അജ്ഞാതം


"മണക്കാട് യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
2,776 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  09:30, 14 ജനുവരി 2022
വരി 47: വരി 47:
[[ഇടുക്കി|ഇടുക്കി ജില്ലയിൽ]] [[തൊടുപുഴ മേഖല കമ്മറ്റി]] യിൽ ഉൾപ്പെടുന്ന യൂണിറ്റാണ് മണക്കാട്  .
[[ഇടുക്കി|ഇടുക്കി ജില്ലയിൽ]] [[തൊടുപുഴ മേഖല കമ്മറ്റി]] യിൽ ഉൾപ്പെടുന്ന യൂണിറ്റാണ് മണക്കാട്  .
=യൂണിറ്റ് കമ്മറ്റി=
=യൂണിറ്റ് കമ്മറ്റി=
1970കളുടെ ആദ്യ പകുതിയിൽ ചിറ്റൂരിൽ ഒരു യൂണിറ്റ് കെ.ശിവരാമൻ, എ.എൻ.രവീന്ദ്രദാസ് എന്നിവരുടെ നേതൃത്വത്തിൽ രൂപീകരിച്ചു.1984 ൽ സംഘടനയുടെ പ്രവർത്തനം പൂർണ്ണമായും നിലച്ചു.1980-ൽ ശാസ്ത്ര കലാജാഥക്ക് സ്വീകരണം നൽകി.ബാലവേദി ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്. ഉടുമ്പന്നൂരിൽ നിന്നുള്ള കുട്ടികളാണ് കൂടുതൽ പങ്കെടുത്തത്. ലൂസി ടീച്ചർ, തോമസ് ചേട്ടൻ ഉടുബന്നൂരിൽ കുട്ടികളോടൊപ്പം വരികയും മുഴുവൻ സമയം പങ്കെടുക്കുകയും ചെയ്തു. AIPSNൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച " ആക്ടിവിസ്റ്റ്  എക്സേഞ്ച് പ്രോഗ്രാം "രാജസ്ഥാനിൽ നിന്നും എത്തിയ 5 പ്രവർത്തകരെ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളും സ്ഥാപനങ്ങളും സന്ദർശിക്കാൻ അവസരമൊരുക്കി.2103ലെ നവകേരളോത്സവം: മണക്കാട് സംഘടിപ്പിക്കുകയുണ്ടായി.മദ്യ വിരുദ്ധ ജാഥക്ക് സ്വീകരണം നൽകി.പ്രാദേശിക പഠന ഇടപ്പെടൽ: നടയൻ തോട്ടിലെ മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ടുള്ള പഠനം നടത്തുകയുണ്ടായി.
സംസ്ഥാന ബാലവേദി ക്യാമ്പ് 2007 ഓഗസ്റ്റ് 15, 16 തിയതികളിൽ നടത്തി.മാസിക 2015 മുതൽ 2019 വരെ തുടർച്ചയായി ഏറ്റവും കൂടുതൽ മാസിക ചേർത്ത യുണിറ്റിനുള്ള സംസ്ഥാന കമ്മറ്റിയുടെ അവാർഡ് ലഭിച്ചു.2017-ൽ 1043, 2018- 1403 മാസികകൾ പ്രചരിപ്പിച്ചു.ഡി.ഗോപാലകൃഷ്ണൻ, എ.എൻ.സോമദാസ്, തുടങ്ങിയവർ നേതൃത്വം നൽകുന്നു
==ഭാരവാഹികൾ==
==ഭാരവാഹികൾ==
;പ്രസിഡന്റ് - ജയ ടി.കെ
;പ്രസിഡന്റ് - ജയ ടി.കെ
212

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10809" എന്ന താളിൽനിന്ന് ശേഖരിച്ചത്