മൂവാറ്റുപുഴ മേഖല

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
Viswa Manavan KSSP Logo 1.jpg
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മൂവാറ്റുപുഴ മേഖല
Gadgil-Report-Malayalam-207x300.jpg
പ്രസിഡന്റ് ടി .കെ .ചന്ദ്രിക ടീച്ചർ
സെക്രട്ടറി കെ .ഘോഷ്
ട്രഷറർ പി .വി .ഷാജി
ബ്ലോക്ക് പഞ്ചായത്ത് മുവ്വാറ്റുപുഴ
പഞ്ചായത്തുകൾ മാറാടി,വാളകം,

ആരക്കുഴ,ആവോലി,മഞ്ഞള്ളൂർ, പായിപ്ര,ആയവന, മുവ്വാറ്റുപുഴ(മുനിസിപ്പാലിറ്റി)

യൂണിറ്റുകൾ തൃക്കളത്തൂർ, മുളവൂർ ,മുവ്വാറ്റുപുഴ ടൗൺ, മുവ്വാറ്റുപുഴ സൗത്ത്, മാറാടി, പേഴക്കാപ്പിള്ളി ,രണ്ടാർ, ചാലിക്കടവ്,വാളകം,അമ്പലംപടി
വിലാസം ടി .കെ .ചന്ദ്രിക ടീച്ചർ
ഫോൺ 9446906258
ഇ-മെയിൽ [email protected]
എറണാകുളം ജില്ല കേരള ശാസ്ത്രസാഹിത്യ പരിഷത്ത്


മേഖലയുടെ പൊതുവിവരണം

മൂവാറ്റുപുഴയാറിന്റെ പോഷകനദികളായ കോതമംഗലം ആറ്(കോതയാർ), കാളിയാറ്, തൊടുപുഴയാറ് എന്നീ മൂന്നു ആറുകൾ ഒന്നിച്ചു ചേരുന്ന സ്ഥലമെന്നതിനാൽ മൂവാറ്റുപുഴ എന്ന പേരു വന്നു എന്ന അഭിപ്രായമുണ്ട്. എറണാകുളം ജില്ലയുടെ ഭാഗമാണ് മൂവാറ്റുപുഴ.തൃശൂരിനും കോട്ടയത്തിനും മദ്ധ്യേ എം.സി റോഡിലാണ് മൂവാറ്റുപുഴ സ്ഥിതി ചെയ്യുന്നത്. മൂവാറ്റുപുഴ എന്നതു ഇതിലെ ഒഴുകുന്ന പുഴയുടെ പേരും ആണ്.ഈ പുഴ തെക്കു പടിഞ്ഞാറുഭാഗത്തേക്ക് ഒഴുകി വൈക്കത്തു വച്ചു വേമ്പനാട്ടു കായലിൽ ചേരുന്നു .

മേഖലാ കമ്മിറ്റി

പ്രസിഡന്റ്
  • ടി .കെ .ചന്ദ്രിക ടീച്ചർ

ചന്ദ്രിക.jpg

വൈസ് പ്രസിഡന്റ്
  • കെ.രാധാകൃഷ്ണൻ
സെക്രട്ടറി
  • കെ .ഘോഷ്

ഘോഷ്.jpg

ജോയിന്റ് സെക്രട്ടറി
  • റ്റി.എ.ബേബി

ബി. എൻ .സുരേഷ്

ട്രഷറർ
  • പി .വി .ഷാജി


പി.എം.ഗീവർഗീസ് എം.എൻ.രാധാകൃഷ്ണൻ കെ.കെ.ഭാസ്കരൻ. പ്രകാശ് ശ്രീധർ

മേഖലാ കമ്മിറ്റി അംഗങ്ങൾ

പി.വേണുഗോപാൽ

വി.ഐ.തോമസ്

മിനി വേണുഗോപാൽ


ഗ്രേസി ഫ്രാൻസിസ്

കെ.ബി.ചന്ദ്രശേഖരൻ

സരോജനി ദാസ്

കെ.ആർ.ശശി


റ്റി.ജി.ശശി

ഹരിദാസ്.കെ.പി



ജില്ലാക്കമ്മറ്റിയംഗം:- പി.എം.ഗീവർഗീസ്



ഇന്റേണൽ ഓഡിറ്റർമാർ:- , റ്റി.കെ.സുരേഷ്

യൂണിറ്റ് സെക്രട്ടറിമാർ

കെ കെ ബാലചന്ദ്രൻ(ആയവന)

സി.യു.ചന്ദ്രൻ (വാളകം)

ഷെജി അജിത്ത് (അമ്പലംപടി)

ഭാഗ്യലക്ഷ്മി (തൃക്കളത്തൂർ)

സുജിത്.പി.രവി (രണ്ടാർ)

പി വി ഷാജി (മൂവാറ്റുപുഴ ടൗൺ)

ആർ.ഗോപലകൃഷ്ണൻ (ചാലിക്കടവ്)

എ.കെ.കമലാക്ഷി (പേഴയ്ക്കാപ്പിള്ളി)

രാജപ്പൻ (മുളവൂർ)

ഷൈരജ് (മൂവാറ്റുപുഴ സൗത്ത്)

ചന്ദ്രപ്പൻ (മാറാടി)

മേഖലയിലെ പരിഷത്തിന്റെ ചരിത്രം

മേഖലയിലെ യൂണിറ്റ് കമ്മറ്റികളുടെ പട്ടിക

  1. വാളകം
  2. അമ്പലംപടി
  3. പായിപ്ര
  4. രണ്ടാർ
  5. മൂവാറ്രുപുഴ ടൗൺ
  6. ചാലിക്കടവ്
  7. പേഴയ്ക്കാപ്പിള്ളി
  8. മുളവൂർ
  9. മൂവാറ്റുപുഴ സൗത്ത്
  10. മാറാടി
  11. ആയവന

==മേഖലയിലെ പ്രധാന പരിപാടികൾ==

ക്യാമറ കണ്ണുകൾ

ഉത്ഘാടനം:- വി എ വിജയകുമാർ റിപ്പോർട്ട്:കെ കെ ഭാസ്കരൻ

വി എ വിജയകുമാർ.jpg കെ കെ ഭാസ്കരൻ 1.jpg

ഗ്രാമ ശാസ്ത്ര ജാഥ

ശാസ്ത്ര ജാഥ.jpg

സംവാദം:-" വേണം മറ്റൊരു കേരളം--മറ്റൊരിന്ത്യയ്ക്കായ്‌"

കെ കെ ഭാസ്കരൻ.jpg Pmg.jpg Muku.jpg Arj.jpg Bha.jpg Cha12.jpg Gopal.jpg Kan.jpg Neela.jpg Pank.jpg Raja.jpg Sad1.jpg Sad2.jpg Shan1.jpg Sir12.jpg Teacc1.jpg Ullas.jpg

ഗാന്ധി നാടകയാത്ര -മൂവാറ്റുപുഴയിൽ

IMG 4566.jpg800px-.jpgRPV2741.jpgRPV2740.jpg

സോപ്പ് നിർമ്മാണ പരിശീലനം -ചാലിക്കടവ്

300320131291.jpg300320131294.jpg300320131295.jpg300320131297.jpg

യുവസംഗമം -ചാലിക്കടവ് &രണ്ടാർ

050520131388.jpg050520131389.jpg080620131458.jpg

"https://wiki.kssp.in/index.php?title=മൂവാറ്റുപുഴ_മേഖല&oldid=4890" എന്ന താളിൽനിന്ന് ശേഖരിച്ചത്