊച്ചിയിലും ചില ഭാഷാ വിദ്യാലയങ്ങൾ സ്‌ഥാപിക്കപ്പെട്ടു. ഇത്തരം വിദ്യാലയങ്ങൾക്ക്‌ ഗ്രാമതലത്തിൽ നടന്നുപോന്ന എഴുത്തുപള്ളികളുമായി മത്സരിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട്‌ 1833-ൽ കൊച്ചിയിലെ ഗവൺമെന്റ്‌ ഭാഷാ വിദ്യാലയങ്ങൾ അടച്ചുപൂട്ടേണ്ടിവന്നു. ഏതാനും വർഷങ്ങൾക്കകം അവ പുനരാരംഭിച്ചുവെങ്കിലും ഫലപ്രദമായില്ല. കൊളോണിയൽ സേവന മേഖലകളിലെ അധീശഭാഷ ഇംഗ്ലീഷ്‌ ആയതായിരുന്നു പ്രധാന കാരണം.
കേരളത്തിൽ തിരുവിതാംകൂർ - കൊച്ചി ഗവൺമെന്റുകൾ ആദ്യം സ്ഥാപിച്ചത്‌ ഇംഗ്ലീഷ്‌ സ്‌ക്കൂളുകളായിരുന്നു. മിഷനറിമാരും ഇംഗ്ലീഷ്‌ വിദ്യാഭ്യാസത്തിനുതന്നെയാണ്‌ മുൻകൈയെടുത്തത്‌. കൊളോണിയൽ ഭരണകൂടത്തിന്റെ വളർച്ച ഗുമസ്‌തൻമാർ, ആമീൻമാർ, അധ്യാപകർ മുതലായ നിരവധി സേവനരൂപങ്ങളെ വളർത്തിക്കൊണ്ടുവന്നു. ഇവർക്ക്‌ വിദ്യാഭ്യാസം നൽകാൻ പ്രാദേശിക ഭാഷകളും ആവശ്യമായിരുന്നു. അത്‌ 1817-ൽ തിരുവിതാംകൂറിലും 1818-ൽ കൊച്ചിയിലും ചില ഭാഷാ വിദ്യാലയങ്ങൾ സ്‌ഥാപിക്കപ്പെട്ടു. ഇത്തരം വിദ്യാലയങ്ങൾക്ക്‌ ഗ്രാമതലത്തിൽ നടന്നുപോന്ന എഴുത്തുപള്ളികളുമായി മത്സരിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട്‌ 1833-ൽ കൊച്ചിയിലെ ഗവൺമെന്റ്‌ ഭാഷാ വിദ്യാലയങ്ങൾ അടച്ചുപൂട്ടേണ്ടിവന്നു. ഏതാനും വർഷങ്ങൾക്കകം അവ പുനരാരംഭിച്ചുവെങ്കിലും ഫലപ്രദമായില്ല. കൊളോണിയൽ സേവന മേഖലകളിലെ അധീശഭാഷ ഇംഗ്ലീഷ്‌ ആയതായിരുന്നു പ്രധാന കാരണം.

പത്തൊൻപതാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിലായിരുന്നു ഭാഷാവിദ്യാലയങ്ങൾ കൂടുതലായി വളർന്നുവന്നത്‌. കൊളോണിയൽ ഭരണകൂടത്തിന്റെ താൽപര്യങ്ങൾക്കെതിരായ സാമൂഹ്യസാമ്പത്തിക മാറ്റങ്ങളായിരുന്നു ഇതിന്‌ കാരണം. തിരുവിതാംകൂറിലും കൊച്ചിയിലും വളർന്നുവന്ന വാണിജ്യവൽക്കരണവും കാർഷിക ബന്ധങ്ങളിൽ വന്ന മാറ്റവും, വിദ്യാഭ്യാസത്തിന്‌ പുതിയ ആവശ്യക്കാരെ സൃഷ്‌ടിച്ചു. ഇവർക്ക്‌ ഇംഗ്ലീഷ്‌ വിദ്യാഭ്യാസത്തിലല്ലായിരുന്നു താൽപര്യം. അവരുടെ സംവേദനഭാഷ തന്നെ എഴുതി പഠിക്കുന്നതിനായിരുന്നു. ഈ ആവശ്യത്തെ ഒരു പരിധിവരെ നിറവേറ്റാൻ ശ്രമിച്ചത്‌ തിരുവിതാംകൂർ ഗവൺമെന്റ്‌ മാത്രമായിരുന്നു. എന്നാൽ, സർക്കാർ സ്‌ക്കൂളുകളുടെ നിരവധി ഇരട്ടി സ്ഥാപനങ്ങൾ ആരംഭിച്ചത്‌ സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളുമാണ്‌. ഗവൺമെന്റ്‌ നടപ്പിലാക്കിയ ഗ്രാന്റ്‌ - ഇൻ - എയിഡ്‌ സ്‌കീം ഇതിനവരെ പ്രചോദിപ്പിക്കുകയും ചെയ്‌തു. 1873-4 ൽ തിരുവിതാംകൂറിൽ സർക്കാർ വെർണാക്കുലർ സ്‌കൂളുകളുടെ എണ്ണം 117 ആയിരുന്നത്‌ 1894 - ൽ 255 ആയി വർധിച്ചു. 1873-4 ൽ സ്വകാര്യ എയിഡഡ്‌ വെർണാക്കുലർ സ്‌കൂളുകളുടെ എണ്ണം 20 ആയിരുന്നത്‌ 1895-ൽ 1388 ആയി വർധിച്ചു. കൊച്ചിയിലും മലബാറിലും ഭാഷാവിദ്യാലയങ്ങൾ വർധിച്ചു.

ഇരുപതാം നൂറ്റാണ്ടിൽ മാലയാള ഭാഷാവിദ്യാലയങ്ങളുടെ എണ്ണം വീണ്ടും വർദ്ധിച്ചു. കേരളത്തിലെ പിന്നോക്കവിഭാഗങ്ങളുടേയും സ്‌ത്രീകളുടേയും വൻതോതിലുള്ള പ്രവേശനം സാധ്യമാക്കിയത്‌ ഭാഷാവിദ്യാഭ്യാസത്തിന്റെ വളർച്ചയായിരുന്നു. കൊളോണിയൽ ഭരണകൂടം ഇംഗ്ലീഷ്‌ വിദ്യാഭ്യാസത്തിനു നൽകിയ മേൽക്കോയ്‌മയ്‌ക്കും അവർ പ്രചരിപ്പിച്ച താഴോട്ട്‌ അരിച്ചിറങ്ങൽ (Downward filtration) സിദ്ധാന്തത്തിനും വ്യത്യസ്‌തമായ സ്ഥിതിവിശേഷമായിരുന്നു ഇവിടെ. കേരളത്തിൽ വളർന്നു വന്ന ജനാധിപത്യ പ്രസ്ഥാനങ്ങൾക്കും മലയാളഭാഷയുടെ വികാസത്തിനും തമ്മിലുള്ള ബന്ധം പ്രധാനമാണ്‌. ഇരുപതാം നൂറ്റാണ്ടിന്റെ പൂർവാർധത്തിലെ സാഹിത്യകാരന്മാരിൽ വലിയ ശതമാനം ഇത്തരം പ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ചവരും പ്രചോദനം കൊണ്ടവരും ആയിരുന്നു. അതേസമയം കേരളത്തിൽ വളർന്നുവന്ന വാണിജ്യവ്യവസായ താല്‌പര്യങ്ങൾക്കു വിഘാതമായി മലയാളഭാഷയെ ആരും കണ്ടിരുന്നില്ല. ഇംഗ്ലീഷ്‌ എല്ലാവരും പഠിച്ചിരുന്നെങ്കിലും അത്‌ ഒരു സംവേദനരൂപമായി നിലനിന്നത്‌ കൊളോണിയൽ ഭരണകൂടത്തിന്റെ പ്രവർത്തകരായ ഉദ്യോഗസ്ഥൻമാർ, ജഡ്‌ജിമാർ, വക്കീൽമാർ, അധ്യാപകർ മുതലായവരിൽ മാത്രമായിരുന്നു.
ഇരുപതാം നൂറ്റാണ്ടിൽ മലയാള ഭാഷാവിദ്യാലയങ്ങളുടെ എണ്ണം വീണ്ടും വർദ്ധിച്ചു. കേരളത്തിലെ പിന്നോക്കവിഭാഗങ്ങളുടേയും സ്‌ത്രീകളുടേയും വൻതോതിലുള്ള പ്രവേശനം സാധ്യമാക്കിയത്‌ ഭാഷാവിദ്യാഭ്യാസത്തിന്റെ വളർച്ചയായിരുന്നു. കൊളോണിയൽ ഭരണകൂടം ഇംഗ്ലീഷ്‌ വിദ്യാഭ്യാസത്തിനു നൽകിയ മേൽക്കോയ്‌മയ്‌ക്കും അവർ പ്രചരിപ്പിച്ച താഴോട്ട്‌ അരിച്ചിറങ്ങൽ (Downward filtration) സിദ്ധാന്തത്തിനും വ്യത്യസ്‌തമായ സ്ഥിതിവിശേഷമായിരുന്നു ഇവിടെ. കേരളത്തിൽ വളർന്നു വന്ന ജനാധിപത്യ പ്രസ്ഥാനങ്ങൾക്കും മലയാളഭാഷയുടെ വികാസത്തിനും തമ്മിലുള്ള ബന്ധം പ്രധാനമാണ്‌. ഇരുപതാം നൂറ്റാണ്ടിന്റെ പൂർവാർധത്തിലെ സാഹിത്യകാരന്മാരിൽ വലിയ ശതമാനം ഇത്തരം പ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ചവരും പ്രചോദനം കൊണ്ടവരും ആയിരുന്നു. അതേസമയം കേരളത്തിൽ വളർന്നുവന്ന വാണിജ്യവ്യവസായ താല്‌പര്യങ്ങൾക്കു വിഘാതമായി മലയാളഭാഷയെ ആരും കണ്ടിരുന്നില്ല. ഇംഗ്ലീഷ്‌ എല്ലാവരും പഠിച്ചിരുന്നെങ്കിലും അത്‌ ഒരു സംവേദനരൂപമായി നിലനിന്നത്‌ കൊളോണിയൽ ഭരണകൂടത്തിന്റെ പ്രവർത്തകരായ ഉദ്യോഗസ്ഥൻമാർ, ജഡ്‌ജിമാർ, വക്കീൽമാർ, അധ്യാപകർ മുതലായവരിൽ മാത്രമായിരുന്നു.

പഠനമാധ്യമമെന്ന നിലയിലുള്ള മലയാളഭാഷയുടെ വളർച്ചയ്‌ക്ക്‌ നിരവധി ശ്രമങ്ങളൂം ഇക്കാലത്തു നടന്നതായി കാണാം. പത്തൊമ്പതാം നൂറ്റാണ്ടിന്റ്‌ അന്ത്യത്തിൽ തിരുവിതാംകൂറിലും പിന്നീട്‌ കൊച്ചിയിലും മലബാറിലും രൂപംകൊണ്ട ടെക്‌സ്റ്റ്‌ ബുക്ക്‌ കമ്മിറ്റിയായിരുന്നു ഇവയിലൊന്ന്‌. മലയാളഭാഷയിൽ എല്ലാ വിഷയങ്ങളിലും പാഠപുസ്‌തകങ്ങൾ തയ്യാറാക്കാൻ ശ്രമങ്ങൾ നടന്നു. നിരവധി പുസ്‌തകങ്ങൾ പഠനാവശ്യങ്ങൾക്കായി വിവർത്തനം ചെയ്യപ്പെട്ടു. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ വന്ന വൈജ്ഞാനിക ലേഖനങ്ങളും അച്ചടിച്ച പുസ്‌തകങ്ങളും മറ്റൊരു ചുവടുവെപ്പായിരുന്നു.

    1945ൽ തിരുവിതാംകൂറിൽ നിർബന്ധിതവിദ്യാഭ്യാസത്തിനുള്ള നടപടികൾ ആരംഭിച്ചു. തിരുവിതാംകൂറിലെ എല്ലാ പ്രൈമറി സ്കൂളുകളുംസർക്കാർ ഏറ്റെടുക്കുന്ന നടപടി ഇതിന്റെ ഭാഗമായാണ് ഉണ്ടായത്. പന്നീട് ഉപേക്ഷിക്കപ്പെട്ടുവെങ്കിലും, ഈനടപടി നമ്മുടെ വിദ്യാഭ്യാസചരിത്രത്തിലെ വഴിത്തിരിവായിരുന്നു. വരേണ്യ ഇംഗ്ലീഷ് വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്ന കൊളോണിയൽ നിലപാടിൽനിന്ന് പൊതുവിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്ന നയത്തിലേക്കുള്ള മാറ്റത്തെയാണ് ഈ നടപടി സൂചിപ്പിച്ചത്. പുതിയ നയത്തിന്റെ അടിത്തറകളിലൊന്ന് മലയാളഭാഷാസ്കൂളുകൾക്കുള്ള അംഗീകാരമായിരുന്നു.
 
1956-ൽ ഐക്യകേരളം നിലവിൽവന്നു. ഭാഷാസംസ്ഥാനങ്ങളെ സംബന്ധിച്ച നയത്തിന്റെ ഭാഗമായിരുന്നു കേരളത്തിന്റെ രൂപീകരണം. വിദ്യാഭ്യാസത്തിലും സാക്ഷരതയിലും മുൻപന്തിയിൽ നിന്ന കേരളം അത്‌ സാധിച്ചത്‌ മലയാള ഭാഷാപഠനത്തിനത്തിലൂടെയാണ്‌. വരേണ്യവിദ്യാഭ്യാസത്തിന്റെ കേന്ദ്രങ്ങളായിരുന്ന വൻസഗരങ്ങൾക്കു സാധിക്കാതിരുന്ന നേട്ടമായിരുന്നു ഇത്‌. കൊളോണിയൽ വിദ്യാഭ്യാസപദ്ധതിയുടെ ഒരു സുപ്രധാനവശത്തോടുള്ള ചെറുത്തുനിൽപിന്റെ സൂചനയായിരുന്നു ഈ നേട്ടം. 1960-ൽ തന്നെ പ്രൈമറി വിദ്യാഭ്യാസരംഗത്ത്‌ കേരളം മുൻപന്തിയിൽ എത്തിയിരുന്നു. തുടർന്നുള്ള രണ്ടു ദശകങ്ങളിൽ ഹൈസ്‌കൂളുകളുടെ എണ്ണവും വനതോതിൽ വർധിച്ചു. 1980-കളുടെ ആദ്യം കേരളത്തിലെ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളുകളുടെ എണ്ണം മൊത്തം സ്‌കൂളുകളുടെ മുന്നുശതമാനം മാത്രമായിരുന്നു.

16

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3083" എന്ന താളിൽനിന്ന് ശേഖരിച്ചത്