"മൂവാറ്റുപുഴ മേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 59: വരി 59:
|}
|}

==മേഖലയുടെ പൊതുവിവരണം
 
== മേഖലയുടെ പൊതുവിവരണം ==
 
മൂവാറ്റുപുഴയാറിന്റെ പോഷകനദികളായ കോതമംഗലം ആറ്(കോതയാർ), കാളിയാറ്, തൊടുപുഴയാറ് എന്നീ മൂന്നു ആറുകൾ ഒന്നിച്ചു ചേരുന്ന സ്ഥലമെന്നതിനാൽ മൂവാറ്റുപുഴ എന്ന പേരു വന്നു എന്ന അഭിപ്രായമുണ്ട്. എറണാകുളം ജില്ലയുടെ ഭാഗമാണ് മൂവാറ്റുപുഴ.തൃശൂരിനും കോട്ടയത്തിനും മദ്ധ്യേ എം.സി റോഡിലാണ് മൂവാറ്റുപുഴ സ്ഥിതി ചെയ്യുന്നത്. മൂവാറ്റുപുഴ എന്നതു ഇതിലെ ഒഴുകുന്ന പുഴയുടെ പേരും ആണ്.ഈ പുഴ തെക്കു പടിഞ്ഞാറുഭാഗത്തേക്ക് ഒഴുകി വൈക്കത്തു വച്ചു വേമ്പനാട്ടു കായലിൽ ചേരുന്നു .

17:44, 2 മാർച്ച് 2014-നു നിലവിലുണ്ടായിരുന്ന രൂപം

Viswa Manavan KSSP Logo 1.jpg
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മൂവാറ്റുപുഴ മേഖല
Gadgil-Report-Malayalam-207x300.jpg
പ്രസിഡന്റ് എം.എൻ.രാധാകൃഷ്ണൻ
സെക്രട്ടറി കെ.കെ.ഭാസ്കരൻ
ട്രഷറർ പി.എം.ഗീവർഗീസ്
ബ്ലോക്ക് പഞ്ചായത്ത് മുവ്വാറ്റുപുഴ
പഞ്ചായത്തുകൾ മാറാടി,വാളകം,

ആരക്കുഴ,ആവോലി,മഞ്ഞള്ളൂർ, പായിപ്ര,ആയവന, മുവ്വാറ്റുപുഴ(മുനിസിപ്പാലിറ്റി)

യൂണിറ്റുകൾ തൃക്കളത്തൂർ, മുളവൂർ ,മുവ്വാറ്റുപുഴ ടൗൺ, മുവ്വാറ്റുപുഴ സൗത്ത്, മാറാടി, പേഴക്കാപ്പിള്ളി ,രണ്ടാർ, ചാലിക്കടവ്,വാളകം,അമ്പലംപടി
വിലാസം കെ.കെ.ഭാസ്ക്കരൻ, കുന്നപംപുറത്ത്, ക്യനാട്, ഊരമന.പി ഓ
ഫോൺ 9446906258
ഇ-മെയിൽ [email protected]
എറണാകുളം ജില്ല കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

മേഖലയുടെ പൊതുവിവരണം

മൂവാറ്റുപുഴയാറിന്റെ പോഷകനദികളായ കോതമംഗലം ആറ്(കോതയാർ), കാളിയാറ്, തൊടുപുഴയാറ് എന്നീ മൂന്നു ആറുകൾ ഒന്നിച്ചു ചേരുന്ന സ്ഥലമെന്നതിനാൽ മൂവാറ്റുപുഴ എന്ന പേരു വന്നു എന്ന അഭിപ്രായമുണ്ട്. എറണാകുളം ജില്ലയുടെ ഭാഗമാണ് മൂവാറ്റുപുഴ.തൃശൂരിനും കോട്ടയത്തിനും മദ്ധ്യേ എം.സി റോഡിലാണ് മൂവാറ്റുപുഴ സ്ഥിതി ചെയ്യുന്നത്. മൂവാറ്റുപുഴ എന്നതു ഇതിലെ ഒഴുകുന്ന പുഴയുടെ പേരും ആണ്.ഈ പുഴ തെക്കു പടിഞ്ഞാറുഭാഗത്തേക്ക് ഒഴുകി വൈക്കത്തു വച്ചു വേമ്പനാട്ടു കായലിൽ ചേരുന്നു .

മേഖലാ കമ്മിറ്റി

പ്രസിഡന്റ്
  • എം.എൻ.രാധാകൃഷ്ണൻ
വൈസ് പ്രസിഡന്റ്
  • പ്രകാശ് ശ്രീധർ
സെക്രട്ടറി
  • കെ.കെ.ഭാസ്കരൻ.
ജോയിന്റ് സെക്രട്ടറി
  • റ്റി.എ.ബേബി
ട്രഷറർ
  • പി.എം.ഗീവർഗീസ്

മേഖലാ കമ്മിറ്റി അംഗങ്ങൾ:-

പി.വേണുഗോപാൽ

വി.ഐ.തോമസ്

മിനി വേണുഗോപാൽ

ബി.എൻ.സുരേഷ്

ഗ്രേസി ഫ്രാൻസിസ്

കെ.ബി.ചന്ദ്രശേഖരൻ

സരോജനി ദാസ്

കെ.ആർ.ശശി

കെ.ഘോഷ്

റ്റി.ജി.ശശി

ഹരിദാസ്.കെ.പി

ജില്ലാക്കമ്മറ്റിയംഗം:- പി.എം.ഗീവർഗീസ്

ഇന്റേണൽ ഓഡിറ്റർമാർ:- കെ.രാധാകൃഷ്ണൻ, റ്റി.കെ.സുരേഷ്

യൂണിറ്റ് സെക്രട്ടറിമാർ

കെ കെ ബാലചന്ദ്രൻ(ആയവന)

സി.യു.ചന്ദ്രൻ (വാളകം)

ഷെജി അജിത്ത് (അമ്പലംപടി)

ഭാഗ്യലക്ഷ്മി (തൃക്കളത്തൂർ)

സുജിത്.പി.രവി (രണ്ടാർ)

പി വി ഷാജി (മൂവാറ്റുപുഴ ടൗൺ)

ആർ.ഗോപലകൃഷ്ണൻ (ചാലിക്കടവ്)

എ.കെ.കമലാക്ഷി (പേഴയ്ക്കാപ്പിള്ളി)

രാജപ്പൻ (മുളവൂർ)

ഷൈരജ് (മൂവാറ്റുപുഴ സൗത്ത്)

ചന്ദ്രപ്പൻ (മാറാടി)

മേഖലയിലെ പരിഷത്തിന്റെ ചരിത്രം

മേഖലയിലെ യൂണിറ്റ് കമ്മറ്റികളുടെ പട്ടിക

  1. വാളകം
  2. അമ്പലംപടി
  3. പായിപ്ര
  4. രണ്ടാർ
  5. മൂവാറ്രുപുഴ ടൗൺ
  6. ചാലിക്കടവ്
  7. പേഴയ്ക്കാപ്പിള്ളി
  8. മുളവൂർ
  9. മൂവാറ്റുപുഴ സൗത്ത്
  10. മാറാടി
  11. ആയവന

==മേഖലയിലെ പ്രധാന പരിപാടികൾ==

ക്യാമറ കണ്ണുകൾ

ഗാന്ധി നാടകയാത്ര -മൂവാറ്റുപുഴയിൽ

IMG 4566.jpg800px-.jpgRPV2741.jpgRPV2740.jpg

സോപ്പ് നിർമ്മാണ പരിശീലനം -ചാലിക്കടവ്

300320131291.jpg300320131294.jpg300320131295.jpg300320131297.jpg

യുവസംഗമം -ചാലിക്കടവ് &രണ്ടാർ

050520131388.jpg050520131389.jpg080620131458.jpg

"https://wiki.kssp.in/index.php?title=മൂവാറ്റുപുഴ_മേഖല&oldid=4701" എന്ന താളിൽനിന്ന് ശേഖരിച്ചത്