അജ്ഞാതം


"ബോധനമാധ്യമം മാതൃഭാഷയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 109: വരി 109:
===ഭാഷാമാധ്യമവും തൊഴിൽ സാധ്യതകളും===
===ഭാഷാമാധ്യമവും തൊഴിൽ സാധ്യതകളും===


മധ്യവർഗത്തൊഴിലുകൾ നേടുന്നതിനും ഇംഗ്ലീഷ്‌ പഠനം അത്യാവശ്യമാണെന്നതാണ്‌ രണ്ടാമത്തെ പ്രധാന വാദം. കേരളത്തിനു പുറത്തുപോയി തൊഴിൽ നേടുന്നതിനും ഇന്നത്തെ തൊഴിൽഘടനയുടെ സ്വഭാവമനുസരിച്ച്‌ ഇംഗ്ലീഷിലുള്ള ജ്ഞാനം ഒരു അത്യാവശ്യഘടകമാണ്‌. ഇംഗ്ലീഷ്‌ ഇന്ത്യയിലെ അധീശഭാഷയായി തുടരുന്നതുകൊണ്ട്‌ ഈ ഘടകത്തിന്റെ പ്രാധാന്യമേറുന്നുണ്ട്‌. പക്ഷേ, ഇതുകൊണ്ട്‌ തെളിയുന്നത്‌ ഇംഗ്ലീഷ്‌ ഭാഷ പഠിപ്പിക്കണമെന്ന്‌ മാത്രമാണ്‌. ഇംഗ്ലീഷ്‌ ബോധനമാധ്യമമായി ഉപയോഗിക്കണമെന്ന്‌ ഇതുകൊണ്ട്‌ അർത്ഥമാകുന്നില്ല. ഏതൊരു സാങ്കേതികവും ഭരണപരവുമായ തൊഴിൽ ചെയ്യുമ്പോഴും തൊഴിൽ ചെയ്യുന്ന മേഖലയിലെ ഭാഷ പഠിക്കേണ്ടിവരും. ഐ.ഏ.എസിലെ കേരള കേഡറിൽ നിയമിക്കപ്പെടുന്ന എല്ലാ ഉദ്യോഗസ്ഥന്മാരും മലയാളം പഠിക്കണം. ഐ.എഫ്‌.എസ്‌. കേഡറിൽ വിദേശത്തു നിയമിക്കപ്പെടുന്ന ഉദ്യേഗസ്ഥർക്ക്‌ ആ നാട്ടിലെ ഭാഷ പഠിക്കണം. അതുപോലെ കേരളത്തിനു പുറത്ത്‌ തൊഴിൽ നേടുന്ന ഒരാൾക്ക്‌ ആ പ്രദേശത്തെ ഭാഷ പഠിക്കാനുള്ള സംവിധാനം ഉണ്ടാകണം. ഈ പ്രക്‌നം ഇംഗ്ലീഷ്‌ ബോധന മാധ്യമമാകുന്നതുകൊണ്ട്‌ പരിഹരിക്കപ്പെടുന്നില്ല. യഥാർത്ഥത്തിൽ വേണ്ടത്‌ ഇന്ത്യയിലെ എല്ലാ പ്രധാനഭാഷകളും പഠിക്കാനുള്ള സൗകര്യങ്ങൾ വളർത്തിക്കൊണ്ടുവരുകയാണ്‌. ഇന്നു കേരളത്തിലൊരിടത്തും അത്തരം സൗകര്യമില്ല. എന്നാൽ ഇംഗ്ലീഷ്‌ ഭാഷ ഒറ്റമൂലിയെന്ന നിലയിൽ പഠിക്കണമെന്ന്‌ ശക്തിയായി വാദിക്കപ്പെടുന്നുണ്ട്‌.
മധ്യവർഗത്തൊഴിലുകൾ നേടുന്നതിനും ഇംഗ്ലീഷ്‌ പഠനം അത്യാവശ്യമാണെന്നതാണ്‌ രണ്ടാമത്തെ പ്രധാന വാദം. കേരളത്തിനു പുറത്തുപോയി തൊഴിൽ നേടുന്നതിനും ഇന്നത്തെ തൊഴിൽഘടനയുടെ സ്വഭാവമനുസരിച്ച്‌ ഇംഗ്ലീഷിലുള്ള ജ്ഞാനം ഒരു അത്യാവശ്യഘടകമാണ്‌. ഇംഗ്ലീഷ്‌ ഇന്ത്യയിലെ അധീശഭാഷയായി തുടരുന്നതുകൊണ്ട്‌ ഈ ഘടകത്തിന്റെ പ്രാധാന്യമേറുന്നുണ്ട്‌. പക്ഷേ, ഇതുകൊണ്ട്‌ തെളിയുന്നത്‌ ഇംഗ്ലീഷ്‌ ഭാഷ പഠിപ്പിക്കണമെന്ന്‌ മാത്രമാണ്‌. ഇംഗ്ലീഷ്‌ ബോധനമാധ്യമമായി ഉപയോഗിക്കണമെന്ന്‌ ഇതുകൊണ്ട്‌ അർത്ഥമാകുന്നില്ല. ഏതൊരു സാങ്കേതികവും ഭരണപരവുമായ തൊഴിൽ ചെയ്യുമ്പോഴും തൊഴിൽ ചെയ്യുന്ന മേഖലയിലെ ഭാഷ പഠിക്കേണ്ടിവരും. ഐ.ഏ.എസിലെ കേരള കേഡറിൽ നിയമിക്കപ്പെടുന്ന എല്ലാ ഉദ്യോഗസ്ഥന്മാരും മലയാളം പഠിക്കണം. ഐ.എഫ്‌.എസ്‌. കേഡറിൽ വിദേശത്തു നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥർക്ക്‌ ആ നാട്ടിലെ ഭാഷ പഠിക്കണം. അതുപോലെ കേരളത്തിനു പുറത്ത്‌ തൊഴിൽ നേടുന്ന ഒരാൾക്ക്‌ ആ പ്രദേശത്തെ ഭാഷ പഠിക്കാനുള്ള സംവിധാനം ഉണ്ടാകണം. ഈ പ്രശ്നം ഇംഗ്ലീഷ്‌ ബോധന മാധ്യമമാകുന്നതുകൊണ്ട്‌ പരിഹരിക്കപ്പെടുന്നില്ല. യഥാർത്ഥത്തിൽ വേണ്ടത്‌ ഇന്ത്യയിലെ എല്ലാ പ്രധാനഭാഷകളും പഠിക്കാനുള്ള സൗകര്യങ്ങൾ വളർത്തിക്കൊണ്ടുവരുകയാണ്‌. ഇന്നു കേരളത്തിലൊരിടത്തും അത്തരം സൗകര്യമില്ല. എന്നാൽ ഇംഗ്ലീഷ്‌ഭാഷ ഒറ്റമൂലിയെന്ന നിലയിൽ പഠിക്കണമെന്ന്‌ ശക്തിയായി വാദിക്കപ്പെടുന്നുമുണ്ട്‌.


ഇംഗ്ലീഷ്‌ ഭാഷ മറുനാട്ടിൽ തൊഴിൽ നേടുന്നതിനുള്ള ഒറ്റമൂലിയാണോ? അതുമല്ലന്നതാണ്‌ വാസ്‌തവം. ഇന്ത്യയിലെ മേട്രോപോളിറ്റൻ നഗരങ്ങളെ മാറ്റിനിർത്തിയാൽ മറ്റൊരിടത്തും ഇംഗ്ലീഷ്‌ കൊണ്ട്‌ ഉപയോഗമില്ല. പല വടക്കൻ സംസ്ഥാനങ്ങളിലെയും ഭരണഭാഷ ഹിന്ദിയാണ്‌. ഗൾഫിൽ തൊഴിൽ നേടുന്നവർക്ക്‌ അറബിക്കിന്റെ പ്രാഥമിക ജ്ഞാനമെങ്കിലും അത്യാവശ്യമാണ്‌. അമേരിക്കയും ഇംഗ്ലണ്ടുമൊഴികെയുള്ള പ്രധാന പാശ്ചാത്യ രാജ്യങ്ങളിലെല്ലാം ഇംഗ്ലീഷ്‌ ഒരു പ്രധാന സംവേദനഭാഷയല്ല.
ഇംഗ്ലീഷ്‌ഭാഷ മറുനാട്ടിൽ തൊഴിൽ നേടുന്നതിനുള്ള ഒറ്റമൂലിയാണോ? അതുമല്ലെന്നതാണ്‌ വാസ്‌തവം. ഇന്ത്യയിലെ മെട്രോപോളിറ്റൻ നഗരങ്ങളെ മാറ്റിനിർത്തിയാൽ മറ്റൊരിടത്തും ഇംഗ്ലീഷുകൊണ്ട്‌ ഉപയോഗമില്ല. പല വടക്കൻ സംസ്ഥാനങ്ങളിലെയും ഭരണഭാഷ ഹിന്ദിയാണ്‌. ഗൾഫിൽ തൊഴിൽ നേടുന്നവർക്ക്‌ അറബിക്കിന്റെ പ്രാഥമിക ജ്ഞാനമെങ്കിലും അത്യാവശ്യമാണ്‌. അമേരിക്കയും ഇംഗ്ലണ്ടുമൊഴികെയുള്ള പ്രധാന പാശ്ചാത്യ രാജ്യങ്ങളിലെല്ലാം ഇംഗ്ലീഷ്‌ ഒരു പ്രധാന സംവേദനഭാഷയല്ല.


കേരളത്തിൽ എത്രപേരാണ്‌ മറുനാടുകളിൽ തൊഴിൽ നേടുന്നത്‌? കേരളത്തിലെ തൊഴിൽ സേനയിൽ ഗൾഫ്‌ നാടുകളിലുള്ളവരുടെ എണ്ണം ഏഴു ശതമാനമാണ്‌. ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ തൊഴിൽ ചെയ്യുന്നവരെ കൂട്ടിയാലും കേരളത്തിലെ മൊത്തം ജനസംഖ്യയുടെ ഒരു ചെറുന്യൂനപക്ഷം മാത്രമാണ്‌ പുറത്തുള്ളത്‌. അവർക്കുവേണ്ടി ഭാഷാമാധ്യമം മാറ്റണമെന്ന്‌ പറയുന്നത്‌ അസംബന്ധമാണ്‌. ഇംഗ്ലീഷ്‌ അത്യാവശ്യമാണെന്നു പറയുന്ന മധ്യവർഗത്തൊഴിലുകൾ അടിസ്ഥാന വിദ്യാഭ്യാസത്തിനുശേഷം ലഭിക്കുന്നവയാണ്‌. അടിസ്ഥാന വിദ്യാഭ്യാസത്തിനുശേഷവും അവരെ ഇംഗ്ലീഷ്‌ പഠിപ്പിക്കാൻ കഴിയും. ഭാഷാമാധ്യമം മലയാളമായാലും അവരുടെ തൊഴിൽ സാധ്യതകൾ നഷ്‌ടപ്പെടാത്ത വിധത്തിൽ മറ്റു ഭാഷകൾ പരിശീലിപ്പിക്കാൻ കഴിയും.
കേരളത്തിൽ എത്രപേരാണ്‌ മറുനാടുകളിൽ തൊഴിൽ നേടുന്നത്‌? കേരളത്തിലെ തൊഴിൽ സേനയിൽ ഗൾഫ്‌ നാടുകളിലുള്ളവരുടെ എണ്ണം ഏഴു ശതമാനമാണ്‌. ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ തൊഴിൽ ചെയ്യുന്നവരെ കൂട്ടിയാലും കേരളത്തിലെ മൊത്തം ജനസംഖ്യയുടെ ഒരു ചെറുന്യൂനപക്ഷം മാത്രമാണ്‌ പുറത്തുള്ളത്‌. അവർക്കുവേണ്ടി ഭാഷാമാധ്യമം മാറ്റണമെന്ന്‌ പറയുന്നത്‌ അസംബന്ധമാണ്‌. ഇംഗ്ലീഷ്‌ അത്യാവശ്യമാണെന്നു പറയുന്ന മധ്യവർഗത്തൊഴിലുകൾ അടിസ്ഥാന വിദ്യാഭ്യാസത്തിനുശേഷം ലഭിക്കുന്നവയാണ്‌. അടിസ്ഥാന വിദ്യാഭ്യാസത്തിനുശേഷവും അവരെ ഇംഗ്ലീഷ്‌ പഠിപ്പിക്കാൻ കഴിയും. ഭാഷാമാധ്യമം മലയാളമായാലും അവരുടെ തൊഴിൽ സാധ്യതകൾ നഷ്‌ടപ്പെടാത്ത വിധത്തിൽ മറ്റു ഭാഷകൾ പരിശീലിപ്പിക്കാൻ കഴിയും.
16

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3087" എന്ന താളിൽനിന്ന് ശേഖരിച്ചത്